Widgets Magazine
22
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനി അസമയത്ത് ഗുരുവായൂരിൽ അലഞ്ഞുതിരിഞ്ഞാൽ പോലീസിന്റെ പിടിവീഴും....ക്ഷേത്രനഗരിയെ കുറ്റവിമുക്തമാക്കൽ ലക്ഷ്യം


സംസ്ഥാനത്ത് മഴ തുടരും.... നാളെ മുതൽ വെള്ളിയാഴ്ചവരെ ശക്തമാകും.... നാളെ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു..


കലിഫോർണിയയിലെ ഇരട്ടക്കൊലപാതകം; അഞ്ജനയുടെയും ആനിന്റെയും ഭൗതികദേഹങ്ങൾ വീട്ടിലെത്തിച്ചു; വൻ ജനക്കൂട്ടത്തെ സാക്ഷിനിർത്തി നെഞ്ചുപൊട്ടുന്ന ദൃശ്യങ്ങൾ...


ഓപ്പറേഷൻ തൂഫാൻ ഭൂട്ടാനിലും..വിവരങ്ങള്‍ ആരാഞ്ഞ് ഭൂട്ടാന്‍ ആഭ്യന്തരമന്ത്രി.. അടിയന്തര ലഹരിവിരുദ്ധ ദൗത്യത്തിൽ താൽപ്പര്യം പ്രകടിപ്പിച്ച് ഭൂട്ടാൻ സർക്കാരും..


വി.ഡി സതീശൻ കാട്ടിയത് വലിയ മാതൃക, എങ്കിലും രക്ഷാപ്രവർത്തനം അശാസ്ത്രീയമെന്ന് വിമർശനം; അപകടത്തിൽപ്പെട്ടവരെ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്ത്?

മിതമദ്യപാനം പ്രമേഹത്തെ നിയന്ത്രിക്കുമെന്ന്​ പഠനം

29 JULY 2017 01:48 PM IST
മലയാളി വാര്‍ത്ത

More Stories...

ആറ്റുകാലില്‍ മുഖ്യന്റെ ഫ്ളക്സ് !എവിടെ ആറ്റുകാലമ്മ എവിടെ?പിണറായീടെ തല പിണറായീടെ ഫുള്‍ ഫിഗര്‍

സ്മൃതി ഇറാനിയ്ക്ക് അശ്ലീലം രാഹുലിന് വിലക്ക്  'മാപ്പ്' ബ്രാന്‍ഡില്‍ ബിജെപി. നിലവിളിയുമായി മോദികുട്ടികള്‍

ആ സ്ത്രീയുടെ കയ്യും പിടിച്ചാണ് അയ്യാള്‍ നടന്നത്. ആ സ്ത്രീയാണ് ഗുജറാത്തില്‍ വെള്ളമെത്തിക്കുന്നതിന് വര്‍ഷങ്ങളായി തടസ്സം നില്‍ക്കുന്നത്. ആ ..സ്ത്രീ .. ആ സ്ത്രീ...

കേരള ഗവര്‍ണറാണ്.. ഗവര്‍ണറേ കേരളത്തിലെ പ്രതിപക്ഷം. പ്രതിപക്ഷം എന്നൊക്കെ പറഞ്ഞാല്‍ മാസായിരിക്കണം.

''ബിനു ചേട്ടനൊപ്പം കിടക്ക പങ്കിടാൻ താല്‍പര്യം'' റേറ്റിംഗ് കൂട്ടാന്‍ വൃത്തികേട്? എപ്പിസോഡ് വന്നപ്പോൾ ശ്രീവിദ്യയുടെ കൗണ്ടറിന് കയ്യടി

പരിധിവിടാത്ത മദ്യപാനികൾക്ക് സ​ന്തോഷവാർത്ത. മിതമായ മദ്യപാനം പ്രമേഹ സാധ്യത കുറക്കുമെന്നാണ്​ പുതിയ പഠനത്തിൽ പറയുന്നത്​. ആഴ്​ചയിൽ മൂന്നോ നാലോ തവണ മാത്രം മദ്യപിക്കുന്നവരിൽ തീരെ മദ്യപിക്കാത്തവരെ അപേക്ഷിച്ച്​ ടൈപ്പ്​ 2 പ്രമേഹത്തിനുള്ള സാധ്യത കുറവാണെന്നാണ്​ ഡാനിഷ്​ ഗവേഷകരുടെ കണ്ടെത്തൽ.

വൈൻ ഉപയോഗിക്കുന്നവരിലാണ്​ പ്രമേഹം കൂടുതൽ നിയ​​ന്ത്രണ വിധേയമായി കാണുന്നതെന്നും ഡയബറ്റോളജിയ ജേർണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. 70,000ത്തോളം പേരെ ഉള്‍പ്പെടുത്തി സർവെ നടത്തിയാണ്​ കണ്ടെത്തലിൽ എത്തിയതെന്നാണ്​ ഗവേഷകരുടെ അവകാശവാദം. എന്നാൽ പഠനത്തെ തള്ളിപ്പറഞ്ഞ്​ ഇംഗ്ലണ്ടിലെ പൊതുജന ആരോഗ്യ രംഗത്തുള്ളവരും രംഗത്തുവന്നിട്ടുണ്ട്​. പഠനം മദ്യപാനത്തിന്​​ പച്ചക്കൊടി വീശുന്നതല്ലെന്നാണ്​ ഇവർ പറയുന്നത്​. മദ്യപാനം കാൻസർ, ശ്വാസകോശ രോഗങ്ങൾ, ഹൃ​ദ്രോഗം പോലുള്ള രോഗപരമ്പരകൾക്ക്​ തന്നെ കാരണമാകുമെന്നും ഇവർ മുന്നറിയിപ്പ്​ നൽകുന്നു.
അഞ്ച്​ വർഷം നീണ്ട പഠനത്തിനിടെ 859 പുരുഷൻമാരെയും 887 സ്​ത്രീകളെയും കൃത്യമായി പിന്തുടർന്നതായി പഠനത്തിന്​ നേതൃത്വം നൽകിയ ദക്ഷിണ ഡെൻമാർക്ക്​ സർവകലാശാലയുടെ നാഷനൽ ഇൻസ്​റ്റിറ്റ്യൂട്ട്​ ഒാഫ്​ പബ്ലിക്​ ഹെൽത്തിലെ പ്രഫ. ജാനെ ടോൾസ്​ട്രപ്​ പറയുന്നു. സ്​ത്രീകളിൽ മിതമായി മദ്യപിക്കുന്നവര്‍ക്ക്, ആഴ്​ചയിൽ ഒരുതവണ മാത്രം മദ്യപിക്കുന്നവരെ അപേക്ഷിച്ച്​ 32ശതമാനം വരെ പ്രമേഹ സാധ്യത കുറവാണെന്ന്​ പഠനം പറയുന്നു. പുരുഷൻമാരിൽ ഇത്​ 27 ശതമാനവുമാണ്​. ചുവന്ന വൈൻ ആണ്​ പ്രമേഹം നിയന്ത്രിക്കുന്നതിൽ മുന്നിലെന്നാണ്​ പറയുന്നത്​. എല്ലാമദ്യത്തിലും ഇൗ ഗുണം ലഭിക്കില്ലെന്നും പഠനം പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഈ രാശിക്കാർക്ക് ഇന്ന് അപ്രതീക്ഷിത ഉയർച്ചയും ഭാഗ്യാനുഭവങ്ങളും  (12 minutes ago)

ഇനി അസമയത്ത് ഗുരുവായൂരിൽ അലഞ്ഞുതിരിഞ്ഞാൽ പോലീസിന്റെ പിടിവീഴും....  (26 minutes ago)

ഏഷ്യൻ ഗെയിംസ്... പുരുഷ കബഡിയിൽ കിരീടം നിലനിർത്താനുള്ള ഇന്ത്യയുടെ പോരാട്ടത്തിന് ​ഗംഭീര തുടക്കം  (43 minutes ago)

സംസ്ഥാനത്ത് മഴ തുടരും.  (58 minutes ago)

ഷാപ്പിലെത്തിയ പ്രായപൂര്‍ത്തിയാകാത്ത 3 പേര്‍ക്ക് കള്ള് നല്‍കിയ സംഭവത്തില്‍ കേസെടുത്ത് പൊലീസ്  (7 hours ago)

എല്‍എല്‍ബി ബാച്ചിന്റെ അമ്പതാം വാര്‍ഷികത്തില്‍ തനിക്കൊപ്പം പഠിച്ചവരെ കാണാന്‍ മമ്മൂട്ടി എത്തി  (8 hours ago)

ഭാര്യയെ കഴുത്ത് ഞെരിച്ചുകൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍  (8 hours ago)

കാനഡയില്‍ പരിശീലന പറക്കലിനിടെ വിമാനം തകര്‍ന്ന് രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം  (8 hours ago)

മുഖ്യമന്ത്രിക്ക് തിരുവനന്തപുരത്ത് നിന്ന് മലപ്പുറത്തേക്ക് പോകാൻ ചാർട്ടേർഡ് വിമാനം എത്തിച്ച സംഭവത്തിൽ രൂക്ഷവിമർശനവുമായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയും  (9 hours ago)

സ്ത്രീകൾക്ക് കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര അനുവദിച്ച് സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പ്രിയദർശിനി യാത്രാ പദ്ധതി നാളെ നൂറ് ദിവസം പൂർത്തിയാക്കുന്നു. സ്ത്രീകളുടെ യാത്രാ ചെലവിന്‍റെ ഭാരം കുറയ്ക്കു  (9 hours ago)

വിസ്മയ പ്ലാൻ ചെയ്ത് ഇറങ്ങി! നേരെ റെയിൽവേ ട്രാക്കിൽ അഭിലാഷും അവിടെ, ഗ്രൂപ്പിൽ നിന്ന് EXIT; അച്ഛൻ അറിയാതെ നടന്നത്!  (9 hours ago)

ആന്റപ്പന്റെ അതിബുദ്ധി മോദി ഇറങ്ങി തൂക്കും ..! ഇന്റർപോൾ പിന്നാലെ സുജയ പണി തുടങ്ങി  (9 hours ago)

സംസ്ഥാനത്ത് ഇന്നും രാത്രികാല വൈദ്യുതി നിയന്ത്രണം  (9 hours ago)

വരും ദിവസങ്ങൾ കൊടും മഴ IMD മുന്നറിയിപ്പ്..! തിരുവനന്തപുരത്ത് രാത്രി ഘോര മഴ..ALERT ഇങ്ങനെ  (9 hours ago)

"അംബിക ചേച്ചി ഫ്രോഡാണ്..! പൊട്ടിക്കരഞ്ഞ് രാധ...! 46 കോടി തട്ടിയെടുത്തു; ചെക്കുകൾ മോഷ്ടിച്ചു."  (9 hours ago)

Malayali Vartha Recommends