Widgets Magazine 

09
Nov / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പെട്രോളിലെ എഥനോൾ അളവറിയാൻ കേരളത്തിലും അടിയന്തര പരിശോധന, 4 ജില്ലകളിലെ സാമ്പിളുകൾ ലബോറട്ടറിയിലേക്ക്...


മുൻകൂട്ടി നിശ്ചയിച്ച ഇര അഭിറാം തന്നെ; കള്ളമൊഴികളുമായി പോലീസിനെ വലച്ച് പ്രതികൾ; പ്രായപരിശോധനയ്ക്ക് നീക്കം...


പ്രൊഫൈൽ കണ്ട അതേ തീയതിയിൽ അക്ഷരയെ വിധി കവർന്നു; കണ്ണീരടക്കാനാവാതെ പ്രിയപ്പെട്ടവർ...


സനോജിന്റെ മരണം കൊലപാതകമെന്ന് കുടുംബം; കാണാതായ ഫോൺ കിണറ്റിൽ കണ്ടെത്തിയതിൽ ദുരൂഹതയാരോപിച്ച് ബന്ധുക്കൾ; ശാസ്ത്രീയ പരിശോധനയ്ക്ക് പോലീസ്...


സംസ്ഥാനത്ത് എയ്ഡഡ് സ്വാശ്രയ സ്വയംഭരണ കോളജുകളിൽ യഥേഷ്ടം, സ്വാശ്രയ കോഴ്സുകൾ നടത്താൻ മാനേജ്മെൻറുകൾക്ക് സർക്കാറിന്റെ പച്ചക്കൊടി..എന്നിട്ടും സി പി എം ഗീർവാണം നിർത്തുന്നില്ല..

പെട്രോളിലെ എഥനോൾ അളവറിയാൻ കേരളത്തിലും അടിയന്തര പരിശോധന, 4 ജില്ലകളിലെ സാമ്പിളുകൾ ലബോറട്ടറിയിലേക്ക്...

09 NOVEMBER 2026 05:33 PM IST
മലയാളി വാര്‍ത്ത

More Stories...

വീണയുടെ വീടിന് രാശിപ്പോര! കന്റോണ്‍മെന്റ് ഹൗസിന് ശകുനപ്പിഴ! 1.50 ലക്ഷം വാടക,EX മുഖ്യമന്ത്രിയുടെ പുതിയ കൊട്ടാരവീട് ദേ ഇത്!

പ്രൊഫൈൽ കണ്ട അതേ തീയതിയിൽ അക്ഷരയെ വിധി കവർന്നു; കണ്ണീരടക്കാനാവാതെ പ്രിയപ്പെട്ടവർ...

മുൻകൂട്ടി നിശ്ചയിച്ച ഇര അഭിറാം തന്നെ; കള്ളമൊഴികളുമായി പോലീസിനെ വലച്ച് പ്രതികൾ; പ്രായപരിശോധനയ്ക്ക് നീക്കം...

വീണയ്‌ക്കൊപ്പം താമസിക്കാനില്ല!" പിണറായി കാലുകുത്തിയതും കന്റോണ്‍മെന്റ് ഹൗസ് നിന്ന് കത്തി 1.50 ലക്ഷം വാടക,പുതിയ കൊട്ടാരവീട്

സനോജിന്റെ മരണം കൊലപാതകമെന്ന് കുടുംബം; കാണാതായ ഫോൺ കിണറ്റിൽ കണ്ടെത്തിയതിൽ ദുരൂഹതയാരോപിച്ച് ബന്ധുക്കൾ; ശാസ്ത്രീയ പരിശോധനയ്ക്ക് പോലീസ്...

പെട്രോളിൽ അനുവദനീയമായ പരിധിയിലും കൂടുതൽ എഥനോൾ കലരുന്നുണ്ടെന്ന പരാതികൾ വ്യാപകമായതോടെ സംസ്ഥാനത്ത് കർശന നടപടികൾ. കർണാടകയിലെ ഞെട്ടിക്കുന്ന പരിശോധനാ ഫലങ്ങൾക്ക് തൊട്ടുപിന്നാലെയാണ് കേരളത്തിലെ പമ്പുകളിലും മിന്നൽ പരിശോധനയ്ക്ക് തുടക്കമിട്ടിരിക്കുന്നത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലെ പമ്പുകളിൽ നിന്ന് എണ്ണക്കമ്പനി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് ഇന്ധന സാമ്പിളുകൾ ശേഖരിച്ചത്. എഥനോളിന്റെ അളവ് കൂടിയാൽ ശക്തമായ പ്രൊസിക്യൂഷൻ നടപടികളിലേക്ക് കടക്കുമെന്നും കോടതിയെ സമീപിക്കുമെന്നും മന്ത്രി അനൂപ് ജേക്കബ് വ്യക്തമാക്കി. വാഹനങ്ങളുടെ മൈലേജ് കുറയുന്നതും എഞ്ചിൻ തകരാറിലാകുന്നതും സംബന്ധിച്ച ജനങ്ങളുടെ ആശങ്കകൾക്ക് ലാബ് റിപ്പോർട്ട് വരുന്നതോടെ വ്യക്തത ലഭിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഥാർ ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം; അപകടത്തിന് പിന്നാലെ മറ്റൊരു കാറിൽ യുവതികൾ മുങ്ങി, 24കാരി കസ്റ്റഡിയിൽ  (3 minutes ago)

വീണയുടെ വീടിന് രാശിപ്പോര! കന്റോണ്‍മെന്റ് ഹൗസിന് ശകുനപ്പിഴ! 1.50 ലക്ഷം വാടക,EX മുഖ്യമന്ത്രിയുടെ പുതിയ കൊട്ടാരവീട് ദേ ഇത്!  (5 minutes ago)

പെട്രോളിലെ എഥനോൾ അളവറിയാൻ കേരളത്തിലും അടിയന്തര പരിശോധന, 4 ജില്ലകളിലെ സാമ്പിളുകൾ ലബോറട്ടറിയിലേക്ക്...  (8 minutes ago)

പ്രൊഫൈൽ കണ്ട അതേ തീയതിയിൽ അക്ഷരയെ വിധി കവർന്നു; കണ്ണീരടക്കാനാവാതെ പ്രിയപ്പെട്ടവർ...  (13 minutes ago)

ആണവനിലയങ്ങള്‍ക്ക് ചുറ്റും ഇറാന്റെ അയഡിന്‍ ഗുളിക വിതരണം..ഏത് നിമിഷവും ആണവചോർച്ച..!അയണ്‍ ഗേറ്റ് ശക്തം  (16 minutes ago)

മുൻകൂട്ടി നിശ്ചയിച്ച ഇര അഭിറാം തന്നെ; കള്ളമൊഴികളുമായി പോലീസിനെ വലച്ച് പ്രതികൾ; പ്രായപരിശോധനയ്ക്ക് നീക്കം...  (16 minutes ago)

വീണയ്‌ക്കൊപ്പം താമസിക്കാനില്ല!" പിണറായി കാലുകുത്തിയതും കന്റോണ്‍മെന്റ് ഹൗസ് നിന്ന് കത്തി 1.50 ലക്ഷം വാടക,പുതിയ കൊട്ടാരവീട്  (25 minutes ago)

സനോജിന്റെ മരണം കൊലപാതകമെന്ന് കുടുംബം; കാണാതായ ഫോൺ കിണറ്റിൽ കണ്ടെത്തിയതിൽ ദുരൂഹതയാരോപിച്ച് ബന്ധുക്കൾ; ശാസ്ത്രീയ പരിശോധനയ്ക്ക് പോലീസ്...  (28 minutes ago)

Kerala lightning ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക  (33 minutes ago)

ROJI M JOHN പിണറായി ചെയ്തതും റോജി ചെയ്യുന്നതും ഒന്നുതന്നെ  (1 hour ago)

സ്ത്രീ വേഷത്തിൽ അധ്യാപകൻ ക്ലാസ് മുറിയിൽ! കൃത്രിമ മാറിടവും കടുംചുവപ്പ് ലിപ്സ്റ്റിക്കും; ഓക്സ്ഫഡ് സർവകലാശാലയിൽ വൻ വിവാദം  (2 hours ago)

പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ... ‌ 25കാരനായ സോഫ്റ്റ്‌വെയർ എൻജിനീയറുടെ മരണത്തിൽ കാമുകിയും അമ്മയും അറസ്റ്റിൽ; കൊൽക്കത്തയെ നടുക്കിയ സംഭവത്തിന് പിന്നിലെ കാരണം തേടി പൊലീസ്  (2 hours ago)

3 കൗമാരക്കാർ അറസ്റ്റിൽ... അമ്മയെയും സഹോദരിയെയും കൊലപ്പെടുത്തുമെന്ന് ഭീഷണി; പത്താം ക്ലാസ് വിദ്യാർഥിയിൽനിന്ന് 24 ലക്ഷം രൂപയുടെ സ്വർണം തട്ടിയെടുത്തു, പത്ത് മാസത്തോളം ഭീഷണിപ്പെടുത്തി പീഡനം; മൂന്ന് യുവാക്ക  (3 hours ago)

ചക്രവാതച്ചുഴിയുടെയും ന്യൂനമര്‍ദ്ദപാത്തിയുടെയും സ്വാധീനഫലം... സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

കൊല്ലം കുംഭാവുരുട്ടിയിൽ നിയന്ത്രണംവിട്ട ടൂറിസ്റ്റ് ബസ് താഴ്ചയിലേക്ക് മറിഞ്ഞ് പത്ത് പേർക്ക് പരിക്ക്  (3 hours ago)

Malayali Vartha Recommends