Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആരെങ്കിലും എന്റെ കുഞ്ഞിനെയൊന്ന് രക്ഷിക്കണേ..! വാഹനമിടിച്ചു വഴിയരികില്‍ കിടന്ന നായ്ക്കുഞ്ഞിനെ രക്ഷിക്കാന്‍ വാഹനങ്ങള്‍ക്കു പിന്നാലെ പായുന്ന അമ്മ നായ

22 JANUARY 2019 02:10 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

വഴിയരികില്‍, വാഹനമിടിച്ച് പരിക്കുപറ്റി കിടക്കുന്ന തന്റെ കുഞ്ഞിനെ രക്ഷിക്കുവാന്‍ റോഡില്‍ കൂടി പോകുന്ന വാഹനങ്ങളുടെ പിന്നാലെ അമ്മ നായ ഓടുന്നതിന്റെ ഹൃദയഭേദകമായ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയുടെ കണ്ണ് നനയിക്കുന്നു.

ഫിലിപ്പിന്‍സിലെ ഇല്ലോയ്‌ലോ സിറ്റിയിലെ ലാ പാസ് ടൗണിലാണ് സംഭവം.ഇവിടെയുള്ള റോഡിനു സമീപമാണ് ഈ തെരുവു നായയും കുട്ടികളും കാലങ്ങളായി ചുറ്റിത്തരിയുന്നത്. ഭക്ഷണം തേടി അമ്മ നായ സ്ഥലത്തു നിന്നും മാറിയ സമയം റോഡിലിറങ്ങിയ കുഞ്ഞുങ്ങളൊന്നിനെ വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

നായ കുഞ്ഞിന് എന്തെങ്കിലും സംഭവിച്ചോ എന്ന് നോക്കാന്‍ പോലും തയാറാകാതിരുന്ന വാഹനത്തിന്റെ ഡ്രൈവര്‍ അവിടെ നിന്നും സ്ഥലം വിട്ടു. തിരികെ എത്തിയ അമ്മ നായ കാണുന്നത് ചോരയൊലിപ്പിച്ച് വഴിയരികില്‍ കിടക്കുന്ന തന്റെ കുഞ്ഞിനെയായിരുന്നു. കുഞ്ഞിനെ മരണത്തിന് വിട്ടുകൊടുക്കില്ലെന്ന് തീരുമാനിച്ചുറപ്പിച്ച അമ്മ-നായ വഴിയില്‍ കൂടി കടന്നു പോയ വാഹനങ്ങള്‍ക്കു മുമ്പില്‍ നിന്ന് കുരച്ചു. എന്നാല്‍ ഒരു വാഹനം പോലും നിര്‍ത്തിയില്ല.

ഏറെ താമസിയാതെ ആ നായ കുഞ്ഞ് വഴിയരികില്‍ കിടന്ന് ജീവന്‍ വെടിഞ്ഞു. സംഭവമറിഞ്ഞ് അധികൃതര്‍ എത്തിയിരുന്നുവെങ്കിലും മറ്റ് രണ്ട് കുഞ്ഞുങ്ങളുമായി അമ്മ നായ സ്ഥലത്തു നിന്നും അപ്രത്യക്ഷമായിരുന്നു. വഴിയാത്രക്കാരിലൊരാള്‍ പകര്‍ത്തി സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരിക്കുന്ന വീഡിയോ വൈറലായി മാറിയിരിക്കുകയാണ്. ആര്‍ക്കെങ്കിലും കുഞ്ഞിനെ രക്ഷിക്കാമായിരുന്നുവെന്നാണ് ഭൂരിഭാഗമാളുകളുടെയും അഭിപ്രായം. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ ഭാഗമായി ഇന്നും നാളെയും ​ഗതാ​ഗത നിയന്ത്രണം  (24 minutes ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് 356 വിവാഹങ്ങൾ... ദര്‍ശനവും വിവാഹ ചടങ്ങും സുഗമമായി നടത്താന്‍ ക്രമീകരണങ്ങള്‍ ഒരുക്കി ഗുരുവായൂര്‍ ദേവസ്വം  (42 minutes ago)

വനിതാ ഹോക്കി ലോകകപ്പ്‌ അർജന്റീനയ്ക്ക്....  (1 hour ago)

ആറന്മുള ഉത്രട്ടാതി ജലോത്സവം ഇന്ന്... ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്‌ണൻ ജലോത്സവം ഉദ്ഘാടനം ചെയ്യും  (1 hour ago)

കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്‌കെകിൽ നാളെയും മറ്റെന്നാളും നടക്കുന്ന ഷാങ്ഹായ് കോ - ഓപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പു  (1 hour ago)

പ്രമുഖ യൂട്യൂബറും സമൂഹമാധ്യമങ്ങളിലൂടെ മലയാളികൾക്ക് പരിചിതനുമായ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു...  (1 hour ago)

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മുന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഒഴിയുന്നു..  (1 hour ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കൽ അപേക്ഷയിൽ വാദം തിങ്കളാഴ്‌ച  (2 hours ago)

കൊല്ലത്തിനെതിരെ ആലപ്പിക്ക് റെക്കോർഡ് സ്കോർ.... മൂന്നാം സെഞ്ചുറിയുമായി കളം നിറഞ്ഞ മുഹമ്മദ് അസ്ഹറുദ്ദീനാണ് റിപ്പിൾസിൻ്റെ ടോപ് സ്കോറ‍ർ  (2 hours ago)

ടൂറിസം വകുപ്പിന്റെ ഓണം വാരാഘോഷത്തിന്‌ ഘോഷയാത്രയോടെ ഞായറാഴ്‌ച സമാപനം...  (2 hours ago)

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (15 hours ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (15 hours ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (15 hours ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (16 hours ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (16 hours ago)

Malayali Vartha Recommends