Widgets Magazine
25
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമേരിക്കയുടെ നാവിക ഉപരോധം പൂർണ്ണ ശക്തിയോടെ തുടരും... ഇറാനുമായുള്ള സമാധാന ചർച്ചകളിൽ തിരക്കിട്ട് ഒരു കരാറിലെത്താൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്


22 നിലകളുടെ ഉയരത്തിൽ നിന്ന് താഴേക്ക് പതിച്ചു; ഷാർജയിൽ മലയാളി അമ്മയുടെയും മകളുടെയും വിയോഗത്തിൽ ഞെട്ടൽ മാറാതെ പ്രവാസലോകം....


ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ ദര്‍ശനം നടത്തി കേരള മുഖ്യമന്ത്രി വി.ഡി. സതീശന്‍... മുഖ്യമന്ത്രി വെണ്ണ കൊണ്ട് തുലാഭാര വഴിപാടും നടത്തിയാണ് മടങ്ങിയത്..


സോന കുറിച്ചിട്ടത് അതുപോലെ സംഭവിച്ചു..! രജിനും ഒടുവിൽ മരണത്തിനു കീഴടങ്ങി: നെഞ്ചുപൊട്ടി രണ്ട് കുടുംബങ്ങൾ...


ശിവൻകുട്ടിയുടെ പരാജയത്തിന് പിന്നിൽ വൻ ഗൂഢാലോചന; ചതിച്ച നേതാക്കളെ പുറത്തുകൊണ്ടുവരാൻ അടിയന്തര പാർട്ടി അന്വേഷണ കമ്മീഷനെ വെക്കണമെന്ന് അണികൾ....

ഒരു വർഷമായി പാവയുമായി കടുത്ത പ്രണയത്തിൽ, പിരിയാൻകഴിയാത്ത വിധം അടുത്തു... ഉടനടി വിവാഹമെന്ന് യുവാവ്!! അടുത്തമാസം പങ്കെടുക്കുന്ന വിവാഹത്തിൽ പാവമക്കളും...ആദ്യമായി പാവമക്കളെ പരിചയപ്പെടുത്തുന്ന വീഡിയോ ഇങ്ങനെ...

28 AUGUST 2022 11:47 AM IST
മലയാളി വാര്‍ത്ത

More Stories...

കാഴ്ചപരിമിതര്‍ക്ക് ലോകത്തിലെ ആദ്യ 'കുരിശിന്റെ വഴി' തൃശൂര്‍ പുത്തന്‍പള്ളിയില്‍ നടന്നത് ചരിത്രസമര്‍പ്പണം...

മരണാനന്തര ജീവിതത്തിൽ ആത്മാവിനു ദേവതയോട് സംസാരിക്കാൻ സ്വർണനാക്ക് !! സ്വർണ നാക്കുള്ള മമ്മികൾ കൂടാതെ അസ്ഥികളിൽ സ്വർണം പൂശിയ മമ്മികളും...സ്വർണത്തിൽ നിർമിച്ച ചെല്ലികളുടെയും താമരപുഷ്പങ്ങളയുെടയും ശിൽപങ്ങളും ഇവിടെ നിന്ന് കണ്ടെത്തി

ഈ ആനകൾ ഇടയില്ല"; ആദ്യമായി ആലപ്പുഴയിലെ രണ്ട് ക്ഷേത്രങ്ങളിൽ റോബോട്ടിക് ആനകളെ സമർപ്പിച്ച് വോയ്‌സസ് ഫോർ ഏഷ്യൻ എലിഫന്റ്‌സ്

ജീവിതത്തിനും മരണത്തിനും ഇടയിലുള്ള മൂന്നാം അവസ്ഥ കണ്ടെത്തി ശാസ്ത്രജ്‌ഞർ

അന്യഗ്രഹ ജീവികൾ ഭൂമിയിൽ വന്നു; അന്യഗ്ര ജീവികളുമായുള്ള സമ്പർക്കം മനുഷ്യന് അപകടം ഉണ്ടാക്കും - ഇസ്രോ ചെയർമാൻ...

ഇങ്ങനെയും വ്യത്യസ്ത മനുഷ്യന്മാരുടെ ലോകമാണ് നമ്മുടെ എന്ന് എപ്പോഴും തെളിയിക്കാറുണ്ട് ഇപ്പോൾ ഇതാ ഈ വാർത്തയും ആഗ്നേയ ഒന്നാണ്. വീഡിയോയിൽ തന്റെ പാവമക്കളെയും ഇയാൾ ഫോളോവേഴ്സിന് പരിചയപ്പെടുത്തുന്നുണ്ട്. വീഡിയോയിൽ ഒരു അച്ഛൻ മക്കൾക്ക് വേണ്ടി എന്തെല്ലാമാണോ ചെയ്യുന്നത് അതെല്ലാം ഇയാൾ പാവക്കുഞ്ഞുങ്ങൾക്ക് വേണ്ടി ചെയ്യുന്നത് കാണാം.

 

 

 

 

അവരെ വസ്ത്രം ധരിപ്പിക്കുക, ഹോം വർക്ക് ചെയ്യാൻ സഹായിക്കുക, അവർക്കൊപ്പം ഇരിക്കുക എന്നതെല്ലാം അതിൽ പെടുന്നു. തന്റെ @montbk5959 എന്ന ടിക്ടോക് ഹാൻഡിലിലൂടെയാണ് ഇയാൾ പാവയുമായുള്ള തന്റെ ബന്ധം ലോകത്തോട് വെളിപ്പെടുത്തിയത്. ഒരു വർഷമായി ഇയാൾ നതാലിയ എന്ന പാവയുമായി പ്രണയത്തിലാണത്രെ. അടുത്തിടെയാണ് ഇരുവരും അവരുടെ ബന്ധത്തിന്റെ ഒന്നാം വാർഷികം ആഘോഷിച്ചത്. അയാളുടെ വീഡിയോയിൽ അയാൾ പാവയുമായി ഒരുമിച്ച് നടക്കുന്നതും ഷോപ്പിം​ഗിന് പോകുന്നതും എല്ലാം കാണാം. അടുത്തിടെയാണ് ഫോളോവേഴ്സിനോട് പാവയെ വിവാഹം കഴിക്കാൻ ആ​ഗ്രഹിക്കുന്നു എന്ന് ഇയാൾ പറഞ്ഞത്.

 

 

 

 

'എന്റെ പെൺകുട്ടിയുമായി ഞാൻ ടിവി കാണും. എല്ലാത്തിനെ കുറിച്ചും ഞങ്ങൾ പരസ്പരം സംസാരിക്കും. അവളെ ഞാനെത്ര മാത്രം സ്നേഹിക്കുന്നു എന്ന് ആർക്കും അറിയില്ല. ഈ ഒരു വർഷം മുഴുവനും ഞാൻ അവൾക്കൊപ്പം കഴിഞ്ഞു. ഞാൻ വിവാഹിതനാവാൻ പ്ലാൻ ചെയ്യുകയാണ്. നതാലിയ വെറുമൊരു പാവ മാത്രമല്ല' എന്നൊക്കെയാണ് ഇയാൾ പറയുന്നത്.
ഫോളോവേഴ്സിൽ നിന്നും ഒരുപാട് വിമർശനങ്ങളും വരാറുണ്ട്. പലപ്പോഴും കമന്റ് സെക്ഷൻ വരെ പൂട്ടിപ്പോകേണ്ടി വന്നിട്ടുണ്ട്. എന്നാൽ, ഇയാൾ അവരോട് പറയുന്നത്, ആ പാവകൾ കൂടി ഇല്ലായിരുന്നു എങ്കിൽ ശരിക്കും ഞാൻ തനിച്ചായിപ്പോയേനെ, എനിക്ക് അവയെങ്കിലും ഉണ്ടല്ലോ എന്നാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കയുടെ നാവിക ഉപരോധം പൂർണ്ണ ശക്തിയോടെ തുടരും... ഇറാനുമായുള്ള സമാധാന ചർച്ചകളിൽ തിരക്കിട്ട് ഒരു കരാറിലെത്താൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്  (16 minutes ago)

പെന്‍ഷന്‍ തുകയായ 500 രൂപയ്ക്ക് വേണ്ടി തൊണ്ണൂറുകാരിയെ ചുമലിലേറ്റി 5 കിലോമീറ്റര്‍ നടന്ന് മരുമകള്‍  (3 hours ago)

തോല്‍പ്പെട്ടിയില്‍ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് അപകടത്തില്‍ ബൈക്ക് യാത്രികന് ദാരുണാന്ത്യം  (4 hours ago)

ഹോര്‍മുസ് കടലിടുക്കു തുറക്കാന്‍ ധാരണാപത്രത്തിന് കരാറായെന്ന് ട്രംപ്  (4 hours ago)

സ്ത്രീധന പീഡനം: പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ കോണ്‍സ്റ്റബിളിന്റെ ഭാര്യയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍  (4 hours ago)

ഒറ്റപ്പാലത്ത് വീട്ടിനുള്ളില്‍ കൂട്ട ആത്മഹത്യാ ശ്രമം; ഗൃഹനാഥനെ മരിച്ചു, അവശനിലയില്‍ അമ്മയും മകനും  (4 hours ago)

ഭര്‍തൃവീട്ടുകാരുടെ മുന്നില്‍വച്ച് ആസിഡ് കുടിച്ച് യുവതി ജീവനൊടുക്കി  (4 hours ago)

വിജയ് സര്‍ക്കാര്‍ അഞ്ചുവര്‍ഷം തികയ്ക്കില്ലെന്ന് മുന്നറിയിപ്പുമായി സ്റ്റാലിന്‍  (5 hours ago)

കേരളത്തെ കുറിച്ച് സര്‍ക്കാരിന് കൃത്യമായ പ്ലാന്‍ ഉണ്ടെന്ന് വി ഡി സതീശന്‍  (5 hours ago)

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് യു.എസ് പ്രസിഡന്റ് ട്രംപ്  (5 hours ago)

ഉദ്യോഗസ്ഥരായ അച്ഛനും അമ്മയും കൂടെ വേണം; മുഖ്യമന്ത്രിക്ക് കത്ത് നല്‍കി കുഞ്ഞ് കല്ലു  (5 hours ago)

കോതമംഗലത്ത് കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു  (5 hours ago)

ആഗോള ബോക്‌സ് ഓഫീസില്‍ 100 കോടി നേട്ടവുമായി ദൃശ്യം 3  (5 hours ago)

മുഖ്യമന്ത്രി വി ഡി സതീശനില്‍ കേരളം വലിയ പ്രതീക്ഷയര്‍പ്പിക്കുന്നുവെന്ന് മോഹന്‍ലാല്‍  (6 hours ago)

വിറകടുപ്പില്‍ നിന്ന് വസ്ത്രത്തിലേക്ക് തീ പടര്‍ന്ന് പൊള്ളലേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (6 hours ago)

Malayali Vartha Recommends