GULF
ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...
കരഞ്ഞുനിലവിളിച്ച് മത്സ്യത്തൊഴിലാളികൾ, കണ്ണ് തുറക്കൂ.... അധികൃതർ കയ്യൊഴിഞ്ഞ് ഇറാനിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികൾ ആത്മഹത്യയുടെ മുൾമുനയിൽ
26 June 2020
അന്നന്നുള്ള ആഹാരത്തിനുപോലും ഗതിയില്ലാതെ ജീവിതം കരയ്ക്കടുപ്പിക്കാൻ കടൽതാണ്ടിയവരാണ് ഇവർ. മറന്നുകാണിലായിരിക്കും ഓഖി നൽകിയ ആഘാതങ്ങൾ മറന്ന് പ്രളയം കേരളത്തെ വിഴുങ്ങിയപ്പോൾ നാം മനസിലാക്കിയതാണ് കേരളത്തിലെ മത്...
മൂന്നുദിവസം കൂടി കഴിഞ്ഞാൽ യു.എ.ഇയിൽ കോവിഡ് എത്തിയിട്ട് അഞ്ചുമാസം; പലരും കോവിഡിനു മുന്നിൽ മുട്ടുമടക്കിയപ്പോൾ അതിവേഗം അതിജീവിച്ച് യുഎഇ
26 June 2020
മൂന്നുദിവസം കൂടി കഴിഞ്ഞാൽ കോറോണയിൽ പൊരുതാൻ തുടങ്ങിയിട്ട് യു.എ.ഇ അഞ്ചുമാസം തികയുന്നു. ഓർക്കുക മറ്റു പല വിദേശരാജ്യങ്ങളും കോവിഡിനു മുന്നിൽ മുട്ടുമടക്കിയപ്പോൾ അതിവേഗം അതിജീവിച്ചിരിക്കുകയാണ് യു.എ.ഇ എന്നത...
പ്രവാസികള്‍ക്ക് തിരിച്ച് ജോലിയില്‍ പ്രവേശിക്കാന്‍ ദുബായിലേക്ക് വിമാനസര്‍വീസ് പുനരാരംഭിക്കണമെന്ന് മുഖ്യമന്ത്രി
22 June 2020
ദുബായ് ഉള്‍പ്പെടെ ഗള്‍ഫ് നാടുകളില്‍ ജോലിചെയ്യുന്ന ധാരാളം പ്രവാസികള്‍ തിരിച്ച് ജോലിയില്‍ പ്രവേശിക്കാന്‍ കാത്തിരിക്കുകയാണ്. ദുബായില്‍ താമസിക്കുന്നവര്‍ക്ക് തിരികെ പോവാനുള്ള അനുമതി നല്‍കിയ സാഹചര്യത്തില്‍ ...
പ്രവാസികളുടെ മടങ്ങിവരവിന് സഹായവുമായി കേരളം... പരിശോധനയ്ക്ക് കേരളം കിറ്റ് നല്‍കുമെന്ന് മുഖ്യമന്ത്രി; റാപ്പിഡ് ടെസ്റ്റ് പ്രയാസം നേരിടുന്നതും സൗകര്യമില്ലാത്തുമായ ഗള്‍ഫ് രാജ്യങ്ങളില്‍ ട്രൂനാറ്റ് ടെസ്റ്റ് കിറ്റ് ലഭ്യമാക്കും
18 June 2020
പ്രവാസികളുടെ മടക്കത്തില്‍ അനിശ്ചിതത്വം തുടരുന്നതിനിടയില്‍ പരിശോധനയ്ക്ക് പ്രയാസം നേരിടുന്ന രാജ്യങ്ങില്‍ കേരളം പരിശോധനാ കിറ്റ് നല്‍കാനുള്ള ചര്‍ച്ച പുരോഗിമിക്കുന്നതായി മുഖ്യമന്ത്രി അറിയിച്ചു. റാപ്പിഡ് ടെ...
ചാര്‍ട്ടര്‍ വിമാനങ്ങളില്‍ മടങ്ങി എത്തുന്ന പ്രവാസികൾക്ക് കൊവിഡ് പരിശോധന; സംസ്ഥാന സർക്കാര്‍ നടപടിക്കെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തി ഒമാനിലെ പ്രവാസി സമൂഹം
13 June 2020
നാട്ടിലേക്ക് മടങ്ങാൻ വേണ്ടത്ര വിമാനങ്ങൾ ഇല്ലാത്ത സാഹചര്യത്തിലാണ് ചാർട്ടര്‍ വിമാനങ്ങൾ എന്ന ആശയം ഉയർന്നുവന്നതും തുടങ്ങിയതുമെന്ന് മസ്കറ്റ് ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാള വിഭാഗം കൺവീനർ എബ്രഹാം മാത്യു . ചാർട്ട...
ലോകത്തിന് തന്നെ ആത്മവിശ്വാസം നൽകി യുഎഇ; പോരാട്ടത്തിനിടയിലും ഇളവുകൾ നൽകി ദുബായ് ജീവിതത്തിലേക്ക്
30 May 2020
സുരക്ഷയുടെയും അതോടൊപ്പം തന്നെ വികസനത്തിന്റെയും പാതയിൽ ലോകത്തില്‍ അതിവേഗം മുന്നേറുന്ന രാജ്യമാണ് യുഎഇ. ഏതൊരു രാജ്യത്തിനും കരുതലിന്റെ മാതൃകയാവുകയും ചെയ്യുകയാണ് ഇവർ. അത്തരം ഒരു സാഹചര്യത്തിലാണ് കൊറോണ എന്ന ...
മണിക്കൂറുകൾക്കിടയിൽ നാല് മലപ്പുറം സ്വദേശികൾ; തേങ്ങലായി ഗൾഫ് രാഷ്ട്രങ്ങൾ, നാട്ടിലേക്ക് എത്തിച്ചേരാനാകാതെ നിരവധി മലയാളികൾ ആശങ്കയിൽ
30 May 2020
കൊറോണ വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന നാലു മലപ്പുറം സ്വദേശികളാണ് മണിക്കൂറുകൾക്കിടെ ഗൾഫിൽ മരണത്തിന് കീഴടങ്ങിയത്. എടപ്പാൾ ഐലക്കാട് സ്വദേശി കുണ്ടുപറമ്പിൽ അഗുണ്ണിയുടെ മകൻ മൊയ്തുട്ടി (50) അബൂദബിയിലും തിര...
കുവൈത്തില്‍ 332 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 1073 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു
19 May 2020
കുവൈത്തില്‍ 332 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 1073 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ആകെ കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം 16764 ആയി. ഇവരില്‍ 5406 പേര്‍ ഇന്ത്യാക്കാരാണ്. കോവിഡ് ബാധയെ തുടര്‍ന്ന് ഇന്ന് ...
കുവൈറ്റില്‍ കോവിഡ് രൂക്ഷമാകുന്നു... 24 മണിക്കൂറിനുള്ളില്‍ 1,048 പുതിയ കൊറോണ വൈറസ് കേസുകള്‍
17 May 2020
കുവൈത്തില്‍ 24 മണിക്കൂറിനുള്ളില്‍ 1,048 പുതിയ കൊറോണ വൈറസ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ കുവൈറ്റത്തില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 14,850 ആയി. കൊറോണ വൈറസ്...
കുവൈത്തില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 641 പേര്‍ക്ക്; ഇതില്‍ 160 പേര്‍ ഇന്ത്യാക്കാരാണ്
08 May 2020
കുവൈത്തില്‍ ഇന്ന് മാത്രം 641 പേര്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ഒരു ആരോഗ്യ പ്രവര്‍ത്തകന്‍ അടക്കം മൂന്ന് പേര്‍ മരണപ്പെട്ടു. ഇതോടെ കുവൈത്തിലെ ആകെ മരണം 47 ആയി. വെള്ളിയാഴ്ച രോഗബാധ സ്ഥിരീകരിച്ച 641 പേ...
ദേശീയ സുരക്ഷയ്ക്ക് വേണ്ടിയുള്ള പുതിയ നിയമത്തിന് അംഗീകാരം നല്‍കി യുഎഇ
08 May 2020
കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയ നിയമങ്ങള്‍ പാലിക്കാത്തവര്‍ക്ക് കടുത്ത ശിക്ഷയുമായി യുഎഇ. ദേശീയ സുരക്ഷയ്ക്ക് വേണ്ടിയുള്ള പുതിയ നിയമത്തിന് അംഗീകാരം. കോവിഡ് 19 വ്യാപനം ...
പ്രവാസികളെ വ്യാഴാഴ്ച്ച മുതല്‍ നാട്ടിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം; 14 ദിവസം നിര്‍ബന്ധിത ക്വാറന്റൈനില്‍ കഴിയണം
04 May 2020
കോവിഡ് 19 നെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ വിവിധ വിദേശ രാജ്യങ്ങളില്‍ കുടുങ്ങി പോയ പ്രവാസികളെ മേയ് ഏഴുമുതല്‍ ഇന്ത്യയിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. നാട്ടിലേക്ക് വരുന്നവര്‍ ടിക്ക...
ഖത്തറില്‍ കനത്ത കാറ്റില്‍ നിര്‍ത്തിയിട്ട വിമാനം നിരങ്ങിനീങ്ങി മറ്റൊന്നില്‍ ഇടിച്ചുനിന്നു; വിമാനത്താവള പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചു
02 May 2020
ഖത്തറില്‍ കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റില്‍ ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ രണ്ട് വിമാനങ്ങള്‍ കൂട്ടിയിടിച്ചു. കാറ്റില്‍ വിമാനത്താവള പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായും ഖത്തര്‍ എയര്...
ഒന്നരവര്‍ഷമായി ജോലിയില്ലാതെ അലഞ്ഞവര്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തിയതോടെ പിടിയിലായത് വീസാത്തട്ടിപ്പ് വിരുതന്മാര്‍
30 April 2020
കുവൈത്തില്‍ ഒന്നരവര്‍ഷമായി ജോലിയില്ലാതെ അലഞ്ഞവര്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തിയതോടെ പിടിയിലായത് വീസാത്തട്ടിപ്പ് വിരുതന്മാര്‍. വീസക്കച്ചവടവുമായി ബന്ധപ്പെട്ട് മൂന്നു പേരെയാണ് അറസ്റ്റ് ചെയ്തത്. സ്വദേശി, ...
കുവൈത്തില്‍ നിന്നും പുറത്തുവരുന്നത് ആശ്വസകരമായ റിപ്പോര്‍ട്ട്
28 April 2020
കുവൈത്തില്‍ കോവിഡ് സ്ഥിരീകരിച്ച ശേഷം രോഗമുക്തി നേടുന്നവരുടെ എണ്ണം കൂടിവരുന്നത് ആശ്വാസമാവുന്നു. ചൊവ്വാഴ്ച പുതുതായി രോഗം സ്ഥിരീകരിച്ചവരേക്കാള്‍ അധികം രോഗമുകതരുണ്ടെന്ന് റിപ്പോര്‍ട്ട്. നിയന്ത്രണാതീതമാവുന്...
ജയസൂര്യക്ക് ജന്മദിന സമ്മാനം; 'ഓപ്പറേഷൻ ത്രാളിലെ' എൻ . ഐ. എ ചീഫ് ഹർഷവർദ്ധൻ്റെ പുതിയ ലുക്ക് പുറത്ത്!!!
ചിരിച്ച മുഖം, നിഗൂഢമായ ആരാധനാ പുസ്തകത്തിൽ ചോരപുരണ്ട കഠാരയുമായി ജയസൂര്യ; ജന്മദിന സമ്മാനമായി മായൻ്റെ പുതിയ പോസ്റ്റർ പുറത്ത്!!!
ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..
മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..
അനില ഭയന്നതെന്തോ ആനിന്റെ ഫോണിലുണ്ട്; ഉറ്റ സുഹൃത്തിനെ കത്തികൊണ്ട് കുത്തി മലർത്തിയ അനില സൈക്കോ.. ആ പ്രകോപനത്തിന്റെ കാരണം.. !?





















