Widgets Magazine
16
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..


ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും ആൺസുഹൃത്തും കൊല്ലപ്പെട്ടു...അപകടത്തിന് തൊട്ടുമുൻപ് ഇരുവരും ട്രാക്കിൽ സംസാരിച്ച് ഇരിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്...


ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് അമേരിക്ക..ഞെട്ടലോടെ ലോകരാജ്യങ്ങൾ..ലക്ഷ്യം ചൈനയും റഷ്യയും..

അബുദാബിയിലേക്ക് പുറപ്പെട്ട വിമാനത്തിൽ സാങ്കേതിക തകരാർ, എയർ ഇന്ത്യവിമാനനത്തിന് കണ്ണൂർ വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ്

11 DECEMBER 2023 05:30 PM IST
മലയാളി വാര്‍ത്ത

പറന്നുയർന്ന വിമാനത്തിൽ എന്തെങ്കിലും തരത്തിലുള്ള അപകടങ്ങൾ ഉണ്ടായാൽ യാത്രക്കാരുടേയും അതുപോലെ തന്നെ ജീവനക്കാരുടേയും സുരക്ഷ കണക്കിലെടുത്ത് എത്രയുംപെട്ടെന്ന് അടിയന്തര ലാൻഡിങ് നടത്താറുണ്ട്. വിമാനത്തിന് എന്തെങ്കിലും തകരാർ സംഭവിക്കുകയോ, പക്ഷിയിടിക്കുകയോ, അതുമല്ലെങ്കിൽ അപകടരമായി രീതിയിലുള്ള യാത്രക്കാരുടെ പെരുമാറ്റം തുടങ്ങിയ സാഹചര്യങ്ങളിൽ മുന്നും പിന്നും നോക്കാതെ തന്നെ പൈലറ്റ് എമർജൻസി ലാൻഡിങ്ങിനുള്ള അനുമതി തേടാറുണ്ട്.ഇപ്പോൾ അബൂദബിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിൽ അപകട സാധ്യത കണക്കിലെടുത്ത് എമർജൻസി ലാൻഡിങ് നടത്തിയിരിക്കുകയാണ്.

എന്നാൽ എന്താണ് വിമാനത്തിൽ ഉണ്ടായ സാങ്കേതിക തകരാർ എന്ന് എയർലൈൻ അധികൃതർ വ്യക്തമാക്കിയിട്ടില്ല. എയർ ഇന്ത്യയുടെ ഐ എക്സ് 815 നമ്പർ വിമാനമാണ് സാങ്കേതിക തകരാറിനെ തുടർന്ന് കണ്ണൂരിൽ അടിയന്തര ലാൻഡിങ് നടത്തിയത്. മംഗളൂരുവിൽ നിന്ന് രാത്രി 9.27ന് പറന്നുയർന്നയായിരുന്നു എയർ ഇന്ത്യ വിമാനം. യാത്ര പുറപ്പെട്ട് നൂറു കിലോമീറ്റർ പിന്നിടുന്നതിന് മുമ്പ് തന്നെ സാങ്കേതിക തകരാർ നേരിടുകയായിരുന്നു. തുടർന്ന് പൈലറ്റ് കണ്ണൂരിൽ അടിയന്തര ലാൻഡിംഗിന് അനുമതി തേടി.

വിമാനം കണ്ണൂരിൽ ഇറക്കാൻ അനുമതി ലഭിച്ചതോടെ ഇന്ധനം ഒഴുക്കിക്കളയുന്നതിനായി കടലിന് മുകളിൽ പലതവണ വട്ടമിട്ട് പറന്ന ശേഷം 12.10ഓടെ വിമാനം കണ്ണൂരിൽ സുരക്ഷിതമായി ലാൻഡ് ചെയ്തമായി നിലത്തിറക്കുകയായിരുന്നുവെന്ന് എയർ ഇന്ത്യ അധികൃതർ പറഞ്ഞു.

അതുപോലെ വിമാനത്തിൽ ഫയർ അലാറം മുഴങ്ങിയതിനെ കോഴിക്കോട് നിന്ന് ദുബൈയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം കണ്ണൂർ വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിട്ടത് വാർത്തയായിരുന്നു. സെപ്റ്റംബറിലായിരുന്നു സംഭവം. 176 യാത്രക്കാരായിരുന്നു ഈ വിമാനത്തിൽ ഉണ്ടായിരുന്നത്. ഒരു മണിക്കൂറോളം പറന്നശേഷമാണ് കാർഗോ ഭാഗത്തുനിന്ന് തീപിടിച്ചതായി പൈലറ്റിന് അപായസൂചന ലഭിച്ചത്. തുടർന്ന് വിമാനത്തിൽ ഫയർ അലാറം നിർത്താതെ മുഴങ്ങി. ഇതോടെ യാത്രക്കാരും ആകെ പരിഭ്രാന്തിരായി.

ഉടനെ പൈലറ്റ് എയർ കൺട്രോൾ യൂനിറ്റുമായി ബന്ധപ്പെടുകയും വിമാനം അടിയന്തരമായി കണ്ണൂർ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ തീരുമാനിക്കുകയുമായിരുന്നു. വിമാനത്താവളം എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമിന് 10.28നാണ് അപകടസന്ദേശം ലഭിച്ചത്. തുടര്‍ന്ന്, അടിയന്തര ലാന്‍ഡിങ്ങിന് ആവിശ്യമായ ഫുള്‍ സ്‌കെയില്‍ എമര്‍ജന്‍സി പ്രഖ്യാപിച്ച് മുന്നൊരുക്കങ്ങളും നടത്തി. വിമാനത്താവളം അഗ്‌നിരക്ഷാസേന, സംസ്ഥാന അഗ്‌നിരക്ഷാ സേന, സിഐഎസ്എഫ്, മെഡിക്കല്‍ ടീം, എടിസി പൊലീസ് തുടങ്ങിയ സംവിധാനങ്ങള്‍ സജ്ജമായിരുന്നു.

അലാറം മുഴങ്ങിയ ഉടന്‍ ക്യാപ്റ്റന്‍ ഫയര്‍ എക്സ്റ്റിംഗ്വിഷര്‍ ഉപയോഗിച്ചിരുന്നതായും കാര്യങ്ങള്‍ നിയന്ത്രണവിധേയമാണെന്നും അറിയിച്ചിരുന്നു. ആദ്യമായാണ് കണ്ണൂരില്‍ ഒരു വിമാനത്തിന്റെ അടിയന്തര ലാന്‍ഡിങ് നടക്കുന്നത്. അഗ്‌നിരക്ഷാസേനയുടെ നേതൃത്വത്തില്‍ വിമാനത്തിന്റെ കാര്‍ഗോ ഹോള്‍ഡ് ഏരിയ പരിശോധിച്ച്, അസ്വാഭാവികമായി മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയതോടെ വിമാനത്താവളത്തില്‍ പ്രഖ്യാപിച്ച അടിയന്തര സാഹചര്യം പിന്‍വലിച്ചു. തുടർന്ന് യാത്രക്കാരെ മറ്റൊരു വിമാനത്തിൽ ദുബൈയിലേക്ക് കൊണ്ടുപോകാൻ ബദൽ മാർഗം ഒരുക്കുമെന്ന് അറിയിക്കുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വകാര്യതയും സുരക്ഷയും ഉറപ്പു വരുത്തി പ്രായപൂര്‍ത്തിയാകാത്ത പ്രതികളുടെ തെളിവെടുപ്പ് നടത്താമെന്ന് കോടതി  (2 hours ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (2 hours ago)

പ്രവാസികൾക്ക് ‘ഇരുട്ടടി’ നാട്ടിലെത്തിയാൽ തിരിച്ച് ഗൾഫിലേക്ക് പോകാൻ പറ്റില്ല !! വിമാന നിരക്ക് 8 ഇരട്ടി വരെ! ‘ഞങ്ങളെങ്ങനെ തിരിച്ചുപോകും?  (2 hours ago)

പിണറായി വിജയനും കുടുംബത്തിനും ഇനി എണ്ണപ്പെട്ട ദിവസങ്ങള്‍ മാത്രം; പിണറായി വിജയന്റെ ക്രൂരത പുറത്തുകൊണ്ടു വരുംവരെ വിശ്രമമില്ലെന്ന് സ്വപ്ന സുരേഷ്  (2 hours ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (2 hours ago)

എന്റെ അമ്മ ഇങ്ങനെ ചെയ്യില്ല സാറേ..! സ്കൂളിൽ പോയി വന്ന മകൾ കണ്ടത്.. തമ്പുരു Queen Fisher തൂങ്ങി നിൽക്കുന്നു..!  (3 hours ago)

വൈക്കത്ത് യുട്യൂബര്‍ 'തംബുരു ക്വീന്‍ഫിഷര്‍' വീട്ടില്‍ മരിച്ച നിലയില്‍  (3 hours ago)

ഗോവിന്ദന് കണക്കിന് കിട്ടി പിടിച്ച മീറ്റർ വിടാതെ മാസ്റ്റർ കീറിവിട്ട് ബേബി..!മുഖത്ത് വീക്കം..ഉത്തരം മുട്ടിച്ച്..!  (3 hours ago)

നഴ്‌സ് നടത്തിയ ഏഴ് നവജാത ശിശുക്കളുടെ കൊലപാതകത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (3 hours ago)

ഗോവിന്ദന്റെ മുഖത്ത് വീക്കം ക്യാമറയ്ക്ക് മുന്നിൽ പരാക്രമി സമ്മേളനത്തിൽ ബേബി എടുത്തിട്ടലക്കി..! നടന്നത്..!  (3 hours ago)

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; ഹിമാചലില്‍ നിന്ന് 250 മെഗാവാട്ട് കറന്റ് കേരളത്തിലേക്ക്  (4 hours ago)

മമ്മൂട്ടി, നസ്ലിന്‍ ചിത്രം മട്ടാഞ്ചേരി മാഫിയ നവംബറില്‍  (4 hours ago)

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ സമരം തികഞ്ഞ സ്ത്രീ വിരുദ്ധമെന്ന് സംവിധായകന്‍ ഡോ. ബിജു  (4 hours ago)

പത്തനംതിട്ടയിലെ പ്രളയബാധിതര്‍ക്ക് ധനസഹായം അനുവദിച്ച് സര്‍ക്കാര്‍  (4 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാദ്ധ്യത  (4 hours ago)

Malayali Vartha Recommends