Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

ഒരു മലയാളി ആത്മപരിശോധന നടത്തുന്നു, തായ്‌ലന്‍ഡില്‍ സംഭവിച്ചത് ഇവിടെയായിരുന്നെങ്കിലോ...?

11 JULY 2018 12:36 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

മലയാളികള്‍ക്ക് ഓരോ വിഷയത്തെയും നോക്കിക്കാണുന്ന സ്വന്തമായി ചില രീതികളുണ്ട്. എന്തെങ്കിലും പ്രശ്‌നമുണ്ടാകുമ്പോള്‍ സൈബര്‍ ലോകത്തും ചാനലിലും ഇരുന്നുകൊണ്ട് വിമര്‍ശന ശരങ്ങള്‍ എയ്യുന്ന സാധാരണ മലയാളിയെ തായ്‌ലന്‍ഡില്‍ സംഭവിച്ച വിഷയവുമായി ബന്ധിപ്പിക്കുകയാണ് അഡ്വക്കറ്റ് കൂടിയായ ബിജോയ്.

തായ്‌ലന്‍ഡില്‍ സംഭവിച്ചത് നമ്മുടെ നാട്ടിലായിരുന്നെങ്കിലോ എന്ന ചോദ്യത്തിന് മറുപടി കണ്ടെത്തുകയും ചെയ്യുന്നുണ്ട് ബിജോയ്. അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക് കുറിപ്പാണ് ചോദ്യവും ഉത്തരവുമായി സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. അത് വായിച്ചു കഴിയുമ്പോള്‍ അതിനോട് വിയോജിപ്പ് ഉള്ളവര്‍ അധികം പേര്‍ ഉണ്ടാവാനിടയില്ല എന്നതാണ് സത്യം!

ബിജോയ് എഴുതിയ കുറിപ്പ് വായിക്കാം;

തായ് ജനതയില്‍ നിന്നും പഠിക്കൂ. ഒരു വലിയ പ്രതിസന്ധിയെ തായ് ഭരണകൂടവും ജനതയും ഒറ്റക്കെട്ടായി നേരിടുന്നു. ഗുഹയില്‍ അകപ്പെട്ട കുട്ടികളെയും പരിശീലകനെയും സര്‍വാത്മനാ പിന്തുണയ്ക്കുന്നതോടൊപ്പം തായ്‌ലന്‍ഡിലെ ജനങ്ങള്‍ അവിടുത്തെ ഭരണകൂടത്തോടും രക്ഷാപ്രവര്‍ത്തനങ്ങളോടും ഒരേ മനസ്സോടെ സഹകരിച്ചു പ്രവര്‍ത്തിക്കുന്നു. ആരും ആരെയും കുറ്റപ്പെടുത്തുന്നില്ല.

ഇപ്രകാരം സംഭവിച്ചത് നമ്മുടെ നാട്ടില്‍ ആയിരുന്നു എങ്കിലോ?

1. ആദ്യം തന്നെ സര്‍ക്കാരിന്റെ അനാസ്ഥയെ കുറ്റം പറയും, മുഖ്യമന്ത്രി രാജി വെയ്ക്കണം എന്നാവശ്യപ്പെടും.

2. കുട്ടികളെ ഗുഹയില്‍ കൊണ്ടു പോയ പരിശീലകനെതിരെയും, സ്‌കൂള്‍ അധികാരികള്‍ക്കെതിരെയും, പ്രധാന അധ്യാപകനെതിരെയും കേസെടുത്ത് അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കാനും, സ്‌കൂളിന്റെ അംഗീകാരം റദ്ദാക്കാനും വേണ്ടി നടപടികള്‍ സ്വീകരിക്കാന്‍ പ്രക്ഷോഭം തുടങ്ങും. സ്‌കൂളിന് കല്ലെറിയും.

3. കാട്ടിലെ ഗുഹാകവാടം ബന്തവസാക്കാത്തതില്‍ ഫോറസ്റ്റ് ജിയോളജി ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സമരം തുടങ്ങും.

4. ഗുഹാമുഖം തുറന്നിട്ടത് മുന്‍ ഗവണ്‍മെന്റിന്റെ കാലത്താണ് എന്നാക്ഷേപിച്ച് കുറ്റപ്പെടുത്തും.

5. രക്ഷാപ്രവര്‍ത്തനം വൈകുന്നതില്‍ പ്രതിഷേധിച്ച് ഉദ്യോഗസ്ഥരേയും ആംബുലന്‍സ് അടക്കമുള്ള വാഹനങ്ങളേയും തടയും.

6. സംഭവസ്ഥലത്തേക്ക് പരമാവധി ഇടിച്ചു കയറി സെല്‍ഫികളെടുക്കും.

7. സമുദായവും രാഷ്ട്രീയവും തിരിഞ്ഞ് സംഘടനകള്‍ പച്ച, കാവി, മഞ്ഞ, ചുവപ്പ് നിറങ്ങളിലുള്ള മേല്‍ക്കുപ്പായങ്ങള്‍ അണിഞ്ഞ് രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും.

8. സംഭവം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത് തങ്ങളുടെ ചാനലാണെന്ന് മാധ്യമങ്ങള്‍ വീമ്പിളക്കും.

9. ഹര്‍ത്താല്‍ നടത്തും.

10. സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിക്കും.

11. ബക്കറ്റ് പിരിവ് തുടങ്ങും.

12. സംഭവത്തിനു പിന്നില്‍ മത തീവ്രവാദ അട്ടിമറി ഉണ്ടോ എന്ന് വെറുതെ ചൂഴ്ന്നു നോക്കി അന്തിച്ചര്‍ച്ച നടത്തും.

13. പരസ്പരം അനാസ്ഥ ആരോപിച്ച് കുറ്റപ്പെടുത്തലുകളും ചീത്ത വിളികളും തുടര്‍ന്നുകൊണ്ടിരിക്കും

14. ഒന്നും ചെയ്യാതെയും മേലനങ്ങാതെയും ഇങ്ങനെ സോഷ്യല്‍ മീഡിയയില്‍ ഓരോന്ന് പോസ്റ്റിക്കൊണ്ടിരിക്കും.  

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (1 hour ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (1 hour ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (1 hour ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (1 hour ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (2 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (2 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (2 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (3 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (3 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (3 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (3 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (4 hours ago)

സി.പി.ഐ.എമ്മാണെങ്കിലും യു.ഡി.എഫാണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാരാണ്; എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറി; ആരോപണവുമായി മന്ത്രി എം ലിജു  (4 hours ago)

എൽ.ഡി.എഫിൽ ഭിന്നത രൂക്ഷം; പിണറായി വിജയനെതിരെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ കടുത്ത വിമർശനം  (4 hours ago)

ജനവാസമേഖലകളെയും കൃഷിസ്ഥലങ്ങളെയും തോട്ടങ്ങളെയും ESA പരിധിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കും; നടപടികൾ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തന്നെ ആരംഭിച്ചിരുന്നതായി പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ്  (4 hours ago)

Malayali Vartha Recommends