Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍


ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീണതായി റിപ്പോർട്ട്....


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..

പ്രവാസികളേ... പണി ഇരന്നു വാങ്ങല്ലേ, അപകട സ്ഥലങ്ങളിൽ ഒത്തുകൂടി ഗതാഗത തടസം സൃഷ്ടിച്ചാൽ 1000 ദിർഹം പിഴ, അപകട സ്ഥലങ്ങളുടെ ഫോട്ടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നതിനെതിരേയും അബുദാബി പൊലീസ് രംഗത്ത്

07 JUNE 2023 09:34 AM IST
മലയാളി വാര്‍ത്ത

യുഎഇയിൽ അപകട സ്ഥലങ്ങളിൽ വാഹന വേഗം കുറച്ച് തലനീട്ടി നോക്കിക്കുന്നത് മിക്കവരുടേയും പതിവ് രീതിയാണ്. വാഹനാപകടങ്ങളും തീപിടിത്തം പോലുള്ള മറ്റ് അപകടങ്ങളും നടന്നുവെന്ന വിവരം അറിഞ്ഞാല്‍ കാഴ്ചകള്‍ കാണാനും മറ്റുമായി വാഹനത്തിലും കാല്‍നടയായും സംഭവസ്ഥലത്തേക്ക് പോകുന്നതും പതിവ് രീതിയാണ്. എന്നാൽ ഇനി മുതൽ ആ ശീലം കൊണ്ടുനടക്കാത്തതാണ് നല്ലത്.അപകട സ്ഥലത്തിന്‍റെ അടുത്തെത്താൻ റോഡുകൾക്ക് കുറുകെ നടക്കുന്ന കാൽനടയാത്രക്കാരുടെ സാന്നിധ്യവും അപകട സാധ്യത വർധിപ്പിക്കുന്നുണ്ട്.

ജീവൻ രക്ഷിക്കാൻ നിർണായകമായ എമർജൻസി വാഹനങ്ങളുടെ വരവും പലരും തടസ്സപ്പെടുത്തുന്നു. ഇത്തരത്തിൽ അടിയന്തര വാഹനങ്ങൾക്ക് സുഗമമായി കടന്നുപോകാൻ കഴിയാതെ തടസമുണ്ടാക്കുന്നവരിൽ നിന്ന് 1000 ദിർഹം പിഴ ഈടാക്കും എന്നാണ് അബുദാബി പൊലീസിന്‍റെ മുന്നറിയിപ്പ്. അപകട സ്ഥലങ്ങളിൽ ഒത്തുകൂടുന്നവർ ഗതാഗത തടസം സൃഷ്ടിക്കുന്നതായി സമൂഹമാധ്യമത്തിലൂടെ അബുദാബി പൊലീസ് പറഞ്ഞു.

അപകടം നന്നായി കാണാൻ വാഹനത്തിന്‍റെ‌ വേഗം കുറയ്ക്കുന്നത് ഗതാഗത തടസം സൃഷ്ടിക്കുന്നുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ ആംബുലൻസും സിവിൽ ഡിഫൻസ് വാഹനങ്ങളും അപകട സ്ഥലങ്ങളിൽ എത്തിച്ചേരുന്നതിന് ഇത് പലപ്പോഴും തടസമാകുന്നു. അതുപോലെ റബ്ബർനെക്കിങ്’ പലപ്പോഴും കൂടുതൽ അപകടങ്ങളിലേക്ക് നയിക്കുന്നു. ചില ഡ്രൈവർമാർ അപകട സ്ഥലങ്ങളിൽ വാഹനം നിർത്തി ഗതാഗതം തടസപ്പെടുത്തുന്നു.

 

ചെറുതോ വലുതോ ആയ വാഹനാപകടങ്ങള്‍ സംഭവിച്ചാല്‍ അവിടെ എന്താണ് സംഭവിച്ചതെന്ന് അറിയാന്‍ അതിലൂടെ കടന്നു പോവുന്ന മറ്റ് വാഹനങ്ങള്‍ വേഗത കുറയ്ക്കുകയോ പരിസരത്ത് നിര്‍ത്തിയിടുകയോ ചെയ്യുന്നതാണ് റബ്ബര്‍ നെക്കിംഗ്.പലരും അറിയാനുള്ള കൗതുകം കൊണ്ട് അറിയാതെ ഇങ്ങനെ ചെയ്തു പോകുന്നതാണെങ്കിലും അത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാവുമെന്നാണ് പോലിസിന്റെ മുന്നറിയിപ്പ്. ഇത് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുമെന്ന് മാത്രമല്ല, കൂടുതല്‍ അപകടങ്ങള്‍ക്ക് വഴിവെക്കുമെന്നും പോലിസ് പറയുന്നു.

അപകട സ്ഥലങ്ങളുടെ ഫോട്ടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നതിനെതിരെ പൊലീസ് രംഗത്ത് വന്നിട്ടുണ്ട്. അടുത്ത കാലത്തായി യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ വാഹനാപകടങ്ങളും തീപിടിത്തങ്ങളും ഉണ്ടായ ഇടങ്ങളില്‍ ആളുകള്‍ തടിച്ചുകൂടുന്ന സംഭവങ്ങള്‍ വര്‍ധിച്ചതായാണ് വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാകാം ഇപ്പോൾ അബുദാബി പോലീസ് മുന്നറിയിപ്പുമായി എത്തിയിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ദുര്‍ബലമായതായി റിപ്പോര്‍ട്ടുകൾ.... രാജ്യവ്യാപകമായി മണ്‍സൂണ്‍ മഴയില്‍ 64 ശതമാനം കുറവാണ് രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥ വകുപ്പ്  (7 minutes ago)

ഗുരുവായൂർ ക്ഷേത്രം കിഴക്കേ നടയിൽ നിറശോഭ പരത്തി നവീകരിച്ച ദീപസ്തംഭത്തിലെ തിരികൾ തെളിഞ്ഞു... ഭക്തരുടെ മനം നിറഞ്ഞു  (20 minutes ago)

കുടുംബത്തിൽ ഐശ്വര്യവും ബന്ധുഗുണവും! മകരം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (27 minutes ago)

ഒരു പതിറ്റാണ്ടായി നാട്ടിൽ പോകാൻ സാധിക്കാതിരുന്ന മലയാളി സൗദി അറേബ്യയിൽ നിര്യാതനായി...  (35 minutes ago)

ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും  (1 hour ago)

ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍  (1 hour ago)

ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീണതായി റിപ്പോർട്ട്....  (1 hour ago)

ജന്‍ഡര്‍ നോക്കി സൗജന്യം നല്‍കിയ വിഡ്ഢിത്തരം ശരിയായ രീതിയല്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി അഖില്‍ മാരാര്‍  (6 hours ago)

എല്ലാവര്‍ക്കും മാതൃക ആയിട്ട് പോകണം എന്നാണ് എന്റെ ആഗ്രഹമെന്ന് രേണു സുധി  (7 hours ago)

സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതി തകര്‍ക്കരുതെന്ന് പിണറായി വിജയന്‍  (7 hours ago)

വെള്ളാപ്പള്ളി നടേശന് വക്കീല്‍ നോട്ടീസയച്ച് പി ശശി  (7 hours ago)

പ്രവാസിയുടെ വീട്ടില്‍ മോഷണശ്രമം: മുഖം മറച്ചെത്തിയ മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയില്‍  (7 hours ago)

വയനാട്ടിലെ 85കാരിയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍  (7 hours ago)

കാസര്‍കോഡ് 19 കാരിയെ ലോഡ്ജിലെത്തിച്ച് കെട്ടിയിട്ട് പീഡിപ്പിച്ചു  (7 hours ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം തുടരുന്നു  (7 hours ago)

Malayali Vartha Recommends