ആറടി നീളമുള്ള ഭീമന് പെരുമ്പാമ്പ് ലിവിംഗ് റൂമില്‍
അമേരിക്കയിലെ കാന്‍സാസിലുള്ള വിചിറ്റ നഗരത്തിന് സമീപം റോസ്ഹില് എന്ന സ്ഥലത്തുള്ള ഒരു വീട്ടിലെ ലിവിംഗ് റൂമിലുള്ള കട്ടിലിന് അടിയില്‍ നിന്നും കണ്ടെത്തിയത് ആറ് അടി നീളമുള്ള പെരുപാമ്പിനെ.
ലിവിംഗ് റൂമില്‍ പാമ്പിനെ കണ്ടയുടന്‍ വീട്ടുടമ പോലീസിന്റെ സഹായം തേടിയിരുന്നു.
പോലീസിനൊപ്പം അഗ്നിശമന സേനാംഗങ്ങളും എത്തിയിരുന്നു. ഇതിനെ ആരെങ്കിലും വളര്ത്തിയിരുന്നതാകാമെന്നാണ് സംശയിക്കുന്നത്.
https://www.facebook.com/Malayalivartha