Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

ആ 'ക്യൂട്ട്' കാഴ്ച കണ്ണില്‍പ്പെടാന്‍ 4 വര്‍ഷത്തെ അലച്ചില്‍ വേണ്ടിവന്നു!

13 OCTOBER 2017 11:02 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ഗ്രിഗറ്റി ബ്രെട്ടണും സംഘവും കഴിഞ്ഞ നാലു വര്‍ഷമായി അന്വേഷിച്ചു നടക്കുകയായിരുന്നു അവയെ. അതും മൊറൊക്കോയിലെ സഹാറ മരുഭൂമിയുടെ മണല്‍ക്കാടുകള്‍ക്കിടയില്‍. ഇതിനോടകം 30 എണ്ണത്തെ കണ്ടെത്തി, 13 എണ്ണത്തിന് റേഡിയോ കോളറും ഘടിപ്പിച്ചു. പക്ഷേ എന്നിട്ടും അവരുടെ കൂട്ടത്തിലെ കുഞ്ഞന്മാരെ മാത്രം കണ്ടില്ല. ഒടുവില്‍ 2013 മുതലുള്ള അധ്വാനത്തിന്റെ ഫലമായി 'പാന്ഥറ ഫ്രാന്‍സ്' എന്ന ആ ഗവേഷകസംഘത്തിലെ ഒരാള്‍ക്കു മുന്നില്‍ മൂന്നു കുഞ്ഞന്മാരെത്തി. 'വൈല്‍ഡ് സാന്‍ഡ് ക്യാറ്റ്' എന്നറിയപ്പെടുന്ന പൂച്ചക്കുഞ്ഞുങ്ങളെയായിരുന്നു ഗവേഷക സംഘം അന്വേഷിച്ചു കൊണ്ടിരുന്നത്. ആഫ്രിക്കന്‍ മേഖലയില്‍ നിന്ന് ഇതാദ്യമായി മൂന്നു 'വൈല്‍ഡ് സാന്‍ഡ്' പൂച്ചക്കുഞ്ഞുങ്ങളുടെ വിഡിയോ ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിയുകയും ചെയ്തു.

വിടര്‍ന്ന കണ്ണുകളും അതിനുള്ളില്‍ തിളങ്ങുന്ന വലിയ കൃഷ്ണമണിയുമൊക്കെയായി പകച്ചു നോക്കുന്ന പൂച്ചകളുടെ വിഡിയോ പുറത്തു വിട്ടപ്പോള്‍ ജന്തുലോകത്തെ ഏറ്റവും മികച്ച 'ക്യൂട്ട്' കാഴ്ചകളില്‍ ഒന്നെന്നാണ് പരിസ്ഥിതി സ്‌നേഹികള്‍ പ്രകീര്‍ത്തിച്ചത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കാഴ്ചയായതിനാല്‍ അതിനു ഭംഗിയും ഏറി.

 

 കാഴ്ചയില്‍ നാടന്‍ പൂച്ചയെപ്പോലെയാണെങ്കിലും കണ്ണുകളാണ് ഇവയെ വേറിട്ടു നിര്‍ത്തുന്നത്. ഒപ്പം ദേഹത്ത് വരകള്‍ കുറവായിരിക്കും. മണലിന്റെ നിറമായതിനാല്‍ മരുഭൂമിയില്‍ ഒളിച്ചിരിക്കാനും എളുപ്പം. മികച്ച വേട്ടക്കാരുമാണ്. ഇന്റര്‍നാഷനല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചറും ഇവയെപ്പറ്റി വിശദീകരിച്ചിട്ടുണ്ട്. വടക്കന്‍ ആഫ്രിക്ക, മധ്യപൗരസ്ത്യ ദേശം, മധ്യേഷ്യ എന്നിവിടങ്ങളിലെ മരുഭൂമികളിലാണ് ഈ പൂച്ചകളെ പ്രധാനമായും കാണുക. എന്നാല്‍ വിശാലമായിക്കിടക്കുന്ന മരുഭൂമികളില്‍ ചിതറിയ നിലയിലാണ് ഇവയുടെ ജീവിതം. അതായത്, മരുഭൂമികളില്‍ തന്നെ ചില പ്രത്യേക ഭാഗങ്ങളിലേ ഇവയെ കാണാനാകൂ.

ഇക്കഴിഞ്ഞ ഏപ്രിലിലാണ് ആഫ്രിക്കന്‍ മേഖലയില്‍ നിന്ന് ഈ പൂച്ചകളിലെ നവജാതരുടെ വിഡിയോ ആദ്യമായി ലഭിച്ചത്. അതും രാത്രി രണ്ടു മണി സമയത്ത്. മണല്‍ക്കാട്ടില്‍ പൂച്ചകളെ അന്വേഷിച്ചു തിരിച്ചു വരുന്ന വഴി ഡോ.അലക്‌സാണ്ടര്‍ സില്‍വയ്ക്കു മുന്നില്‍ അപ്രതീക്ഷിതമായിട്ടായിരുന്നു പൂച്ചക്കൂട്ടം പ്രത്യക്ഷപ്പെട്ടത്. ഏകദേശം ആറു മുതല്‍ എട്ടാഴ്ച വരെയായിരുന്നു കാഴ്ചയില്‍ ഇവയുടെ പ്രായം. കഴിഞ്ഞ ദിവസം ഇവയെപ്പറ്റിയുള്ള പഠനം ആരംഭിച്ചതിന്റെ വിവരങ്ങളും പുറത്തുവിട്ടു സംഘം. മരുഭൂമിയില്‍ ഒളിച്ചിരിക്കുന്ന രീതികള്‍, സന്ധ്യയ്ക്കും രാത്രിയിലും സജീവമാകുന്ന ഇവരുടെ വേട്ടയാടല്‍, പെട്ടെന്നു പിടിതരാതെ രക്ഷപ്പെട്ട് ഒളിച്ചു കളിക്കാന്‍ സഹായിക്കുന്നതെന്താണ് തുടങ്ങിയ കാര്യങ്ങളാണ് പഠനവിധേയമാക്കുന്നത്.

 

മരുഭൂമിയില്‍ ചില ഭാഗങ്ങളില്‍ മാത്രം കാണുന്നതിന്റെ കാരണവും അന്വേഷിക്കും. ഫെലിസ് മാര്‍ഗരിറ്റ ആണ് വൈല്‍ഡ് സാന്‍ഡ് ക്യാറ്റിന്റെ ശാസ്ത്രനാമം. മരുഭൂമികളിലെ പല്ലികളും ചെറു എലികളുമൊക്കെയാണ് ഭക്ഷണം. മണല്‍ക്കാട്ടിലെ ചെടികള്‍ക്കിടയിലും മാളങ്ങളിലും പാറകള്‍ക്കിടയിലുമൊക്കെയാണ് താമസം. ഇത്തവണ കണ്ടെത്തിയ മൂന്നു പൂച്ചക്കുഞ്ഞുങ്ങള്‍ക്കും റേഡിയോ കോളര്‍ ഘടിപ്പിക്കാനായില്ല. പക്ഷേ സമീപത്തു കണ്ടെത്തിയ ഒരുപെണ്‍പൂച്ചയ്ക്ക് കോളര്‍ ഘടിപ്പിച്ചു. അത് ഈ കുഞ്ഞുങ്ങളുടെ അമ്മയാണെന്നാണു കരുതുന്നത്. അങ്ങനെയെങ്കില്‍, പൂച്ചക്കുഞ്ഞുങ്ങളെ നിരീക്ഷിക്കുക വഴി അവയുടെ കൃത്യമായ ജീവിതരീതി ഇതാദ്യമായി ലോകത്തിനു മുന്നിലെത്തും. പ്രത്യുല്‍പാദനരീതിയും കുഞ്ഞുങ്ങളെ വളര്‍ത്തി വലുതാക്കുന്നത് എങ്ങനെയാണെന്നതിനെപ്പറ്റിയുമെല്ലാം പഠിക്കും സംഘം. എല്ലാ വിവരങ്ങളും സാന്‍ഡ് ക്യാറ്റ് സഹാറ റിസര്‍ച് സംഘത്തിന്റെ ഫെയ്‌സ്ബുക് പേജില്‍ അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (7 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (9 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (10 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (10 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (10 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (10 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (10 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (11 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (11 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (11 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (12 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (12 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (12 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (12 hours ago)

Malayali Vartha Recommends