Widgets Magazine
09
May / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബന്ദിമോചനം ആവശ്യപ്പെട്ടുള്ള പ്രതിഷേധ റാലികള്‍ ശക്തമാക്കി ഇസ്രായേൽ...മാസങ്ങളായി തുടരുന്ന പ്രതിഷേധത്തില്‍ ചൊവ്വാഴ്ച രാത്രിയും ആയിരക്കണക്കിന് ആളുകള്‍ തെരുവുകള്‍ കീഴടക്കി... നെതന്യാഹുവിന് എതിരെയും ഭരണകൂടത്തിനെതിരെയും ആഞ്ഞടിച്ചു...


ആര്യാ രാജേന്ദ്രനും സച്ചിൻദേവ് എം.എൽ.എയ്‌ക്കുമെതിരെ ജാമ്യമില്ലാ കേസെടുത്തെങ്കിലും അറസ്റ്റ് നിർബന്ധമല്ല...ഐ.പി.സി-353 വകുപ്പാണ് ഇവർക്കെതിരായ ജാമ്യമില്ലാ കുറ്റം... രണ്ടുവർഷം തടവുശിക്ഷ കിട്ടാവുന്ന വകുപ്പാണിത്...


വീടുപണിക്കു തടസ്സമാകുന്ന തരത്തിൽ വഴിയടച്ച് സി.പി.എം... സ്ഥാപിച്ച കൊടിയും കൊടിമരവും സ്ത്രീകൾ ചേർന്നു പിഴുതുമാറ്റി... കമ്പിപ്പാരകൊണ്ടു കുത്തിപ്പൊളിച്ച് കൊടിമരമൂരാനുള്ള ശ്രമം...തടയാൻ കൗൺസിലറും പാർട്ടി പ്രവർത്തകരുമെത്തിയത് സംഘർഷത്തിനിടയാക്കി...


കേരളത്തിലെ സിപിഎം നേതാക്കളില്‍ എത്രയെത്ര പേരുണ്ട് ശതകോടീശ്വരന്‍മാര്‍.... നയാ പൈസ ആസ്തിയും കാര്യമായ വിദ്യാഭ്യാസവുമില്ലാതെ രാഷ്ട്രീയത്തില്‍ വരികയും കൊല്ലും കൊലയും കൊള്ളയും, തൊഴിലാക്കുകയും ചെയ്ത് അതിസമ്പന്‍മാരായി മാറിയത് എത്രയോ നേതാക്കളാണ്....


കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി, ഇന്ന് രാവിലെ 11.30 മുതൽ രാത്രി 11.30 വരെ 0.5 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത...വേഗത സെക്കൻഡിൽ 15 cm നും 45 cm നും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു...

വൈദ്യുതി അലര്‍ജിയായ സ്ത്രീ..

06 JULY 2015 12:37 PM IST
മലയാളി വാര്‍ത്ത.

More Stories...

ഭൂമിയിലെ താപനില 40 ഡിഗ്രി സെൽഷ്യസിനും 70 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും... 66 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ഭൂമിയിൽ ഉല്‍ക്കാപതനത്തെ തുടര്‍ന്നുണ്ടായ ദിനോസറുകളുടെ കൂട്ടകൊലയ്ക്ക് ശേഷമുള്ള രണ്ടാമത്തെ കൂട്ട വംശനാശമാണ് ഉണ്ടാകാൻ പോകുന്നത്; ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്ത്

ഭൂമിയിലെ എല്ലാ സമുദ്രങ്ങളെക്കാളും വലിയൊരു സമുദ്രം ഭൂമിയുടെ ഉൾക്കാമ്പിൽ കണ്ടെത്തി ശാസ്ത്രജ്ഞർ:- ഭൂമിയിൽ ഉള്ള അഞ്ചോളം സമുദ്രങ്ങളെ കടത്തിവെട്ടുന്ന മൂന്നിരട്ടി വലിപ്പമാണ് ഇതിനെന്ന് ഗവേഷകർ...

ആകാശത്തു നിന്ന് സിലണ്ടർ ആകൃതിയുള്ള വസ്തു വീണ് വീട് തകർന്നു..! ബഹിരാകശത്ത് നിന്ന് അമ്മിക്കല്ല് ആയിരിക്കാം എന്ന് സോഷ്യൽ മീഡിയ

221 വർഷങ്ങള്‍ക്കുശേഷം സംഭവിക്കുന്നത് ...മണ്ണിനടിയിൽ നിന്നും ഒരുമിച്ച് പുറത്തേക്ക്

സാധന-സാമഗ്രികൾ പങ്കുവയ്ക്കാൻ ഇടമൊരുക്കി ജില്ലാ ഭരണകൂടത്തിന്റെ പദ്ധതി; വോൾ ഓഫ് ലൗ...

വെള്ളി നിറത്തിലുള്ള നീളന്‍ പാന്റും ഫുള്‍ സ്ലീവോടു കൂടിയ മുട്ടിനു മുകളില്‍ നില്‍ക്കുന്ന ടോപ്പും തലയിലൂടെ മുഖം മറച്ചുകൊണ്ടു വലിയ ഷോളുമിട്ട്, തൊപ്പിയും വച്ച് ഒരു മനുഷ്യ രൂപം. പുല്ലുകള്‍ നിറഞ്ഞ ഇടങ്ങിലൂടെ നടന്നു നീങ്ങുന്ന ഈ രൂപം കണ്ടാല്‍ ആരും ഭയന്നു പോകും. ഇതെന്താ പ്രേതമാണോ, എന്നു കരുതും. ഇത് പ്രേതമൊന്നുമല്ല ഒരു മനുഷ്യനാണ്. ജീവനുള്ള ഒരു സ്ത്രീ. ഇവരെന്തിനാണിങ്ങനെ പുതച്ചുമൂടി നടക്കുന്നത്.നഖത്തുമ്പും മുടിനാരു പോലും കാണിക്കാതെ നടക്കുന്നത് ഒരു സ്ത്രീയാണ്.

കള്ളന്‍മാരെയോ മൃഗങ്ങളെയോ പേടിച്ചോ തണുപ്പു കാരണമോ ഒന്നുമല്ല ഈ സ്ത്രീ ഇങ്ങനെ പകല്‍വെട്ടത്തില്‍ പോലും പുതച്ചുമൂടി നടക്കുന്നത്.  ഈ സ്ത്രീയുടെ പേര് ജാക്കി ലിന്‍ഡ്‌സേയെന്നാണ്. വീട്ടില്‍ നിന്നു മുറ്റത്തേക്കിറങ്ങിയാല്‍ പോലും ഈ വേഷത്തിലാണ് ജാക്കിയെ കാണുക. ഈ വേഷത്തില്‍ നടക്കേണ്ട ബുദ്ധിമുട്ടുകള്‍ കാരണം വല്ലപ്പോഴും മാത്രമേ വീട്ടില്‍ നിന്നു പുറത്തിറങ്ങാറുള്ളൂ.

ജാക്കി ലിന്‍ഡ്‌സേ എന്ന അമ്പതുകാരിക്ക് ഇലക്‌ട്രോമാഗ്നറ്റിക് ഹൈപ്പര്‍സെന്‍സിറ്റിവിറ്റി എന്ന രോഗമാണ്. രോഗമാണെന്നു കരുതി ഇങ്ങനെ പുതച്ചുമൂടി നടക്കേണ്ടതുണ്ടോ എന്നു സംശയിക്കുന്നവരുണ്ടാകും. ഇതൊരു അപൂര്‍വ രോഗമാണ്. വൈദ്യുതി അലര്‍ജി രോഗം.

വൈദ്യുതി പ്രവഹിക്കുന്ന വസ്തുക്കള്‍ക്ക് സമീപത്ത് പോയാല്‍ പോലും ജാക്കിക്ക് ബുദ്ധിമുട്ടുണ്ടാകും. ജാക്കിക്ക് സമീപത്ത് നിന്നാരെങ്കിലും മൊബൈല്‍ ഫോണില്‍ സംസാരിക്കുകയോ വൈ ഫൈ സംവിധാനം ഉപയോഗിക്കുകയോ ചെയ്താല്‍ ഇവര്‍ക്ക് ഷോക്ക് ഏല്‍ക്കും. ജീവന്‍ അപഹരിക്കുന്ന ഒരു അലര്‍ജി രോഗമാണിത്.

ഫോണും വൈ ഫൈയും മാത്രമല്ല ഇവര്‍ക്ക് ഒട്ടുമിക്ക വൈദ്യുതഉപകരണങ്ങളും അലര്‍ജിയാണ്. ജാക്കി വീട്ടിലേക്കെത്തിയാല്‍ ഉടന്‍ വൈദ്യതി ബന്ധം വിച്ഛേദിച്ചിടും. പിന്നെ ജാക്കിയുടെ വീട്ടില്‍ മെഴുകുതിരി വെളിച്ചം മാത്രമേയുണ്ടാകൂ. ഗ്യാസ് ഉപയോഗിച്ച് മാത്രമേ പാചകം ചെയ്യൂ. മൊബൈല്‍ ഫോണും ടെലിവിഷനും ഫ്രിഡ്ജും ലാപ്‌ടോപ്പും തുടങ്ങി മനുഷ്യരുടെ നിത്യോപയോഗ വസ്തുക്കളെല്ലാം ജാക്കിക്ക് ജീവഹാനി വരുത്തുന്ന ഉപകരണങ്ങളാണ്.

വീടിനു പുറത്തേക്കിറങ്ങുമ്പോള്‍ വൈദ്യുതി ബന്ധം ഏല്‍ക്കാനിടയുള്ളതെല്ലാം മാറ്റിവെക്കും. ഇലക്‌ട്രോ മാഗ്നറ്റിക് ഫീല്‍ഡ് ടെസ്റ്റിങ്ങ് ഡിവൈസ് ഉപയോഗിച്ച് വൈദ്യതി പ്രവാഹമുണ്ടോയെന്നു പരിശോധിച്ചാണ് വീടിനു പുറത്തിറങ്ങുന്നത്. എന്തെങ്കിലും അസ്വസ്ഥതകള്‍ തോന്നുമ്പോള്‍ ഇതുപയോഗിച്ച് പരിശോധിക്കുകയാണ് പതിവ്.

എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ സാധാരണജീവിതമായിരുന്നു ജാക്കിയുടേത്. എന്നാല്‍ വൈദ്യുതി അലര്‍ജി രോഗം വന്നതോടു കൂടി വൈദ്യുതി പ്രവഹിക്കുന്ന പ്രദേശങ്ങളില്‍ നിന്നാല്‍ ജാക്കിക്ക് തലകറങ്ങും, ഹൃദയമിടിപ്പ് കൂടും, തലവേദന, ഉറക്കമില്ലായ്മ തുടങ്ങിയ അസ്വസ്ഥതകള്‍ അനുഭവപ്പെടും.

കുറേ നാളുകള്‍ക്ക് ശേഷമാണ് രോഗത്തിന്റെ ലക്ഷണങ്ങളാണിതെന്നു തിരിച്ചറിയുന്നത്. ഇതിന് പ്രത്യേക ചികിത്സകളൊന്നും ഇതുവരെ കണ്ടെത്തിയിട്ടുമില്ല. ഇംഗ്ലണ്ടില്‍ ഏതാണ്ട് നാലു ശതമാനത്തോളം ആളുകള്‍ക്ക് ഈ രോഗമുണ്ട്. രോഗം കാരണം ഡോര്‍സെറ്റിലെ ജാക്കിയുടെ ആദ്യ വീട് വില്‍ക്കേണ്ടിയും വന്നു. അയല്‍വീടുകളില്‍ നിന്നുള്ള വൈദ്യുതി പ്രവാഹം കാരണമാണ് വീട് വില്‍ക്കേണ്ടി വന്നത്.

രോഗിയായതോടു കൂടി ജീവിതത്തിലെ നല്ല കാലമൊക്കെ കഴിഞ്ഞു. ക്രിസ്മസ് പോലുള്ള ആഘോഷങ്ങളൊക്കെ നഷ്ടമായി. സുഹൃത്തുക്കളുടെ വീട്ടില്‍ പോകാന്‍ പോലും സാധിക്കില്ലെന്നു സങ്കടത്തോടു കൂടി പറയുന്നു ജാക്കി ലിന്‍ഡ്‌സേ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചിക്കന്‍ ഷവര്‍മ കഴിച്ച 19കാരന്റെ സംഭവത്തില്‍ കടയുടമയെ പൊലീസ് അറസ്റ്റ് ചെയ്തു  (52 minutes ago)

പാലക്കാട് വെസ്റ്റ് നൈല്‍ പനി ബാധിച്ച് 67 കാരന്‍ മരിച്ചു  (1 hour ago)

അംബാനി-അദാനി ഇടപാട് പരിഹാസവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രാഹുല്‍ ഗാന്ധി  (1 hour ago)

തെലങ്കാന പ്രസംഗത്തിനിടെ നരേന്ദ്ര മോദിയുടെ പരാമര്‍ശത്തിന് മറുപടിയുമായി ഡോ. ജോണ്‍ ബ്രിട്ടാസ് എംപി  (1 hour ago)

തിരുവനന്തപുരം, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ നിന്നായി എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ മൂന്ന് വിമാനങ്ങള്‍ കൂടി റദ്ദാക്കി  (1 hour ago)

ബിലീവേഴ്സ് ചർച്ച് മെത്രാപ്പോലീത്ത അത്തനാസിയസ് യോഹാന്നാൻ അന്തരിച്ചു  (3 hours ago)

മലയാളത്തിന്റെ പ്രിയ സംവിധായകന് വിട... സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു  (3 hours ago)

കാട്ടുകോഴിക്ക് എന്തിന് ശനിയും സംക്രാന്ത്രിയും! പിണറായിക്ക് ഇത് രണ്ടാം ഹണിമൂൺ? ഇടതുണ്ടെങ്കിലേ ഇന്ത്യയുള്ളൂ....  (4 hours ago)

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല സംഘടിപ്പിച്ചു  (4 hours ago)

മെമ്മറി കാര്‍ഡ് സച്ചിന്‍ ദേവും കൂട്ടരും മുക്കിയെന്ന് പിണറായി പോലീസ് തന്നെ പറയുന്നു;കേസെടുക്കാന്‍ ഉത്തരവിട്ട കോടതിയോട് കട്ടക്കലിപ്പില്‍ ആര്യ രാജേന്ദ്രന്‍,ഡി വൈ എഫ് ഐക്കാര്‍ യദുവിനെ എടുത്തുടുത്ത് രക്ഷിക  (4 hours ago)

പിണറായി എന്തിന് ഇടയ്ക്കിടെ ദുബായില്‍ പോകുന്നു എന്നതാണ് പ്രധാന ചോദ്യം;ആ മണലാരണ്യത്തില്‍ ഒളിപ്പിച്ചിരിയ്ക്കുന്നത് സ്വര്‍ണഖനിയോ,മുഖ്യന്റെ വിദേശ യാത്രയ്ക്ക് തീര്‍ച്ചയായും ഒന്നോ അതിലേറെയോ ദല്ലാളുകള്‍ ഉണ  (5 hours ago)

വീട് പണി തടസപ്പെടുത്തി ചെങ്കൊടി കുത്തി വലിച്ച് പിഴുതെറിഞ്ഞ് പെണ്ണുങ്ങള്‍;കൊടിമരത്തില്‍ അള്ളിപ്പിടിച്ച് കിടന്ന സിപിഎമ്മുകാരനെ ചേച്ചിമാര്‍ എടുത്ത് പഞ്ഞിക്കിട്ടു,പാര്‍ട്ടിക്കാരായിരുന്ന കുടുംബം കൂട്ടത്തോട  (5 hours ago)

തിരക്കുപിടിച്ചുള്ള രാഷ്ട്രീയ സാഹചര്യത്തില്‍ ആരാണ് സമാധാനം ആഗ്രഹിക്കാത്തത്;കിട്ടിയ അവസരത്തില്‍ മുഖ്യമന്ത്രിയെ ട്രോളി എംവി ഗോവിന്ദന്‍,വീണയെ തൂക്കുമെന്ന പേടിയില്‍ പിണറായി മുങ്ങിയെന്ന് കരക്കമ്പി,വിദേശ യാ  (5 hours ago)

പൂഞ്ച് ഭീകരാക്രണത്തിലെ സൂത്രധാരന്‍ ഉള്‍പ്പെടെ മൂന്ന് പേരുടെ ചിത്രങ്ങള്‍ പുറത്ത് വിട്ടു;പാകിസ്ഥാന്റെ മടയില്‍ കയറി തീര്‍ക്കുമെന്ന് ഇന്ത്യ, ലഷ്‌കര്‍ ഭീകരരുടെ വിവരങ്ങള്‍ ചൂഴ്‌ന്നെടുത്ത് അജിത് ഡോവലിന്റെ ചു  (5 hours ago)

കേരളത്തിലെ എല്ലാ ജില്ലകളിലും ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്  (5 hours ago)

Malayali Vartha Recommends