Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

02 SEPTEMBER 2026 08:11 AM ISTമലയാളി വാര്‍ത്ത
റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം. ബിഹാർ സ്വദേശിയായ മുഹമ്മദ് ആസിഫ് (53) ആണ് കഴിഞ്ഞ വ്യാഴാഴ്ച രാത്രി അമീർ തുർക്കി അൽ അവ്വൽ റോഡിലുണ്ടായ അപകടത്തിൽ മരിച്ചത്. അപകടസമയത്ത് ഒപ്പമുണ്ടായിരുന്ന സഹയാത്രികൻ യാസർ അറഫാത്ത...

ബസില്‍ ട്രെയിലര്‍ ഇടിച്ച് മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം... അപകടത്തില്‍ മലയാളി ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് പരിക്ക്

26 March 2019

ബസില്‍ ട്രെയിലര്‍ ഇടിച്ച് മലപ്പുറം സ്വദേശി മരിച്ചു. ജുബൈലില്‍ കെമനോള്‍ കമ്പനിക്ക് സമീപം തിങ്കളാഴ്ച വൈകുന്നേരം നാല് മണിക്കുണ്ടായ അപകടത്തില്‍ മലപ്പുറം അങ്ങാടിപ്പുറം സ്വദേശി ഹനീഫ(34)ആണ് മരിച്ചത്. അപകടത്ത...

സൗദിയില്‍ താമസിക്കുന്ന വിദേശി പൗരന്മാര്‍ക്ക് സ്വന്തം ഉത്തരവാദിത്തത്തില്‍ ഉംറയ്ക്ക് ബന്ധുക്കളെ കൊണ്ടുവരാന്‍ സംവിധാനമൊരുങ്ങുന്നു

26 March 2019

ഉംറയ്ക്കായി സൗദിയില്‍ താമസിക്കുന്ന വിദേശി പൗരന്മാര്‍ക്ക് സ്വന്തം ഉത്തരവാദിത്തത്തില്‍ അടുത്ത ബന്ധുക്കളെ കൊണ്ടുവരാന്‍ സംവിധാനമൊരുങ്ങുന്നു. പുതിയ പദ്ധതി 'ഗസ്റ്റ് ഉംറ' എന്നപേരിലായിരിക്കും തുടങ്ങ...

ഏജന്റിന്റെ ചതിക്കുഴിയില്‍ കുവൈറ്റ് ജയിലിലായ മകന്റെ മോചനത്തിനായി ഓഫീസുകള്‍ കയറിയിറങ്ങി പിതാവ്

22 March 2019

ഏജന്റിന്റെ ചതിയില്‍പെട്ട് കുവൈറ്റ് ജയിലിലായ മകന്റെ മോചനത്തിന് ഓഫിസുകള്‍ കയറിയിറങ്ങുകയാണ് പിതാവ്. കഴിഞ്ഞവര്‍ഷം ജനുവരി അഞ്ചിനാണ് നായരമ്പലം സ്രാമ്പിക്കല്‍ ക്ലീറ്റസിന്റെ മകന്‍ ജോമോന്‍ ( 24) സൂപ്പര്‍മാര്‍ക...

സൗദി ചലച്ചിത്രമേളയ്ക്ക് നാളെ തുടക്കം... നാല്പതോളം ചിത്രങ്ങള്‍ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും, മേളയുടെ നാലാം ദിനത്തില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ മുഖ്യാതിഥിയായി പങ്കെടുക്കും

21 March 2019

നാളെ സൗദി ചലച്ചിത്ര മേളക്ക് തുടക്കം. നാല്‍പ്പത് ചിത്രങ്ങള്‍ മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. മേളയുടെ നാലാം ദിനത്തില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ മുഖ്യാതിഥിയായി പങ്കെടുക്കും. ദമ്മാം ദഹ്‌റാനിലെ...

സൗദിയിലെ പെട്രോള്‍ പമ്പുകളില്‍ വിലവിവരം പ്രദര്‍ശിപ്പിക്കണമെന്ന് തദ്ദേശ ഭരണ മന്ത്രാലയം

19 March 2019

സൗദിയിലെ പെട്രോള്‍ പമ്പുകളില്‍ വിലവിവരം പ്രദര്‍ശിപ്പിക്കണമെന്ന് തദ്ദേശ ഭരണ മന്ത്രാലയം സര്‍ക്കുലറിലൂടെ അറിയിച്ചു. ഒക്ടിന്‍ 91, 95 എന്നീ രണ്ടിനം പെട്രോളിന്റെ വില പമ്പുകളില്‍ പ്രദര്‍ശിപ്പിച്ചിരിക്കണമെന...

ദുബായില്‍ സ്വദേശിവത്ക്കരണം ശക്തമാക്കാനൊരുങ്ങുന്നു... പ്രവാസികള്‍ ആശങ്കയില്‍

18 March 2019

ദുബായില്‍ സ്വദേശിവത്കരണം ശക്തമാക്കാനൊരുങ്ങുന്നു. സ്വദേശിവത്കരണത്തിന്റെ തോത് കൂട്ടുന്നതിന്റെ ഭാഗമായി ഈ വര്‍ഷം സ്വകാര്യ മേഖലയില്‍ മുപ്പതിനായിരം സ്വദേശികള്‍ക്ക് ജോലി നല്‍കാന്‍ യു.എ.ഇ. സര്‍ക്കാര്‍ പദ്ധതി ...

ദുബായില്‍ ശക്തമായ പൊടിക്കാറ്റ്... സുരക്ഷിതമായ ഡ്രൈവിങിനുള്ള മുന്നറിയിപ്പുമായി അബുദാബി പോലീസ് രംഗത്ത്

18 March 2019

ശക്തമായ പൊടിക്കാറ്റടിക്കുന്ന വേളയില്‍ സുരക്ഷിതമായ ഡ്രൈവിങിനുള്ള മുന്നറിയിപ്പുമായി അബുദാബി പോലീസ് രംഗത്ത്. വരും ദിവസങ്ങളിലും പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്. വാഹനമോ...

പാസ്‌പോര്‍ട്ടിലെ ഇഖാമ വിവരങ്ങള്‍ കൃത്യമാണെന്ന കാര്യം ഉറപ്പാക്കണമെന്ന് കുവൈറ്റ് അധികൃതരുടെ മുന്നറിയിപ്പ്

17 March 2019

പാസ്‌പോര്‍ട്ടിലെ ഇഖാമ സ്റ്റിക്കര്‍ ഒഴിവാകുന്നതോടെ വിവരങ്ങള്‍ സിവില്‍ ഐഡി കാര്‍ഡില്‍ രേഖപ്പെടുത്തുന്ന പശ്ചാത്തലത്തില്‍ ഇഖാമ വിവരങ്ങള്‍ കൃത്യമാണെന്ന കാര്യം ഉറപ്പാക്കാന്‍ പാസ്‌പോര്‍ട്ട് ഉടമകള്‍ ശ്രദ്ധിക്...

സ്‌പെഷല്‍ ഒളിമ്പിക്‌സ് മത്സരങ്ങളുടെ ആദ്യ ദിനത്തില്‍ ഇന്ത്യക്ക് 15 മെഡല്‍

16 March 2019

സ്‌പെഷല്‍ ഒളിമ്പിക്‌സ് മത്സരങ്ങളുടെ ആദ്യ ദിനത്തില്‍ ഇന്ത്യക്ക് 15 മെഡല്‍. റോളര്‍ സ്‌കേറ്റിങ്, ഭാരോദ്വഹനം ഇനങ്ങളിലായി നാല് സ്വര്‍ണവും അഞ്ച് വെള്ളിയും ആറ് വെങ്കലവുമാണ് ഇന്ത്യ സ്വന്തമാക്കിയത്.റോളര്‍ സ്‌ക...

ദുബൈയില്‍ ആഘോഷത്തിന്റെ ആഗോള ഗ്രാമം അടക്കരുതെന്ന് ആരാധകര്‍... ഗ്ലോബല്‍ വില്ലേജ് അടക്കുന്നത് ഒരാഴ്ച നീട്ടി

14 March 2019

ദുബൈയില്‍ ആഘോഷത്തിന്റെ ആഗോള ഗ്രാമം അടക്കരുതെന്ന് ആരാധകര്‍ ആവശ്യപ്പെട്ടതോടെ ഗ്ലോബല്‍ വില്ലേജ് അടക്കുന്നത് ഒരാഴ്ചത്തേക്കു കൂടി നീട്ടി. നാല്‍പ്പത്തെട്ട് മണിക്കൂറിനുള്ളില്‍ ഒന്നരലക്ഷം പേരാണ് ഈ ആവശ്യം ഉന്ന...

യുഎഇയില്‍ കനത്ത മഞ്ഞ്... വാഹനം ഓടിക്കുന്നവര്‍ പരമാവധി ജാഗ്രത പുലര്‍ത്തണമെന്ന് ദുബായ് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ മുന്നറിയിപ്പ്

14 March 2019

യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ഇന്ന് രാവിലെ കനത്ത മൂടല്‍ മഞ്ഞ് അനുഭവപ്പെട്ടു. ദൂരക്കാഴ്ച കുറയുമെന്നതിനാല്‍ വാഹനം ഓടിക്കുന്നവര്‍ പരമാവധി ജാഗ്രത പുലര്‍ത്തണമെന്ന് ദുബായ് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അഥോ...

പാസ്‌പോര്‍ട്ട് അപേക്ഷയോടൊപ്പം റഫറന്‍സ് രേഖകളും നിര്‍ബന്ധമാക്കി ഇന്ത്യന്‍ എംബസി

12 March 2019

കുവൈറ്റില്‍ ഇന്ത്യാക്കാരുടെ പാസ്‌പോര്‍ട്ട് സേവനങ്ങള്‍ക്ക് ഇന്ത്യന്‍ എംബസിയുടെ പുതിയ നിബന്ധനകള്‍ .പാസ്‌പോര്‍ട്ട് അപേക്ഷയോടൊപ്പം റഫറന്‍സ് രേഖകളും നിര്‍ബന്ധമാക്കിയാണ് ഇന്ത്യന്‍ എംബസിയുടെ പുതിയ നടപടി . ഇന...

വിദേശ തീര്‍ഥാടകര്‍ക്ക് ഹജ്ജ്, ഉംറ വിസകള്‍ ഓണ്‍ലൈന്‍ വഴി ലഭിക്കാനുള്ള സേവനം ലഭ്യമാക്കുമെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം

12 March 2019

വിദേശ തീര്‍ഥാടകര്‍ക്ക് ഹജ്ജ്, ഉംറ വിസകള്‍ ഓണ്‍ലൈന്‍ വഴി ലഭിക്കാനുള്ള സേവനം ലഭ്യമാക്കുമെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. എം ബി സി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മന്ത്രാലയത്തിലെ ഓണ്‍ലൈന്‍ സേ...

കുവൈത്തില്‍ പ്രവാസികളുടെ പാസ്‌പോര്‍ട്ടില്‍ റസിഡന്‍സി സ്റ്റിക്കര്‍ പതിക്കുന്നത് നിര്‍ത്തലാക്കി.

11 March 2019

കുവൈത്തില്‍ പ്രവാസികളുടെ പാസ്‌പോര്‍ട്ടില്‍ റസിഡന്‍സി സ്റ്റിക്കര്‍ പതിക്കുന്നത് നിര്‍ത്തലാക്കി. മാര്‍ച്ച് 10 മുതല്‍ പാസ്‌പോര്‍ട്ടില്‍ ഇഖാമ സ്റ്റിക്കര്‍ പതിക്കുന്നത് നിര്‍ത്തലാക്കുമെന്ന് നേരത്തെ വ്യക്തമ...

മസ്‌ക്കറ്റിലുണ്ടായ വാഹനാപകടത്തില്‍ തമിഴ്‌നാട് സ്വദേശികള്‍ക്ക് ദാരുണാന്ത്യം... മലയാളി സമൂഹവുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്ന ഇവരുടെ വിയോഗവാര്‍ത്ത പ്രവാസികള്‍ കേട്ടത് ഞെട്ടലോടെ

09 March 2019

വാഹനാപകടത്തില്‍ തമിഴ്‌നാട് സ്വദേശികള്‍ മരിച്ചു. നാഗര്‍കോവില്‍ സ്വദേശികളായ മാഹിന്‍ അബൂബക്കറും (55) മകന്‍ ഇര്‍ഫാനും (23) ആണ് മരിച്ചത്. അല്‍ അന്‍സാബില്‍ വ്യാഴാഴ്ച വൈകുന്നേരം നാലിന് ഇവര്‍ സഞ്ചരിച്ച യാരീസ്...

Malayali Vartha Recommends