Widgets Magazine
23
Sep / 2018
Sunday
Forex Rates:

1 aed = 19.67 inr 1 aud = 52.71 inr 1 eur = 85.02 inr 1 gbp = 94.44 inr 1 kwd = 238.52 inr 1 qar = 19.84 inr 1 sar = 19.29 inr 1 usd = 72.24 inr

EDITOR'S PICK


ബിഷപ്പ് ഫ്രാങ്കോയെ ലൈംഗിക ശേഷി പരിശോധനയ്ക്ക് വിധേയമാക്കിയതോടെ അതെന്താണെന്ന സംശയവുമുണ്ടായി; ബലാത്സംഗ കേസില്‍ ഏറ്റവും പ്രധാനമായ ലൈംഗിക ശേഷി പരിശോധനയെപ്പറ്റി അറിയാം 


ആത്മീയത മുതലെടുത്ത് മൃഗീയ ലൈംഗിക ചൂഷണത്തില്‍ മുട്ടനാടുകള്‍ സായൂജ്യമടയുമ്പോള്‍ വെട്ടിലാകുന്നത് പാവം കുഞ്ഞാടുകള്‍... ബിഷപ്പിന്റേത് ആത്മീയതയുടെ മറവിലുള്ള ലൈംഗിക ചൂഷണമെന്ന് റിമാന്റ് റിപ്പോര്‍ട്ട്; എല്ലാം ഉപേഷിച്ച് സന്യാസ ജീവിതം സ്വീകരിച്ച കന്യാസ്ത്രീകളെ ചതിക്കുന്നവര്‍ അതേ സന്യാസ ജീവിതം തെരഞ്ഞെടുത്ത ആട്ടിന്‍തോലിട്ട ചെന്നായ്ക്കള്‍ 


സൈന നേവാളിന്റെ ജീവിതം വെള്ളിത്തിരയിലേയ്ക്ക്...


ദ അയണ്‍ ലേഡി വരലക്ഷ്മിയോ?


സിനിമയില്‍ പ്രതിഫലകാര്യത്തില്‍ വേര്‍തിരിവ് ഉണ്ടെന്ന് നടി കാജോള്‍

ജയിക്കുമെന്ന് പ്രവചിച്ച എല്ലാ ടീമുകളെയും തോല്‍പ്പിച്ചു! ഇനിയീ വഴിയ്ക്ക് കാണരുതെന്ന് 'പ്രവചനക്കാരന്‍ പൂച്ചയ്ക്ക് 'ഫുട്‌ബോള്‍ ആരാധകരുടെ ഉപദേശം

12 JULY 2018 02:40 PM IST
മലയാളി വാര്‍ത്ത

തുടര്‍ച്ചയായി അട്ടിമറികള്‍ കണ്ട ഇത്തവണത്തെ ഫുട്‌ബോള്‍ ലോകകപ്പ് അതിന്റെ അവസാന ഘട്ടത്തിലെത്തി നില്‍ക്കുന്നു. ഓരോ മത്സരത്തിലും അത്ഭുതപ്പെടുത്തുന്ന എന്തെങ്കിലും കാര്യം ആരാധകര്‍ക്കായി ബാക്കിയാവുന്നതും ഈ ലോകകപ്പിന്റെ പതിവായിരുന്നു. തിരിച്ചടികളും ആകാംക്ഷകളും ഒരുപാടുണ്ടായ ഈ ലോകകപ്പിന്റെ ഫൈനലില്‍ എത്തി നില്‍ക്കുകയാണ് ഫ്രാന്‍സ്, ക്രൊയേഷ്യ എന്നീ രാജ്യങ്ങള്‍.

പതിനഞ്ചിനാണ് ഫൈനലെങ്കിലും ഇപ്പോഴേ വാതുവെപ്പുകാരും പ്രവചനക്കാരും സജീവമായിക്കഴിഞ്ഞു.ഫ്രാന്‍സ്, ക്രൊയേഷ്യ ആരാധകരും ലോകമെങ്ങുമുള്ള ഫുട്‌ബോള്‍ ആരാധകരും പറയുന്നത് പ്രവചനങ്ങളൊക്കെ ഇഷ്ടമാണെങ്കിലും അക്കില്ലസ് പൂച്ചയെ ആ വഴിക്കെങ്ങും കണ്ടുപോകരുത് എന്നാണ് ആദ്യപ്രവചനങ്ങളൊഴിച്ചാല്‍ പിന്നീടുള്ള അക്കില്ലസിന്റെ പ്രവചനങ്ങളെല്ലാം പാളിപ്പോയിരുന്നു. നൈജീരിയക്കെതിരെ അര്‍ജന്റീന തോല്‍ക്കുമെന്ന പ്രവചനത്തോടെയാണ് അക്കില്ലസ്, ഫുട്‌ബോള്‍ ആരാധകരുടെ ശത്രുവായത്. മത്സരത്തില്‍ അര്‍ജന്റീന ജയിച്ചതോടെ പൂച്ചക്ക് പൊങ്കാല പ്രവാഹമായിരുന്നു.

ജയിക്കുമെന്ന് പ്രവചിച്ച ടീമെല്ലാം തോറ്റതോടെ പൂച്ചയ്ക്ക് ഡിമാന്‍ഡും കുറഞ്ഞിരിക്കുകയാണ്. ഏറ്റവുമൊടുവില്‍ സെമിയില്‍ ബെല്‍ജിയം ഫ്രാന്‍സിനെ തോല്‍പ്പിക്കുമെന്നായിരുന്നു പ്രവചനം. അതും പാളി. ഇതോടെ ലോകകപ്പ് ഫൈനല്‍ പ്രവചനവുമായി ഈ വഴി വരരുത് എന്നായി ഫുട്‌ബോള്‍ ആരാധകര്‍.

ഉദ്ഘാടനമത്സരത്തില്‍ ഈജിപ്തിനെതിരെ സൗദി ജയിക്കുമെന്നും കോസ്റ്റാറിക്കക്കെതിരെ ബ്രസീല്‍ ജയിക്കുമെന്നും അക്കില്ലസ് പ്രവചിച്ചിരുന്നു. അതുരണ്ടും ശരിയാവുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം റഷ്യയില്‍ വച്ചുനടന്ന കോണ്‍ഫഡറേഷന്‍സ് കപ്പ് കൃത്യമായി പ്രവചിച്ചതോടെയാണ് അക്കില്ലസ് പൂച്ച പ്രശസ്തിയിലേക്കുയര്‍ന്നത്.

അതോടെ പോള്‍ നീരാളിയുടെ പിന്‍ഗാമിയായിപ്പോലും അക്കില്ലസ് അവരോധിക്കപ്പെട്ടു. ഏത് രാജ്യങ്ങള്‍ തമ്മിലാണോ മത്സരം, ആ രണ്ട് പതാകകളും ഉറപ്പിച്ച രണ്ട് പാത്രങ്ങളില്‍ ഭക്ഷണം വെക്കും. ഏത് രാജ്യത്തിന്റെ പതാകയുള്ള പാത്രത്തില്‍ നിന്നാണോ പൂച്ച ഭക്ഷണം കഴിക്കുന്നത്, ആ രാജ്യം ജയിക്കുമെന്നാണ് നിഗമചനം.

ഏതായാലും ഫ്രാന്‍സും ക്രൊയേഷ്യയും ഫൈനലിനൊരുങ്ങുകയാണ്. മുന്‍തൂക്കം ഫ്രാന്‍സിനാണെങ്കിലും ക്രൊയേഷ്യയെ നിസാരക്കാരായി കാണാനാകില്ല. ഇരുടീമുകളും ഒന്നിനൊന്ന് മികച്ചതായതിനാല്‍ അവര്‍ കളിച്ചുതന്നെ ജയിക്കട്ടേയെന്നും ഇത്തവണയെങ്കിലും ഉഡായിപ്പുമായി ആ വഴി എത്തരുതെന്നും പൂച്ചയോട് ആളുകള്‍ അഭ്യര്‍ത്ഥിക്കുന്നുണ്ട്. തരുന്ന ഭക്ഷണവും കഴിച്ച് ഒരിടത്ത് മര്യാദക്കിരുന്നോണം എന്നാണ് ആളുകളുടെ ഉപദേശം. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിഷപ്പ് ഫ്രാങ്കോ അറസ്റ്റിലായതോടെ മാധ്യമങ്ങൾ അദ്ദേഹത്തോടൊപ്പമായി; ഫ്രാങ്കോയിൽ നിന്നും ഒപ്പിയെടുത്ത ഒരു ദിനത്തെ വിശേഷങ്ങൾ...  (9 minutes ago)

ബിഷപ്പ് ഫ്രാങ്കോയെ ലൈംഗിക ശേഷി പരിശോധനയ്ക്ക് വിധേയമാക്കിയതോടെ അതെന്താണെന്ന സംശയവുമുണ്ടായി; ബലാത്സംഗ കേസില്‍ ഏറ്റവും പ്രധാനമായ ലൈംഗിക ശേഷി പരിശോധനയെപ്പറ്റി അറിയാം   (11 minutes ago)

നീണ്ട ഇടവേളയ്ക്കുശേഷം മിഷണറീസ് ഓഫ് ജീസസിന്റെ കുറവിലങ്ങാട് മഠത്തിലെ 20ാം നമ്പര്‍ മുറി ഇന്നു തുറക്കും, കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ ഫ്രാങ്കോയെ മഠത്തിലെത്തിച്ച് തെളിവെടുക്കും, കനത്ത  (35 minutes ago)

തമിഴ്‌നാട്ടില്‍ തക്കാളി കിലോയ്ക്ക് വെറും 7 രൂപ, കേരളത്തിലാകട്ടെ 40 രൂപയും, ഇടനിലക്കാര്‍ കൊള്ളലാഭം നേടുന്നു  (1 hour ago)

കൊതുകു കടികളൊക്കെ പാവം കുഞ്ഞാടുകള്‍ക്ക്... ടെന്‍ഷനടിച്ച് ബിപി കൂടിയ ബിഷപ്പിനെ ആദ്യദിനം ഉറക്കിയത് മെഡിക്കല്‍ കോളേജ് ഐസിയുവില്‍; ഇനി രണ്ട് ദിവസം ലഭിക്കുക പോലീസ് ക്ലബിലെ എ.സി. മുറിയും; എന്ത് തെറ്റ് ചെയ്ത  (1 hour ago)

ഫ്രാങ്കോയുടെ പുഞ്ചിരി കൊലച്ചിരിയാകുമ്പോള്‍... പരിഹാസത്തില്‍ തളരാതെ ജനങ്ങളെ പുച്ഛിച്ച് തള്ളി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍, ഇടയ്ക്ക് ബി.പി കൂടിയെങ്കിലും കളിയാക്കലില്‍ മനോനില തെറ്റാതെ ഫ്രാങ്കോ  (1 hour ago)

ആത്മീയത മുതലെടുത്ത് മൃഗീയ ലൈംഗിക ചൂഷണത്തില്‍ മുട്ടനാടുകള്‍ സായൂജ്യമടയുമ്പോള്‍ വെട്ടിലാകുന്നത് പാവം കുഞ്ഞാടുകള്‍... ബിഷപ്പിന്റേത് ആത്മീയതയുടെ മറവിലുള്ള ലൈംഗിക ചൂഷണമെന്ന് റിമാന്റ് റിപ്പോര്‍ട്ട്; എല്ലാം  (1 hour ago)

അമേരിക്കയിലെ ചികിത്സകള്‍ക്കുശേഷം മുഖ്യമന്ത്രി തിരിച്ചെത്തി, ഇന്നു മുതല്‍ ചുമതലകളില്‍ സജീവമാകും   (2 hours ago)

അന്വേഷണ സംഘം തയ്യാറാക്കിയത് കേട്ടാൽ അറക്കുന്ന റിമാൻഡ് റിപ്പോർട്ട്; പ്രകൃതി വിരുദ്ധമായും അല്ലാതെയുമുള്ള പീഠനത്തിനിരയാക്കിയതായി റിപ്പോർട്ടിൽ; റിപ്പോർട്ട് മലയാളി വാർത്തയ്ക്ക്  (12 hours ago)

സൈന നേവാളിന്റെ ജീവിതം വെള്ളിത്തിരയിലേയ്ക്ക്...  (12 hours ago)

ദ അയണ്‍ ലേഡി വരലക്ഷ്മിയോ?  (12 hours ago)

സിനിമയില്‍ പ്രതിഫലകാര്യത്തില്‍ വേര്‍തിരിവ് ഉണ്ടെന്ന് നടി കാജോള്‍  (13 hours ago)

തെ​ളി​വു​ക​ളി​ല്ലാ​തെ റ​ഫാ​ല്‍ ഇ​ട​പാ​ടി​ന്റെ പേ​രി​ല്‍ സ​ര്‍​ക്കാ​രി​നെ​തി​രേ ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ക്ക​രു​തെ​ന്ന് കേന്ദ്രആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്  (13 hours ago)

'ദുരൂഹ പനി'; ആശുപത്രിയില്‍ കുഞ്ഞുങ്ങളെ പരിശോധിച്ച ഡോ.കഫീല്‍ ഖാനെ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തു  (13 hours ago)

അന്വേഷണ സംഘം തയ്യാറാക്കിയത് കേട്ടാൽ അറക്കുന്ന റിമാൻഡ് റിപ്പോർട്ട്; പ്രകൃതി വിരുദ്ധമായും അല്ലാതെയുമുള്ള പീഠനത്തിനിരയാക്കിയതായി റിപ്പോർട്ടിൽ; റിപ്പോർട്ട് മലയാളി വാർത്തയ്ക്ക്  (13 hours ago)

Malayali Vartha Recommends