Widgets Magazine
23
Sep / 2018
Sunday
Forex Rates:

1 aed = 19.67 inr 1 aud = 52.71 inr 1 eur = 85.02 inr 1 gbp = 94.44 inr 1 kwd = 238.52 inr 1 qar = 19.84 inr 1 sar = 19.29 inr 1 usd = 72.24 inr

ബസ് തടഞ്ഞുനിര്‍ത്തി ഉള്ളിലേക്ക് തുമ്പിക്കൈ കടത്തി ആന വാഴപ്പഴം കവര്‍ന്നു, തുമ്പിക്കൈക്കിടയില്‍ ഞെരുങ്ങിയെങ്കിലും ഡ്രൈവര്‍ ജീവാപായം കൂടാതെ രക്ഷപ്പെട്ടു!

12 JULY 2018 11:58 AM IST
മലയാളി വാര്‍ത്ത

ശ്രീലങ്കയിലെ കട്ടരാഗമയില്‍ ഒരു കാട്ടാന ബസ് നടുറോഡില്‍ കയഠി നിന്ന് ബസ് തടഞ്ഞു. ആനവരുന്നത് കണ്ട് അതിന്റെ ശ്രദ്ധ തിരിക്കാനായി ബസിനുള്ളിലുണ്ടായിരുന്ന കവര്‍, ഡ്രൈവര്‍ പുറത്തേക്കെറിഞ്ഞെങ്കിലും അതൊന്നും ശ്രദ്ധിക്കാതെ ആന ബസിനുള്ളിലേക്ക് തുമ്പിക്കൈ കടത്തുകയായിരുന്നു.

അവിടെയുണ്ടായിരുന്ന പഴമായിരുന്നു ആനയുടെ ലക്ഷ്യം. ആന പഴം പരതിയ സമയമത്രയും തുമ്പിക്കൈയുടെ അടിയില്‍ ഞെരുങ്ങിയമര്‍ന്ന് ഇരിക്കുകയായിരുന്നു പേടിച്ചരണ്ട ബസ് ഡ്രൈവര്‍.

പെട്ടെന്ന് യാത്രക്കാരിലൊരാള്‍ ഓടിവന്ന് പഴമെടുത്ത് തുമ്പിക്കൈയില്‍ തിരുകി വച്ച് കൊടുത്തു. പഴം കിട്ടിയപാടെ ആന ബസിനെ പോകാന്‍ അനുവദിച്ചു.

 

തലനാരിഴയ്ക്കാണ് ആനയുടെ തുമ്പിക്കൈക്കിടയില്‍ നിന്നും ഡ്രൈവര്‍ രക്ഷപെട്ടത്. ആനയുടെ ഈ മോഷണ രംഗങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. നിരവധിയാളുകള്‍ ഇപ്പോള്‍ തന്നെ ഈ ദൃശ്യങ്ങള്‍ കണ്ടുകഴിഞ്ഞു.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നീണ്ട ഇടവേളയ്ക്കുശേഷം മിഷണറീസ് ഓഫ് ജീസസിന്റെ കുറവിലങ്ങാട് മഠത്തിലെ 20ാം നമ്പര്‍ മുറി ഇന്നു തുറക്കും, കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ ഫ്രാങ്കോയെ മഠത്തിലെത്തിച്ച് തെളിവെടുക്കും, കനത്ത  (5 minutes ago)

തമിഴ്‌നാട്ടില്‍ തക്കാളി കിലോയ്ക്ക് വെറും 7 രൂപ, കേരളത്തിലാകട്ടെ 40 രൂപയും, ഇടനിലക്കാര്‍ കൊള്ളലാഭം നേടുന്നു  (31 minutes ago)

കൊതുകു കടികളൊക്കെ പാവം കുഞ്ഞാടുകള്‍ക്ക്... ടെന്‍ഷനടിച്ച് ബിപി കൂടിയ ബിഷപ്പിനെ ആദ്യദിനം ഉറക്കിയത് മെഡിക്കല്‍ കോളേജ് ഐസിയുവില്‍; ഇനി രണ്ട് ദിവസം ലഭിക്കുക പോലീസ് ക്ലബിലെ എ.സി. മുറിയും; എന്ത് തെറ്റ് ചെയ്ത  (46 minutes ago)

ഫ്രാങ്കോയുടെ പുഞ്ചിരി കൊലച്ചിരിയാകുമ്പോള്‍... പരിഹാസത്തില്‍ തളരാതെ ജനങ്ങളെ പുച്ഛിച്ച് തള്ളി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍, ഇടയ്ക്ക് ബി.പി കൂടിയെങ്കിലും കളിയാക്കലില്‍ മനോനില തെറ്റാതെ ഫ്രാങ്കോ  (1 hour ago)

ആത്മീയത മുതലെടുത്ത് മൃഗീയ ലൈംഗിക ചൂഷണത്തില്‍ മുട്ടനാടുകള്‍ സായൂജ്യമടയുമ്പോള്‍ വെട്ടിലാകുന്നത് പാവം കുഞ്ഞാടുകള്‍... ബിഷപ്പിന്റേത് ആത്മീയതയുടെ മറവിലുള്ള ലൈംഗിക ചൂഷണമെന്ന് റിമാന്റ് റിപ്പോര്‍ട്ട്; എല്ലാം  (1 hour ago)

അമേരിക്കയിലെ ചികിത്സകള്‍ക്കുശേഷം മുഖ്യമന്ത്രി തിരിച്ചെത്തി, ഇന്നു മുതല്‍ ചുമതലകളില്‍ സജീവമാകും   (1 hour ago)

അന്വേഷണ സംഘം തയ്യാറാക്കിയത് കേട്ടാൽ അറക്കുന്ന റിമാൻഡ് റിപ്പോർട്ട്; പ്രകൃതി വിരുദ്ധമായും അല്ലാതെയുമുള്ള പീഠനത്തിനിരയാക്കിയതായി റിപ്പോർട്ടിൽ; റിപ്പോർട്ട് മലയാളി വാർത്തയ്ക്ക്  (11 hours ago)

സൈന നേവാളിന്റെ ജീവിതം വെള്ളിത്തിരയിലേയ്ക്ക്...  (12 hours ago)

ദ അയണ്‍ ലേഡി വരലക്ഷ്മിയോ?  (12 hours ago)

സിനിമയില്‍ പ്രതിഫലകാര്യത്തില്‍ വേര്‍തിരിവ് ഉണ്ടെന്ന് നടി കാജോള്‍  (12 hours ago)

തെ​ളി​വു​ക​ളി​ല്ലാ​തെ റ​ഫാ​ല്‍ ഇ​ട​പാ​ടി​ന്റെ പേ​രി​ല്‍ സ​ര്‍​ക്കാ​രി​നെ​തി​രേ ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ക്ക​രു​തെ​ന്ന് കേന്ദ്രആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്  (12 hours ago)

'ദുരൂഹ പനി'; ആശുപത്രിയില്‍ കുഞ്ഞുങ്ങളെ പരിശോധിച്ച ഡോ.കഫീല്‍ ഖാനെ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തു  (13 hours ago)

അന്വേഷണ സംഘം തയ്യാറാക്കിയത് കേട്ടാൽ അറക്കുന്ന റിമാൻഡ് റിപ്പോർട്ട്; പ്രകൃതി വിരുദ്ധമായും അല്ലാതെയുമുള്ള പീഠനത്തിനിരയാക്കിയതായി റിപ്പോർട്ടിൽ; റിപ്പോർട്ട് മലയാളി വാർത്തയ്ക്ക്  (13 hours ago)

കന്യാസ്ത്രീകളുടെ സഹന സമരം വിജയം കണ്ടത് നീതിയ്ക്കായി പൊരുതുന്ന മറ്റ് സ്ത്രീകള്‍ക്ക് പ്രചോദനകരമാകും; സമരം ചെയ്ത കന്യാസ്ത്രീകളെ അഭിനന്ദിച്ച്‌ ആരോഗ്യമന്ത്രി കെകെ ശൈലജ  (13 hours ago)

കാണാതായ ആറ് വയസുകാരിയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം സ്കൂളിലെ ശുചിമുറിയില്‍ ഉപേക്ഷിച്ച നിലയിൽ  (14 hours ago)

Malayali Vartha Recommends