Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിവാഹത്തലേന്ന് കൊടുങ്കാറ്റും വെള്ളപ്പൊക്കവും...വിവാഹത്തിനായി ഒരുങ്ങി പള്ളിയിലേക്ക് ഇറങ്ങിയപ്പോൾ മലവെള്ളപ്പാച്ചിലിൽ വഴി ഇടിഞ്ഞു ..ഒടുവിൽ ഷൂ അഴിച്ചു പാന്റ് പൊക്കി വരനും ഗൗൺ പൊക്കി പിടിച്ച് വധുവും...ഒടുവിൽ സംഭവിച്ചത് ...

28 OCTOBER 2020 05:18 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

രണ്ടു മനസ്സുകൾ തമ്മൽ ഒന്ന് ചേരണമെന്ന് തീരുമാനിച്ചാൽ പിന്നെ പ്രതിബന്ധങ്ങളൊന്നും തന്നെ പ്രശ്നമല്ല കൊടുങ്കാറ്റുണ്ടായാലും കല്യാണം കഴിക്കും, ആർക്കും ഞങ്ങളെ തടയാനാവില്ല എന്ന് പറഞ്ഞ് യുവാവും യുവതിയും..

വിവാഹം കഴിക്കുന്നതിന്റെ ദിവസങ്ങൾക്ക് മുൻപ് കൊടുകാറ്റുണ്ടായാൽ മിക്കവാറും ആളുകൾ കല്യാണം പോലെ പ്രധാനപ്പെട്ട ചടങ്ങുകൾ കുറച്ചു ദിവസത്തേക്ക് മാറ്റി വെയ്ക്കും. കൂടെ മലവെള്ളപാച്ചിലും, ചെറിയ രീതിയിൽ വെള്ളപ്പൊക്കവും ഉണ്ടെങ്കിലത്തെ കാര്യം പിന്നെ പറയുകയും വേണ്ട. എല്ലാം ശാന്തമായതിനു ശേഷം മതി വിവാഹം എന്ന് തീരുമാനിക്കാൻ ആർക്കും രണ്ടാമതൊന്നു ആലോചിക്കേണ്ടി വരില്ല. ജീവനേക്കാൾ വലുതല്ലല്ലോ കല്യാണം?

എന്നാൽ ഫിലിപൈൻസിലെ ഒരു യുവാവും യുവതിയും എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് . ഇനി ആകാശം ഇടിഞ്ഞു വീണാലും കല്യാണം കഴിക്കുകതന്നെ എന്ന് അവർ ഉറച്ച തീരുമാനം എടുക്കുകയായിരുന്നു .

ഫിലിപൈൻസിലെ ഉൾഗ്രാമമായ മേബിനേയ് എന്ന സ്ഥലത്താണ് രംഗം. റോണിൽ ഗുല്ലിപ്യുടെയും ജിസിൽ മാസ്വേലയും വിവാഹത്തിനായി ഒരുങ്ങി പള്ളിയിലേക്ക് ഇറങ്ങി. പക്ഷെ കഴിഞ്ഞ ദിവസങ്ങളിലായി വീശിയടിച്ച മൊലവേ കൊടുങ്കാറ്റ് പള്ളിയിലേക്കുള്ള വഴിയിൽ നാശം വിതച്ച കാര്യം റോണിലും, ജിസിലും പ്രതീക്ഷിച്ചില്ല.

കല്യാണ സ്യൂട്ടും ഗൗണും ധരിച്ചെത്തിയ വധൂവരന്മാർക്ക് മുൻപിൽ വഴിയടഞ്ഞു, മലവെള്ളപ്പാച്ചിൽ. എങ്കിലും വിട്ടുകൊടുക്കാൻ രണ്ടുപേരും തയ്യാറായില്ല. ഗൗൺ പൊക്കിപ്പിടിച്ച് വെള്ളകെട്ട് കടക്കാൻ ജിസിലും ഷൂ അഴിച്ചു പാന്റ് പൊക്കി റോണിലും സാഹസികമായി പ്രതിബന്ധം മറികടക്കാൻ തന്നെ തീരുമാനിച്ചു. കൂടെയുള്ളവരും ഈ ഉദ്യമത്തിൽ ചേർന്നപ്പോൾ രംഗം ഉഷാറായി. എല്ലാവരും കൂടെ ഒത്തു ചേർന്നപ്പോൾ മലവെള്ളപാച്ചിലിനെ തോൽപ്പിച്ച് റോണിലും, ജിസിലും പള്ളിയിലേക്ക്

ജിസിലിന്റെ ബന്ധുവായ ജോസഫൈൻ ഈ രംഗം മുഴുവൻ ക്യാമെറയിൽ പകർത്തി. ഫോട്ടോയെടുക്കുന്നുണ്ട് എന്ന് മനസ്സിലായതോടെ പേടി ഉള്ളിലൊതുക്കി വധൂ വരന്മാർ ചിരിക്കാൻ ആരംഭിച്ചു എന്ന് ജോസഫൈൻ... തുടക്കത്തിൽ മടിച്ചു നിന്നത് റോണിൽ ആയിരുന്നു എന്നും എന്നാൽ ജിസിൽ ധൈര്യം പകർന്നതോടെ ഇരുവരും മലവെള്ളപ്പാച്ചിൽ മുറിച്ചു കടക്കാൻ തീരുമാനിച്ചു എന്നും ജോസഫൈൻ പറഞ്ഞു.

മഴ മൂലം വിവാഹം നടന്ന പളളിയിൽ തന്നെയാണ് റോണിലിന്റെയും, ജിസിലിന്റെയും കല്യാണ വിരുന്നും നടന്നത്. എന്തായാലും പ്രതിബന്ധങ്ങളെ പ്രതിരോധിച്ചു റോണിലും, ജിസിലും വിവാഹം നടന്നതിൽ എല്ലാവരും ഹാപ്പി ആണ്

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (1 hour ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (1 hour ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (2 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (2 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (2 hours ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (2 hours ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (2 hours ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (3 hours ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (3 hours ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (3 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (4 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (4 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (4 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (5 hours ago)

ടി.പി. വധക്കേസിൽ സുപ്രീം കോടതിയിൽ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റുക എന്ന തീരുമാനം; നേരത്തെ മാറ്റണമായിരുന്നു ; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (5 hours ago)

Malayali Vartha Recommends