Widgets Magazine
14
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജബാലിയയിലും തെക്കൻ ഗാസയിലെ റഫയിലും ഒരേസമയം ആക്രമണം ശക്തമാക്കി ഇസ്രയേൽ സൈന്യം:- ഇസ്രയേൽ സൈന്യവുമായി രൂക്ഷമായ ഏറ്റുമുട്ടൽ നടക്കുന്നതായി സ്ഥിരീകരിച്ച് ഹമാസ്...


കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങേണ്ട വിമാനങ്ങൾ വഴിതിരിച്ചുവിട്ടു...


വിവാഹം കഴിഞ്ഞ് വധുവിന്റെ കൈപിടിച്ച് വീട്ടിലെത്തിയപ്പോൾ വരനുമായി തനിക്ക് ബന്ധമുണ്ടെന്ന അവകാശവാദവുമായി മറ്റൊരു യുവതി രംഗത്ത്:- വിവാഹ ദിവസം തന്നെ വരനും വധുവും വേർപിരിഞ്ഞു; സ്വർണ്ണം തട്ടിയെടുക്കാൻ കബളിപ്പിച്ച് വിവാഹം നടത്തിയെന്ന് ആരോപിച്ച് നെടുങ്കാട് സ്വദേശിക്കെതിരെ വധുവിന്റെ കുടുംബം പരാതി നൽകി...


അടുത്ത 3 മണിക്കൂറിൽ ഈ ജില്ലകളിൽ മഴ സാധ്യത:- 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റ്...


വീണ മോളെ രക്ഷിക്കാൻ മുകളിൽ നിന്നും ഓർഡർ...ഖജനാവിൽ നിന്നും ഇത് വരെ പൊട്ടിച്ച കണക്കുകൾ...വക്കീൽ ഫീസ് 82.5 ലക്ഷം രൂപയെന്ന് കെഎസ്ഐഡിസി...കിളി പോയി ധനമന്ത്രി കെ എൻ ബാലഗോപാൽ...

ടൊവിനോയ്ക്കുള്ള പൃഥ്വിയുടെ പിറന്നാള്‍ ആശംസകള്‍ക്ക് ട്രോള്‍

24 JANUARY 2019 01:08 PM IST
മലയാളി വാര്‍ത്ത

More Stories...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ശരീരം തൊട്ട് വേദനിപ്പിച്ചാല്‍ ആരായാലും റിയാക്ട് ചെയ്യും: നിലവിളക്കെടുത്ത് വീട്ടിലേക്ക് കയറുന്നത് തന്നെ കരഞ്ഞിട്ടാണ്... പല്ലശനയിലെ തലമുട്ടൽ ചർച്ചയാകുമ്പോൾ പ്രതികരണവുമായി വരനും, വധുവും....

മരണ വീട്ടിൽ ‘സന്ദേശം’ സിനിമയിലെ രംഗത്തെ അനുസ്മരിപ്പിക്കുന്ന സംഭവവികാസങ്ങൾ: മരിച്ച യുവാവിനെ തങ്ങളുടെ അനുഭാവിയാക്കാൻ സിപിഎമ്മും ബിജെപിയും തമ്മിൽ പോർവിളിയും, തമ്മിൽത്തല്ലും: പിടിവലിക്കിടയിൽ മൃതദേഹം സ്വന്തമാക്കിയ വിഭാഗം മൃതദേഹവുമായി ശ്മശാനത്തിലേക്ക് കുതിച്ചു:- പിന്നെ നടന്നത് വമ്പൻ ട്വിസ്റ്റ്

പൃഥ്വിരാജിന്റെ, ടൊവീനോയ്ക്കുള്ള പിറന്നാള്‍ സന്ദേശത്തെ ട്രോളാക്കി ആരാധകര്‍. പിറന്നാള്‍ ആശംസകള്‍ സഹോദരാ' എന്നായിരുന്നു പൃഥ്വിയുടെ സന്ദേശം. ലൂസിഫറിന്റെ ലൊക്കേഷനില്‍ ഇരുവരും ഒന്നിച്ചുള്ളൊരു ചിത്രവും അതിനോടൊപ്പം അദ്ദേഹം പങ്കുവെച്ചു. അതിന് ഒരാള്‍ എഴുതിയ രസകരമായ കമന്റാണ് ഇപ്പോള്‍ ട്രോള്‍ പേജുകളില്‍ വൈറലായിരിക്കുന്നത്.

'അയച്ചു കിട്ടിയ ആശംസാകാര്‍ഡും കൊണ്ട് പൃഥ്വിയുടെ വീട്ടില്‍ ചെന്ന് അതിലെഴുതിയിരിക്കുന്നതിന്റെ അര്‍ത്ഥം ചോദിക്കുന്ന ടൊവിനോ'.രാജീവ് കെ.ജി. എന്ന ആരാധകനാണ് കമന്റിന്റെ ഉടമ. രസകരമായ പ്രതികരണങ്ങളാണ് ഈ കമന്റിന് താഴെയായി ലഭിക്കുന്നതും.

ഇതുപോലെ രസകരമായ കമന്റുകള്‍ വേറെയുമുണ്ട്. 'സിംപിള്‍ ആക്കി പറഞ്ഞത് കാര്യമായി... അല്ലെങ്കില്‍ നിങ്ങള്‍ പോസ്റ്റിയ ഹാപ്പി ബര്‍ത് ഡേയുടെ അര്‍ഥം മനസിലാക്കാന്‍ ടൊവിനോച്ചായന്‍ ഒരു മാസം ഇംഗ്ലിഷ് ട്യൂഷന് പോകണ്ടി വന്നേനെ...'

'ആ കാണുന്ന പേപ്പര്‍, രാജു ഏട്ടന്‍ പിറന്നാള്‍ ആശംസകള്‍ കൊടുത്തതാണ്, ഒന്നും മനസ്സിലാവാതെ നോക്കുകയാണെന്ന് ടൊവീനോച്ചായന്റെ നിപ്പുകണ്ടാല്‍ അറിയാം'.

ലൂസിഫര്‍ ഷൂട്ടിങ് പൂര്‍ത്തീകരിച്ചതിനെക്കുച്ച് പൃഥ്വിരാജ് പങ്കുവെച്ച പോസ്റ്റിന് ആരാധകനൊരുക്കിയ രസകരമായ പരിഭാഷയും കഴിഞ്ഞദിവസം വൈറലായിരുന്നു. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വില്‍പ്പനക്കായി കൊണ്ടുവന്ന മാരക മയക്കുമരുന്നുമായി യുവാവിനെയും ഇത് വാങ്ങാനെത്തിയ മൂന്ന് യുവാക്കൾ ഉൾപ്പെടെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു  (3 minutes ago)

അൽ-അഖ്‌സ പള്ളിയിൽ ഇസ്രായേൽ പതാക ഉയർത്തി  (5 minutes ago)

പാഴ്സൽ വാങ്ങിയതിനു ശേഷം ഹോട്ടൽ ജീവനക്കാരനായ യുവാവിനെ ചീത്ത വിളിച്ചു; തടയാൻ ശ്രമിച്ച ഹോട്ടൽ നടത്തിപ്പുകാരിയായ യുവതിയെ കയ്യേറ്റം ചെയ്യുകയും കമ്പിക്കഷണം ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയും ചെയ്തു; പ്രതിയെ പ  (10 minutes ago)

കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞിരുന്ന അന്യ സംസ്ഥാന തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു; കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു  (17 minutes ago)

സ്വകാര്യ ഫൈനാൻസ് കമ്പനിയിൽ നിന്ന് ലോൺ തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് യുവാവിൽ നിന്നും പണം തട്ടിയ കേസ്; ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു  (23 minutes ago)

ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ സമരം കടുക്കുന്നതിനിടെ ചര്‍ച്ചയ്ക്ക് തയാറായി മന്ത്രി കെ.ബി.ഗണേഷ് കുമാര്‍  (30 minutes ago)

കഴുത്തിൽ വയർ മുറുക്കി രാഹുൽ തന്നെ കൊല്ലാൻ ശ്രമിച്ചു; ബെൽറ്റ് വച്ച് അടിച്ചു; പന്തീരാങ്കാവ് സ്ത്രീധനപീഡനക്കേസ്; നവവരനും പോലീസിനുമെതിരേ യുവതിയുടെ നിർണായക വെളിപ്പെടുത്തൽ  (36 minutes ago)

മെയ് 15ന് തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള പുതുക്കിയ മഴ സാധ്യത പ്രവചനം  (1 hour ago)

400 സീറ്റുകള്‍ നേടി അധികാരത്തില്‍ തുടരും എന്ന അവകാശവും അഹങ്കാരവുമൊക്കെ നരേന്ദ്ര മോദിക്കു നഷ്ടപ്പെട്ടുകഴിഞ്ഞിരിക്കുന്നു; എങ്ങനെയും 250 സീറ്റ് തികയ്ക്കാനുള്ള തത്രപ്പാടിലാണ് എന്‍ഡിഎ മുന്നണി; എട്ടുനിലയില്  (1 hour ago)

യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രൊഫസര്‍ റിമാന്‍ഡില്‍  (1 hour ago)

മുംബൈയില്‍ പരസ്യ ബോര്‍ഡ് തകര്‍ന്നുണ്ടായ അപകടത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 14 ആയി  (1 hour ago)

വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ ജെ.എസ്.സിദ്ധാർഥന്റെ മരണം; പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് സിദ്ധാർഥന്റെ മാതാവ് ഷീബ ഹൈക്കോടതിയെ സമീപിച്ചു ; പ്രതികള്‍ നൽകിയ ജാമ്യഹർജിയിൽ കക്ഷി ചേരാൻ മ  (1 hour ago)

ആംബുലന്‍സ് ട്രാന്‍സ്ഫോര്‍മര്‍ പോസ്റ്റിലിടിച്ച് കത്തി രോഗി വെന്തുമരിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ കേസ്  (1 hour ago)

25 വര്‍ഷം തുടര്‍ച്ചയായി സിപിഐഎം ഭരിച്ച കുട്ടനാട്ടിലെ രാമങ്കരി പഞ്ചായത്തില്‍ അവിശ്വാസ പ്രമേയം പാസായി; കോണ്‍ഗ്രസിനൊപ്പം മൂന്ന് സിപിഐഎം അംഗങ്ങളും അവിശ്വാസത്തില്‍ ഒപ്പിട്ടു  (2 hours ago)

ക്ഷേത്രങ്ങളിലെ പ്രസാദങ്ങളില്‍ നിന്ന് അരളി പൂവ് ഒഴിവാക്കാന്‍ തീരുമാനമായി  (2 hours ago)

Malayali Vartha Recommends