Widgets Magazine
06
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആഭിചാര കൊലപാതകം മുതല്‍ പാറശ്ശാലയിലെ പ്രണയ വിഷബാധ വരെ..പ്രഗത്ഭ കുറ്റാന്വേഷകന്‍ ഡിവൈഎസ്പി കെ.ജെ. ജോണ്‍സണ്‍ വിടവാങ്ങുമ്പോൾ,കേരള പൊലീസിന് തീരാനഷ്ടം..


ദില്ലിയിൽ കോളേജ് വിദ്യാർഥികൾ താമസിച്ച് വന്ന പിജി കെട്ടിടം തകർന്നു വീണു; അൻപതോളം പേർ കുടുങ്ങിക്കിടക്കുന്നതായി ആശങ്ക, രക്ഷാപ്രവർത്തനം തുടരുന്നു...


ആലത്തൂരിലെ തോൽവിയുടെ കാരണം വ്യക്തമായി'; രമ്യ ഹരിദാസിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി റിജിൽ മാക്കുറ്റി; ചിറയിൻകീഴിലെ കോൺഗ്രസ് കയ്യാങ്കളിയിൽ അന്വേഷണ സമിതി...


വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി സമസ്ത മുഖപത്രമായ സുപ്രഭാതം..“മര്യാദയ്‌ക്ക് സംസാരിക്കണം” എന്ന വാചകം പ്രയോഗിച്ചാണ് എഡിറ്റോറിയല്‍ ആരംഭിക്കുന്നത്...


കോയമ്പത്തൂരിലെ വിവാഹം കഴിഞ്ഞ് മടക്കം; കയ്പമംഗലത്ത് കാർ ലോറിക്ക് പിന്നിലിടിച്ച് തകർന്ന് ഇല്ലാതായത് 8 വിദ്യാർത്ഥികളുടെ ജീവൻ...

മൊബൈൽ ടവർ സിഗ്നലുകൾ ഉപയോഗിച്ച് അന്യഗ്രഹ ജീവികൾക്ക് മനുഷ്യരെ കണ്ടെത്താനാകുമെന്ന് പഠനം

03 MAY 2023 04:13 PM IST
മലയാളി വാര്‍ത്ത

More Stories...

കാഴ്ചപരിമിതര്‍ക്ക് ലോകത്തിലെ ആദ്യ 'കുരിശിന്റെ വഴി' തൃശൂര്‍ പുത്തന്‍പള്ളിയില്‍ നടന്നത് ചരിത്രസമര്‍പ്പണം...

മരണാനന്തര ജീവിതത്തിൽ ആത്മാവിനു ദേവതയോട് സംസാരിക്കാൻ സ്വർണനാക്ക് !! സ്വർണ നാക്കുള്ള മമ്മികൾ കൂടാതെ അസ്ഥികളിൽ സ്വർണം പൂശിയ മമ്മികളും...സ്വർണത്തിൽ നിർമിച്ച ചെല്ലികളുടെയും താമരപുഷ്പങ്ങളയുെടയും ശിൽപങ്ങളും ഇവിടെ നിന്ന് കണ്ടെത്തി

ഈ ആനകൾ ഇടയില്ല"; ആദ്യമായി ആലപ്പുഴയിലെ രണ്ട് ക്ഷേത്രങ്ങളിൽ റോബോട്ടിക് ആനകളെ സമർപ്പിച്ച് വോയ്‌സസ് ഫോർ ഏഷ്യൻ എലിഫന്റ്‌സ്

ജീവിതത്തിനും മരണത്തിനും ഇടയിലുള്ള മൂന്നാം അവസ്ഥ കണ്ടെത്തി ശാസ്ത്രജ്‌ഞർ

അന്യഗ്രഹ ജീവികൾ ഭൂമിയിൽ വന്നു; അന്യഗ്ര ജീവികളുമായുള്ള സമ്പർക്കം മനുഷ്യന് അപകടം ഉണ്ടാക്കും - ഇസ്രോ ചെയർമാൻ...

അന്യഗ്രഹ ജീവികൾ ഭൂമിയിലേക്ക് വന്നാൽ എന്ത് സംഭവിക്കുമെന്നതിനെക്കുറിച്ച് ഉള്ള ഉത്തരം വളരെ ഭാവനാത്മകമാണ്. എന്നാൽ, മൊബൈൽ ടവർ സിഗ്നലുകൾ ഉപയോഗിച്ച് അന്യഗ്രഹ ജീവികൾക്ക് നമ്മെ കണ്ടെത്താനാകുമെന്നാണ് ഇപ്പോൾ ഒരു ശാസ്ത്രീയ പഠനം പറയുന്നത്. അസ്ട്രോണമിക്കൽ സൊസൈറ്റിയുടെ പ്രതിമാസ അറിയിപ്പുകൾ' എന്ന മാസികയിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. മൊബൈൽ ടവറുകളുടെ എണ്ണം അത്രമാത്രം വർദ്ധിച്ചിട്ടുണ്ടത്രെ. നിലവിൽ ഭൂമിയിലെ റേഡിയോ ലീക്കേജ് സ്രോതസ്സുകളിൽ രണ്ടാം സ്ഥാനത്താണ് ഇപ്പോൾ മോബൈൽ സിഗ്‌നലുകൾ. സൈനിക റഡാർ ട്രാൻസ്മിഷനുകൾ മാത്രമാണ് ഇതിനു മുൻപിലുള്ളത്.

ഇരുപതാം നൂറ്റാണ്ടിൽ രണ്ടാം സ്ഥാനത്ത് ഉണ്ടായിരുന്ന വാണിജ്യ റേഡിയോ- ടെലിവിഷൻ സ്റ്റേഷനുകളെ പിന്തള്ളിയാണ് മൊബൈൽ ടവറുകൾ ഈ നേട്ടം കൈവരിച്ചത്. ഓരോ മൊബൈൽ ടവറും 100-200 വാട്ട്സാ പവർ ഉള്ള റേഡിയോ സിഗ്‌നലുകളാണ്പ്രസരണം ചെയ്യുന്നത്. അതായത് നമ്മുടെ ഗ്രഹത്തിൽ നിന്നും ലീക്കേജ് ഉണ്ടാകുന്നത് നാല് ഗിഗവാട്ട്സ് ആണെന്ന് യൂണിവേഴ്സിറ്റി ഓഫ് മാഞ്ചസ്റ്ററിലെ ഗവേഷകർ പറയുന്നു.

ഇപ്പോൾ സൗത്ത് ആഫ്രിക്കയിലും ആസ്ട്രേലിയയിലും ഉള്ളത് പോലെയുള്ള അതിശക്തമായ റേഡിയോ ടെലസ്‌കോപ്പ് അന്യഗ്രഹ ജീവികൾക്ക് ഉണ്ടെങ്കിൽ അവർക്ക് വളരെ എളുപ്പത്തിൽ ഭൂമിയെ കണ്ടെത്താൻ ആകും എന്ന് ചുരുക്കം. സെല്ലുലാർ ടവറുകൾ സിഗ്‌നലുകൾ പ്രസരണം ചെയ്യുന്നത് ഭൗമോപരിതലത്തിന് സമാന്തരമായിട്ടാണ്. മാത്രമല്ല, ശക്തമായ റേഡിയോ സിഗ്‌നലുകളാണ് ഇവ പ്രസരണം ചെയ്യുന്നതും അതുകൊണ്ടു തന്നെ ഇത് അന്തരീക്ഷത്തിലെ ഏറ്റവും ശക്തമായ സിഗ്‌നലുകളായി മാറുന്നു. ഇത് അന്യഗ്രഹ ജീവികൾക്ക് ഭൂമിയെ കണ്ടെത്താൻ ഏറെ സഹായം ചെയ്യും. ഇത് 4 ജി സാങ്കേതിക വിദ്യയുടെ കാര്യമാണ്.

 

ഇനി, 5 ജി സാങ്കേതിക വിദ്യ ലോകമാകെ വ്യാപിച്ചാൽ സിഗ്‌നലുകൾ കണ്ടെത്താൻ കൂടുതൽ എളുപ്പമാകും എന്നും ഗവേഷകർ പറയുന്നു. ഈ സിഗ്‌നലുകൾ പിടിച്ചെടുക്കണമെങ്കിൽ, അന്യഗ്രഹ ജീവികൾ ഭൂമിയിൽ നിന്നും 8 പ്രകാശവർഷം പരിധിക്കുള്ളിൽ ആയിരിക്കണം. മാത്രമല്ല അവർക്ക് വെസ്റ്റ് വെർജീനിയയിലെ ഗ്രീൻ ബാങ്ക് ടെലെസ്‌കോപ്പിന്റെ അത്ര ശക്തമായ ഒരു ടെലെസ്‌കോപ്പും ആവശ്യമാണ്. മാത്രമല്ല, ഭൂമിയുടെ ഏത് അന്തരീക്ഷമാണ് അവർക്ക് പ്രാപ്യം എന്നതിനെയും ഇത് ആശ്രയിച്ചിരിക്കുന്നു. അതായത് ഭൂമിയുടെ ഉത്തരർദ്ധ ഗോളത്തിലാണ് മൊബൈൽ ടവറുകൾ ധാരാളമായി ഉള്ളത്. അതിനാൽ തന്നെ അതിനു മുകളിലെ അന്തരീക്ഷത്തിൽ ആയിരിക്കും സിഗ്‌നലുകൾക്ക് കൂടുതൽ ശക്തി.

മറ്റൊരു സങ്കീർണത എന്തെന്നാൽ, എല്ലാ ടവർ സിഗ്നലുകളും വ്യത്യസ്തമാണ്, കൂടാതെ ഒരു അന്യഗ്രഹ നാഗരികതയ്ക്ക് പ്രത്യേക സന്ദേശങ്ങളൊന്നും വേർതിരിച്ചറിയാൻ കഴിയാത്ത വിധത്തിൽ അവ ഓവർലാപ്പ് ചെയ്യുന്നു എന്നതാണ്. നിങ്ങളുടെ സ്വകാര്യ ഫോൺ കോളുകൾ കേൾക്കുന്ന അന്യഗ്രഹജീവികളെ കുറിച്ച് നിങ്ങൾ വിഷമിക്കേണ്ടതില്ല. എന്നാൽ ഭൂമിയെക്കുറിച്ചുള്ള രസകരമായ ചില കാര്യങ്ങൾ കണ്ടെത്താൻ അവർക്ക് ഇപ്പോഴും സിഗ്നലുകൾ ഉപയോഗിക്കാം.

 

5G പോലെയുള്ള ആധുനിക മൊബൈൽ സാങ്കേതികവിദ്യയിലേക്ക് മാനവികത മാറുന്നതിനനുസരിച്ച്, ടവർ സിഗ്നലുകൾ കൂടുതൽ ശക്തമാകും, അതിനർത്ഥം സമീപത്തുള്ള കൂടുതൽ നക്ഷത്രങ്ങൾക്ക് ഭൂമിയിൽ നിന്ന് ഒരു സിഗ്നൽ കണ്ടെത്താനാകും. നമ്മുടെ ഫോൺ സിഗ്നലുകൾ എത്തുകയും അന്യഗ്രഹ മനസ്സുകളെ സ്പർശിക്കുകയും ചെയ്യുന്നത് സമയത്തിന്റെ കാര്യമായിരിക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജപ്പാനിൽ അടക്കണ്ട.. എന്റെ മോളെ ഇവിടെ എത്തിക്കൂ നിലവിളിച്ച് അച്ഛൻ; ദേവിക മനഃപൂർവം ചാടിയത്  (36 minutes ago)

ഞാൻ ചേട്ടന്റെ കൂടെ ജീവിക്കും.. പോലീസ് സ്റ്റേഷനിൽ; പിന്നാലെ ശാസ്താംകോട്ട കായലിൽ ചാടി.. കൈ കൂട്ടിക്കെട്ടിയ നിലയിൽ മൃതദേഹം  (40 minutes ago)

ഞാൻ ചേട്ടന്റെ കൂടെ ജീവിക്കും.. പോലീസ് സ്റ്റേഷനിൽ; പിന്നാലെ ശാസ്താംകോട്ട കായലിൽ ചാടി.. കൈ കൂട്ടിക്കെട്ടിയ നിലയിൽ മൃതദേഹം  (47 minutes ago)

കാമുകന് KTM ബൈക്ക് സമ്മാനം.. 9 പവൻ മോഷ്ടിച്ചത് കൂട്ടുകാരന്റെ വീട്ടിൽ നിന്ന്; റീൽ വൈറൽ, കയ്യോടെ തൂക്കി"  (54 minutes ago)

16 ലക്ഷം ജനങ്ങൾ ഒഴിപോകും 40 മഞ്ഞു തടാകങ്ങൾ പൊട്ടാം ഇന്ത്യയിലും വൻ ദുരന്തം വരുന്നു മുന്നറിയിപ്പ്..!ഞെട്ടിച്ച് റിപ്പോർട്ട്  (1 hour ago)

കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷന്റെ (കെ-സോട്ടോ) നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാനതല പരിപാടി ‘സ്മൃതി വന്ദനം 2026’ ; സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ.  (4 hours ago)

കാമുകി ആത്മഹത്യ ചെയ്തതിന് പിന്നാലെ 21കാരൻ ട്രെയിനിനു മുന്നിൽ ചാടി  (4 hours ago)

24മണിക്കൂറും കരാറുകാരുടെ സേവനം ലഭ്യമാകണമെന്നിരിക്കെ ഉണ്ടാകുന്നൻ വീഴ്ച അംഗീകരിക്കാനാകില്ല; വാട്ടർ അതോറിട്ടി കരാറുകാരുടെ സേവനം 24 മണിക്കൂറും ഉറപ്പാക്കണമെന്ന് മന്ത്രി കെ.മുരളീധരൻ  (4 hours ago)

പി.എം. ശ്രീ പദ്ധതി; പിന്മാറാൻ കഴിയില്ലെന്ന സർക്കാർ വാദം വസ്തുതാവിരുദ്ധമെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി  (4 hours ago)

കെ-ടെറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട തടസ്സങ്ങൾ നീക്കുന്നതിനായി സുപ്രീം കോടതിയിൽ ക്യുറേറ്റീവ് ഹരജി നൽകി; ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് നിയമന അംഗീകാരം ; തടസങ്ങൾ നീക്കുമെന്ന് മന്ത്രി അഡ്വ. എൻ ഷംസുദ്ദീ  (4 hours ago)

ഓപ്പറേഷൻ തൂഫാൻ നൂറാം ദിനത്തിലേക്ക്; വിവിധ ജില്ലകളിൽ പരിശോധനകളും റെയ്ഡുകളും തുടരുന്നു; ആശുപത്രികളുമായി സഹകരിച്ച്‌ തൂഫാൻ കെയർ പദ്ധതികളും  (4 hours ago)

ഒരു വയസുള്ള കുട്ടിയുടെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവം; മന്ത്രി ബിന്ദു കൃഷ്ണയുടെ ഇടപെടൽ; വിശദമായ അന്വേഷണം നടത്തണമെന്ന് മന്ത്രി  (4 hours ago)

കേരളം - കർണാടകം - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് വിലക്കില്ല; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (5 hours ago)

രമ്യ ഹരിദാസ് എംഎൽഎ ഉൾപ്പെട്ട മർദ്ദനക്കേസ് ; പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയ സംഭവമാണിതെന്ന് നേതാക്കൾ  (5 hours ago)

രണ്ടാം ജിസിസി തരംഗത്തിന് കേരളം സജ്ജം;അനുകൂല ഘടകങ്ങള്‍ എണ്ണിപ്പറഞ്ഞ് വ്യവസായ പ്രമുഖര്  (5 hours ago)

Malayali Vartha Recommends