Widgets Magazine
01
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

ലുലു ഹൈപര്‍മാര്‍ക്കറ്റിന്റെ ഓണം ഇങ്ങനെ..... തിരുവോണ നാളില്‍ രണ്ട് തരം പായസമുള്‍പ്പെടെ ഇലനിറയെ 24 വിഭവങ്ങളുമായി ഓണസദ്യയുടെ ബുക്കിങ് ആരംഭിച്ചുകഴിഞ്ഞു

26 AUGUST 2020 09:48 PM IST
മലയാളി വാര്‍ത്ത

ലുലു ഹൈപര്‍മാര്‍ക്കറ്റിന്റെ സൗദി അറേബ്യയിലെ ശാഖകളില്‍ ഒരുക്കുന്ന ഓണാഘോഷം പൊടിപൊടുക്കുമെന്നാണ് പറയപ്പെടുന്നത്. തനി നാടന്‍ ഓണാഘോഷത്തിന്റെ എല്ലാ ഒരുക്കങ്ങളും ഇവിടെ പൂര്‍ത്തിയായി. വീട്ടില്‍ സദ്യഒരുക്കാന്‍ സാധിക്കാത്തവര്‍ക്ക് തിരുവോണ നാളില്‍ രണ്ട് തരം പായസമുള്‍പ്പെടെ ഇലനിറയെ 24 വിഭവങ്ങളുമായി ഓണസദ്യയുടെ ബുക്കിങ് ആരംഭിച്ചുകഴിഞ്ഞു. ഇന്ത്യയില്‍ നിന്ന് നാടന്‍ പച്ചക്കറികളും പഴവര്‍ഗങ്ങളും ചാര്‍ട്ടര്‍ വിമാനത്തിലെത്തിച്ചാണ് ഈ പ്രാവശ്യം ഓണം ഗംഭീരമാക്കാന്‍ ഒരുക്കം നടത്തിയിരിക്കുന്നത്. ഓണവിഭവങ്ങളൊരുക്കാന്‍ ഇന്ത്യയില്‍ നിന്നെത്തിച്ചത് 138 ടണ്‍ പച്ചക്കറികളും പഴവര്‍ഗങ്ങളുമാണ്. പ്രത്യേക കാര്‍ഗോ വിമാനത്തിലും കപ്പലിലുമാണ് ഇതെല്ലാം എത്തിച്ചത്.

വിലക്കുറവിന്റെ ഓണച്ചന്ത ചമഞ്ഞൊരുങ്ങിയിരിക്കുകയാണെന്നും മുമ്പൊരിക്കലും കാണാത്ത വിധമാണ് അതെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. വീട്ടിലേക്ക് കൊണ്ടുപോയി പാചകം ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ക്ക് എല്ലാ വിഭവങ്ങളും അടങ്ങിയ കിറ്റുകളും ലഭ്യമാണ്. പൂക്കളമിടാന്‍ കേരള തനിമ വിളിച്ചോതുന്ന വ്യത്യസത ഇനം പൂക്കളും ലുലുവില്‍ ലഭ്യമാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പുരുഷന്മാര്‍ക്കുമുള്ള ഓണപുടവയുടെ വിവിധ തരം ശേഖരങ്ങളും എത്തികഴിഞ്ഞിട്ടുണ്ട്. എല്ലാ വസ്ത്രങ്ങള്‍ക്കും '100 റിയാല്‍ ചെലവഴിച്ച് 50 റിയാല്‍ സൗജന്യം നേടൂ' എന്ന പ്രത്യേക ആനുകൂല്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (2 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (2 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (2 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (3 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (3 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (3 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (3 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (3 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (3 hours ago)

ഖാർഗ് പിളർന്നാൽ ഇറാൻ അപ്രത്യക്ഷം.!.അമേരിക്കയുടെ മുന്നിൽ ആ മാസ്റ്റർ ബോംബ്..! ലാറക് തൊട്ടത് മാത്രമേ ഇറാന് ഓർമ്മയുള്ളു  (4 hours ago)

ശബരിമല ദ്വാരപാലക ശില്‍പത്തിലെ ചെമ്പുപാളിക്ക് 7 വര്‍ഷം മാത്രം പഴക്കം  (4 hours ago)

സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴക്കും കാറ്റിനും സാധ്യത  (4 hours ago)

ജയസൂര്യക്ക് ജന്മദിന സമ്മാനം; 'ഓപ്പറേഷൻ ത്രാളിലെ' എൻ . ഐ. എ ചീഫ് ഹർഷവർദ്ധൻ്റെ പുതിയ ലുക്ക് പുറത്ത്!!!  (5 hours ago)

ചിരിച്ച മുഖം, നിഗൂഢമായ ആരാധനാ പുസ്‌തകത്തിൽ ചോരപുരണ്ട കഠാരയുമായി ജയസൂര്യ; ജന്മദിന സമ്മാനമായി മായൻ്റെ പുതിയ പോസ്റ്റർ പുറത്ത്!!!  (5 hours ago)

ജനങ്ങളുടെ നിശ്ചയദാര്‍ഢ്യത്തിനും കഠിനാധ്വാനത്തിനും ഞാന്‍ അഭിനന്ദനം അറിയിക്കുന്നു; രാജ്യത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി  (6 hours ago)

Malayali Vartha Recommends