Widgets Magazine
01
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

ലെബനനെ പിന്തുണക്കുന്നതിനുള്ള രാജ്യത്തിന്റെ കടമയും പ്രതിബദ്ധതയും നിറവേറ്റുന്നതിനാണ്; ന സ്ഫോടനത്തിൽ തകർന്ന ലെബനോന് ആശ്വാസം ; ആശ്വാസമായി അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ ആ പ്രഖ്യാപനം

10 AUGUST 2020 02:35 PM IST
മലയാളി വാര്‍ത്ത

സ്ഫോടനത്തിൽ തകർന്നടിഞ്ഞ ബെയ്‌റൂട്ടിന് ആശ്വാസമായി അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ ആ പ്രഖ്യാപനം. പുനര്‍ നിര്‍മിതിയിലേക്കുള്ള ഖത്തറിന്റെ സഹായം ഉടന്‍ പ്രഖ്യാപിക്കുമെന്ന് അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി അറിയിച്ചിരിക്കുന്നു . ലെബനനെ പിന്തുണക്കുന്നതിനുള്ള രാജ്യത്തിന്റെ കടമയും പ്രതിബദ്ധതയും നിറവേറ്റുന്നതിനാണ് ഖത്തര്‍ സംഭാവന നല്‍കുന്നത്. ബെയ്‌റൂട്ടിലുണ്ടായ ഇരട്ട സ്‌ഫോടനത്തെ തുടര്‍ന്നുള്ള പ്രതിസന്ധിയില്‍ നിന്ന് സ്വയം കരകയറാന്‍ ലെബനന് കഴിയില്ല. ഈ സാഹചര്യത്തില്‍ രാജ്യാന്തര സമൂഹം ലെബനന് അടിയന്തര ധനസഹായവും സംഭാവനകളും നല്‍കണമെന്നും അമീര്‍ ആഹ്വാനം ചെയ്തു . ബെയ്‌റൂട്ട്-ലെബനീസ് ജനതയെ സഹായിക്കുന്നതിനും പിന്തുണക്കുന്നതിനുമായുള്ള രാജ്യാന്തര സമ്മേളനത്തില്‍ അദ്ദേഹം.പങ്കെടുത്തു . ഫ്രഞ്ച് തലസ്ഥാനമായ പാരീസില്‍ നടന്ന സമ്മേളനത്തില്‍ ദോഹയില്‍ നിന്ന് വിഡിയോ കോണ്‍ഫറന്‍സിലൂടെയാണ് അമീര്‍ പങ്കെടുത്തത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന്റെ ക്ഷണപ്രകാരമാണ് അമീര്‍ പങ്കെടുത്തത്.

സ്‌ഫോടനത്തിന്റെ തീവ്രതയും നാശനഷ്ടങ്ങളെക്കുറിച്ചും ലെബനീസ് ജനത അനുഭവിക്കുന്ന ദുരിതത്തിന്റെ എല്ലാവര്‍ക്കും അറിയാം . ഒട്ടേറെ പേരുടെ ജീവന്‍ നഷ്ടമാകുകയും കെട്ടിടങ്ങള്‍ക്കും സ്വത്തുക്കള്‍ക്കും വന്‍നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തു. ബെയ്‌റൂട്ടിലെ ഇരട്ട സ്‌ഫോടനത്തെ തുടര്‍ന്ന് ദുരിതബാധിതരെ സഹായിക്കാന്‍ ഖത്തറിലെ വ്യക്തികളും സ്ഥാപനങ്ങളും ഉള്‍പ്പെടെയുള്ളവര്‍ വേഗത്തില്‍ പ്രതികരിക്കുന്ന സാഹചര്യം ഉണ്ടായി . ദുരിതമനുഭവിക്കുന്ന ജനതയെ സഹായിക്കാന്‍ ഖത്തരി ഇന്റര്‍നാഷനല്‍ സേര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ സംഘം ബെയ്‌റൂട്ടില്‍ സജീവമാണെന്നും പരുക്കേറ്റവരെ ചികിത്സിക്കാനായി രണ്ട് ഫീല്‍ഡ് ആശുപത്രികളും ഖത്തര്‍ നിര്‍മിച്ചിട്ടുണ്ടെന്നും അമീര്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (2 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (2 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (2 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (3 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (3 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (3 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (3 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (3 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (4 hours ago)

ഖാർഗ് പിളർന്നാൽ ഇറാൻ അപ്രത്യക്ഷം.!.അമേരിക്കയുടെ മുന്നിൽ ആ മാസ്റ്റർ ബോംബ്..! ലാറക് തൊട്ടത് മാത്രമേ ഇറാന് ഓർമ്മയുള്ളു  (4 hours ago)

ശബരിമല ദ്വാരപാലക ശില്‍പത്തിലെ ചെമ്പുപാളിക്ക് 7 വര്‍ഷം മാത്രം പഴക്കം  (4 hours ago)

സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴക്കും കാറ്റിനും സാധ്യത  (4 hours ago)

ജയസൂര്യക്ക് ജന്മദിന സമ്മാനം; 'ഓപ്പറേഷൻ ത്രാളിലെ' എൻ . ഐ. എ ചീഫ് ഹർഷവർദ്ധൻ്റെ പുതിയ ലുക്ക് പുറത്ത്!!!  (5 hours ago)

ചിരിച്ച മുഖം, നിഗൂഢമായ ആരാധനാ പുസ്‌തകത്തിൽ ചോരപുരണ്ട കഠാരയുമായി ജയസൂര്യ; ജന്മദിന സമ്മാനമായി മായൻ്റെ പുതിയ പോസ്റ്റർ പുറത്ത്!!!  (5 hours ago)

ജനങ്ങളുടെ നിശ്ചയദാര്‍ഢ്യത്തിനും കഠിനാധ്വാനത്തിനും ഞാന്‍ അഭിനന്ദനം അറിയിക്കുന്നു; രാജ്യത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി  (6 hours ago)

Malayali Vartha Recommends