Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഏഴു വയസുകാരിയുടെ വായില്‍ 202 പല്ലുകള്‍

24 NOVEMBER 2014 12:41 PM IST
മലയാളി വാര്‍ത്ത.

More Stories...

കാഴ്ചപരിമിതര്‍ക്ക് ലോകത്തിലെ ആദ്യ 'കുരിശിന്റെ വഴി' തൃശൂര്‍ പുത്തന്‍പള്ളിയില്‍ നടന്നത് ചരിത്രസമര്‍പ്പണം...

മരണാനന്തര ജീവിതത്തിൽ ആത്മാവിനു ദേവതയോട് സംസാരിക്കാൻ സ്വർണനാക്ക് !! സ്വർണ നാക്കുള്ള മമ്മികൾ കൂടാതെ അസ്ഥികളിൽ സ്വർണം പൂശിയ മമ്മികളും...സ്വർണത്തിൽ നിർമിച്ച ചെല്ലികളുടെയും താമരപുഷ്പങ്ങളയുെടയും ശിൽപങ്ങളും ഇവിടെ നിന്ന് കണ്ടെത്തി

ഈ ആനകൾ ഇടയില്ല"; ആദ്യമായി ആലപ്പുഴയിലെ രണ്ട് ക്ഷേത്രങ്ങളിൽ റോബോട്ടിക് ആനകളെ സമർപ്പിച്ച് വോയ്‌സസ് ഫോർ ഏഷ്യൻ എലിഫന്റ്‌സ്

ജീവിതത്തിനും മരണത്തിനും ഇടയിലുള്ള മൂന്നാം അവസ്ഥ കണ്ടെത്തി ശാസ്ത്രജ്‌ഞർ

അന്യഗ്രഹ ജീവികൾ ഭൂമിയിൽ വന്നു; അന്യഗ്ര ജീവികളുമായുള്ള സമ്പർക്കം മനുഷ്യന് അപകടം ഉണ്ടാക്കും - ഇസ്രോ ചെയർമാൻ...

ഏഴു വയസുകാരി മകള്‍ എപ്പോഴും പല്ലു വേദന പറയുമ്പോള്‍, അമ്മ വഴക്കു പറയും പഠിക്കാതിരിക്കാനുള്ള അടവാണ് എന്ന് കരുതി. വായും കവിളുമെല്ലാം നീരുവച്ചു വീര്‍ത്തപ്പോഴാണ് മകളുടെ വാക്ക് അമ്മ വിശ്വസിച്ചത്. തുടര്‍ന്ന് മകളെ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ദന്തരോഗ വിഭാഗത്തിലെത്തിച്ചു. കുട്ടിയെ പരിശോധിച്ച ഡോക്റ്റര്‍മാര്‍ അത്ഭുതപ്പെട്ടു. 32 പല്ലുകള്‍ക്ക് മാത്രം വളരാന്‍ സ്ഥലുമുള്ളയിടത്ത് 202 പല്ലുകളാണ് ആ കുഞ്ഞുവായില്‍ ഉണ്ടായിരുന്നത്.
ഹരിയാനയിലെ ഗുഡ്ഗാവ്‌ സ്വദേശിനിയായ ബലികയ്ക്കാണ് 202 പല്ലുകളുമായി വേദന സഹിച്ച് കഴിയേണ്ടി വന്നത്. എക്‌സ്‌റേ പരിശോധനയിലാണ് കൂടുതലുള്ള പല്ലുകളുടെ വിവരം അറിയാന്‍ കഴിഞ്ഞത്. തുടര്‍ന്ന് എയിംസിലെ ഓറല്‍ ആന്റ് മാക്‌സിലോ ഫേഷ്യല്‍ ശസ്ത്രക്രിയാ വിഭാഗം മേധാവി ഡോ. അജയ്‌റോയ് ചൗധരിയുടെ നേതൃത്വത്തില്‍ ശസ്ത്രക്രിയയിലൂടെ പല്ലുകള്‍ പുറത്തെടുത്തു. \"\"

കോംപൗണ്ട് ഒഡോന്റോമ എന്ന സങ്കീര്‍ണ്ണമായ ഒരു ദന്തരോഗം കൊണ്ട് ഉണ്ടാകുന്ന ഒരു തരം ട്യൂമറാണിത്. സാധാരണമായ ദന്തകോശങ്ങള്‍ അസാധാരണ രീതിയില്‍ വളര്‍ന്നുണ്ടാകുന്ന മുഴയാണത്. രണ്ടു മണിക്കൂറോളം നീണ്ടു നിന്ന ശസ്ത്രക്രിയയിലൂടെയാണ് അധികമുള്ള മുഴുവന്‍ പല്ലുകളും നീക്കം ചെയ്തത്.

അത്ര ഗുരുതരമായ ശസ്ത്രക്രിയ അല്ലായിരുന്നുവെങ്കിലും, വളരെ കൃത്യതയോടെ ചെയ്തില്ലെങ്കില്‍ മോണയ്ക്ക് ഒടിവു സംഭവിച്ച് മാറ്റാനാവാത്ത മുഖവൈരൂപ്യം സംഭവിക്കാന്‍ ഇടയുണ്ടായിരുന്നു. ഡോക്റ്റര്‍മാര്‍ പേരുവെളിപ്പെടുത്താത്ത ആ പെണ്‍കുട്ടി ആഹാരം ചവച്ചുകഴിയ്ക്കാന്‍ തുടങ്ങിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യൻ റെയിൽവെ രംഗത്ത് വിപ്ലകരമായ മാറ്റങ്ങൾക്ക് തുടക്കമിടാൻ റഷ്യൻ അത്യാധുനിക അതിവേഗ ട്രെയിനുകൾ എത്തുന്നു  (46 minutes ago)

താരമായി ഷെഫാലി വര്‍മ... ഫൈനലില്‍ മാന്‍ ഓഫ് ദി മാച്ചായ താരം പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരവും നേടി  (57 minutes ago)

സങ്കടക്കാഴ്ചയായി... കാറിടിച്ച് ചികിത്സയിലായിരുന്ന വഴിയാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം  (1 hour ago)

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അടിക്കടിയുള്ള മാറ്റത്തിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് വിദ്യാഭ്യാസ മന്ത്രി  (1 hour ago)

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട്... മുഖ്യമന്ത്രി വിഡി സതീശനുമായും അഞ്ചിന് ഗവർണറുമായും കൂടിക്കാഴ്ച നടത്തും  (1 hour ago)

  തുമ്പയിലെ വിക്രം സാരാഭായ് സ്‌പേസ് സെന്ററിലെ(വി.എസ്.എസ്‌.സി.) അതീവ സുരക്ഷാമേഖലയ്ക്കു മുകളിലൂടെ അജ്ഞാതൻ ഡ്രോൺ പറത്തിയ സംഭവം... തുമ്പ പോലീസ് അന്വേഷണം ആരംഭിച്ചു  (1 hour ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ് ബസിന്റെ ടയർ പൊട്ടിത്തെറിച്ചു... ഒഴിവായത് വൻ അപകടം  (2 hours ago)

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്....  (2 hours ago)

പവർകട്ട് പ്രതിസന്ധി ഒഴിവാക്കാനായി കടുത്ത നടപടിയുമായി സർക്കാർ... യൂണിറ്റിന് 30 രൂപ നിരക്കിൽ വൈദ്യുതി വാങ്ങുന്നു ....  (2 hours ago)

കന്നിമാസ പൂജകൾക്കായി ശബരിമല നട ഈ മാസം 16ന് വൈകുന്നേരം 5.30ന് തുറക്കും...  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുറവ്....പവന് 240 രൂപയുടെ കുറവ്  (3 hours ago)

പുതിയ യാത്രാനിയന്ത്രണവുമായി മോട്ടോർ വാഹന വകുപ്പ്.... റൂട്ട് ബസുകൾക്ക് ആറുവരി പാതകളിൽ പ്രവേശനമില്ല, ദീർഘദൂര സർവീസുകൾക്ക് പുതിയ ഉത്തരവിൽ ഇളവ്  (3 hours ago)

കൊല്ലത്ത് ബീച്ചിൽ തിരയിൽപ്പെട്ട ബന്ധുക്കളായ കുട്ടികളെ രക്ഷിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം  (4 hours ago)

തടവുകാരുടെ ഭക്ഷണക്രമത്തിൽ മാറ്റം വരുത്താൻ ജയിൽ വകുപ്പിന്റെ ശുപാർശ...  (4 hours ago)

മൂന്ന് ദിവസം കൊടുംമഴ മൂന്ന് ജില്ലകളിൽ..! ഏത് നിമിഷവും മാറിമറിയാം... കത്തുന്നു..!"ഈ ALERT  (4 hours ago)

Malayali Vartha Recommends