Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

എന്നും, എവിടേയും ഭൂമധ്യരേഖയിലേക്ക് ചെരിഞ്ഞു വളരുന്ന പൈന്‍ മരങ്ങള്‍

13 OCTOBER 2017 12:34 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

പസഫിക് സമുദ്രത്തില്‍ ഓസ്‌ട്രേലിയയ്ക്ക് വടക്കായി ഭൂമധ്യരേഖയ്ക്ക് ഇരുവശവുമായി സ്ഥിതി ചെയ്യുന്ന ഒരു കൂട്ടം ദ്വീപുകളാണ് മെലെനേഷ്യന്‍ ദ്വീപുകള്‍. പപുവാ ന്യൂഗിനി, ഫിജി തുടങ്ങിയവയെല്ലാം ഈ പട്ടികയില്‍ പെടുന്നു. ഇവിടുത്തെ പൈന്‍മരങ്ങളിലാണ് അസാധാരണമായ ഒരു പ്രതിഭാസം കണ്ടു വരുന്നത്. പൊതുവെ എല്ലായിടത്തും നീണ്ടുനിവര്‍ന്ന് വളരുന്ന പൈന്‍മരങ്ങള്‍ ഇവിടെ ആ പതിവു തെറ്റിക്കുന്നതായാണ് കണ്ടുവരുന്നത്. തെക്കോട്ടും വടക്കോട്ടും ചരിഞ്ഞാണ് ഇവിടെ ഇവയുടെ വളര്‍ച്ച.

കൃത്യമായി പറഞ്ഞാല്‍ ഭൂമധ്യരേഖയ്ക്ക് വടക്കു വശത്തുള്ള ദ്വീപുകളിലെ പൈന്‍ മരങ്ങള്‍ തെക്കോട്ടും രേഖയ്ക്കു തെക്കുള്ള ദ്വീപുകളിലെ പൈന്‍ മരങ്ങള്‍ വടക്കോട്ടുമാണ് വളഞ്ഞു നില്‍ക്കുന്നത്. അതായത് ഇരു വശങ്ങളിലേയും പൈന്‍ മരങ്ങളുടെ വളവ് ഭൂമധ്യരേഖയ്ക്ക് അഭിമുഖമായാണെന്നു ചുരുക്കം. ഇതുവരെ ഈ പൈന്‍ മരങ്ങളുടെ ചെരിവ് ഏതു വശത്തേക്കാണെന്നത് ആരും കാര്യമായി ഗൗനിച്ചിരുന്നില്ല. കാലിഫോര്‍ണിയ സര്‍വ്വകലാശാലയിലെ ഗവേഷകനായ മാറ്റ് റിറ്ററാണ് തന്റെ പഠനത്തിന്റെ ഭാഗമായി ഈ പൈന്‍ മരങ്ങളുടെ ചെരിവിന്റെ രഹസ്യം ഇപ്പോള്‍ വെളിച്ചത്തു കൊണ്ടുവന്നത്.

കുക്ക് പൈന്‍ എന്ന ഗണത്തില്‍ പെട്ട പൈന്‍ മരങ്ങളില്‍ മാത്രമാണ് ഈ പ്രത്യേകത കാണാനാകുക. മാലനേഷ്യന്‍ ദ്വീപുകളിലാണ് ഈ പ്രത്യേകത ആദ്യം ശ്രദ്ധയില്‍ പെട്ടതെങ്കിലും ഭൂമധ്യരേഖയോടു ചേര്‍ന്നു കിടക്കുന്ന അഞ്ച് ഭൂഖണ്ഡങ്ങളിലെ എല്ലാ കുക്ക് പൈന്‍ മരങ്ങള്‍ക്കും ചരിവുകളുണ്ടെന്നും വൈകാതെ ബോധ്യമായി. മാത്രമല്ല ഭൂമധ്യരേഖയില്‍ നിന്നകലുന്തോറും കുക്ക് പൈന്‍ മരങ്ങളുടെ ഈ ചരിവും വര്‍ധിക്കും. 10 മുതല്‍ 35 ഡിഗ്രി വരെ ഭൂമധ്യരേഖയില്‍ നിന്ന് അകലത്തിലുള്ള പ്രദേശങ്ങളിലാണ് ഈ പ്രതിഭാസം ശ്രദ്ധയില്‍ പെട്ടിരിക്കുന്നത്.

ഓസ്‌ട്രേലിയയില്‍ 40 ഡിഗ്രി വരെ ചെരിവുള്ള പൈന്‍ മരങ്ങളെ ഗവേഷകര്‍ കണ്ടെത്തുകയുണ്ടായി.എന്തുകൊണ്ടാണ് കുക്ക് പൈന്‍ മരങ്ങള്‍ ഇങ്ങനെ ചരിഞ്ഞു വളരുന്നുവെന്നതിന് ഏകദേശ ഉത്തരം മാത്രമെ ഗവേഷകര്‍ക്ക് ഇതുവരെ നല്‍കാന്‍ സാധിച്ചിട്ടുള്ളൂ.

സൂര്യപ്രകാശത്തിലേക്കു ചരിഞ്ഞു വളരാന്‍ മറ്റു മരങ്ങളെ പ്രേരിപ്പിക്കുന്ന ഫോട്ടോട്രോപിസം തന്നെയാണ് പ്രധാന കാരണമെന്ന് ഗവേഷകര്‍ പറയുന്നു. അതേസമയം മറ്റു മരങ്ങളില്‍ ഭൂമിയുടെ ഗുരുത്വാകര്‍ഷണം ഇതിനു പ്രതിരോധം തീര്‍ക്കും. കുക്ക് പൈനുകളില്‍ ഇത് സംഭവിക്കാത്തതാകാം ചരിവിനു കാരണമെന്നാണ് ഗവേഷകര്‍ വിലയിരുത്തുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (7 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (9 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (10 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (10 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (10 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (10 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (10 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (11 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (11 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (11 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (12 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (12 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (12 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (12 hours ago)

Malayali Vartha Recommends