Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സര്‍വകലാശാലയോട് പ്രതിഷേധിക്കാന്‍ പിഴസംഖ്യ ചില്ലറകളായി കൊടുത്തു

13 JULY 2015 04:02 PM IST
മലയാളി വാര്‍ത്ത.

More Stories...

കാഴ്ചപരിമിതര്‍ക്ക് ലോകത്തിലെ ആദ്യ 'കുരിശിന്റെ വഴി' തൃശൂര്‍ പുത്തന്‍പള്ളിയില്‍ നടന്നത് ചരിത്രസമര്‍പ്പണം...

മരണാനന്തര ജീവിതത്തിൽ ആത്മാവിനു ദേവതയോട് സംസാരിക്കാൻ സ്വർണനാക്ക് !! സ്വർണ നാക്കുള്ള മമ്മികൾ കൂടാതെ അസ്ഥികളിൽ സ്വർണം പൂശിയ മമ്മികളും...സ്വർണത്തിൽ നിർമിച്ച ചെല്ലികളുടെയും താമരപുഷ്പങ്ങളയുെടയും ശിൽപങ്ങളും ഇവിടെ നിന്ന് കണ്ടെത്തി

ഈ ആനകൾ ഇടയില്ല"; ആദ്യമായി ആലപ്പുഴയിലെ രണ്ട് ക്ഷേത്രങ്ങളിൽ റോബോട്ടിക് ആനകളെ സമർപ്പിച്ച് വോയ്‌സസ് ഫോർ ഏഷ്യൻ എലിഫന്റ്‌സ്

ജീവിതത്തിനും മരണത്തിനും ഇടയിലുള്ള മൂന്നാം അവസ്ഥ കണ്ടെത്തി ശാസ്ത്രജ്‌ഞർ

അന്യഗ്രഹ ജീവികൾ ഭൂമിയിൽ വന്നു; അന്യഗ്ര ജീവികളുമായുള്ള സമ്പർക്കം മനുഷ്യന് അപകടം ഉണ്ടാക്കും - ഇസ്രോ ചെയർമാൻ...

നോര്‍ത്ത് കരോലിന സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയാണ് പ്രതിഷേധത്തിന്റെ ഭാഗമായി സര്‍വകലാശാലാ അധികൃതര്‍ക്ക് പണികൊടുക്കാന്‍ ചില്ലറനാണയങ്ങളെ കൂട്ടുപിടിച്ചത്. പക്ഷേ അത് ഒരു ഒന്നൊന്നര പണിതന്നെയായിരുന്നു!

സംഭവം ഇങ്ങനെ: കാമ്പസില്‍ അനധികൃതമായി വാഹനം പാര്‍ക്ക് ചെയ്താല്‍ ഏഴായിരം രൂപയാണ് ( 110 $) പിഴയൊടുക്കേണ്ടത്. സ്റ്റീഫന്‍ കോയ്‌ലിക്കെതിരെ പിഴ ചുമത്തിയിരുന്നു. ഈ തുക സര്‍വകലാശാല എന്താണ് ചെയ്യുന്നതെന്ന് സ്റ്റീഫന്‍ അന്വേഷിച്ചു. പിഴപ്പണത്തിന്റെ 20 ശതമാനം പാര്‍ക്കിംഗ് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ ഉപയോഗിക്കുമ്പോള്‍ 80 ശതമാനം നോര്‍ത്ത് കരോലിനയിലെ പബ്ലിക് സ്‌കൂളുകള്‍ക്കുള്ള സര്‍ക്കാര്‍ ഫണ്ടിലേക്കാണ് പോകുന്നത്. പ്രശ്‌നങ്ങളും അപര്യാപ്തതകളും ഏറെയുള്ള സര്‍വകലാശാലാ കാമ്പസിനുവേണ്ടി ഇതില്‍ നിന്ന് ഒരുപൈസപോലും ചെലവഴിക്കുന്നില്ല എന്നും വ്യക്തമായി. ഇതോടെയാണ് പ്രതിഷേധിക്കാന്‍ സ്റ്റീഫന്‍ തീരുമാനിച്ചത്. പിഴസംഖ്യ ഒരു പെന്‍സിന്റെ (ഒരു പൈസത്തുട്ട്) ചില്ലറകളായി കൊടുത്ത് പ്രതിഷേധിക്കാനായിരുന്നു തീരുമാനം. പിന്നെ ബാങ്കുകള്‍ കയറിയിറങ്ങി നാണയങ്ങള്‍ ശേഖരിച്ച് പെട്ടികളില്‍ നിറച്ചു.

\"\"

സൂപ്പര്‍വൈസര്‍ക്ക് തന്റെ പ്രതിഷേധത്തെക്കുറിച്ച് വ്യക്തമാക്കി ഇ മെയില്‍ അയച്ചു. ചില്ലറ തരുന്നത് കൊള്ളാം, ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ സ്റ്റീഫന്‍ തന്നെ എണ്ണിത്തിട്ടപ്പെടുത്തണം എന്ന നിര്‍ദ്ദേശം സൂപ്പര്‍വൈസര്‍ വച്ചു. പറ്റില്ലെന്ന് വ്യക്തമാക്കിയതോടെ സൂപ്പര്‍വൈസര്‍ മുട്ടുമടക്കി. തൊട്ടടുത്ത ദിവസം സ്റ്റീഫണ്‍ നാണയങ്ങള്‍ നിറച്ച പെട്ടി ജീവനക്കാര്‍ക്ക് കൈമാറി. രണ്ട് ജീവനക്കാര്‍ നാലുമണിക്കൂര്‍ കൊണ്ടാണ് 1100 നാണയങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്തിയത്.


സ്റ്റീഫന്റെ പ്രതിഷേധം അംഗീകരിക്കുന്നതായി സര്‍വകലാശാല വ്യക്തമാക്കി. തന്റെ പ്രതിഷേധത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ മാലോകരെ അറിയിക്കുകയും ചെയ്തു. നൂറുകണക്കിനുപേരാണ് പിന്തുണയുമായി എത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  തുമ്പയിലെ വിക്രം സാരാഭായ് സ്‌പേസ് സെന്ററിലെ(വി.എസ്.എസ്‌.സി.) അതീവ സുരക്ഷാമേഖലയ്ക്കു മുകളിലൂടെ അജ്ഞാതൻ ഡ്രോൺ പറത്തിയ സംഭവം... തുമ്പ പോലീസ് അന്വേഷണം ആരംഭിച്ചു  (7 minutes ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ് ബസിന്റെ ടയർ പൊട്ടിത്തെറിച്ചു... ഒഴിവായത് വൻ അപകടം  (18 minutes ago)

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്....  (35 minutes ago)

പവർകട്ട് പ്രതിസന്ധി ഒഴിവാക്കാനായി കടുത്ത നടപടിയുമായി സർക്കാർ... യൂണിറ്റിന് 30 രൂപ നിരക്കിൽ വൈദ്യുതി വാങ്ങുന്നു ....  (57 minutes ago)

കന്നിമാസ പൂജകൾക്കായി ശബരിമല നട ഈ മാസം 16ന് വൈകുന്നേരം 5.30ന് തുറക്കും...  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുറവ്....പവന് 240 രൂപയുടെ കുറവ്  (1 hour ago)

പുതിയ യാത്രാനിയന്ത്രണവുമായി മോട്ടോർ വാഹന വകുപ്പ്.... റൂട്ട് ബസുകൾക്ക് ആറുവരി പാതകളിൽ പ്രവേശനമില്ല, ദീർഘദൂര സർവീസുകൾക്ക് പുതിയ ഉത്തരവിൽ ഇളവ്  (1 hour ago)

കൊല്ലത്ത് ബീച്ചിൽ തിരയിൽപ്പെട്ട ബന്ധുക്കളായ കുട്ടികളെ രക്ഷിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം  (2 hours ago)

തടവുകാരുടെ ഭക്ഷണക്രമത്തിൽ മാറ്റം വരുത്താൻ ജയിൽ വകുപ്പിന്റെ ശുപാർശ...  (2 hours ago)

മൂന്ന് ദിവസം കൊടുംമഴ മൂന്ന് ജില്ലകളിൽ..! ഏത് നിമിഷവും മാറിമറിയാം... കത്തുന്നു..!"ഈ ALERT  (2 hours ago)

ഫോക്കസ് മാറ്റി ബേബി.. ഗോവിന്ദൻ അത് പറഞ്ഞത് മാത്രമേ ഓർമ്മയുള്ളൂ..!സ്റ്റേജിൽ കയറി പേപ്പർ കീറിയെറിഞ്ഞ് അണികൾ  (2 hours ago)

അയ്യോ...മോളേ..അച്ഛന്റെ കൺമുന്നിൽ ബസ് കയറി ഇറങ്ങി, 10 വയസ്സുകാരി പിടഞ്ഞ് മരിച്ചു..!ഞെട്ടി അച്ഛൻ  (2 hours ago)

കണ്ണീർക്കാഴ്ചയായി... തിരുവനന്തപുരം വിതുരയിൽ വിനോദ സഞ്ചാരികൾ സഞ്ചരിച്ച കാർ സ്‌കൂട്ടറിൽ ഇടിച്ച് സ്‌കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം.... കൂടെയുണ്ടായിരുന്ന മകനും മകളും പരുക്കേറ്റ് ആശുപത്രിയിൽ  (2 hours ago)

നിങ്ങൾ കേട്ടില്ല ഞാൻ കേട്ടു.. MA ബേബി പറയാത്ത കാര്യങ്ങൾ കേട്ടെന്ന് ഗോവിന്ദൻ..!ഇറങ്ങിപ്പോയി ബേബി..! വിജയന് പുച്ഛം മാത്രം  (3 hours ago)

മാസപ്പടിക്കേസിൽ സിഎംആർഎൽ ഉദ്യോഗസ്ഥർ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകണം..രണ്ടാം ഘട്ട ചോദ്യം ചെയ്യൽ ഇന്നും നാളെയുമായി പൂർത്തിയാക്കാൻ ഇഡി നീക്കം  (3 hours ago)

Malayali Vartha Recommends