Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

കമന്റുകളും കൗണ്ടറുകളുമായി കേരളാ പോലീസിന്റെ ഫേസ്ബുക്ക് പേജ് കൈയ്യടി നേടുന്നു

10 JULY 2018 03:40 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ഇപ്പോള്‍ നവമാധ്യമങ്ങളില്‍ കേരളാ പോലീസിന്റെ ഫേസ്ബുക്ക് പേജാണ് ശ്രദ്ധാകേന്ദ്രം. കാരണം മറ്റൊന്നുമല്ല, പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമായ കാര്യങ്ങളെല്ലാം അപ്പപ്പോള്‍ തങ്ങളുടെ ഫേസ്ബുക്ക് പേജില്‍ അപ്‌ഡേറ്റ് ചെയ്യുന്നതു കൂടാതെ കിടിലന്‍ ട്രോളുകളും കുറിക്ക് കൊള്ളുന്ന മറുപടികളുമായാണ് കേരളാ പോലീസിന്റെ ഫേസ്ബുക്ക് പേജ് ഇപ്പോള്‍ ഓടിക്കൊണ്ടിരിക്കുന്നത്..

മാത്രമല്ല ജനങ്ങളുടെ ആശങ്കള്‍ക്ക് നിമിഷങ്ങള്‍ക്കകം ഫേസ്ബുക്കിലൂടെ തന്നെ മറുപടിയും നല്‍കുന്നുണ്ട്. തമാശ കമന്റുകള്‍ക്ക് തകര്‍പ്പന്‍ മറുപടികളാണ് ഫേസ്ബുക്ക് പേജിന്റെ അഡ്മിന്‍ നല്‍കുന്നത്. മുഴുവന്‍ സമയവും അഡ്മിന്റെ സേവനം ലഭ്യമാണെന്നതും ശ്രദ്ധേയമാണ്.

കഴിഞ്ഞ ദിവസം ബൊളിവീയന്‍ നമ്പറില്‍ നിന്നുള്ള വ്യാജ ഫോണ്‍കോളുകള്‍ ശ്രദ്ധിക്കണമെന്നാവശ്യപ്പെട്ട് കേരള പോലീസ് ഒരു പോസ്റ്റിട്ടിരുന്നു. കളിയും കാര്യവുമായി നിരവധി അനുകൂല പ്രതികരണങ്ങളാണ് ഈ പോസ്റ്റിന് ലഭിച്ചത്. നാലായിരത്തിലധികം പേര്‍ ഈ പോസ്റ്റ് ഷെയര്‍ ചെയ്തു കഴിഞ്ഞു. ചില കമന്റുകളും അവയ്ക്കുള്ള മറുപടികളും ആരിലും ചിരിയുണര്‍ത്തും.

'എനിക്കും വന്നു, തിരിച്ചു വിളിക്കാന്‍ കാശ് ഇല്ലായിരുന്നു. ബൊളീവിയയിലെ അമ്മാവന്റെ മകന്‍ എന്തു വിചാരിച്ചു കാണുമോ എന്തോ' എന്ന ഒരു വിരുതന്റെ കമന്റിന് താങ്കളുടെ അവസ്ഥ അമ്മാവന്റെ മകന് അറിയാമായിരിക്കാനാണ് സാധ്യത എന്നായിരുന്നു മറുപടി. 172 ലൈക്കാണ് ഈ മറുപടി കമന്റിന് ലഭിച്ചത്. ഗൗരവകരമായ സംശയങ്ങള്‍ക്ക് ഗൗരവകരമായ രീതിയില്‍ തന്നെ പോലീസ് മറുപടി നല്‍കുന്നുണ്ട്.

ആഭരണ മോഷ്ടാക്കള്‍ക്ക് വമ്പിച്ച ഓഫര്‍ എന്ന ട്രോള്‍ പോസ്റ്റും ഏറെ ശ്രദ്ധ നേടിയിരുന്നു. നിങ്ങള്‍ക്കായി കേരള പോലീസ് കൈവളകള്‍ സമ്മാനമായി നല്‍കുന്നു എന്നായിരുന്നു പോലീസിന്റെ ആ ട്രോള്‍. യദുകുല കാംബോജി ക്ലീഞ്ഞോ പ്ലീഞ്ഞോ ലൈക്‌സ് ഉള്ള ട്രോളേ, കിടുവേ കിക്കിടുവേ കുടുകുടുവെ എന്ന കമന്റിന് എന്തു പറ്റി രമണാ എന്നായിരുന്നു മറുപടി കമന്റ്.

എന്തായാലും വലിയ അനക്കമൊന്നുമില്ലാതെ കിടന്നിരുന്ന പോലീസിന്റെ ഫേസ്ബുക്ക് പേജ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കയ്യടി നേടിക്കൊണ്ടിരിക്കുകയാണ്. ട്രോളന്മാരുടെയും യൂത്തന്മാരുടെയും ഇടയിലും ഫേസ്ബുക്ക് പേജ് ഹിറ്റാണ്. ട്രോളന്മാര്‍ക്ക് അങ്ങ് പോലീസിലുമുണ്ടെടാ പിടി എന്ന രീതിയിലും കമന്റുകള്‍ വരുന്നുണ്ട്. ഇപ്പോള്‍ ഈ പേജില്‍ കയറി ട്രോള്‍ എന്തെങ്കിലും വന്നിട്ടുണ്ടോ എന്നു നോക്കിയില്ലെങ്കില്‍ ഒരു സമാധാനം ഇല്ല എന്ന്, കേരളാ പോലീസിന്റെ ഫെയ്‌സ്ബുക്ക് പേജിനെ കുറിച്ച് പറയുന്ന ആരാധകന്മാര്‍ വരെയുണ്ട് കേരളാപോലീസിന്റെ എഫ് ബി-യ്ക്ക്! ഈ പേജിലൂടെ ഇടപെടുന്ന രീതിയില്‍ തന്നെ പൊതുജനത്തോട് നേരിട്ട് ഇടപെടുമ്പോഴും ആയിരുന്നെങ്കില്‍ എന്ന് ആശിക്കുന്നവരും ഉണ്ട്. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (1 hour ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (1 hour ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (1 hour ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (1 hour ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (2 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (2 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (2 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (3 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (3 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (3 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (3 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (4 hours ago)

സി.പി.ഐ.എമ്മാണെങ്കിലും യു.ഡി.എഫാണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാരാണ്; എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറി; ആരോപണവുമായി മന്ത്രി എം ലിജു  (4 hours ago)

എൽ.ഡി.എഫിൽ ഭിന്നത രൂക്ഷം; പിണറായി വിജയനെതിരെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ കടുത്ത വിമർശനം  (4 hours ago)

ജനവാസമേഖലകളെയും കൃഷിസ്ഥലങ്ങളെയും തോട്ടങ്ങളെയും ESA പരിധിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കും; നടപടികൾ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തന്നെ ആരംഭിച്ചിരുന്നതായി പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ്  (4 hours ago)

Malayali Vartha Recommends