Widgets Magazine
17
Dec / 2018
Monday
Forex Rates:

1 aed = 19.49 inr 1 aud = 51.43 inr 1 eur = 81.17 inr 1 gbp = 90.21 inr 1 kwd = 235.39 inr 1 qar = 19.67 inr 1 sar = 19.09 inr 1 usd = 71.61 inr

EDITOR'S PICK


പുരസ്‌കാരം ഏറ്റുവാങ്ങിശേഷം രണ്‍വീര്‍ പറഞ്ഞത് കേട്ട് നിറകണ്ണുകളോടെ ദീപിക


സുനിതാ ദേവദാസിന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിള്ളയുടെ ഭാര്യയുടെ വക്കീല്‍ നോട്ടീസ്; ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ ആവേശ പ്രചരണമാണ് സുനിതയ്ക്ക് വക്കീല്‍ നോട്ടീസായി എത്തിയത്


എങ്ങോട്ട് പോകുമെന്ന് ഇപ്പോള്‍ പറയാനാകില്ല... ലോക്‌സഭാ തിരഞ്ഞെടുപ്പോടെ ഏതെങ്കിലുമൊരു മുന്നണിയുടെ ഭാഗമാകുമെന്നും രാഷ്ട്രീയത്തില്‍ എന്തും സംഭവിക്കാമെന്നും പി.സി.ജോര്‍ജ്


സാധരണ പെൺകുട്ടിയായി ജീവിതം... കൊച്ചി ലുലു മാളിൽ എത്തിയതോടെ ജീവിതം മാറിമറിഞ്ഞു; വൻകിടക്കാരുമായുള്ള കൂട്ടുകെട്ട് മോഡലിംഗ് രംഗെത്തത്തെത്തിച്ചു.. അതുവഴി സിനിമ, സീരിയൽ രംഗത്ത് കാലുറപ്പിച്ചു; ഒടുക്കം 'വെളിപാടിന്റെ പുസ്തകം' എന്ന സിനിമയിൽ മോഹൻലാലിനൊപ്പം; ലഹരിയ്ക്കടിമയായി മാറിയ അശ്വതി ബാബുവിന്റെ ജീവിത കഥ ഇങ്ങനെ...


സ്‌കൂള്‍ ബസിന്റെ അമിതവേഗത പിഞ്ചു കുഞ്ഞുങ്ങളുടെയും ആയയുടെയും ഉയിരെടുത്തപ്പോൾ ബാക്കി ഓർമയായ ഇർഫാൻ ഏഴ് വര്‍ഷത്തെ വേദനകൾക്കൊടുവിൽ യാത്രയായി

നാലായിരം വിഐപി-കളോടൊത്ത് ഫോട്ടോയെടുത്തിട്ടുള്ള അജയകുമാര്‍, നാലായിരാമത്തെ വി ഐ പി എഴുത്തുകാരി ഇര്‍മ മക്ലൗര്‍

06 AUGUST 2018 03:08 PM IST
മലയാളി വാര്‍ത്ത

വിവിധ മേഖലകളില്‍ വിഐപികളായ വ്യക്തികളോടൊപ്പം നിന്ന് ചിത്രമെടുത്ത് സൂക്ഷിക്കുന്നത് വടക്കഞ്ചേരി ക്ഷീരസംഘത്തിലെ സീനിയര്‍ ക്ലാര്‍ക്കായ അജയകുമാറിന് ഒരു ഹരമായിരുന്നു. അങ്ങനെ ചിത്രമെടുത്ത് ചിത്രമെടുത്ത് ഒപ്പം നിന്ന് ചിത്രമെടുത്തിട്ടുള്ള വി ഐ പി-കളുടെ എണ്ണം 3999 ആയി.

അപ്പോഴാണ് അജയകുമാറിന് ഒരു പ്രത്യേക മോഹം മുളച്ചത്. നാലായിരാമത്തെ വി ഐ പി, പ്രമുഖ എഴുത്തുകാരിയും ആക്ടിവിസ്റ്റും നരവംശ ശാസ്ത്രജ്ഞയുമായ ഇര്‍മ മക്ലൗര്‍ ആയിരിക്കണം എന്നായിരുന്നു ആ മോഹം. ആഫ്രിക്കയില്‍ നിന്നുള്ള ഇവര്‍ പ്രാന്തവത്കൃതരുടെ ശബ്ദമെന്നാണ് അറിയിപ്പെടുന്നത്. ഇര്‍മ മക്ലൗറിന്റെ പ്രധാന കൃതികളിലൊന്ന് ബ്ലാക്ക് ഫെമിനിസ്റ്റ് ആന്ത്രോപോളജി എന്നതാണ്.

മനസില്‍ കൊണ്ടുനടന്നിരുന്ന ആഗ്രഹം അതേപടി സഫലമായതിന്റെ അതിരില്ലാ സന്തോഷത്തിലാണ് അജയകുമാര്‍ ഇപ്പോള്‍. കേരള സാഹിത്യഅക്കാദമി തൃശൂര്‍ ശ്രീ കേരളവര്‍മ കോളജിലെ ഇംഗ്ലീഷ് വിഭാഗത്തിന്റെ സഹകരണത്തോടെ സാഹിത്യഅക്കാദമി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സംവാദവേദിയിലാണ് ഇര്‍മ മക്ലൗറിനുമായി ചങ്ങാത്തത്തിന് അജയകുമാറിന് അവസരം ലഭിച്ചത്. അങ്ങനെ വര്‍ണവിവേചനത്തിനും ലിംഗ അനീതികള്‍ക്കുമെതിരേ പോരാടുന്ന ലോകപ്രശസ്ത ഇര്‍മ മക്ലൗറിനൊപ്പംനിന്ന് ഫോട്ടോയെടുത്ത് അജയകുമാര്‍ വിഐപിയുടെ മഹാശൃംഖല നാലായിരം തികച്ചു.

ഇത്തരത്തില്‍ ഒറ്റപ്പെട്ട തരം വിഐപികളെ കണ്ടെത്തി അവര്‍ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോയും ചെറുവിവരണവും സൂക്ഷിച്ചുവയ്ക്കുകയാണ് കണ്ണമ്പ്ര പാറക്കല്‍ അജയകുമാറിന്റെ ഹോബി. ഇതിനാല്‍ സമൂഹത്തിലെ നാനാതുറകളിലുള്ള നിരവധിപേര്‍ 56-കാരനായ അജയകുമാറിന്റെ സ്‌നേഹവലയത്തിലുണ്ട്.

ഫോട്ടോഗ്രാഫിയിലുള്ള കമ്പവും വിഐപികളെ അടുത്തറിയാനുള്ള ആഗ്രഹവുമാണ് ഈ സാഹസങ്ങള്‍ക്കെല്ലാം പിന്നില്‍. കൊന്നഞ്ചേരിയിലെ വേണുഗോപാലനാണ് വിഐപികളെ തേടിയുള്ള യാത്രയിലെ അജയകുമാറിന്റെ സഹായി.

അജയകുമാറിന്റെ ചങ്ങാത്തകൂട്ടില്‍ കയറിക്കൂടാന്‍ ജാതിയോ മതമോ രാഷ്ട്രീയമോ ദേശാന്തരങ്ങളോ തടസമല്ല. ശരിക്കുള്ള വിഐപിയാകണമെന്ന് മാത്രം. 30 വര്‍ഷം പിന്നിട്ട ഈ യാത്ര തുടരാന്‍ തന്നെയാണ് അജയകുമാറിന്റെ തീരുമാനം. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിജെപിക്കാരെ തലങ്ങും വിലങ്ങും തല്ലിയോടിക്കണമെന്ന്കോൺഗ്രസ് നേതാവിന്റെ ആഹ്വാനം  (6 minutes ago)

സിനിമയിലെന്ന പോലെ ജീവിതത്തിലും ശ്രീകുമാര്‍ തള്ള് തടത്തിയതോടെയാണ് മഞ്ജു സുഹൃത്തിനെ കണ്ടാല്‍ കണ്ടംവഴി ഓടുന്നതെന്ന് ചില സിനിമാ വൃത്തങ്ങള്‍ പറയുന്നു  (1 hour ago)

മുത്തലാഖ് ബില്‍ ലോക്സഭയില്‍; സഭ നിര്‍ത്തിവച്ചു  (1 hour ago)

സിഖ് വിരുദ്ധ കലാപത്തില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന് പങ്കെന്ന് ആരോപണം ; ബിജെപി അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക്  (1 hour ago)

ഹാദിയയുടെ അച്ഛന്‍ അശോകൻ ബി ജെ പി യിൽ ചേർന്നു...  (1 hour ago)

പുതിയ സെക്‌സ് റോബോട്ട് വേശ്യാലയത്തില്‍ മനുഷ്യരെ പോലെ റോബോട്ടുകളോടും സെക്‌സിലേര്‍പ്പെടാന്‍ അനുമതി  (1 hour ago)

സുരേഷ് ഗോപിയെ രശ്മിനായര്‍ വിലയിരുത്തുന്നതിങ്ങനെ  (1 hour ago)

പുരസ്‌കാരം ഏറ്റുവാങ്ങിശേഷം രണ്‍വീര്‍ പറഞ്ഞത് കേട്ട് നിറകണ്ണുകളോടെ ദീപിക  (1 hour ago)

 ഓണ്‍ലൈന്‍ ഷോപ്പിംഗിലെ ഓര്‍ഡര്‍ കണ്ട് സോനാക്ഷി ഞെട്ടിപ്പോയി  (1 hour ago)

സമസ്താപരാധം ക്ഷമിക്കണം; കഴിഞ്ഞയാഴ്ച ബിജെപി മുന്നണിയിൽ ചേർന്ന പി.സി. ജോർജ് എം എൽ എ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ കാണാൻ ഞായറാഴ്ച സൽഹിയിലെത്തി  (2 hours ago)

സുനിതാ ദേവദാസിന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിള്ളയുടെ ഭാര്യയുടെ വക്കീല്‍ നോട്ടീസ്; ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ ആവേശ പ്രചരണമാണ് സുനിതയ്ക്ക് വക്കീല്‍ നോട്ടീസായി എത്തിയത്  (2 hours ago)

ശശി എം എല്‍ എ സ്ഥാനം രാജിവയ്ക്കേണ്ട; ആറ് മാസത്തെ സസ്പെന്‍ഷന്‍ ചെറിയ ശിക്ഷയല്ല; സസ്പെന്‍ഷന്‍ കഴിഞ്ഞ് തിരിച്ചെത്തിയാല്‍ ശശി പാര്‍ട്ടിയിലെ അംഗം മാത്രമായിരിക്കും; പി കെ ശശിയ്ക്കെതിരായ നടപടി അംഗീകരിച്ചുവെന  (2 hours ago)

എങ്ങോട്ട് പോകുമെന്ന് ഇപ്പോള്‍ പറയാനാകില്ല... ലോക്‌സഭാ തിരഞ്ഞെടുപ്പോടെ ഏതെങ്കിലുമൊരു മുന്നണിയുടെ ഭാഗമാകുമെന്നും രാഷ്ട്രീയത്തില്‍ എന്തും സംഭവിക്കാമെന്നും പി.സി.ജോര്‍ജ്  (3 hours ago)

വനിതാ മതിലില്‍ സ്ത്രീകളെ ഭീഷണിപ്പെടുത്തി പങ്കെടുപ്പിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് കെ സുരേന്ദ്രന്‍  (3 hours ago)

കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തിയെഴുതി ഒടിയന്‍...  (3 hours ago)

Malayali Vartha Recommends