Widgets Magazine
02
May / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോട്ടയം കുറിച്ചിയിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ അമ്മ വെട്ടിപ്പരിക്കേൽപ്പിച്ചു; തലയ്ക്കും നെഞ്ചിലും വെട്ടേറ്റ മകൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ...


യുഎഇയിൽ ഓറഞ്ച് അലേർട്ട്:- നിരവധി വിമാനങ്ങള്‍ റദ്ദാക്കി എമിറേറ്റ്സ് എയര്‍ലൈന്‍...


കോവിഡ് വാക്സീൻ സർട്ടിഫിക്കറ്റുകളിൽനിന്നു, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കി കേന്ദ്ര സർക്കാർ... തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ടാണു ചിത്രം നീക്കിയതെന്നാണു വിശദീകരണം...


ഇസ്രായേലുമായുള്ള എല്ലാ നയതന്ത്രബന്ധവും ഒഴിവാക്കി ലാറ്റിനമേരിക്കൻ രാജ്യമായ കൊളംബിയ...ഗസ്സയിലെ അതിക്രമത്തിന് മുന്നിൽ ലോകരാജ്യങ്ങൾ നിഷ്ക്രിയരായി നിൽക്കരുത്...


മേയര്‍ ആര്യ രാജേന്ദ്രന് എതിരെ നടക്കുന്ന സൈബര്‍ അധിക്ഷേപത്തില്‍, കേസെടുത്ത് പൊലീസ്.... 2 കേസുകളാണ് പൊലീസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്....

ക്രൂഗര്‍ ദേശീയ പാര്‍ക്കില്‍ ഉടുമ്പും മൂര്‍ഖനും തമ്മില്‍ പോരാടുന്നതിന്റെ അപൂര്‍വ്വദൃശ്യങ്ങള്‍!

16 JULY 2018 12:23 PM IST
മലയാളി വാര്‍ത്ത

More Stories...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ശരീരം തൊട്ട് വേദനിപ്പിച്ചാല്‍ ആരായാലും റിയാക്ട് ചെയ്യും: നിലവിളക്കെടുത്ത് വീട്ടിലേക്ക് കയറുന്നത് തന്നെ കരഞ്ഞിട്ടാണ്... പല്ലശനയിലെ തലമുട്ടൽ ചർച്ചയാകുമ്പോൾ പ്രതികരണവുമായി വരനും, വധുവും....

മരണ വീട്ടിൽ ‘സന്ദേശം’ സിനിമയിലെ രംഗത്തെ അനുസ്മരിപ്പിക്കുന്ന സംഭവവികാസങ്ങൾ: മരിച്ച യുവാവിനെ തങ്ങളുടെ അനുഭാവിയാക്കാൻ സിപിഎമ്മും ബിജെപിയും തമ്മിൽ പോർവിളിയും, തമ്മിൽത്തല്ലും: പിടിവലിക്കിടയിൽ മൃതദേഹം സ്വന്തമാക്കിയ വിഭാഗം മൃതദേഹവുമായി ശ്മശാനത്തിലേക്ക് കുതിച്ചു:- പിന്നെ നടന്നത് വമ്പൻ ട്വിസ്റ്റ്

അനവധി വന്യമൃഗങ്ങള്‍ ഒത്തുചേര്‍ന്ന് വസിക്കുന്ന സൗത്ത് ആഫ്രിക്കയിലെ ക്രൂഗര്‍ ദേശീയ പാര്‍ക്ക്, അവ തമ്മിലുള്ള പോരാട്ടങ്ങള്‍ക്ക് വേദിയാകാറുമുണ്ട്. അതില്‍ പലതും വിനോദ സഞ്ചാരികളുടെ ക്യാമറയില്‍ പതിയാറുമുണ്ട്. എന്നാല്‍ വിനോദ സഞ്ചാരിയായ ഹെലന്‍ യങ്ങിന്റെ കാമറയില്‍പ്പെട്ടത് അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഒരു ദൃശ്യം ആയിരുന്നു.

പുലര്‍ച്ചെ കാറില്‍ സവാരിക്കിറങ്ങിയപ്പോഴാണ് ഉടുമ്പിന് പിന്നാലെ ഇഴഞ്ഞെത്തുന്ന മൂര്‍ഖന്‍ പാമ്പിനെ ഹെലന്‍ ശ്രദ്ധിച്ചത്. ആഫ്രിക്കയില്‍ കാണപ്പെടുന്ന വലിയയിനം വിഷപ്പാമ്പുകളില്‍ ഒന്നാണ് ഈ മൂര്‍ഖന്‍ പാമ്പ്. സാധാരണയായി രാത്രികാലങ്ങളിലാണ് ഇവ ഇരതേടാന്‍ ഇറങ്ങാറുള്ളത്.

ഉടുമ്പിന് പിന്നാലെയെത്തിയ പാമ്പ് ആദ്യം അതിന്റെ വയറിനു സമീപത്തായി കടിച്ചു പിടിച്ചു. എന്നിട്ടും ഇഴഞ്ഞു നീങ്ങിക്കൊണ്ടേയിരുന്ന ഉടുമ്പിന്റെ കഴുത്തിലായിരുന്നു പാമ്പിന്റെ വിഷപ്പല്ലുകള്‍ ആഴ്ന്നിറങ്ങിയത്. ഒടുവില്‍ വിഷമേറ്റ് തളര്‍ന്നു പോയ ഉടുമ്പ് റോഡിനരികിലായി തളര്‍ന്നു വീണു. മറ്റൊരു വാഹനം റോഡിലൂടെ പോയപ്പോള്‍ മൂര്‍ഖന്‍ ഹെലന്റെ കാറിനടിയിലേക്ക് വലിയുകയും ചെയ്തു.

അല്‍പനേരം കൂടി ഉടുമ്പിനെ ശ്രദ്ധിച്ചെങ്കിലും നാവ് പുറത്തേക്കിട്ട് ഉടുമ്പ് കിടക്കുന്നതാണ് കാണാന്‍ കഴിഞ്ഞത്. പാമ്പ് പിന്നീട് വന്ന് തന്റെ ഇരയെ ഭക്ഷിച്ചേക്കാമെന്ന പ്രതീക്ഷയില്‍ ഹെലന്‍ അവിടെനിന്നു മടങ്ങി. ഈ അപൂര്‍വ ദൃശ്യങ്ങള്‍ പകര്‍ത്തിയതിന്റെ സന്തോഷത്തിലായിരുന്നു ഹെലന്റെ മടക്കം.

 

ആഫ്രിക്കയിലെ കടുത്ത വിഷപ്പാമ്പുകളില്‍ ഒന്നാണ് സ്‌നൗട്ടഡ് കോബ്ര എന്നറിയപ്പെടുന്ന ഈ പാമ്പുകള്‍. സാധാരണയായി തവളകളും പക്ഷികളും പക്ഷികളുടെ മുട്ടകളും മറ്റ് ഉരഗ വര്‍ഗത്തില്‍ പെട്ട ജീവികളുമൊക്കെയാണ് ഇവയുടെ ആഹാരം. ആഫ്രിക്കയിലെ ഉള്‍ഗ്രാമങ്ങളിലെ കൃഷിക്കാരുടെ പേടിസ്വപ്നമാണ് ഈ മൂര്‍ഖന്‍ പാമ്പുകള്‍. നാഡീവ്യൂഹത്തെയും കോശങ്ങളേയുമാണ് ഇവയുടെ വിഷം പെട്ടെന്ന് ബാധിക്കുക. അതുകൊണ്ട്തന്നെ ഇവയുടെ വിഷമേറ്റാല്‍ പെട്ടെന്ന് മരണം സംഭവിക്കുകയും ചെയ്യും.

  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള സ്റ്റാര്‍ട്ടപ്പായ ആലിബൈ ഗ്ലോബലും ഐഐടി ബോംബെയും ടെക്നോളജി കരാര്‍ ഒപ്പുവെച്ചു:- അത്യാധുനിക സ്ഫെറിക്കല്‍ റോബോട്ട് സാങ്കേതികവിദ്യ പങ്കിടും...  (2 hours ago)

എസ്എൻസി ലാവ്‍ലിൻ കേസ് ലിസ്റ്റ് ചെയ്തത് 110 നമ്പർ കേസായി ,101 നമ്പർ കേസ് പരിഗണിച്ച് തീരത്തെ വന്നതോടെ വീണ്ടും മാറ്റി....40-ആം തവണയും ലാവ്‌ലിൻ കേസ് മാറ്റി  (2 hours ago)

ശൈഖ് തഹ്‌നൂന്റെ നിര്യാണത്തിൽ അനുശോചനമറിയിച്ച് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി...  (2 hours ago)

മുജീബ് ടി. മുഹമ്മദ് കഥ എഴുതി സംവിധാനം ചെയ്ത അഞ്ചാം വേദം ചർച്ചയാകുന്നു....  (2 hours ago)

ചിപ്സ് നിർമ്മാണശാലയിൽ വൻ തീപിടുത്തം...  (2 hours ago)

കോട്ടയം കുറിച്ചിയിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ അമ്മ വെട്ടിപ്പരിക്കേൽപ്പിച്ചു; തലയ്ക്കും നെഞ്ചിലും വെട്ടേറ്റ മകൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ...  (2 hours ago)

റോബിൻ ബസ് ഉടമ റോബിൻ ഗിരീഷ് യാദവിനെ കാണാൻ തിരുവനന്തപുരത്ത് വരുന്നു..? ഇനി പണി റോബിൻ ബസിൽ ദിവസം 3000 രൂപ നൽകാമെന്ന് റോബിൻ ഗിരീഷ്..!  (3 hours ago)

യുഎഇയിൽ ഓറഞ്ച് അലേർട്ട്:- നിരവധി വിമാനങ്ങള്‍ റദ്ദാക്കി എമിറേറ്റ്സ് എയര്‍ലൈന്‍...  (3 hours ago)

സച്ചിൻ ദേവ് ബസിൽ കയറിയില്ലെന്ന് തെളിഞ്ഞാൽ യദു പ്രതിരോധത്തിലാകുമെന്നും അതുകൊണ്ടാണ് മെമ്മറി കാർഡ് നഷ്ടമായതെന്നും സൈബർ സഖാക്കൾ  (3 hours ago)

സിപിഎമ്മിന്റെ കാലുവാരിയിട്ടും ഇപിയെ തൊടാനാകാതെ ഗോവിന്ദന്‍;പിണറായിക്കാലത്ത് പാര്‍ട്ടി സെക്രട്ടറി പദവി മെഴുകാനുള്ള കസേര, ബിജെപിക്കാരുടെ പിറകെ നടന്ന് ജയരാജന്‍ ചായ കുടിച്ച് ജീ ആകാന്‍ ചര്‍ച്ച നടത്തിയതിന് ന  (3 hours ago)

‘അപ്രത്യക്ഷ’നായി മോദി;  (3 hours ago)

ഭൂമിയിലെ താപനില 40 ഡിഗ്രി സെൽഷ്യസിനും 70 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും... 66 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ഭൂമിയിൽ ഉല്‍ക്കാപതനത്തെ തുടര്‍ന്നുണ്ടായ ദിനോസറുകളുടെ കൂട്ടകൊലയ്ക്ക് ശേഷമുള്ള രണ്ടാമത്തെ ക  (3 hours ago)

എല്ലാ നയതന്ത്രബന്ധവും അവസാനിപ്പിച്ചു...  (3 hours ago)

പാവപ്പെട്ടവന്റെ പരാതിയിൽ കേസില്ല...!  (3 hours ago)

ഡിജിപിക്ക് പരാതി നൽകി ഇ.പി.ജയരാജൻ  (3 hours ago)

Malayali Vartha Recommends