Widgets Magazine
22
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനി അസമയത്ത് ഗുരുവായൂരിൽ അലഞ്ഞുതിരിഞ്ഞാൽ പോലീസിന്റെ പിടിവീഴും....ക്ഷേത്രനഗരിയെ കുറ്റവിമുക്തമാക്കൽ ലക്ഷ്യം


സംസ്ഥാനത്ത് മഴ തുടരും.... നാളെ മുതൽ വെള്ളിയാഴ്ചവരെ ശക്തമാകും.... നാളെ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു..


കലിഫോർണിയയിലെ ഇരട്ടക്കൊലപാതകം; അഞ്ജനയുടെയും ആനിന്റെയും ഭൗതികദേഹങ്ങൾ വീട്ടിലെത്തിച്ചു; വൻ ജനക്കൂട്ടത്തെ സാക്ഷിനിർത്തി നെഞ്ചുപൊട്ടുന്ന ദൃശ്യങ്ങൾ...


ഓപ്പറേഷൻ തൂഫാൻ ഭൂട്ടാനിലും..വിവരങ്ങള്‍ ആരാഞ്ഞ് ഭൂട്ടാന്‍ ആഭ്യന്തരമന്ത്രി.. അടിയന്തര ലഹരിവിരുദ്ധ ദൗത്യത്തിൽ താൽപ്പര്യം പ്രകടിപ്പിച്ച് ഭൂട്ടാൻ സർക്കാരും..


വി.ഡി സതീശൻ കാട്ടിയത് വലിയ മാതൃക, എങ്കിലും രക്ഷാപ്രവർത്തനം അശാസ്ത്രീയമെന്ന് വിമർശനം; അപകടത്തിൽപ്പെട്ടവരെ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്ത്?

വസ്ത്രത്തെക്കുറിച്ചുള്ള അഭിപ്രായത്തിന് പുരുഷന്മാർക്ക് താക്കീത് നൽകി ഡിംപല്‍ ഭാല്‍; പിന്തുണയുമായി ഡിംപൽ ആര്‍മിക്കാര്‍

16 FEBRUARY 2021 10:37 AM IST
മലയാളി വാര്‍ത്ത

More Stories...

ആറ്റുകാലില്‍ മുഖ്യന്റെ ഫ്ളക്സ് !എവിടെ ആറ്റുകാലമ്മ എവിടെ?പിണറായീടെ തല പിണറായീടെ ഫുള്‍ ഫിഗര്‍

സ്മൃതി ഇറാനിയ്ക്ക് അശ്ലീലം രാഹുലിന് വിലക്ക്  'മാപ്പ്' ബ്രാന്‍ഡില്‍ ബിജെപി. നിലവിളിയുമായി മോദികുട്ടികള്‍

ആ സ്ത്രീയുടെ കയ്യും പിടിച്ചാണ് അയ്യാള്‍ നടന്നത്. ആ സ്ത്രീയാണ് ഗുജറാത്തില്‍ വെള്ളമെത്തിക്കുന്നതിന് വര്‍ഷങ്ങളായി തടസ്സം നില്‍ക്കുന്നത്. ആ ..സ്ത്രീ .. ആ സ്ത്രീ...

കേരള ഗവര്‍ണറാണ്.. ഗവര്‍ണറേ കേരളത്തിലെ പ്രതിപക്ഷം. പ്രതിപക്ഷം എന്നൊക്കെ പറഞ്ഞാല്‍ മാസായിരിക്കണം.

''ബിനു ചേട്ടനൊപ്പം കിടക്ക പങ്കിടാൻ താല്‍പര്യം'' റേറ്റിംഗ് കൂട്ടാന്‍ വൃത്തികേട്? എപ്പിസോഡ് വന്നപ്പോൾ ശ്രീവിദ്യയുടെ കൗണ്ടറിന് കയ്യടി

ബിഗ്‌ബോസിലെ രണ്ട് ദിവസത്തെ ഷോ കണ്ടപ്പോൾ തന്നെ മികച്ച മത്സരം കാണാൻ കഴിയുമെന്ന് ഉറപ്പായി രിക്കുകയാണ്. പ്രേക്ഷകർക്ക് പരിചയമില്ലാത്ത പുതുമുഖങ്ങളായിരുന്നു ഈ സീസണിലെ മത്സരാർത്ഥികൾ. ആദ്യ ദിനം മത്സരം എങ്ങനെ ആയിരിക്കുമെന്ന് യാതൊരു വിധ സൂചനയും ലഭിച്ചിരുന്നില്ല. എന്നാൽ രണ്ടാം ദിവസത്തെ ഷോ കണ്ടപ്പോൾ ചില വ്യക്തികളെ കുറിച്ചുള്ള ധാരണ കിട്ടിക്കഴിഞ്ഞിരിക്കുകയാണ്. വിചാരിച്ചതിനെകാളും മികച്ച മത്സരമായിരിക്കും എന്ന കാര്യം വ്യക്തമായിരിക്കുന്നു.

ഒന്നാം ദിവസം തന്നെ മത്സരാർത്ഥികൾ പരസ്പരം താക്കീത് നൽകി സംസാരിക്കുന്നത് ശ്രദ്ധേയമായ കാര്യമാണ്. ഇന്നലത്തെ എപ്പിസോഡിൽ ഡിംപല്‍ ഭാലും മറ്റ് താരങ്ങളും ഒന്നിച്ചിരുന്ന് സംസാരിക്കുന്നതാണ് ശ്രദ്ധേയമായത്. സൈക്കോളജിസ്റ്റായ ഡിംപല്‍ കാലുകള്‍ കാണിച്ചുള്ള വസ്ത്രം ധരിച്ചാണ് ബിഗ് ബോസ് ഷോയിലേക്ക് പ്രവേശിച്ചത്. ഒന്നാം ദിവസം മുതലേ ഡിംപലിന്റെ വസ്ത്രധാരണത്തെയും പെരുമാറ്റത്തെയും കുറിച്ചുമുള്ള സംസാരം സോഷ്യൽമീഡിയയിൽ തകൃതിയായി നടക്കുന്നുണ്ട്. ഇതിനിടയിൽ തന്നെ വീടിനുള്ളിലും സമാനമായ സംസാരം നടന്നു. റംസാന്‍ മുഹമ്മദ്, നോബി മര്‍ക്കോസ്, മണിക്കുട്ടന്‍, അനൂപ് കൃഷ്ണന്‍, സായി വിഷ്ണു, എന്നിവര്‍ക്കൊപ്പം സംസാരിക്കുകയായിരുന്നു ഡിംപല്‍.

റംസാനാണ് ആ കൊച്ച് പാന്റിടാന്‍ മറന്ന് പോയെന്ന കാര്യം ഡിംപലിനോടായി പറഞ്ഞത്. വെറുതെ തമാശയായി പറഞ്ഞതാണെന്ന് പറഞ്ഞ് ലക്ഷ്മിയാണ് സംസാരം മാറ്റുന്നത്. എന്നാൽ, ഇതേകാര്യം നോബിയും ഫിറോസും റംസാനും ലക്ഷ്മിയും ചേര്‍ന്ന് സംസാരിച്ചിരുന്നു. അവള്‍ എന്ത് വസ്ത്രം ധരിച്ചാലും വൃത്തികെട് ഇല്ല. ഞാനൊക്കെ ആണ് അത്തരം ഡ്രസ് ഇട്ടതെങ്കില്‍ ബിഗ് ബോസ് തന്നെ വസ്ത്രത്തെ കുറിച്ച് തുറന്ന് പറഞ്ഞേനെ എന്നായിരുന്നു ലക്ഷ്മി നൽകിയ മറുപടി. ആരുടെയെങ്കിലും വസ്ത്രത്തെയോ ശരീരത്തെയോ കുറിച്ചോ പറയുന്നത് ശരിയല്ല. നമ്മൂടെ നാട്ടിലെ ആളുകളുടെ സ്വഭാവം മാറി വരേണ്ടതാണ്. അതിന് നമ്മള്‍ തന്നെ ശ്രമിക്കണമെന്ന് ഡിംപല്‍ റംസാനോട് പറഞ്ഞു. താന്‍ തമാശ പറഞ്ഞതാണെന്ന് ഓര്‍മ്മിപ്പിച്ച റംസാനോട് ആ താമശ എനിക്കൂടി എന്‍ജോയ് ചെയ്യാന്‍ പറ്റണമെന്ന് ഡിംപൽ താക്കീത് നൽകുകയായിരുന്നു.

എന്നാൽ, ഡിംപലിന്‌ പിന്തുണയുമായി സോഷ്യൽ മീഡിയയിൽ ആർമിക്കാർ രംഗത്ത് എത്തിയിരിക്കുകയാണ്. മുത്തിനെ വളഞ്ഞിട്ട് ആക്രമിക്കുന്നവരെ ചെറുക്കാന്‍ ഫാന്‍സ് പിള്ളേര്‍ ഉണ്ടെന്നുള്ള ആഹ്വാനം ഇതിനകം മുഴങ്ങി കഴിഞ്ഞിരിക്കുകയാണ്. ഒരിക്കലും വസ്ത്രം എന്താണെന്നുള്ളതിനെ കുറിച്ച് ആരും അഭിപ്രായം പറയരുതെന്ന താക്കീത് ആണ് ഡിംപല്‍ സഹമത്സരാര്‍ഥികളായ പുരുഷന്മാര്‍ക്ക് നല്‍കിയത്. ദേഷ്യപ്പെട്ട് കൊണ്ടുള്ള സംസാരം കേട്ട് മത്സരാര്‍ഥികളും ഒരു നിമിഷം പകച്ച് നില്‍ക്കുന്നത് വീഡിയോയില്‍ കാണാം. ബിഗ് ബോസിലെ ചീപ് സെന്റിമെന്റ്‌സിന്റെ കാലം കഴിഞ്ഞു. ഇനി ചുണക്കുട്ടികളുടെ മാമാങ്കമാണ് കാണാൻ പോകുന്നത്.

ബിഗ്‌ബോസ് വീട്ടിൽ പ്രവേശിക്കുന്നതിന് മുന്നേ തന്നെ ഡിംപൽ പ്രേക്ഷകരോട് തന്നെ കുറിച്ച് പറഞ്ഞിരുന്നു. താൻ റിയൽ ആണ്‌ , റീല് ആകാൻ അറിയില്ലെന്നും താരം വ്യക്തമാക്കിയിരുന്നു. എനിക്ക് ആരെയുംപോലെ ആകേണ്ട. എനിക്ക് ഞാനായി ജീവിച്ചാല്‍ മതി. എനിക്ക് പെര്‍ഫെക്ട് ആവണ്ട. ഞാന്‍ യുണീക്ക് ആണെന്ന് എനിക്കറിയാമെന്നും ഡിംപൽ പ്രേക്ഷകരോടായി പറഞ്ഞു. രണ്ടാമത്തെ മത്സരാർഥിയായിട്ടാണ് ഡിംപൽ ബിഗ് ബോസ് ഹൗസിൽ എത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഈ രാശിക്കാർക്ക് ഇന്ന് അപ്രതീക്ഷിത ഉയർച്ചയും ഭാഗ്യാനുഭവങ്ങളും  (12 minutes ago)

ഇനി അസമയത്ത് ഗുരുവായൂരിൽ അലഞ്ഞുതിരിഞ്ഞാൽ പോലീസിന്റെ പിടിവീഴും....  (26 minutes ago)

ഏഷ്യൻ ഗെയിംസ്... പുരുഷ കബഡിയിൽ കിരീടം നിലനിർത്താനുള്ള ഇന്ത്യയുടെ പോരാട്ടത്തിന് ​ഗംഭീര തുടക്കം  (43 minutes ago)

സംസ്ഥാനത്ത് മഴ തുടരും.  (58 minutes ago)

ഷാപ്പിലെത്തിയ പ്രായപൂര്‍ത്തിയാകാത്ത 3 പേര്‍ക്ക് കള്ള് നല്‍കിയ സംഭവത്തില്‍ കേസെടുത്ത് പൊലീസ്  (7 hours ago)

എല്‍എല്‍ബി ബാച്ചിന്റെ അമ്പതാം വാര്‍ഷികത്തില്‍ തനിക്കൊപ്പം പഠിച്ചവരെ കാണാന്‍ മമ്മൂട്ടി എത്തി  (8 hours ago)

ഭാര്യയെ കഴുത്ത് ഞെരിച്ചുകൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍  (8 hours ago)

കാനഡയില്‍ പരിശീലന പറക്കലിനിടെ വിമാനം തകര്‍ന്ന് രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം  (8 hours ago)

മുഖ്യമന്ത്രിക്ക് തിരുവനന്തപുരത്ത് നിന്ന് മലപ്പുറത്തേക്ക് പോകാൻ ചാർട്ടേർഡ് വിമാനം എത്തിച്ച സംഭവത്തിൽ രൂക്ഷവിമർശനവുമായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയും  (9 hours ago)

സ്ത്രീകൾക്ക് കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര അനുവദിച്ച് സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പ്രിയദർശിനി യാത്രാ പദ്ധതി നാളെ നൂറ് ദിവസം പൂർത്തിയാക്കുന്നു. സ്ത്രീകളുടെ യാത്രാ ചെലവിന്‍റെ ഭാരം കുറയ്ക്കു  (9 hours ago)

വിസ്മയ പ്ലാൻ ചെയ്ത് ഇറങ്ങി! നേരെ റെയിൽവേ ട്രാക്കിൽ അഭിലാഷും അവിടെ, ഗ്രൂപ്പിൽ നിന്ന് EXIT; അച്ഛൻ അറിയാതെ നടന്നത്!  (9 hours ago)

ആന്റപ്പന്റെ അതിബുദ്ധി മോദി ഇറങ്ങി തൂക്കും ..! ഇന്റർപോൾ പിന്നാലെ സുജയ പണി തുടങ്ങി  (9 hours ago)

സംസ്ഥാനത്ത് ഇന്നും രാത്രികാല വൈദ്യുതി നിയന്ത്രണം  (9 hours ago)

വരും ദിവസങ്ങൾ കൊടും മഴ IMD മുന്നറിയിപ്പ്..! തിരുവനന്തപുരത്ത് രാത്രി ഘോര മഴ..ALERT ഇങ്ങനെ  (9 hours ago)

"അംബിക ചേച്ചി ഫ്രോഡാണ്..! പൊട്ടിക്കരഞ്ഞ് രാധ...! 46 കോടി തട്ടിയെടുത്തു; ചെക്കുകൾ മോഷ്ടിച്ചു."  (9 hours ago)

Malayali Vartha Recommends