Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കല്ലമ്പലത്ത് കിണറ്റിനുള്ളിൽ വൻ തീപിടിത്തം; മൂന്ന് യുവാക്കൾക്ക് ഗുരുതരമായി പൊള്ളലേറ്റു, പെട്രോൾ സാന്നിധ്യമെന്ന് സംശയം...


മുംബൈയിൽ 70-കാരൻ ഓടിച്ച ഇലക്ട്രിക് കാർ പാഞ്ഞുകയറി സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം; ആറുപേർക്ക് പരിക്ക്...


ഇരുപതുകാരിയുടെ വയറ്റിൽ നിന്ന് ഡോക്ടർമാർ നീക്കം ചെയ്തത് 1.16കിലോ. ഭാരമുള്ള മുടിക്കെട്ട്...ട്രിക്കോഫാജിയ എന്നൊരു അവസ്ഥയെ പറ്റി കേട്ടിട്ടുണ്ടോ..?


നേപ്പാള്‍ മഹാപ്രളയത്തെ അതിജീവിച്ച പച്ച നിറമുള്ള ആ അത്ഭുതവീട്.. അന്‍പതിലേറെ വിദേശപത്രങ്ങളില്‍ ഈ വാര്‍ത്ത വന്നു... ഇന്ത്യയിലെ അഞ്ഞൂറിലേറെ പത്രങ്ങള്‍ക്കും ഇത് വിസ്മയ വാര്‍ത്തയായി..


യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി... മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കമുണ്ട്... കണ്ടെത്തിയപ്പോള്‍ നഗ്നമായ നിലയിൽ ആയിരുന്നു..

കുറ്റം തെളിഞ്ഞാല്‍ മദ്യം പിഴയായി നല്‍കിയാല്‍ മതി, ഇന്ത്യയിലെ ഒരു ഗ്രാമത്തിലെ വിചിത്ര നിയമങ്ങളില്‍ ഒന്നാണിത്!

06 AUGUST 2018 12:18 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

പല ഇന്ത്യന്‍ ഗ്രാമങ്ങളിലും കോടതികള്‍ അല്ലാതെ നാട്ട്കൂട്ടം ശിക്ഷ വിധിക്കുന്ന പതിവ് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഝാര്‍ഖണ്ഡിലെ ചല്‍ക്കരി വില്ലേജിലെ രീതികള്‍ അതിനൊരു ഉദാഹരണമാണ്. തെറ്റുകുറ്റങ്ങള്‍ക്ക് ഇവിടെ ഇപ്പോഴും തീര്‍പ്പു കല്‍പ്പിക്കുന്നത് നാട്ടുകൂട്ടമാണ്. ഇവിടുത്തെ പിഴകള്‍ക്കൊരു പ്രത്യേകതയുണ്ട്. എന്ത് കുറ്റം തെളിയിക്കപ്പെട്ടാലും പിഴയായി നല്‍കേണ്ടത് മദ്യമാണ്. ബിര്‍ഹോര്‍ ഗോത്ര വിഭാഗത്തില്‍ പെടുന്ന ആളുകള്‍ക്കിടയിലാണ് ഇത്തരത്തില്‍ ഒരു പിഴ നിലനില്‍ക്കുന്നത്.

കഴിഞ്ഞ ആഴ്ച ദാലു ബിര്‍ഹോര്‍ എന്നയാള്‍ അയല്‍വാസിയുമായി വഴക്കുണ്ടാക്കി. കേസ് കേട്ട് കഴിഞ്ഞ് ഗ്രാമത്തിലെ തലവന്‍ പറഞ്ഞത്, ദാലു ബിര്‍ഹോര്‍ കുറ്റക്കാരനാണെന്നാണ്. അതിനാല്‍ രണ്ട് കുപ്പി ഹരിയ എന്ന മദ്യം പിഴ അടയ്ക്കാനും നിര്‍ദ്ദേശിച്ചു. ഗ്രാമത്തിലെ പൂര്‍വ്വികര്‍ കൊണ്ടു വന്ന നിയമം ഇപ്പോഴും ഈ തലമുറയിലുള്ളവരും പിന്‍തുടര്‍ന്നുവരുന്നുണ്ടെന്ന് തോപ്ചാചി ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ വിജയ് കുമാര്‍ വ്യക്തമാക്കി.

ബിര്‍ഹോര്‍ സമുദായത്തിലെ ആളുകള്‍ പ്രശ്‌നം പരിഹരിക്കാന്‍ ജില്ലാ കോടതിയിലൊന്നും പോകാറില്ല. അവര്‍ അവരുടെ സമുദായ നേതാക്കളെ തന്നെ പ്രശ്‌നപരിഹാരത്തിന് സമീപിക്കും. ഈ വിധി പ്രഖ്യാപിക്കുമ്പോള്‍ അതിനെ ആരും എതിര്‍ക്കാറില്ല. അടിപിടിക്ക് രണ്ട് കുപ്പി മദ്യമാണ് പിഴ, മോഷണ കുറ്റമാണെങ്കില്‍ അഞ്ച് കുപ്പി മദ്യം, അതിലും വലിയ കുറ്റമാണെങ്കില്‍ പത്ത് കുപ്പി എന്ന നിലയിലാണ് പിഴ അടയ്‌ക്കേണ്ടത്.

''ഗ്രാമത്തില്‍ പൊലീസുകാരുടെ ആവശ്യം ഇല്ല. കഴിഞ്ഞ 65 വര്‍ഷങ്ങളായി ഇവിടെ ഒരു പൊലീസുകാരും വന്നിട്ടില്ല. പ്രശ്‌നങ്ങളെല്ലാം ഞങ്ങള്‍ തന്നെ പരിഹരിക്കുകയാണ് പതിവ്'' വിജയ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

ഇപ്പോള്‍ 70 കുടുംബങ്ങളാണ് ഗ്രാമത്തിലുള്ളത്. വന്യമൃഗങ്ങളെ വേട്ടയാടുന്നതും നിരോധിച്ചിരിക്കുകയാണ് ഈ ഗ്രാമത്തില്‍. അരി, വെള്ളം, കാട്ടുചെടികള്‍ എന്നിവ കൊണ്ടാണ് ഹരിയ എന്ന മദ്യം ഉണ്ടാക്കുന്നത്. സമുദായത്തിലെ എല്ലാ കുടുംബവും വീട്ടില്‍ ഈ മദ്യം ഉണ്ടാക്കാറുണ്ട്. ഒരുമാസം മുന്‍പ് മോഷണ കുറ്റം ചുമത്തിയ 18-കാരനായ രാഖ ബിര്‍ഹോറിക്ക് രണ്ട് കോഴിയും മൂന്ന് കുപ്പി മദ്യവുമാണ് പിഴയായി നല്‍കേണ്ടി വന്നത്.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സവാള വില നിയന്ത്രിക്കാന്‍ വന്‍നീക്കവുമായി കൃഷിവകുപ്പ്  (1 hour ago)

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ ഒക്ടോബര്‍ 31 വരെ അവസരം  (1 hour ago)

സംസ്ഥാനത്ത് ഇതുവരെ 170 കോടിയുടെ ലഹരിമരുന്ന് പിടികൂടിയെന്ന് ആഭ്യന്തരമന്ത്രി  (2 hours ago)

അദ്ധ്യാപകരുടെയും സഹപാഠികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചതായി പരാതി  (2 hours ago)

വീറ്റുമുറ്റത്ത് നിന്ന് മോഷണം പോയ ബൈക്ക് അപകടത്തിൽപെട്ടു; രണ്ടുപേർക്ക് ദാരുണാന്ത്യം, വിവരമറിഞ്ഞ് ഞെട്ടി ഉടമ...  (3 hours ago)

കല്ലമ്പലത്ത് കിണറ്റിനുള്ളിൽ വൻ തീപിടിത്തം; മൂന്ന് യുവാക്കൾക്ക് ഗുരുതരമായി പൊള്ളലേറ്റു, പെട്രോൾ സാന്നിധ്യമെന്ന് സംശയം...  (3 hours ago)

അന്താരാഷ്ട്ര മീലാദ് സമ്മേളനം സെപ്റ്റംബർ 5ന്: ലോകപ്രശസ്ത മൗലിദ് ട്രൂപ്പുകളുടെ പ്രകടനവും കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരുടെ വാർഷിക പ്രഭാഷണവും: മെഗാ ദഫ് ഘോഷയാത്രയും മുഖ്യ ആകർഷകമാകും...  (3 hours ago)

സെക്രട്ടറിയേറ്റ് മാർച്ചിനിടെ പൊലീസിനെ ആക്രമിച്ച കേസ്: എസ്എഫ്ഐ ജില്ലാ നേതാവ് അറസ്റ്റിൽ; വധശ്രമത്തിന് കേസ്  (3 hours ago)

ചെന്നൈയുടെ മുഖച്ഛായ മാറ്റാൻ വമ്പൻ പദ്ധതികൾ; ഒളിമ്പിക് സിറ്റിയും 1200 കോടിയുടെ പുതിയ സെക്രട്ടറിയേറ്റും പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്...  (4 hours ago)

മുംബൈയിൽ 70-കാരൻ ഓടിച്ച ഇലക്ട്രിക് കാർ പാഞ്ഞുകയറി സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം; ആറുപേർക്ക് പരിക്ക്...  (4 hours ago)

ലക്ഷ്മിപ്രിയ അവഹേളിച്ചെന്ന അൻസിബയുടെ പരാതി ഗൗരവതരം; കേസെടുത്ത് അന്വേഷിക്കാൻ ഹൈക്കോടതി നിർദ്ദേശം...  (4 hours ago)

ടിബറ്റിൽ ശക്തമായ ഭൂചലനം; 5 തീവ്രത രേഖപ്പെടുത്തി, മിന്നൽ പ്രളയ ദുരന്തത്തിന് പിന്നാലെ വീണ്ടും പ്രകൃതിക്ഷോഭം...  (4 hours ago)

കള്ളനെ പേടിച്ച് വണ്ടി വീടിന് മുകളിൽ പാർക്ക് ചെയ്തു! സോഷ്യൽ മീഡിയയെ ഞെട്ടിച്ച് മഹീന്ദ്ര സ്കോർപിയോ ഉടമ...  (4 hours ago)

20 കാരിയുടെ വയറ്റിൽ നിന്നു  (4 hours ago)

അഞ്ഞൂറിലേറെ പത്രങ്ങള്‍ക്കും ഇത് വിസ്മയ വാര്‍ത്തയായി.  (4 hours ago)

Malayali Vartha Recommends