Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പണി കിട്ടിയ പുയ്യാപ്ല പറയുന്നു, 'ഒരിക്കലും ഒരു അര്‍ജന്റീന ആരാധകനോട് ഇങ്ങനെ പെരുമാറരുത്'!

13 FEBRUARY 2019 11:44 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

കല്ല്യാണ ദിവസം തന്നെ വധുവിന്റെ വീട്ടുകാരുടെ കയ്യില്‍ നിന്നും പണി കിട്ടിയ പുയ്യാപ്ലയെ മലപ്പുറത്തിന്റെ ഫുട്‌ബോള്‍ കമ്പത്തിന് പുതിയ ഉദാഹരണമായി ചൂണ്ടിക്കാട്ടാം എന്നാണ് സോഷ്യല്‍ ലോകത്തെ കമന്റുകള്‍. കല്ല്യാണ ദിവസം തന്നെ വധുവിന്റെ വീട്ടുകാരുടെ കയ്യില്‍ നിന്നും പണി കിട്ടുക എന്നത് ഏറെ രസമുള്ള സംഗതിയാണ്.

സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന, തിരൂരങ്ങാടി ചുള്ളിപ്പാറ സ്വദേശി ഇഹ്ജാസ് അസ്‌ലമിന്റെ വിവാഹം ശനിയാഴ്ചയായിരുന്നു. കൂട്ടിലങ്ങാടി സ്വദേശിനി മുബഷിറയാണ് വധു. ബ്രസീലിന്റെയും നെയ്മറിന്റെയും ആരാധകരാണ് മുബഷിറയുടെ സഹോദരനും അമ്മാവന്‍മാരും. ഇവരുമായി ഇഹ്ജാസ് വിവാഹത്തിനു മുന്‍പേ ഫാന്‍ ഫൈറ്റ് തുടങ്ങിയിരുന്നു. വിവാഹദിനത്തില്‍ വീടും മണിയറയും അര്‍ജന്റീന ജഴ്‌സിയില്‍ അലങ്കരിക്കുമെന്നു ഇഹ്ജാസ് പ്രഖ്യാപിച്ചു കളഞ്ഞു!

ആ പ്രഖ്യാപനത്തിന് ഒരു മറുപണി അവര്‍ വിവാഹവേദിയില്‍ വച്ചു തന്നെ നടപ്പാക്കി. അര്‍ജന്റീനയുടെ കടുത്ത ആരാധകനായ അസ്‌ലമിന് തന്റെ വിവാഹദിനത്തില്‍ അണിയേണ്ടിവന്നത് നെയ്മറുടെ ജഴ്‌സി. വരന്റെ അര്‍ജന്റീന പ്രേമം തിരിച്ചറിഞ്ഞ ഭാര്യവീട്ടുകാര്‍ നിര്‍ബന്ധിച്ച് നെയ്മറുടെ ജഴ്‌സി അണിയിക്കുകയായിരുന്നു. ബ്രസീല്‍ പതാകയുടെ ദൃശ്യമുള്ള കേക്കും മുറിച്ച് കഴിക്കേണ്ടിവന്നു.

താന്‍ 'വെറുക്കുന്ന' ആ ജഴ്‌സിയണിഞ്ഞിന്റെ വേദനയില്‍ ഇജ്ഹാസ് പറഞ്ഞു; മേലില്‍ ഒരു അര്‍ജന്റീന ആരാധകനോടും ഇങ്ങനെ ചെയ്യരുത്. ഫുട്‌ബോള്‍ ആരാധകന്‍ മാത്രമല്ല കളിക്കാരനും കൂടിയാണ് ഇഹ്ജാസ്. സൗദിയില്‍ ക്രൗണ്‍ എന്ന ക്ലബില്‍ കളിക്കുന്നുണ്ട്. ലയണല്‍ മെസ്സിയാണ് ഇഷ്ടതാരം. വധു മുബഷിറയുടെ ആങ്ങളയും അമ്മാവന്മാരുമെല്ലാം ബ്രസീല്‍ ഫാനാണെങ്കിലും, മുബഷിറ മെസ്സി ഫാനാണെന്നറിഞ്ഞതോടെ ഇജ്ഹാസിന് സമാധാനമായി.

'ഒരു പണി കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു, പക്ഷേ അത് ഇത്രേം വലിയ ദുരന്തമായിരിക്കുമെന്ന് അറിഞ്ഞില്ല. മുത്താണ് അര്‍ജന്റീന, മുത്തുമണിയാണ് മെസ്സി'. വിവാഹത്തിരക്കുകള്‍ക്കുശേഷം ഇഹ്ജാസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.  

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണക്കാലത്ത് കെ.എസ്.ആർ.ടി.സി വരുമാനത്തിൽ വൻവർദ്ധനവ്.... ചതയദിനത്തിൽ മാത്രം ലഭിച്ചത് എട്ട് കോടിയിലധികം രൂപ  (2 minutes ago)

ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ ഭാഗമായി ഇന്നും നാളെയും ​ഗതാ​ഗത നിയന്ത്രണം  (26 minutes ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് 356 വിവാഹങ്ങൾ... ദര്‍ശനവും വിവാഹ ചടങ്ങും സുഗമമായി നടത്താന്‍ ക്രമീകരണങ്ങള്‍ ഒരുക്കി ഗുരുവായൂര്‍ ദേവസ്വം  (44 minutes ago)

വനിതാ ഹോക്കി ലോകകപ്പ്‌ അർജന്റീനയ്ക്ക്....  (1 hour ago)

ആറന്മുള ഉത്രട്ടാതി ജലോത്സവം ഇന്ന്... ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്‌ണൻ ജലോത്സവം ഉദ്ഘാടനം ചെയ്യും  (1 hour ago)

കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്‌കെകിൽ നാളെയും മറ്റെന്നാളും നടക്കുന്ന ഷാങ്ഹായ് കോ - ഓപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പു  (1 hour ago)

പ്രമുഖ യൂട്യൂബറും സമൂഹമാധ്യമങ്ങളിലൂടെ മലയാളികൾക്ക് പരിചിതനുമായ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു...  (1 hour ago)

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മുന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഒഴിയുന്നു..  (2 hours ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കൽ അപേക്ഷയിൽ വാദം തിങ്കളാഴ്‌ച  (2 hours ago)

കൊല്ലത്തിനെതിരെ ആലപ്പിക്ക് റെക്കോർഡ് സ്കോർ.... മൂന്നാം സെഞ്ചുറിയുമായി കളം നിറഞ്ഞ മുഹമ്മദ് അസ്ഹറുദ്ദീനാണ് റിപ്പിൾസിൻ്റെ ടോപ് സ്കോറ‍ർ  (2 hours ago)

ടൂറിസം വകുപ്പിന്റെ ഓണം വാരാഘോഷത്തിന്‌ ഘോഷയാത്രയോടെ ഞായറാഴ്‌ച സമാപനം...  (2 hours ago)

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (15 hours ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (15 hours ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (15 hours ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (16 hours ago)

Malayali Vartha Recommends