Widgets Magazine
25
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമേരിക്കയുടെ നാവിക ഉപരോധം പൂർണ്ണ ശക്തിയോടെ തുടരും... ഇറാനുമായുള്ള സമാധാന ചർച്ചകളിൽ തിരക്കിട്ട് ഒരു കരാറിലെത്താൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്


22 നിലകളുടെ ഉയരത്തിൽ നിന്ന് താഴേക്ക് പതിച്ചു; ഷാർജയിൽ മലയാളി അമ്മയുടെയും മകളുടെയും വിയോഗത്തിൽ ഞെട്ടൽ മാറാതെ പ്രവാസലോകം....


ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ ദര്‍ശനം നടത്തി കേരള മുഖ്യമന്ത്രി വി.ഡി. സതീശന്‍... മുഖ്യമന്ത്രി വെണ്ണ കൊണ്ട് തുലാഭാര വഴിപാടും നടത്തിയാണ് മടങ്ങിയത്..


സോന കുറിച്ചിട്ടത് അതുപോലെ സംഭവിച്ചു..! രജിനും ഒടുവിൽ മരണത്തിനു കീഴടങ്ങി: നെഞ്ചുപൊട്ടി രണ്ട് കുടുംബങ്ങൾ...


ശിവൻകുട്ടിയുടെ പരാജയത്തിന് പിന്നിൽ വൻ ഗൂഢാലോചന; ചതിച്ച നേതാക്കളെ പുറത്തുകൊണ്ടുവരാൻ അടിയന്തര പാർട്ടി അന്വേഷണ കമ്മീഷനെ വെക്കണമെന്ന് അണികൾ....

അറുപത് വർഷത്തെ ശീലം ഉപേക്ഷിച്ച് പച്ച കുപ്പി മാറ്റി സ്‌പ്രൈറ്റ്, മാറ്റം പ്രകൃതിക്ക് വേണ്ടിയെന്ന് കമ്പനി.. സുതാര്യമായ ബോട്ടിലിൽ സ്‌പ്രൈറ്റ് വരുമ്പോഴും പച്ച നിറത്തിലാവും അതിലെ പേരും മറ്റു വിവരങ്ങളും നൽകുന്നത്.... ലോഗോയ്ക്കും മാറ്റം..

31 JULY 2022 01:49 PM IST
മലയാളി വാര്‍ത്ത

More Stories...

കാഴ്ചപരിമിതര്‍ക്ക് ലോകത്തിലെ ആദ്യ 'കുരിശിന്റെ വഴി' തൃശൂര്‍ പുത്തന്‍പള്ളിയില്‍ നടന്നത് ചരിത്രസമര്‍പ്പണം...

മരണാനന്തര ജീവിതത്തിൽ ആത്മാവിനു ദേവതയോട് സംസാരിക്കാൻ സ്വർണനാക്ക് !! സ്വർണ നാക്കുള്ള മമ്മികൾ കൂടാതെ അസ്ഥികളിൽ സ്വർണം പൂശിയ മമ്മികളും...സ്വർണത്തിൽ നിർമിച്ച ചെല്ലികളുടെയും താമരപുഷ്പങ്ങളയുെടയും ശിൽപങ്ങളും ഇവിടെ നിന്ന് കണ്ടെത്തി

ഈ ആനകൾ ഇടയില്ല"; ആദ്യമായി ആലപ്പുഴയിലെ രണ്ട് ക്ഷേത്രങ്ങളിൽ റോബോട്ടിക് ആനകളെ സമർപ്പിച്ച് വോയ്‌സസ് ഫോർ ഏഷ്യൻ എലിഫന്റ്‌സ്

ജീവിതത്തിനും മരണത്തിനും ഇടയിലുള്ള മൂന്നാം അവസ്ഥ കണ്ടെത്തി ശാസ്ത്രജ്‌ഞർ

അന്യഗ്രഹ ജീവികൾ ഭൂമിയിൽ വന്നു; അന്യഗ്ര ജീവികളുമായുള്ള സമ്പർക്കം മനുഷ്യന് അപകടം ഉണ്ടാക്കും - ഇസ്രോ ചെയർമാൻ...

 

ശീതള പാനീയമായ സ്‌പ്രൈറ്റ് പാക്ക് ചെയ്യാൻ 60 വർഷത്തിലേറെയായി ഉപയോഗത്തിലുള്ള പച്ചക്കുപ്പി മാറ്റാൻ കൊക്കോകോള കമ്പനിയുടെ തീരുമാനം. ഇനിമുതൽ സുതാര്യമായ പ്ലാസ്റ്റിക് ബോട്ടിലുകളാവും സ്‌പ്രൈറ്റ് പാക്ക് ചെയ്യാനും ഉപയോഗിക്കുക. ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് കൊക്കകോള കമ്പനി ഈ വിവരം പുറത്ത് വിട്ടത്. പ്ലാസ്റ്റിക് പുനരുപയോഗം ചെയ്യുന്നതിനുള്ള വ്യവസ്ഥിതിക്ക് ഊർജ്ജം പകരുന്നതിനാണ് ഈ തീരുമാനം കമ്പനി കൈക്കൊള്ളുന്നത്. കുപ്പിയുടെ പുതിയ ഡിസൈൻ ഓഗസ്റ്റ് ആദ്യം പുറത്തിറക്കും.

 

 

 

 

 

 

 

പോളിയെത്തിലീൻ ടെറഫ്താലേറ്റ് (പിഇടി) കൊണ്ടാണ് നിലവിലുള്ള പച്ച കുപ്പി നിർമ്മിച്ചിരിക്കുന്നത്. ഇത് പലപ്പോഴും ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉത്പന്നമാക്കി പരിവർത്തനം ചെയ്യാനാകും. പ്രധാനമായും വസ്ത്രങ്ങൾ, പരവതാനി എന്നിവയുടെ നിർമ്മാണത്തിനായി ഉപയോഗിക്കാറുണ്ട്. എന്നാൽ സുതാര്യമായ കുപ്പികളിലുള്ള ക്ലിയർ പ്ലാസ്റ്റിക് പുനരുപയോഗിക്കുന്നത് വളരെ എളുപ്പമാണ്. ഇവ പുനഃചംക്രമണം ചെയ്യുമ്പോൾ വീണ്ടും കുപ്പികളാക്കി പുനർനിർമ്മിക്കാൻ കഴിയും. ഇത് പ്ലാസ്റ്റിക്കിന്റെ റീസൈക്ലിംഗിന് കൂടുതൽ വേഗവും പൂർണതയും നൽകും.

 

 

 

 

 

 

 

സുതാര്യമായ ബോട്ടിലിൽ സ്‌പ്രൈറ്റ് വരുമ്പോഴും പച്ച നിറത്തിലാവും അതിലെ പേരും മറ്റു വിവരങ്ങളും നൽകുന്നത്. എന്നാൽ ലോഗോയ്ക്ക് മാറ്റമുണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്. അമേരിക്കയിൽ 1961ലാണ് ആദ്യമായി സ്‌പ്രൈറ്റ് വിപണിയിലിറങ്ങുന്നത്. നാരങ്ങയുടെ ഫ്‌ളേവറിൽ ഇറങ്ങിയ സ്‌പ്രൈറ്റ് അന്ന് മുതൽക്കേ പച്ച നിറത്തിലാണ് പായ്ക്ക് ചെയ്യുന്നത്. എന്നാൽ ചില രാജ്യങ്ങളിൽ ചെറി, ഷുഗർ ഫ്രീ തുടങ്ങിയ രുചികളിൽ ക്ലിയർ പ്ലാസ്റ്റിക് കുപ്പികളിലാണ് സ്‌പ്രൈറ്റ് വിൽപ്പനയ്‌ക്കെത്തുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കയുടെ നാവിക ഉപരോധം പൂർണ്ണ ശക്തിയോടെ തുടരും... ഇറാനുമായുള്ള സമാധാന ചർച്ചകളിൽ തിരക്കിട്ട് ഒരു കരാറിലെത്താൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്  (15 minutes ago)

പെന്‍ഷന്‍ തുകയായ 500 രൂപയ്ക്ക് വേണ്ടി തൊണ്ണൂറുകാരിയെ ചുമലിലേറ്റി 5 കിലോമീറ്റര്‍ നടന്ന് മരുമകള്‍  (3 hours ago)

തോല്‍പ്പെട്ടിയില്‍ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് അപകടത്തില്‍ ബൈക്ക് യാത്രികന് ദാരുണാന്ത്യം  (4 hours ago)

ഹോര്‍മുസ് കടലിടുക്കു തുറക്കാന്‍ ധാരണാപത്രത്തിന് കരാറായെന്ന് ട്രംപ്  (4 hours ago)

സ്ത്രീധന പീഡനം: പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ കോണ്‍സ്റ്റബിളിന്റെ ഭാര്യയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍  (4 hours ago)

ഒറ്റപ്പാലത്ത് വീട്ടിനുള്ളില്‍ കൂട്ട ആത്മഹത്യാ ശ്രമം; ഗൃഹനാഥനെ മരിച്ചു, അവശനിലയില്‍ അമ്മയും മകനും  (4 hours ago)

ഭര്‍തൃവീട്ടുകാരുടെ മുന്നില്‍വച്ച് ആസിഡ് കുടിച്ച് യുവതി ജീവനൊടുക്കി  (4 hours ago)

വിജയ് സര്‍ക്കാര്‍ അഞ്ചുവര്‍ഷം തികയ്ക്കില്ലെന്ന് മുന്നറിയിപ്പുമായി സ്റ്റാലിന്‍  (5 hours ago)

കേരളത്തെ കുറിച്ച് സര്‍ക്കാരിന് കൃത്യമായ പ്ലാന്‍ ഉണ്ടെന്ന് വി ഡി സതീശന്‍  (5 hours ago)

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് യു.എസ് പ്രസിഡന്റ് ട്രംപ്  (5 hours ago)

ഉദ്യോഗസ്ഥരായ അച്ഛനും അമ്മയും കൂടെ വേണം; മുഖ്യമന്ത്രിക്ക് കത്ത് നല്‍കി കുഞ്ഞ് കല്ലു  (5 hours ago)

കോതമംഗലത്ത് കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു  (5 hours ago)

ആഗോള ബോക്‌സ് ഓഫീസില്‍ 100 കോടി നേട്ടവുമായി ദൃശ്യം 3  (5 hours ago)

മുഖ്യമന്ത്രി വി ഡി സതീശനില്‍ കേരളം വലിയ പ്രതീക്ഷയര്‍പ്പിക്കുന്നുവെന്ന് മോഹന്‍ലാല്‍  (5 hours ago)

വിറകടുപ്പില്‍ നിന്ന് വസ്ത്രത്തിലേക്ക് തീ പടര്‍ന്ന് പൊള്ളലേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (6 hours ago)

Malayali Vartha Recommends