Widgets Magazine
23
Sep / 2018
Sunday
Forex Rates:

1 aed = 19.67 inr 1 aud = 52.71 inr 1 eur = 85.02 inr 1 gbp = 94.44 inr 1 kwd = 238.52 inr 1 qar = 19.84 inr 1 sar = 19.29 inr 1 usd = 72.24 inr

EDITOR'S PICK


ബിഷപ്പ് ചെന്നായ ആയതിവിടെ... ഒരുവര്‍ഷവും ഒന്‍പതുമാസത്തിനും ശേഷം മിഷണറീസ് ഓഫ് ജീസസിന്റെ കുറവിലങ്ങാട് മഠത്തിലെ 20 ആം നമ്പര്‍ മുറി തുറന്നപ്പോള്‍ എല്ലാവരിലും ഞെട്ടല്‍; ഭാവ വ്യത്യാസമില്ലാതെ പുഞ്ചിരിച്ച് കാര്യങ്ങള്‍ വിവരിച്ച് ഫ്രാങ്കോ മുളയ്ക്കല്‍; അന്ന് ആടിത്തിമിത്ത ബിഷപ്പ് ഒരിക്കലും വിചാരിച്ചില്ല ഇങ്ങനെയൊരു വരവുണ്ടാകുമെന്ന് 


ബിഷപ്പ് ഫ്രാങ്കോയെ ലൈംഗിക ശേഷി പരിശോധനയ്ക്ക് വിധേയമാക്കിയതോടെ അതെന്താണെന്ന സംശയവുമുണ്ടായി; ബലാത്സംഗ കേസില്‍ ഏറ്റവും പ്രധാനമായ ലൈംഗിക ശേഷി പരിശോധനയെപ്പറ്റി അറിയാം 


ആത്മീയത മുതലെടുത്ത് മൃഗീയ ലൈംഗിക ചൂഷണത്തില്‍ മുട്ടനാടുകള്‍ സായൂജ്യമടയുമ്പോള്‍ വെട്ടിലാകുന്നത് പാവം കുഞ്ഞാടുകള്‍... ബിഷപ്പിന്റേത് ആത്മീയതയുടെ മറവിലുള്ള ലൈംഗിക ചൂഷണമെന്ന് റിമാന്റ് റിപ്പോര്‍ട്ട്; എല്ലാം ഉപേഷിച്ച് സന്യാസ ജീവിതം സ്വീകരിച്ച കന്യാസ്ത്രീകളെ ചതിക്കുന്നവര്‍ അതേ സന്യാസ ജീവിതം തെരഞ്ഞെടുത്ത ആട്ടിന്‍തോലിട്ട ചെന്നായ്ക്കള്‍ 


സൈന നേവാളിന്റെ ജീവിതം വെള്ളിത്തിരയിലേയ്ക്ക്...


ദ അയണ്‍ ലേഡി വരലക്ഷ്മിയോ?

എഎപി എംഎല്‍എ കാറിനെ ചേസ് ചെയ്ത് പിടിച്ചു!

12 JULY 2018 01:11 PM IST
മലയാളി വാര്‍ത്ത

സിനിമാ സ്‌റ്റൈലില്‍ കാറിനെ പിന്തുടര്‍ന്ന് പിടിച്ച് ആം ആദ്മി എംഎല്‍എ.പോലീസിനെ സഹായിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ എംഎല്‍എ തന്റെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിനോടകം നിരവധി പേര്‍ ദൃശ്യങ്ങള്‍ കണ്ടു കഴിഞ്ഞു. ട്രാഫിക് പോലീസിനെ ബോണറ്റില്‍ വച്ച് യാത്ര ചെയ്ത കാറിനെയാണ് എംഎല്‍എ. ജര്‍നയില്‍ സിങ്ങ് പിന്തുടര്‍ന്ന് പിടിച്ചത്.

ചെവ്വാഴ്ചയാണ് സംഭവം നടക്കുന്നത്. ഡല്‍ഹിയിലെ നരൈനാ ഫ്‌ളൈയോവറില്‍ ബാരിക്കേഡുകള്‍ തകര്‍ത്ത് മുന്നോട്ട് വന്ന കാര്‍ നിര്‍ത്തുവാന്‍ ട്രാഫിക് പോലീസ് കൈകാണിച്ചെങ്കിലും കാര്‍ നിര്‍ത്താതെ പോയി. അതിനെ തുടര്‍ന്ന് കാറിന്റെ ബോണറ്റിലേക്ക് പോലീസ് ഉദ്യോഗസ്ഥന്‍ പിടിച്ചു കയറി. അപ്പോഴും നിര്‍ത്താതെ മുന്നോട്ട് പോയ കാറിനെയാണ് എംഎല്‍എ സിനിമാ സ്‌റ്റൈലില്‍ ചേസ് ചെയ്ത് പിടിച്ചത്.

ഡ്രൈവര്‍ക്കൊപ്പം ഇരുന്ന സ്ത്രീ പോലീസിനെ ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യവും ഇതിലുണ്ട്. ദൃശ്യങ്ങള്‍ പകര്‍ത്തിയ ക്യാമറ തട്ടിമാറ്റാനും ശ്രമിക്കുന്നുണ്ട്. പോലീസ് വാഹന ഉടമയ്‌ക്കെതിരെ പിഴ ശിക്ഷ നല്‍കുകയും ചെയ്തു.

സ്വന്തം ജീവന്‍ പോലും വകവയ്ക്കാതെയാണ് ട്രാഫിക് ഉദ്യോഗസ്ഥന്‍ തന്റെ ജോലി ചെയ്തതെന്നും അതിനാല്‍ തന്നെ ശക്തമായ ശിക്ഷ നല്‍കണമെന്നും എംഎല്‍എ നിര്‍ദ്ദേശിച്ചിട്ടുണ്ട്. മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ അടക്കം ടാഗ് ചെയ്താണ് എംഎല്‍എ ട്വീറ്റ് ചെയ്തിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ വിമര്‍ശിച്ച കരുണാസ് അറസ്റ്റിൽ...  (7 minutes ago)

ബിഷപ്പ് ചെന്നായ ആയതിവിടെ... ഒരുവര്‍ഷവും ഒന്‍പതുമാസത്തിനും ശേഷം മിഷണറീസ് ഓഫ് ജീസസിന്റെ കുറവിലങ്ങാട് മഠത്തിലെ 20 ആം നമ്പര്‍ മുറി തുറന്നപ്പോള്‍ എല്ലാവരിലും ഞെട്ടല്‍; ഭാവ വ്യത്യാസമില്ലാതെ പുഞ്ചിരിച്ച് കാര  (7 minutes ago)

സഭയുടെ പ്രതികാരം; സമരത്തെ പിന്തുണച്ച സിസ്റ്റര്‍ ലൂസിക്കെതിരെ നടപടിയെടുത്ത് സഭ; ദൈനംദിനമുള്ള ആരാധന ചുമതലകളില്‍ വിലക്കേര്‍പ്പെടുത്തി; നടപടി എഫ്‌സിസി സന്യാസമൂഹം മദര്‍ സുപ്പീരിയറുടേത്  (11 minutes ago)

ബിഷപ്പ് ഫ്രാങ്കോയെ ലൈംഗിക ശേഷി പരിശോധനയ്ക്ക് വിധേയമാക്കിയതോടെ അതെന്താണെന്ന സംശയവുമുണ്ടായി; ബലാത്സംഗ കേസില്‍ ഏറ്റവും പ്രധാനമായ ലൈംഗിക ശേഷി പരിശോധനയെപ്പറ്റി അറിയാം   (23 minutes ago)

പാർട്ടിയിൽ ഒറ്റയാൾ പ്രവർത്തനങ്ങൾ അനുവദിക്കരുത് ; സംസ്ഥാന വിഷയങ്ങൾക്കൊപ്പം ദേശീയ രാഷ്ട്രീയ വിഷയങ്ങളും ജനങ്ങളിലെത്തിക്കണം ; സ്വന്തം പ്രതിച്ഛായ വർധിപ്പിക്കാനുള്ള ശ്രമങ്ങളല്ല കോൺഗ്രസ്സ് നേതാക്കൾ നടത്തേണ്ട  (29 minutes ago)

ബിഷപ്പ് ഫ്രാങ്കോ അറസ്റ്റിലായതോടെ മാധ്യമങ്ങൾ അദ്ദേഹത്തോടൊപ്പമായി; ഫ്രാങ്കോയിൽ നിന്നും ഒപ്പിയെടുത്ത ഒരു ദിനത്തെ വിശേഷങ്ങൾ...  (44 minutes ago)

നീണ്ട ഇടവേളയ്ക്കുശേഷം മിഷണറീസ് ഓഫ് ജീസസിന്റെ കുറവിലങ്ങാട് മഠത്തിലെ 20ാം നമ്പര്‍ മുറി ഇന്നു തുറക്കും, കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ ഫ്രാങ്കോയെ മഠത്തിലെത്തിച്ച് തെളിവെടുക്കും, കനത്ത  (1 hour ago)

തമിഴ്‌നാട്ടില്‍ തക്കാളി കിലോയ്ക്ക് വെറും 7 രൂപ, കേരളത്തിലാകട്ടെ 40 രൂപയും, ഇടനിലക്കാര്‍ കൊള്ളലാഭം നേടുന്നു  (1 hour ago)

കൊതുകു കടികളൊക്കെ പാവം കുഞ്ഞാടുകള്‍ക്ക്... ടെന്‍ഷനടിച്ച് ബിപി കൂടിയ ബിഷപ്പിനെ ആദ്യദിനം ഉറക്കിയത് മെഡിക്കല്‍ കോളേജ് ഐസിയുവില്‍; ഇനി രണ്ട് ദിവസം ലഭിക്കുക പോലീസ് ക്ലബിലെ എ.സി. മുറിയും; എന്ത് തെറ്റ് ചെയ്ത  (1 hour ago)

ഫ്രാങ്കോയുടെ പുഞ്ചിരി കൊലച്ചിരിയാകുമ്പോള്‍... പരിഹാസത്തില്‍ തളരാതെ ജനങ്ങളെ പുച്ഛിച്ച് തള്ളി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍, ഇടയ്ക്ക് ബി.പി കൂടിയെങ്കിലും കളിയാക്കലില്‍ മനോനില തെറ്റാതെ ഫ്രാങ്കോ  (2 hours ago)

ആത്മീയത മുതലെടുത്ത് മൃഗീയ ലൈംഗിക ചൂഷണത്തില്‍ മുട്ടനാടുകള്‍ സായൂജ്യമടയുമ്പോള്‍ വെട്ടിലാകുന്നത് പാവം കുഞ്ഞാടുകള്‍... ബിഷപ്പിന്റേത് ആത്മീയതയുടെ മറവിലുള്ള ലൈംഗിക ചൂഷണമെന്ന് റിമാന്റ് റിപ്പോര്‍ട്ട്; എല്ലാം  (2 hours ago)

അമേരിക്കയിലെ ചികിത്സകള്‍ക്കുശേഷം മുഖ്യമന്ത്രി തിരിച്ചെത്തി, ഇന്നു മുതല്‍ ചുമതലകളില്‍ സജീവമാകും   (2 hours ago)

അന്വേഷണ സംഘം തയ്യാറാക്കിയത് കേട്ടാൽ അറക്കുന്ന റിമാൻഡ് റിപ്പോർട്ട്; പ്രകൃതി വിരുദ്ധമായും അല്ലാതെയുമുള്ള പീഠനത്തിനിരയാക്കിയതായി റിപ്പോർട്ടിൽ; റിപ്പോർട്ട് മലയാളി വാർത്തയ്ക്ക്  (12 hours ago)

സൈന നേവാളിന്റെ ജീവിതം വെള്ളിത്തിരയിലേയ്ക്ക്...  (13 hours ago)

ദ അയണ്‍ ലേഡി വരലക്ഷ്മിയോ?  (13 hours ago)

Malayali Vartha Recommends