GULF
ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...
കൊവിഡ് ബാധിച്ച് ദുബായില്‍ രണ്ട് മലയാളികള്‍കൂടി മരിച്ചു; ഇതോടെ യുഎഇയില്‍ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം പതിനഞ്ചായി
24 April 2020
കൊവിഡ് 19 ബാധയെ തുടര്‍ന്ന് ഗള്‍ഫില്‍ രണ്ട് മലയാളികള്‍ കൂടി മരിച്ചു. ഇതോടെ യുഎഇയില്‍ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം പതിനഞ്ചായി. തൃശ്ശൂര്‍, കുട്ടനാട് സ്വദേശികളാണ് മരിച്ചത്. തൃശ്ശൂര്‍ ചേറ്റുവ സ...
കുവൈറ്റില്‍ 215 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു
24 April 2020
കുവൈത്തില്‍ ഇന്ന് 215 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ഇതില്‍ 85 പേര് ഇന്ത്യക്കാരാണ്. ഇതോടെ രാജ്യത്തെ ആകെ കൊറോണ വൈറസ് രോഗികളുടെ എണ്ണം 2614 ആയതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇന...
സൗദിയിലെ ജിദ്ദയിലും തബൂക്കിലും വ്യാപാര സ്ഥാപനങ്ങളില്‍ തിപിടിത്തം
21 April 2020
കോവിഡ് വ്യാപന തോത് വർദ്ധിച്ചു വരുന്നതിന്റെ സാഹചര്യത്തിൽ സഊദി അറേബ്യ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കുന്നു. ലേബർ ക്യാമ്പുകളിലും മറ്റും താമസിക്കുന്ന തൊഴിലാളികളെ കോവിഡ് രോഗം നിർണ്ണയിക്കുന്ന ഫീ...
പ്രവാസികളെ തിരിച്ചെത്തിക്കാന്‍ കഴിയുന്ന സാഹചര്യമുണ്ടായാല്‍ എല്ലാവരെയും സുരക്ഷിതമായി ക്വാറന്റൈനില്‍ പാര്‍പ്പിക്കാനുമുള്ള സംവിധാനം ഉണ്ടെന്ന് മുഖ്യമന്ത്രി
20 April 2020
വിദേശത്തുനിന്ന് പ്രവാസികളെ തിരിച്ചെത്തിക്കാന്‍ കഴിയുന്ന സാഹചര്യമുണ്ടായാല്‍ വരുന്ന എല്ലാവരെയും ക്വാറന്റൈന് ചെയ്യുന്നതിനുള്ള സംവിധാനം സംസ്ഥാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്....
പ്രവാസികള്‍ക്ക് വന്‍ തിരിച്ചടി. 50 വയസ്സ് കഴിഞ്ഞവരെ പിരിച്ചുവിടാം. ഒറ്റ കണ്ടീഷന്‍ മാത്രം നോക്കിയാല്‍ മതിയെന്നും സര്‍ക്കാര്‍ ഉത്തരവ്.
17 April 2020
പ്രവാസികള്‍ വമ്പന്‍ തിരിച്ചടിയാകുന്നതും എന്നാല്‍ ബിസിനസ് ഉടമകള്‍ക്ക് തീര്‍ത്തും അനുകൂലമായതുമായ പ്രഖ്യാപനവുമായി അബുദാബി ഭരണകൂടം. കമ്പനികളില്‍ ജോലി ചെയ്യുന്ന 50 വയസ്സിന് മുകളില്‍ പ്രായമുള്ള ജീവനക്കാരെ പ...
പ്രവാസികളെ നാട്ടിലെത്തിക്കാന്‍... കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും അറിയിപ്പുകള് ഒന്നും ലഭിച്ചിട്ടില്ല; നാട്ടിലേക്ക് മടങ്ങാന്‍ തയാറുള്ള പ്രവാസികളെ സ്വീകരിക്കാന്‍ സംസ്ഥാനം സന്നദ്ധമാണ്
16 April 2020
കോവിഡ് ബാധയെ തുടര്‍ന്ന് വിദേശത്തായിരിക്കുന്ന പ്രവാസികളെ സുരക്ഷിതമായി തിരികെ നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും അറിയിപ്പുകള് ഒന്നും ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി...
ഗള്‍ഫ് പ്രവാസികള്‍ക്കായി വമ്പന്‍ പദ്ധതിയുമായി കേന്ദ്രം. കപ്പലും വിമാനങ്ങളുമെത്തും. ഒടുവില്‍ അന്യനാട്ടിലെ ദുരിതക്കയത്തില്‍ നിന്നും മോചനം.
16 April 2020
ഗള്‍ഫ് രാജ്യങ്ങളിലും കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പ്രവാസികള്‍ ഏറെ ഭീതിയോടെയാണ് കഴിയുന്നതെന്ന റിപ്പോര്‍ട്ടുകള്‍ ഇതിനോടകം പുറത്തുവന്നിരുന്നു. കോവിഡ് കാരണമുള്ള പ്രതിസന്ധിയെ തുടര്‍ന്ന് മിക്കയാളു...
സൗദിയില്‍ കൊവിഡ് ബാധിതരില്‍ ഇരുന്നൂറോളം ഇന്ത്യാക്കാര്‍, മരിച്ച രണ്ട് ഇന്ത്യക്കാരും മലയാളികള്‍, പ്രവാസികളെ ഇപ്പോള്‍ നാട്ടിലേക്ക് അയയ്ക്കില്ലെന്നും തീരുമാനം.
15 April 2020
വിവിധ ഗള്‍ഫ് രാജ്യങ്ങളിലായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 17000 കടന്നു. മരിച്ചവരുടെ എണ്ണം 123 ആയി ഉയര്‍ന്നു. വരുന്ന രണ്ടാഴ്ച നിര്‍ണ്ണായകമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിലവില്‍ സൗദി അറേബ്യയിലാണ്...
കുവൈത്തില്‍ വന്‍ പ്രതിസന്ധി. 4000ത്തോളം കമ്പനികള്‍ പൂട്ടും. രണ്ടുലക്ഷം പ്രവാസികള്‍ക്ക് ജോലി പോവും. ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്.
15 April 2020
മൂന്നു തലമുറയ്ക്ക് തൊഴില്‍ നല്കിയ, സമൃദ്ധിയുടെ വിരുന്നൊരുക്കിയതുവഴി ഇന്ത്യയുടേയും പ്രത്യേകിച്ച് വളര്‍ച്ചയ്ക്കും നിര്‍ണ്ണായകമായ സ്ഥാനം വഹിച്ച സ്വപ്നഭൂമിയാണ് ഗള്‍ഫ്. എന്നാല്‍, സമൃദ്ധിയുടേയും വ്യാപാരത്ത...
കുവൈറ്റില്‍ ഇന്ത്യക്കാരുടെ പൊതുമാപ്പ് നടപടികള്‍ നാളെ മുതല്‍; ഔട്ട്പാസിന് അപേക്ഷിച്ചവര്‍ ഇപ്പോള്‍ പൊതുമാപ്പ് രജിസ്ട്രേഷന് വരേണ്ടതില്ല
15 April 2020
കുവൈറ്റില്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്ന ഇന്ത്യക്കാരുടെ രജിസ്ട്രേഷന് നാളെ മുതല്‍ നടക്കും. ഏപ്രില്‍ 20 വരെയാണ് ഇന്ത്യക്കാരുടെ രജിസ്ട്രേഷന്. രാവിലെ എട്ടു മുതല്‍ ഉച്ചക്ക് രണ്ടു വരെയാണ് പ്രവര്‍ത്തന...
കോവിഡിനെ പ്രതിരോധിക്കാന്‍ അബുദാബിയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി
14 April 2020
കൊവിഡ് 19 വൈറസ് ബാധയെ തുരത്താന്‍ അബുദാബിയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി.തൊഴിലാളികളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഈ തീരുമാനമെന്നും അധികൃതര്‍ അറിയിച്ചു. അബുദാബിയിലെ തൊഴിലാളികള്‍ക്ക് അവിടെ നിന്ന് മറ്റ്...
ശ്രദ്ധിക്കുക... ഹാന്‍ഡ് സാനിറ്റൈസറുകള്‍ വാഹനങ്ങളില്‍ സൂക്ഷിക്കരുതെന്ന് മുന്നറിയിപ്പ് നല്കി ഖത്തര്‍ ആഭ്യന്തരമന്ത്രാലയം
13 April 2020
കോവിഡ് 19 സുരക്ഷയുടെ ഭാഗമായി ഇപ്പോള്‍ എല്ലാവരും സുരക്ഷയുടെ ഭാഗമായി ഉപയോഗിക്കുന്ന ഒന്നാണ് ഹാന്‍ഡ് സാനിറ്റൈസറുകള്‍. ഹാന്‍ഡ് സാനിറ്റൈസറുകളാകുമ്പോള് വെള്ളം ഇല്ലാതെ തന്നെ എപ്പോള്‍ വേണമെങ്കിലും കൈകള്‍ വൃത്...
പ്രവാസികളെ തിരികെ വിളിക്കണമെന്ന് യുഎഇ: ഷെഡ്യൂള്‍ഡ് വിമാനസര്‍വീസുകളെ കുറിച്ച് മേയ്മാസത്തില്‍ ആലോചിക്കാം എന്നതാണ് കേന്ദ്രസര്‍ക്കാര്‍
12 April 2020
പ്രവാസികളെ അവരവരുടെ നാടുകളിലേക്ക് തിരിച്ചു കൊണ്ടുപോകാന്‍ മാതൃരാജ്യങ്ങള്‍ തയ്യാറാകണമെന്ന നിര്‍ദേശവുമായി യുഎഇ. പൗരന്മാരെ തിരികെ വിളിക്കാത്തപക്ഷം കര്‍ശന നടപടിയുണ്ടാകുമെന്നും യുഎഇ മുന്നറിയിപ്പ് നല്കുന്ന...
പ്രവാസികള്‍ക്ക് ഇനി ആശ്വസത്തിന്റെ നാളുകള്‍. ഇന്ത്യയില്‍ നിന്നുള്ള പ്രത്യേക മെഡിക്കല്‍ സംഘം കുവൈത്തിലെത്തി.
11 April 2020
കുവൈത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരുന്നതിനായി ഇന്ത്യയില്‍ നിന്നുള്ള പ്രത്യേക മെഡിക്കല്‍ സംഘം കുവൈത്തിലെത്തി. കോവിഡ് പരിശോധന, ചികിത്സ തുടങ്ങിയ മേഖലകളില്‍ ഇവര്‍ കുവൈത്ത് ആരോഗ്യവകുപ്പ...
ഇന്ത്യന്‍ എംബസിയില്‍ നിന്നും നേരിടുന്ന ദുരനുഭവം തുറന്ന് പറഞ്ഞ് പ്രവാസി
10 April 2020
കോവിഡ് പശ്ചാത്തലത്തില്‍ വിദേശത്ത് അകപ്പെട്ടുപോയ പ്രവാസികള്‍ക്ക് ഇന്ത്യന്‍ എംബസിയില്‍ നിന്നും വളരെ മോശം അനുഭവമാണ് ഉണ്ടാകുന്നതെന്ന് തുറന്ന് പറയുകയാണ് ഒരു പ്രവാസി. സഹായം ആവശ്യപ്പെട്ട മലയാളിയായ ഗള്‍ഫ് പ്ര...
ജയസൂര്യക്ക് ജന്മദിന സമ്മാനം; 'ഓപ്പറേഷൻ ത്രാളിലെ' എൻ . ഐ. എ ചീഫ് ഹർഷവർദ്ധൻ്റെ പുതിയ ലുക്ക് പുറത്ത്!!!
ചിരിച്ച മുഖം, നിഗൂഢമായ ആരാധനാ പുസ്തകത്തിൽ ചോരപുരണ്ട കഠാരയുമായി ജയസൂര്യ; ജന്മദിന സമ്മാനമായി മായൻ്റെ പുതിയ പോസ്റ്റർ പുറത്ത്!!!
ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..
മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..
അനില ഭയന്നതെന്തോ ആനിന്റെ ഫോണിലുണ്ട്; ഉറ്റ സുഹൃത്തിനെ കത്തികൊണ്ട് കുത്തി മലർത്തിയ അനില സൈക്കോ.. ആ പ്രകോപനത്തിന്റെ കാരണം.. !?





















