Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

പുല്ല്...ഷൂസ്! നൈക്കിയുടെ ലേറ്റസ്റ്റ് ട്രെന്‍ഡിങ് ഷൂ ചര്‍ച്ചയാവുന്നു

25 JANUARY 2019 12:39 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ഇംഗ്ലീഷ് അറിയാത്ത ഗ്രാമീണരെ പണ്ട് കവാത്ത് പഠിപ്പിക്കാന്‍ ശ്രമിച്ച സായിപ്പിനെ കുറിച്ചൊരു കഥയുണ്ട്. ലെഫ്റ്റ്...റൈറ്റ് എന്ന് പലയാവര്‍ത്തി പറഞ്ഞുകൊടുത്തിട്ടും മനസ്സിലാക്കാന്‍ പാടുപെടുന്ന അവരെ അവര്‍ക്കു മനസ്സിലാകുന്ന ഭാഷയില്‍ പഠിപ്പിക്കാന്‍ തീരുമാനിക്കുന്നു. അതിനായി എല്ലാവരുടേയും ഒരു കാലില്‍ ഓല കൊണ്ടും മറ്റേ കാലില്‍ തുണി ഉപയോഗിച്ചും ഓരോ കെട്ട് കെട്ടി. പിന്നീട് ലെഫ്റ്റ്, റൈറ്റ് എന്നതിനു പകരം ഓലക്കാല്‍, ശീലക്കാല്‍ എന്നു പറഞ്ഞ് കവാത്ത് പഠിപ്പിച്ചെടുത്തെന്നാണ് കഥ.

സ്‌പോര്‍ട്‌സ് ഷൂ ബ്രാന്‍ഡുകളിലെ അതികായന്മാരായ നൈക്കിയും ഏതാണ്ട് ആ വഴിക്കാണെന്ന് തോന്നിപ്പോകും അവര്‍ പുതുതായി പുറത്തിറക്കാന്‍ തീരുമാനിച്ചിരിക്കുന്ന സ്‌പോര്‍ട്‌സ് ഷൂവിന്റെ വിശേഷങ്ങള്‍ കേട്ടാല്‍. കൃത്രിമ പുല്ലുകള്‍ പിടിപ്പിച്ചിട്ടുള്ള ഷൂ ആണ് അവര്‍ ഉടനെ വിപണിയില്‍ എത്തിക്കുന്നതെന്നാണ് അറിയുന്നത്.

നൈക്കി ഷൂസുകളിലെ ഏറെ പ്രിയമാര്‍ന്ന ഏയര്‍ മാക്‌സ് ട്രെയിനര്‍ വിഭാഗത്തില്‍പ്പെട്ട 'പുല്ല് ഷൂസുകളുടെ' ചിത്രങ്ങള്‍ ഇതിനകം സോഷ്യല്‍മീഡിയയില്‍ ട്രെന്‍ഡിങ് ആണ്. ഗോള്‍ഫ് കോഴ്‌സുകള്‍ക്ക് അനുയോജ്യമാവും വിധമാണ് ഷൂസുകളുടെ രൂപകല്‍പ്പനയെന്നു പറയപ്പെടുമ്പോഴും പുല്ലു മുടിയ നിലയിലുള്ള ഷൂസുകളുടെ ഡിസൈന്‍ മികവിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ഷൂസിന്റെ അപ്പറില്‍ മാത്രമാണ് പുല്ലുകളുടെ ഡിസൈനെന്നാണ് ചിത്രങ്ങളില്‍ നിന്നു വ്യക്തമാകുന്നത്. കടുംപച്ച ഷൂ ലെയ്‌സും വെള്ള നൈക്കി ലോഗോയും ഷൂസിനെ മറ്റുള്ള ഡിസൈനുകളില്‍ നിന്നു വ്യത്യസ്തമാക്കുന്നു. സോള്‍ പതിവ് ഗം റബര്‍ മെറ്റീരിയലാണെന്നു വിശ്വസിക്കുമ്പോഴും ഇനിയും അത്ഭുതങ്ങള്‍ മറഞ്ഞിരിപ്പുണ്ടെന്ന വിശ്വാസത്തിലാണ് ആരാധകര്‍.

എന്നാല്‍ പുത്തന്‍ ഷൂസിനെ ട്രോളുന്നവരും കുറവല്ല. ഷൂസിനെ ചുറ്റിപ്പറ്റി വിവിധ മീമീകളും ഗിഫുകളും അരങ്ങ് തകര്‍ക്കുന്നുണ്ട്. എന്നു വിപണിയിലെത്തും, വില എത്രയാവുമെന്നുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലെങ്കിലും ഇവ വിപണയില്‍ വിജയകീരിടം നേടുമെന്ന ഉറച്ച വിശ്വാസത്തിലാണ് നൈക്കി ആരാധകര്‍. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു  (1 hour ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (2 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (2 hours ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (2 hours ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (3 hours ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (4 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (4 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (4 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (5 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (5 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (5 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (5 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (5 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (5 hours ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (6 hours ago)

Malayali Vartha Recommends