Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ആചാരങ്ങള്‍ കൈവിടാതെ കൂത്തുപറമ്പിലൊരു നേപ്പാളി കല്യാണം!

12 DECEMBER 2019 01:43 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

കൂത്തുപറമ്പില്‍ വച്ചാണ് വിവാഹം എങ്കിലും നേപ്പാളി പാരമ്പര്യരീതികളൊന്നും വിട്ടുകളയാന്‍ അവര്‍ ഒരുക്കമായിരുന്നില്ല. മുപ്പത് വര്‍ഷത്തിലേറെയായി കൂത്തുപറമ്പിലെ താമസക്കാരായ ജയരാജ് -കമല ദമ്പതികളുടെ മകള്‍ തുളസി സുനാറിന്റെ വിവാഹമാണ് ഇന്നലെ ആഘോഷ പൊലിമയോടെ നടന്നത്. മുംബൈയില്‍ ടെക്‌നീഷ്യന്‍ ആയ നേപ്പാള്‍ സ്വദേശി ജയാ സിംഗ് ആയിരുന്നു വരന്‍.

നഗരസഭാ സ്റ്റേഡിയത്തിന് സമീപത്തെ സിറ്റി ഓഡിറ്റോറിയത്തില്‍ വച്ചായിരുന്നു നേപ്പാള്‍ ആഘോഷ ചടങ്ങുകളോടെ വിവാഹം നടന്നത്. ചടങ്ങിന് പങ്കാളിയാകാന്‍ ജയരാജിന്റെ കൂത്തുപറമ്പിലും പരിസരങ്ങളിലുമുള്ള സുഹൃത്തുക്കളായ നിരവധിയാളുകള്‍ നേരത്തെ തന്നെ എത്തിയിരുന്നു. അത്‌കൊണ്ട് മലയാളി നാട്ടില്‍ വച്ചു തന്നെ ഒരു നേപ്പാളി വിവാഹം കാണാന്‍ അവര്‍ക്ക് അവസരമുണ്ടായി.

പാട്ടും മേളവും നൃത്തച്ചുവടുകളോടെയുമാണ് വരനെ വിവാഹ വേദിയിലേക്ക് ബന്ധുക്കളും സുഹൃത്തുക്കളും ആനയിച്ചത്. കഴുത്തില്‍ നോട്ടുമാലയും അലങ്കാര മാലയും തലയില്‍ തൊപ്പിയും ധരിച്ച വേഷത്തിലായിരുന്നു വരന്‍. വാഹനത്തില്‍ നിന്ന് ഇറങ്ങിയ വരനെ പിന്നെ തോളിലേറ്റിക്കൊണ്ടായിരുന്നു വേദിക്കരികിലേക്ക് എത്തിച്ചത്.

അപ്പോഴേക്കും വരനെ സ്വീകരിക്കാന്‍ പൂര്‍ണകുംഭങ്ങളുമായി പെണ്‍കുട്ടികളും വരന്റെ ബന്ധുക്കളും റെഡി. പിന്നെ മുതിര്‍ന്നവരുടെ വകയായി വരനെ ഷൂസണിയിക്കലും നെറ്റിയില്‍ കുറി വരക്കലുമൊക്കെയായി വ്യത്യസ്തമായ ആചാരങ്ങള്‍ വേറെയും.

ഇതിനു ശേഷമായിരുന്നു വേദിയിലെ വിവാഹ ചടങ്ങുകള്‍. വേഷങ്ങളിലും ആചാരങ്ങളിലും എല്ലാം നേപ്പാളി പാരമ്പര്യമാണ് കണ്ടത്. മുപ്പത് വര്‍ഷത്തിലേറെ സ്റ്റേഡിയത്തിന് സമീപത്തുള്ള സ്ഥാപനത്തിലെ ജീവനക്കാരനാണ് വധുവിന്റെ അച്ഛന്‍ ജയരാജന്‍. അതിനാല്‍ സുഹൃത്തുക്കളേയും ക്ഷണിച്ചിരുന്നു.

കൂത്തുപറമ്പില്‍ നടന്ന നേപ്പാളി കല്യാണത്തിലെ മലയാളി പങ്കാളിത്തം , ആചാര വൈവിധ്യം കൊണ്ട് സമ്പുഷ്ടമായ നമ്മുടെ നാട്ടില്‍ മറ്റുള്ളവരുടെ ആചാരാനുഷ്ഠാനങ്ങളെ എത്രമാത്രം മാനിക്കുന്നുവെന്നതിന്റെ നേര്‍സാക്ഷ്യമായി മാറിയിരിക്കുകയാണ്. ചടങ്ങുകള്‍ക്ക് ശേഷം നേപ്പാളി ഭക്ഷണം കൂടി കഴിച്ചപ്പോള്‍ എല്ലാവര്‍ക്കും ഒരേ അഭിപ്രായം വിവാഹം അതിഗംഭീരമെന്ന്!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (2 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (2 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (2 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (3 hours ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (3 hours ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (3 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (3 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (4 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (4 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (4 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (4 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (4 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (5 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (5 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (6 hours ago)

Malayali Vartha Recommends