Widgets Magazine 

05
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അഭിരാം കൊലക്കേസ്: ആനന്ദയുടെ സ്വകാര്യ ദൃശ്യങ്ങൾ പുറത്തുവന്നതാണ് കൊലയ്ക്ക് കാരണമെന്ന് സുഹൃത്തുക്കളുടെ മൊഴി; കേസിൽ പുതിയ വഴിത്തിരിവ്...


ചേരാനല്ലൂർ ബെൻസ് കാറപകടം: അഡിഷണൽ ജഡ്ജിക്ക് മുൻകൂർ ജാമ്യം...


മത്സ്യപ്രേമികൾ ശ്രദ്ധിക്കുക.. വർക്കലയിൽ മത്സ്യം കഴിച്ച് ഒട്ടേറെപ്പേർ ആശുപത്രിയിലായ സംഭവം ‘സിഗ്വാറ്റെറ’ എന്ന മത്സ്യവിഷബാധയാകാമെന്ന് സംശയം... സൂക്ഷ്മജീവികളിൽനിന്നാണ് വിഷം ഉണ്ടാകുന്നത്...


കേരളത്തിൽ തുലാമഴ വീണ്ടും ശക്തിപ്രാപിക്കുന്നു...ശക്തമായ മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു..


നാലു പ്രതികൾ ചേർന്ന് തയ്യാറാക്കിയ പ്ലാൻ..ഒരുമണിക്കൂറോളം അഭിരാം ക്രൂരമായ മർദ്ദനത്തിന് ഇരയായി.. കൂട്ടുകാരനെ അവസാനമായി കാണാനെത്തിയ സഹപാഠികൾക്കും കണ്ണീരടക്കാനായില്ല...

തനി നാടന്‍ സാങ്കേതിക വിദ്യകള്‍ പരിചയപ്പെടുത്തുന്ന സാധാരണക്കാരന്റെ യു ട്യൂബ് ചാനലിന് വരിക്കാര്‍ പത്തുലക്ഷം; മാസവരുമാനം രണ്ടുലക്ഷം

24 JANUARY 2019 12:31 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

തൃശൂര്‍ പൊയ്യ എന്ന നാട്ടിന്‍പുറത്തു ജനിച്ചു വളര്‍ന്ന സാധാരണക്കാരായ രണ്ടു യുവാക്കള്‍ തുടങ്ങിയ യു ട്യൂബ് ചാനലിന് പത്തു ലക്ഷം വരിക്കാര്‍. തനി നാടന്‍ സാങ്കേതിക വിദ്യകള്‍ പരിചയപ്പെടുത്തുന്ന എം ഫോര്‍ ടെക് യു ട്യൂബ് ചാനലാണ് വിജയം കൊയ്തത്.

ഈ യുവാക്കളുടെ വരുമാനം പ്രതിമാസം രണ്ടു ലക്ഷം രൂപയാണ്. ഉറ്റചങ്ങാതിമാരായ ജിയോ ജോസഫും പ്രവീണ്‍ ജോസഫുമാണ്, ലോകം മുഴുവന്‍ മലയാളി ആസ്വാദകരുള്ള എം ഫോര്‍ ടെക് യു ട്യൂബ് ചാനലിന്റെ പിന്നണിക്കാര്‍.

തട്ടിന്‍പുറത്തെ ടാങ്കിലെ ചെളി നീക്കാന്‍ സ്വന്തമായി വികസിപ്പെടുത്ത വിദ്യ ഉള്‍പ്പെടെ മറ്റനേകം സാങ്കേതിക വിദ്യകള്‍ തനിനാടനായി അവതരിപ്പിക്കുന്നതാണ് ഈ കൂട്ടുകെട്ടിന്റെ വിജയം. പോളിടെക്‌നിക് വിദ്യാഭ്യാസത്തിനു ശേഷം ഖത്തറിലായിരുന്ന ജിയോ ജോസഫ് യു ട്യൂബ് ചാനല്‍ സജീവമാക്കാന്‍ ജോലി രാജിവച്ചു നാട്ടിലേക്കു മടങ്ങുകയായിരുന്നു.

പോളിടെക്‌നിക് കോളജില്‍ പഠിച്ച ജിയോ ജോസഫ് അല്ല ചാനല്‍ തുടങ്ങിയത്, കൂട്ടുകാരനായ പ്രവീണ്‍ ജോസഫാണ്. ഒരേപ്രായക്കാര്‍. ഒന്നിച്ചു കളിച്ചു വളര്‍ന്നവര്‍. പ്രവീണിന് കമ്പം കാമറയിലാണ്. ജിയോ അവതരിപ്പിക്കും. പ്രവീണ്‍ പകര്‍ത്തും. പിന്നെ , യു ട്യൂബില്‍ അപ്ലോഡ് ചെയ്യും.

യു ട്യൂബില്‍ നിന്നുള്ള വരുമാനത്തില്‍ നിന്ന് വീടു നിര്‍മിക്കുകയാണ് ജിയോ ജോസഫ്. ഇരുവരും സാധാരണ വീട്ടില്‍ നിന്ന് വരുന്നവര്‍. യു ട്യൂബ് ചാനല്‍ വഴി പ്രശസ്തരായതോടെ നിരവധി കമ്പനികള്‍ പല ഉല്‍പന്നങ്ങളുടേയും പ്രചാരണത്തിനു വേണ്ടി ഇവരെ സമീപിച്ചു. വന്‍ തുകയും വാഗ്ദാനം ചെയ്തു.

പക്ഷേ, സ്വന്തമായി കണ്ടെത്തി നിര്‍മിക്കുന്ന ഉല്‍പന്നങ്ങള്‍ മാത്രം അവതരിപ്പിച്ചാല്‍ മതിയെന്ന ഉറച്ച നിലപാടിലാണ് ഇവര്‍. ഇതിനു കാരണമായി പറയുന്നത് പ്രേക്ഷകരുടെ വിശ്വാസ്യത നിലനിര്‍ത്തണമെന്ന ഒറ്റലക്ഷ്യവും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിഷ്‌ണു വെഞ്ഞാറമൂട് സംവിധാനം ചെയ്യുന്ന രാഷസ വേട്ട ഫുൾ പായ്ക്കപ്പ്; 2027 ജനുവരിയിൽ ഈ ചിത്രം പ്രദർശനത്തിനെത്തുന്നു!!!  (49 minutes ago)

ചേരാനല്ലൂർ ബെൻസ് കാറപകടം: അഡിഷണൽ ജഡ്ജിക്ക് മുൻകൂർ ജാമ്യം...  (58 minutes ago)

അഭിരാം കൊലക്കേസ്: ആനന്ദയുടെ സ്വകാര്യ ദൃശ്യങ്ങൾ പുറത്തുവന്നതാണ് കൊലയ്ക്ക് കാരണമെന്ന് സുഹൃത്തുക്കളുടെ മൊഴി; കേസിൽ പുതിയ വഴിത്തിരിവ്...  (1 hour ago)

FISH POISONING മത്സ്യപ്രേമികൾ ശ്രദ്ധിക്കുക..  (2 hours ago)

RAIN ALERT ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത  (2 hours ago)

Thiruvananthapuram കാമുകിയുമായി എല്ലാം ഷെയർ ചെയ്ത് ഉമർ  (2 hours ago)

ചേരാനല്ലൂര്‍ വാഹനാപകടം:പ്രോസിക്യൂഷന് കനത്ത തിരിച്ചടി  (2 hours ago)

ഹോര്‍മുസ് കടലിടുക്കിലുണ്ടായ സ്‌ഫോടനത്തില്‍ നാല് എണ്ണക്കപ്പലുകള്‍ക്ക് തീപിടിച്ചു  (2 hours ago)

പാങ്ങപ്പാറ അഭിറാം കൊലപാതകം: ഒന്നാം പ്രതി ഉമറിന്റെ സുഹൃത്ത് ഐശ്വര്യ അറസ്റ്റില്‍  (3 hours ago)

15-ാം വയസിൽ അപൂർവ നേട്ടം, പക്ഷേ അൽപം നേരത്തെയായെന്ന് സച്ചിൻ; വൈഭവ് സൂര്യവംശിയുടെ സ്ഥാനക്കയറ്റത്തിൽ വിയോജിപ്പ്  (3 hours ago)

ചേര്‍ത്തല താലൂക്ക് ഓഫീസ് സീലിങ് തകര്‍ന്നുവീണ് അപകടം  (3 hours ago)

വിമർശനങ്ങൾക്കിടയിലും തന്റെ നിലപാടിൽ ഉറച്ച് നസ്രിയ  (3 hours ago)

കട്ടപ്പനയില്‍ നവജാത ശിശുവിനെ വില്‍ക്കാന്‍ ശ്രമിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍  (3 hours ago)

ഇനി അറിഞ്ഞില്ലെന്ന് പറയരുത്... കെഎസ്ആർടിസി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്രയെപ്പറ്റിയുള്ള പ്രചരണം തെറ്റ്  (3 hours ago)

സംസ്ഥാനത്ത് മഴ ശക്തമാകുന്നുവെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (4 hours ago)

Malayali Vartha Recommends