GULF
ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...
ഇനി ധൈര്യമായിരിക്കാം. ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് മുന്‍ഗണന. പ്രവാസികള്‍ക്ക് ഭക്ഷണവും മരുന്നുമെത്തിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍.
10 April 2020
കൊവിഡ്-19 വ്യാപന പശ്ചാത്തലത്തില്‍, ആവശ്യത്തിന് മരുന്നോ ആഹാരമോ ചികിത്സ സൗകര്യങ്ങളൊ ലഭിക്കാതെ ഗള്‍ഫ് മേഖലയില്‍ കടുത്ത ആശങ്കയോടെ കഴിയുന്ന പ്രവാസികള്‍ക്കായി ആശ്വാസ വാര്‍ത്ത. വിദേശത്തെ ലേബര്‍ ക്യാംപുകളില്‍...
പ്രവാസി സമൂഹത്തില്‍ കനത്ത് ആശങ്ക. കോവിഡ്-19 രോഗബാധിതരുടെ എണ്ണം ഗള്‍ഫ് നാടുകളില്‍ വര്‍ധിക്കുന്നു.
10 April 2020
കോവിഡ്-19 രോഗബാധിതരുടെ എണ്ണം ഗള്‍ഫ് നാടുകളില്‍ വര്‍ധിക്കുന്നത് പ്രവാസി സമൂഹത്തില്‍ കനത്ത് ആശങ്ക ഉയര്‍ത്തുന്നു. ഇതുവരെ ആറ്് ഗള്‍ഫ് രാജ്യങ്ങളിലുമായി രോഗം ബാധിച്ചവരുടെ എണ്ണം 11,000 കടന്നു. രോഗബാധിതരില്‍ ...
കുവൈത്തില്‍ കൊറോണ ബാധിതരായവരുടെ എണ്ണം 479 ഇന്ത്യക്കാര്‍ ഉള്‍പ്പടെ 910 അയി...
09 April 2020
കുവൈത്തില്‍ കൊറോണ ബാധിതരായവരുടെ എണ്ണം 479 ഇന്ത്യക്കാര്‍ ഉള്‍പ്പടെ 910 അയി. 79 ഇന്ത്യക്കാരടക്കം 112 പേര്‍ക്കു കൂടി ഇന്ന് കൊറോണ രോഗ ബാധ സ്ഥിരീകരിച്ചു. ക്വാറന്റൈന്‍ നിരീക്ഷണത്തിലായിരുന്ന 111 പേര്‍ രോഗവിമ...
കളി കാര്യമായി... ക്ലോസറ്റിലെ വെള്ളം ഉയോഗിച്ച് ചായ ഉണ്ടാക്കി ഭാര്യയ്ക്ക് നല്‍കിയ യുവാവ് പിടിയില്‍
09 April 2020
സ്‌നാപ് ചാറ്റിലൂടെ വൈറലാകാന്‍ വേണ്ടി യുവാവ് കാട്ടിയ ട്രിക്‌സിന് സൗദിപോലീസ് പണികൊടുത്തിരിക്കുകയാണ്. ക്ലോസറ്റിലെ വെള്ളം ഉയോഗിച്ച് ഭാര്യയ്ക്ക് ചായ ഉണ്ടാക്കി നല്‍കുന്ന ദൃശ്യം ചിത്രീകരിച്ച് സ്‌നാപ് ചാറ്റില...
പൊതുമാപ്പിന് നീണ്ട കാലാവധി നല്‍കി ബഹ്‌റൈന്‍
07 April 2020
ഈ വര്‍ഷം അവസാനം വരെ നീളുന്ന നീണ്ട പൊതുമാപ്പ് പ്രഖ്യാപിച്ച് ബഹ്‌റൈന്‍. രാജ്യത്ത് അനധികൃതമായി തങ്ങുന്നവര്‍ക്ക് പിഴയോ ശിക്ഷയോ കൂടാതെ സ്വന്തം നാടുകളിലേക്ക് മടങ്ങാന്‍ അനുമതി നല്‍കുന്നതാണ് പൊതുമാപ്പ്. ഏപ്രി...
ലോക്ക്ഡൗണ്‍ കര്‍ശനമാക്കാന്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തി ഖത്തര്‍
06 April 2020
കൊറോണ വ്യാപനം തടയുന്നതിന് സാമൂഹിക അകലം കര്‍ശനമായി നടപ്പാക്കാനാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുകയാണ് ഖത്തര്‍. എട്ട് ക്യാമറകള്‍ ഘടിപ്പിച്ച റോബോട്ടുകള്‍ ഇനി മുതല്‍ ഖത്തര്‍ തെരുവുകളിലൂടെ സഞ്ചരിക്ക...
കുവൈത്തില്‍ 13 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിതീകരിച്ചു; പത്തു സ്വദേശികള്‍ക്കും മൂന്നു വിദേശികള്‍ക്കുമാണ് വ്യാഴാഴ്ച്ച രോഗം സ്ഥിതീകരിച്ചത്
26 March 2020
കുവൈത്തില്‍ പുതിയതായി വ്യാഴാഴ്ച്ച 13 പേര്‍ക്കു കൂടി കൊറോണ സ്ഥിതീകരിച്ചു. ഇതോടെ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 208 ആയതായി ആരോഗ്യമന്ത്രാലയവക്താവ് ഡോ.അബ്ദുള്ള അല്‍ സനാദ് അറിയിച്ചു. പത്തു സ്വദേശികള്‍ക്കും...
പ്രതീക്ഷ ഉയര്‍ത്തി കുവൈത്ത്....കോവിഡ് 19 സ്ഥിരീകരിച്ച നാലുപേര്‍ക്ക് കൂടി രോഗമുക്തി
25 March 2020
കുവൈത്തില്‍ ആശ്വാസമായി നാലു പേര്‍ കൂടി കോവിഡ് 19 സ്ഥിരീകരിച്ച ശേഷം രോഗമുക്തി നേടി. ചൊവ്വാഴ്ച ഒമ്ബത് പേര്‍ രോഗമുക്തി നേടിയിരുന്നു. ഇതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 43 ആയി. 148 പേരാണ് നിലവില്‍...
ഉറങ്ങിപ്പോയതിനാല്‍ വിമാനം നഷ്ടമായി... ഇന്ത്യന്‍ യുവാവ് ദുബായ് വിമാനത്താവളത്തില്‍ കുടുങ്ങി
24 March 2020
വിമാനത്താവളത്തിലെ കാത്തിരിപ്പു കേന്ദ്രത്തിലിരുന്ന് ഉറങ്ങിയതിനെ തുടര്‍ന്ന് വിമാനം നഷ്ടമായ ഇന്ത്യന്‍ പൗരന്‍ ദുബായ് വിമാനത്താവളത്തില്‍ കുടുങ്ങി. ദുബായിലെ ബാങ്കില്‍ ജോലി ചെയ്യുന്ന പൂനെ സ്വദേശിയാണ് കുടുങ്ങ...
ഒമാനില്‍ ഒഴുക്കില്‍പെട്ട് കാണാതായ രണ്ട് മലയാളികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി
23 March 2020
ഒമാനില്‍ കനത്ത മഴയെ തുടന്നുണ്ടായ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ട് മലയാളികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി.മസ്‌കത്തില്‍ നിന്ന് 250 കിലോമീറ്ററോളം അകലെ ഇബ്രിക്കടുത്ത ഖുബാറയില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തി...
കോവിഡ് 19 രൂക്ഷമാകുന്നു... കുവൈത്തില്‍ സ്വകാര്യ ക്ലിനിക്കുകള്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശം
21 March 2020
കോവിഡ് 19 സുരക്ഷാ നടപടികളുടെ ഭാഗമായി കുവൈത്തില്‍ സ്വകാര്യ സ്വകാര്യ ക്ലിനിക്കുകള്‍ അടച്ചുപൂട്ടാന്‍ ആരോഗ്യ മന്ത്രാലയം നിര്‍ദേശം നല്‍കി. ആരോഗ്യ മന്ത്രാലയത്തിലെ സ്വകാര്യ മെഡിക്കല്‍ സേവന കാര്യ അസിസ്റ്റന്റ്...
കുവൈത്തില്‍ മുന്‍കരുതലുകള്‍ ശക്തമാക്കുന്നു... വിവാഹ പാര്‍ട്ടികള്‍ക്കും സ്വീകരണ പരിപാടികള്‍ക്കും നിരോധനം
18 March 2020
കുവൈത്തില്‍ കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മുന്‍കരുതലുകള്‍ ശക്തമാക്കുന്നതായി അധികൃതര്‍. ഇതിന്റെ ഭാഗമായി വിരുന്നുകള്‍, വിവാഹ പാര്‍ട്ടികള്‍, സ്വീകരണ പരിപാടികള്‍ മുതലായവ നടത്തുന്നതിനു നിരോധനം ...
കുവൈറ്റില്‍ എട്ടു പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു
15 March 2020
കുവൈത്തില്‍ എട്ടു പേര്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം. ഇതോടെ രാജ്യത്ത് ആകെ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 112 ആയി. വൈറസ് ബാധിച്ചതില്‍ തമിഴ്‌നാട് സ്വദേശിയും ഉള്‍പ്പെടുന്നു....
കണ്ട് പഠിക്കേണ്ടുന്നത് ; കൊറോണയ്ക്കെതിരെ ചെറിയ രാജ്യത്തിന്റെ വലിയ മനസ്സ് ; ബഹ്റൈൻ പ്രവർത്തനം വിശദമാക്കി മലയാളി
14 March 2020
കൊറോണ ബാധിച്ച രാജ്യങ്ങളില്‍ നിന്നുളള യാത്രക്കാരെ ബഹ്‌റൈന്‍ വിമാനത്താവളത്തിൽ പരിശോധിക്കുന്നത് എങ്ങനെ എന്ന് വിഡിയോയിലൂടെ വ്യക്തമാക്കിത്തരികയാണ് ഒരു മലയാളി. മറ്റു രാജ്യങ്ങൾക്ക് ഉൾപ്പടെ മാതൃകയാക്കാവുന്ന പ...
അടിപതറാതിരിക്കാൻ ആശ്വാസവുമായി ദുബായ് ; സർക്കാർ ജീവനക്കാർക്ക് ആശ്വാസമായി ഭരണകൂടത്തിന്റെ പുതിയ തീരുമാനം
14 March 2020
കോവിഡിൽ കുരുങ്ങി ലോകം മുഴുവൻ നട്ടം തിരിയുമ്പോൾ ജോലിസമയത്തിൽ ഇളവ് നൽകിയും വീട്ടിലിരുന്ന് ജോലി ചെയ്യാൻ അവസരം നൽകിയും സർക്കാർ ജീവനക്കാരെ സംരക്ഷിച്ച് ദുബൈ ഭരണകൂട...
ജയസൂര്യക്ക് ജന്മദിന സമ്മാനം; 'ഓപ്പറേഷൻ ത്രാളിലെ' എൻ . ഐ. എ ചീഫ് ഹർഷവർദ്ധൻ്റെ പുതിയ ലുക്ക് പുറത്ത്!!!
ചിരിച്ച മുഖം, നിഗൂഢമായ ആരാധനാ പുസ്തകത്തിൽ ചോരപുരണ്ട കഠാരയുമായി ജയസൂര്യ; ജന്മദിന സമ്മാനമായി മായൻ്റെ പുതിയ പോസ്റ്റർ പുറത്ത്!!!
ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..
മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..
അനില ഭയന്നതെന്തോ ആനിന്റെ ഫോണിലുണ്ട്; ഉറ്റ സുഹൃത്തിനെ കത്തികൊണ്ട് കുത്തി മലർത്തിയ അനില സൈക്കോ.. ആ പ്രകോപനത്തിന്റെ കാരണം.. !?





















