Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അരനൂറ്റാണ്ടില്‍ അധികകാലം മുമ്പ് സ്‌കൂളില്‍ വച്ച് നഷ്ടപ്പെട്ട പഴ്‌സ് തിരികെ ലഭിച്ചു

13 FEBRUARY 2019 02:44 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

പതിറ്റാണ്ടുകള്‍ക്കു മുമ്പ് നഷ്ടപ്പെട്ട പഴ്‌സ് 82-കാരിയായ ഉടമയ്ക്ക് തിരികെ ലഭിച്ചു. മര്‍ത്ത എവറെറ്റ് എന്നു പേരുള്ള വൃദ്ധയ്ക്കാണ് വര്‍ഷങ്ങള്‍ക്കു മുമ്പ് 1955-ല്‍ വിദ്യാര്‍ഥിയായിരുന്നപ്പോള്‍ നഷ്ടമായ പഴ്‌സ് തിരികെ ലഭിച്ചത്.

അമേരിക്കയിലെ ഇന്ത്യാനയിലുള്ള ജെഫെര്‍സണ്‍ വില്ല ഹൈസ്‌ക്കൂളില്‍ അറുപത്തി നാല് വര്‍ഷങ്ങള്‍ക്കു മുമ്പ് പഠിക്കുമ്പോഴാണ് മര്‍ത്തയ്ക്ക് പേഴ്‌സ് നഷ്ടമായത്. ഇത് കണ്ടെത്താന്‍ മര്‍ത്ത ഏറെ തെരഞ്ഞുവെങ്കിലും നിരാശയായിരുന്നു ഫലം. പിന്നീട് അവര്‍ തന്റെ ശ്രമം ഉപേക്ഷിക്കുകയും ചെയ്തു.

വര്‍ഷങ്ങള്‍ കഴിഞ്ഞ് അടുത്തിടെ സ്‌കൂളിലെ പഴയ കെട്ടിടത്തില്‍ അറ്റകൂറ്റപ്പണി നടത്തുന്നതിനിടെയാണ് ഈ പഴ്‌സ് ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്. സ്‌കൂളിലെ സയന്‍സ് ക്ലാസ് റൂമിലായിരുന്നു ഈ പഴ്‌സ് കിടന്നിരുന്നത്. തുടര്‍ന്ന് മര്‍ത്തയെ കണ്ടെത്തി പഴ്‌സ് തിരികെ നല്‍കണമെന്ന് തീരുമാനിച്ചുറപ്പിച്ച സ്‌കൂള്‍ അധികൃതര്‍ അതിനായി സ്വീകരിച്ചത് സോഷ്യല്‍മീഡിയയുടെ സഹായമായിരുന്നു.

സ്‌കൂള്‍ അധികൃതരുടെ കുറിപ്പ് സോഷ്യല്‍മീഡിയയില്‍ കണ്ട മര്‍ത്തയുടെ ഒരു ബന്ധു ഇവരുമായി ബന്ധപ്പെടുകയും പിന്നീട് മര്‍ത്തയുമായി ബന്ധപ്പെടാന്‍ അധികൃതരെ സഹായിക്കുകയും ചെയ്തു.മര്‍ത്ത ഇപ്പോള്‍ താമസിക്കുന്നത് ഫ്‌ളോറിഡയിലാണ്. പഴ്‌സ് ഉടന്‍ തന്നെ ഇവര്‍ക്ക് അയച്ചു നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.


സ്‌കൂളിലെ ബാസ്‌ക്കറ്റ്ബോള്‍ ഷെഡ്യൂള്‍, ലിപ്സ്റ്റിക്ക്, ഐഡന്റിറ്റി കാര്‍ഡ്, സ്കൂള്‍ പ്രോമിന് തന്നോടൊപ്പം സംബന്ധിക്കണമെന്ന് ആവശ്യപ്പെടുന്ന ഒരു കുറിപ്പ് എന്നിവയൊക്കെയാണ് പേഴ്‌സിലുണ്ടായിരുന്നത്. 

 

  

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ ഭാഗമായി ഇന്നും നാളെയും ​ഗതാ​ഗത നിയന്ത്രണം  (24 minutes ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് 356 വിവാഹങ്ങൾ... ദര്‍ശനവും വിവാഹ ചടങ്ങും സുഗമമായി നടത്താന്‍ ക്രമീകരണങ്ങള്‍ ഒരുക്കി ഗുരുവായൂര്‍ ദേവസ്വം  (42 minutes ago)

വനിതാ ഹോക്കി ലോകകപ്പ്‌ അർജന്റീനയ്ക്ക്....  (1 hour ago)

ആറന്മുള ഉത്രട്ടാതി ജലോത്സവം ഇന്ന്... ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്‌ണൻ ജലോത്സവം ഉദ്ഘാടനം ചെയ്യും  (1 hour ago)

കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്‌കെകിൽ നാളെയും മറ്റെന്നാളും നടക്കുന്ന ഷാങ്ഹായ് കോ - ഓപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പു  (1 hour ago)

പ്രമുഖ യൂട്യൂബറും സമൂഹമാധ്യമങ്ങളിലൂടെ മലയാളികൾക്ക് പരിചിതനുമായ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു...  (1 hour ago)

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മുന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഒഴിയുന്നു..  (1 hour ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കൽ അപേക്ഷയിൽ വാദം തിങ്കളാഴ്‌ച  (2 hours ago)

കൊല്ലത്തിനെതിരെ ആലപ്പിക്ക് റെക്കോർഡ് സ്കോർ.... മൂന്നാം സെഞ്ചുറിയുമായി കളം നിറഞ്ഞ മുഹമ്മദ് അസ്ഹറുദ്ദീനാണ് റിപ്പിൾസിൻ്റെ ടോപ് സ്കോറ‍ർ  (2 hours ago)

ടൂറിസം വകുപ്പിന്റെ ഓണം വാരാഘോഷത്തിന്‌ ഘോഷയാത്രയോടെ ഞായറാഴ്‌ച സമാപനം...  (2 hours ago)

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (15 hours ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (15 hours ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (15 hours ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (16 hours ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (16 hours ago)

Malayali Vartha Recommends