RASAKAZHCHAKAL
കേരള ടൂറിസത്തിന്റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു
ആറു വയസുകാരിയുടെ തല സ്കൂളിലെ രണ്ട് ഭിത്തികള്‍ക്കിടയില്‍ കുടുങ്ങി- വീഡിയോ കാണൂ...
17 October 2017
ആറുവയസുകാരിയുടെ വികൃതി മൂലം ചൈനയിലെ ഒരു സ്കൂള്‍ അധികൃതര്‍ക്ക് എമര് ജന്‍സി സര്‍വ്വീസിന്റെ സഹായം തേടേണ്ടി വന്നു. കളിച്ച് കൊണ്ടിരിക്കവേ കുട്ടിയുടെ തല രണ്ടു ഭിത്തികള്‍ക്കിടയിലെ ചെറിയ വിടവില്‍ പെട്ടു. ഒ...
മകനൊപ്പം എടുത്ത സെല്‍ഫി കണ്ട് അമ്മ ഞെട്ടി !
17 October 2017
മകനോടൊപ്പം പാര്‍ക്കില്‍ സമയം ചിലവഴിക്കുന്നതിനിടയിലായിരുന്നുഒരു സെല്‍ഫി എടുക്കാമെന്ന് അവര്‍ക്കു തോന്നിയത്. തുടര്‍ന്ന് അമ്മ മകനോടൊപ്പം സെല്‍ഫി എടുത്തു. പിന്നീടു ചിത്രം പരിശോധിച്ച ഇവര്‍ ശരിക്കും ഞെട്ടിപ...
ബ്രിട്ടണിലെ ഏറ്റവും പ്രായംകുറഞ്ഞ കോടീശ്വരന് ഇന്ത്യന്‍ വംശജനായ കൗമാരക്കാരന്
17 October 2017
ഓണ്‍ലൈന്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസിലൂടെ ബ്രിട്ടണിലെ ഏറ്റവും പ്രായംകുറഞ്ഞ കോടീശ്വരനായി മാറിയിരിക്കുകയാണ് 19-കാരനായ അക്ഷയ് രുപാരേലിയ. പഠനത്തിനിടെ തമാശയ്ക്ക് തുടങ്ങിയ കച്ചവടം ഗൗരവമായി മാറിയത് ഒരു വര്‍ഷ...
കാറിന്റെ മുകളിലൂടെ ഓടുന്നുണ്ടെങ്കില്‍ അത് അഞ്ച് കോടിയോളം രൂപ വിലവരുന്ന ലംബോര്‍ഗിനിയുടെ മുകളിലൂടെ തന്നെയാവണം...!
17 October 2017
വാഹനപ്രേമികള്‍ എന്നും അതിശയത്തോടെ മാത്രം നോക്കിക്കാണുന്ന വാഹനമാണ് ലംബോര്‍ഗിനി. ഇന്ത്യന്‍ തുകയനുസരിച്ച ഏകദേശം അഞ്ച് കോടിയോളം രൂപയാണ് ഈ സൂപ്പര്‍കാറുകള്‍ക്ക് വില. അല്‍പ്പം പൊടിപോലും പറ്റാതെ പൊന്നുപോലെ ക...
വധു അണിഞ്ഞത് പത്ത് കിലോയുടെ വെള്ളിയാഭരണങ്ങള്‍!
17 October 2017
പത്ത് കിലോയുടെ വെള്ളിയാഭരണങ്ങള്‍ അണിഞ്ഞ് ഒരു നവവധു. ചൈനയിലെ മിയാവോ ഗോത്രത്തിലാണ് വധു വെള്ളി ആഭരണങ്ങള്‍ അണിഞ്ഞ് എത്തിയത്. ഗ്വാങീ വൂ എന്ന 29-കാരിയാണ് പത്ത് കിലോയുടെ വെള്ളി ആഭരണങ്ങള്‍ അണിഞ്ഞത്. വിവാഹ ദി...
പുരുഷന്മാരെമാത്രം തിരഞ്ഞ് പിടിച്ച് ആക്രമിക്കുന്ന സ്ത്രീ പ്രേതം; ജനം ജീവനുംകൊണ്ട് ഓടുന്നു!
17 October 2017
സന്ധ്യ കഴിഞ്ഞാല്‍ തെലുങ്കാനയിലെ കാസിഗുഡയിലെ പുരുഷന്മാര്ക്ക് പുറത്തിറങ്ങാന്‍ തന്നെ പേടിയാണ്. ഇതിന് കാരണവുമുണ്ട്. ഈ ഗ്രാമത്തിലെ പുരുഷന്മാരെ തിരഞ്ഞ് പിടിച്ച് ആക്രമിക്കുന്ന് ഒരു സ്ത്രീ പ്രേതമുണ്ട്. അതുകൊ...
നിങ്ങൾ മൊബൈൽ മാനിയയ്ക്ക് അടിമകളാണോ ? എങ്കിൽ പരിസരബോധമില്ലാതെ ഫോണില്‍ കളിച്ചുകൊണ്ടിരുന്ന യൂവാവിന് തെരുവ് നായ കൊടുത്ത എട്ടിന്റെ പണി കണ്ട് നോക്കൂ
16 October 2017
മണിക്കൂറും ഫോണില്‍ കുത്തിക്കളിക്കുന്നവര്ക്ക് മുന്നറിയിപ്പ് നല്കുന്ന സിസിടിവി ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. വീഡിയോ കാണുന്നവര്‍ ചിരിച്ച് മണ്ണുകപ്പുമെന്നുറപ്പാണ്.പരിസരബോധമില്ലാതെ തെരുവില്‍ മ...
മാതാപിതാക്കളുടെ പക്കല്‍ പണമില്ലാത്തതിനാല്‍ മക്കള്‍ ഇന്ത്യയ്ക്കായി ബൂട്ടണിയുമ്പോള്‍ കളി നേരില്‍ കാണാന്‍ കഴിയില്ലെന്നുള്ള വിഷമം തീര്‍ത്ത് മണിപ്പൂര്‍ മുഖ്യമന്ത്രി; മുന്‍ ഫുട്ബോളര് കൂടിയായ മുഖ്യമന്ത്രി പണവും വിമാന ടിക്കറ്റും അനുവദിച്ചു
13 October 2017
അണ്ടര്‍ 17 ലോകകപ്പില്‍ ഇന്ത്യയ്ക്കായി ബൂട്ടണിയുന്ന മക്കളുടെ കളി സ്റ്റേഡിയത്തില്‍ വന്ന് നേരില്‍ കാണാന്‍ കഴിയുന്നതിന്റെ സന്തോഷത്തിലാണ് ടീമിലെ എട്ട് മണിപ്പൂരി താരങ്ങളുടെ മാതാപിതാക്കള്‍. ഡല്‍ഹിയില്‍ വരാന...
കാണികള്‍ ഞെട്ടിത്തരിച്ച് നില്ക്കവേ ഒരു ബോട്ടില്‍ നിന്ന് മറ്റൊരു ബോട്ടിലേക്ക് ബൈക്കില്‍ കരണംമറിഞ്ഞു!
13 October 2017
നദിയുടെ നടുക്ക് നിര്‍ത്തിയിട്ടിരിക്കുന്ന രണ്ട് വലിയ ബോട്ടുകള്‍. കരയില്‍ ആകാംക്ഷയോടെ നോക്കി നില്ക്കുന്ന കാണികള്‍. ഒരു ബോട്ടില്‍ നിന്നും അതിവേഗതയില്‍ ഒരാള്‍ ബൈക്കോടിച്ചു വരികയാണ്. ബോട്ടിന്റെ വക്കിലേക്ക...
എന്നും, എവിടേയും ഭൂമധ്യരേഖയിലേക്ക് ചെരിഞ്ഞു വളരുന്ന പൈന്‍ മരങ്ങള്‍
13 October 2017
പസഫിക് സമുദ്രത്തില്‍ ഓസ്ട്രേലിയയ്ക്ക് വടക്കായി ഭൂമധ്യരേഖയ്ക്ക് ഇരുവശവുമായി സ്ഥിതി ചെയ്യുന്ന ഒരു കൂട്ടം ദ്വീപുകളാണ് മെലെനേഷ്യന് ദ്വീപുകള്‍. പപുവാ ന്യൂഗിനി, ഫിജി തുടങ്ങിയവയെല്ലാം ഈ പട്ടികയില്‍ പെടുന്ന...
പോര്‍ച്ചുഗലിലെ കാട്ടുതീയ്ക്കിടെ ഞെട്ടിക്കുന്ന കാഴ്ചയായി 'തീച്ചെകുത്താന്‍'
13 October 2017
രാവും പകലുമില്ലാതെ ആയിരക്കണക്കിന് അഗ്നിശമന സേനാംഗങ്ങള്‍ അധ്വാനിക്കുകയണ് പോര്‍ച്ചുഗലില്‍. അത്രയേറെ രൂക്ഷമായ കാട്ടുതീയാണ് രാജ്യത്ത് നടമാടുന്നത്. ഈ വര്‍ഷം രാജ്യത്തുണ്ടായ അതിരൂക്ഷമായ വരള്‍ച്ചയും കാട്ടുതീ...
ആ 'ക്യൂട്ട്' കാഴ്ച കണ്ണില്‍പ്പെടാന്‍ 4 വര്‍ഷത്തെ അലച്ചില്‍ വേണ്ടിവന്നു!
13 October 2017
ഗ്രിഗറ്റി ബ്രെട്ടണും സംഘവും കഴിഞ്ഞ നാലു വര്‍ഷമായി അന്വേഷിച്ചു നടക്കുകയായിരുന്നു അവയെ. അതും മൊറൊക്കോയിലെ സഹാറ മരുഭൂമിയുടെ മണല്‍ക്കാടുകള്‍ക്കിടയില്‍. ഇതിനോടകം 30 എണ്ണത്തെ കണ്ടെത്തി, 13 എണ്ണത്തിന് റേഡിയോ...
മണല്‍പ്പരപ്പിലൂടെ നീങ്ങുന്ന നക്ഷത്ര മത്സ്യം !
13 October 2017
നക്ഷത്ര മത്സ്യങ്ങള്‍ മണല്‍പ്പരപ്പിലൂടെ നടക്കുമോ? കടലില്‍ ജീവിക്കുന്ന നക്ഷത്ര മത്സ്യങ്ങള്‍ കരയിലെത്തിയാല്‍ എങ്ങനെയിരിക്കും? എന്നൊക്കെ സംശയങ്ങള്‍ ഉണ്ടായിരുന്നവര്ക്തുള്ള ഉത്തരമാണ് ഈ ദൃശ്യങ്ങള്‍. മണല്പ്...
അഞ്ചുകാലുള്ള പശു കൗതുകമാകുന്നു
13 October 2017
അഞ്ച് കാലുള്ള പശു കൗതുകമാകുന്നു. ചൈനയിലെ സാന്ജിയാങിലാണ് സംഭവം. സെപ്റ്റംബര്‍ 24-ന് ചിത്രീകരിച്ച ഒരു വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. കാഴ്ചയില്‍ വലിയ പശുവിന്റെ ചുമലില്‍ അഞ്ചാമതൊരു കാല് ഉള്ളതായാണ്...
ഗര്‍ഭിണിയാണെന്ന് പറഞ്ഞ് പറ്റിക്കാന്‍ ശ്രമിച്ച കാമുകിക്കു കാമുകന് കൊടുത്ത പണി; വൈറല്‍ വിഡിയോ
12 October 2017
കാമുകനെ ഒന്നു പറ്റിക്കാനും ആ പ്രാങ്ക് വിഡിയോ സമൂഹമാധ്യമത്തില്‍ വൈറലാക്കാനുമായിരുന്നു അവള് ഉദ്ദേശിച്ചിരുന്നത്. പക്ഷേ അവള് മനസ്സില്‍ കരുതിയത് കാമുകന് മാനത്ത് കണ്ടതുകൊണ്ട് കാമുകി അതിനേക്കാള്‍ വലിയൊരു ...
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..
പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്ളാറ്റിലേക്ക് താമസം മാറും..
കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..
യു ഡി എഫിന്റെ വിജയത്തിന് പിന്നിൽ ശക്തമായ സംഘടനാശേഷിയും ജനപക്ഷ പോരാട്ടങ്ങളുമുണ്ട്; സർക്കാരിന്റെ അഴിമതികൾക്കും ജനദ്രോഹ നയങ്ങൾക്കുമെതിരെയുള്ള ശക്തമായ പ്രതികരണമാണ് ഈ തിരഞ്ഞെടുപ്പിലുണ്ടായതെന്ന് കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ്
യു ഡി എഫിന്റെ വിജയത്തിന് പിന്നിൽ ശക്തമായ സംഘടനാശേഷിയും ജനപക്ഷ പോരാട്ടങ്ങളുമുണ്ട്; സർക്കാരിന്റെ അഴിമതികൾക്കും ജനദ്രോഹ നയങ്ങൾക്കുമെതിരെയുള്ള ശക്തമായ പ്രതികരണമാണ് ഈ തിരഞ്ഞെടുപ്പിലുണ്ടായതെന്ന് കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ്





















