Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി


ഗുജറാത്ത് മുതൽ മംഗളൂരു വരെയുള്ള ഭാഗത്ത് കടലിൽ ശക്തമായ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു....അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാകേന്ദ്രം


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..

6 സിംഹങ്ങള്‍ ഒന്നിച്ച് ആക്രമിച്ചിട്ടും പകച്ച് വീഴാതെ മുന്നോട്ടു നീങ്ങുന്ന ജിറാഫ്!

11 FEBRUARY 2019 04:37 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

സൗത്ത് ആഫ്രിക്കയിലെ ക്ലാസേരി എന്നറിയപ്പെടുന്ന സ്വകാര്യ വന്യജീവി സങ്കേതത്തില്‍ നിന്നുള്ള ഈ ദൃശ്യങ്ങള്‍ പ്രതിസന്ധികളില്‍ തളരുന്നവരും അപ്രതീക്ഷിതമായ അപകടങ്ങളില്‍ പതറിപ്പോകുന്നവരും തീര്‍ച്ചയായും ഇത് കണ്ടിരിക്കണം. 6 സിംഹങ്ങളുടെ മുന്നില്‍ പകച്ച് വീഴാതെ മുന്നോട്ടു നീങ്ങുന്ന ജിറാഫിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

വന്യജീവി സങ്കേതത്തിലെത്തിയ സഞ്ചാരികളും അവരുടെ ഗൈഡായ എമിലി വൈറ്റനിങുമാണ് തന്റെ കഴുത്തില്‍ കടിച്ചു തൂങ്ങി കിടക്കുന്ന സിംഹങ്ങളുമായി നടന്നു നീങ്ങുന്ന ജിറാഫിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. സ്വതവേ ശാന്തസ്വഭാവക്കാരാണ് ജിറാഫുകള്‍. ആറ് സിംഹങ്ങള്‍ ചേര്‍ന്നാണ് ജിറാഫിനെ ആക്രമിച്ചത്.

രണ്ട് സിംഹങ്ങള്‍ ജിറാഫിന്റെ കഴുത്തില്‍ കയറി കടിച്ചു തൂങ്ങി. മറ്റു രണ്ടെണ്ണം ജിറാഫിന്റെ പിന്‍ഭാഗത്തും കടിച്ചു വലിച്ചു. രണ്ട് സിംഹങ്ങള്‍ ജിറാഫിന്റെ പിന്‍കാലുകളിലും ആക്രമിച്ചു.രണ്ട് മിനിട്ടോളം സിംഹങ്ങള്‍ ജിറാഫിനെ ഉപദ്രവിച്ചു.

വേദനകൊണ്ടു പുളഞ്ഞ ജിറാഫ് സിംഹങ്ങളെയും കൊണ്ട് മുന്നോട്ട് നീങ്ങികുകയായിരുന്നു. ജിറാഫ് കുടഞ്ഞ് എറിഞ്ഞപ്പോഴാണ് സിംഹങ്ങള്‍ പിടിവിട്ടത്. മുറിവുകളില്‍ നിന്ന് രക്തം ഒഴുകുമ്പോഴും ജിറാഫ് പിടിച്ചു നിന്നു. വീണ്ടും ആക്രമിക്കാനടുത്ത സിംഹങ്ങളെ സഹികെട്ട് തൊഴിച്ചോടിക്കുകയും ചെയ്തു.

4 മണിക്കൂറോളമാണ് സിംഹങ്ങള്‍ ഇരയെ വിടാതെ പിന്തുടര്‍ന്നത്. ഒടുവില്‍ വിശന്നു തളര്‍ന്ന് സിംഹങ്ങള്‍ ഇരയെ ഉപേക്ഷിച്ച് തിരിച്ചു പോകുകയായിരുന്നു. പതറാതെ വീഴാതെ പിടിച്ചു നിന്ന ജിറാഫിന് ജീവനും തിരികെ കിട്ടി.

ഈ സമയമത്രയും എമിലിയും യാത്രക്കാരും രംഗങ്ങള്‍ വീക്ഷിച്ചു കൊണ്ട് പുറകെ തന്നെ ഉണ്ടായിരുന്നതിനാല്‍ അപൂര്‍വ്വമായ ഇത്തരമൊരു അതിജീവനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താനാവുകയും ചെയ്തു. 6 സിംഹങ്ങളോട് പൊരുതി നിന്ന ജിറാഫിന്റെ വീഡിയോ കാണാം. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി  (10 minutes ago)

ഗുജറാത്ത് മുതൽ മംഗളൂരു വരെയുള്ള ഭാഗത്ത് കടലിൽ ശക്തമായ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു....അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാകേന്ദ്രം  (15 minutes ago)

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (8 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (11 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (11 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (11 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (12 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (12 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (12 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (12 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (13 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (13 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (13 hours ago)

IRAN നോവായി കൊച്ചുമകൾ  (14 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (14 hours ago)

Malayali Vartha Recommends