Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..


ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു...


കെ.സി. വേണു​ഗോപാലും രം​ഗത്ത്... വി.ഡി. സതീശൻ ഒരടി പിന്നോട്ടില്ല, വീര്യം കുറഞ്ഞ മദ്യത്തിൻറെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട് തന്നെ; ധനബില്ലിൻറെ കരട് പ്രസിദ്ധീകരിച്ചു, ഇടഞ്ഞ് വിഎം സുധീരൻ

ബ്രിട്ടണിലെ ഏറ്റവും പ്രായംകുറഞ്ഞ കോടീശ്വരന്‍ ഇന്ത്യന്‍ വംശജനായ കൗമാരക്കാരന്‍

17 OCTOBER 2017 12:17 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ഓണ്‍ലൈന്‍ റിയല്‍ എസ്‌റ്റേറ്റ് ബിസിനസിലൂടെ ബ്രിട്ടണിലെ ഏറ്റവും പ്രായംകുറഞ്ഞ കോടീശ്വരനായി മാറിയിരിക്കുകയാണ് 19-കാരനായ അക്ഷയ് രുപാരേലിയ. പഠനത്തിനിടെ തമാശയ്ക്ക് തുടങ്ങിയ കച്ചവടം ഗൗരവമായി മാറിയത് ഒരു വര്‍ഷത്തിനിടെ 12 മില്യണ്‍ പൗണ്ടിന്റെ നേട്ടം ഉണ്ടാക്കിയതോടെയാണ്. ഈ കാലയളവില്‍ 100 മില്യണ്‍ പൗണ്ടിന്റെ കച്ചവടമാണ് അക്ഷയുടെ ഓണ്‍ലൈന്‍ വഴി നടന്നത്. 

16 മാസം മുന്‍പാണ് 'doorsteps.co.uk' എന്ന പേരില്‍ അക്ഷയ് ഓണ്‍ലൈന്‍ തുടങ്ങുന്നത്. ഇന്ന് യു.കെയിലെ 18-ാമത്തെ വലിയ എസ്‌റ്റേറ്റ് ഏജന്‍സിയാണിത്. തന്റെ വീടും പറമ്പും വിറ്റുതരണമെന്ന് സസ്സെക്‌സ് സ്വദേശിയായ ഒരാള്‍ ആവശ്യപ്പെട്ടതോടെയാണ് ഓണ്‍ലൈന്‍ റിയല്‍ എസ്‌റ്റേറ്റ് കച്ചവടത്തെ കുറിച്ച് ചിന്തിക്കുന്നതു തന്നെയെന്ന് അക്ഷയ് പറയുന്നു. അയാളുടെ വീടിന്റെ ചിത്രങ്ങള്‍ എടുക്കാന്‍ പോകാന്‍ പോലും ആ സമയം തന്റെ പക്കല്‍ പണമില്ലായിരുന്നു. സഹോദരിയുടെ സുഹൃത്ത് നല്‍കിയ 40 പൗണ്ടുമായാണ് താന്‍ അവിടെയെത്തിയത്. ആ സമയത്ത് തനിക്ക് ഡ്രൈവിംഗ് ലൈസന്‍സോ കാറോ പോലും ഉണ്ടായിരുന്നില്ല. 

എന്നാല്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ ആ പ്ലോട്ട് വില്‍ക്കാന്‍ തനിക്ക് സാധിച്ചു. പിന്നീട് ബന്ധുക്കളില്‍ നിന്ന് കടംവാങ്ങിയ 7000 പൗണ്ടുമായി കമ്പനി സ്ഥാപിച്ചു. ഇപ്പോള്‍ 12 ജീവനക്കാരാണ് കമ്പനിയിലുള്ളത്. ഈ സമയം നോര്‍ത്ത് ലണ്ടനിലെ സ്‌കൂളില്‍ പഠിക്കുകയായിരുന്നു അക്ഷയ്. പഠനത്തിനിടെ അന്വേഷകരുടെ കോളുകള്‍ക്ക് മറുപടി നല്‍കാന്‍ സമയമില്ലാത്തതിനാല്‍ ഒരു കോള്‍ സെന്ററിന്റെ സേവനം തേടി. 

തന്റെ മാര്‍ക്കറ്റ് വിപുലപ്പെടുത്താന്‍ അക്ഷയ് സ്വീകരിച്ചത് സ്വയംതൊഴില്‍ ചെയ്യുന്ന അമ്മമാരെയാണ്. അമ്മമാര്‍ എന്നാല്‍ സത്യസന്ധതയുടെ പ്രതീകമാണ്. അവര്‍ സത്യമേ പറയൂവെന്ന് അക്ഷയ് പറയുന്നു. ഭൂരിപക്ഷം ആളുകളുടെയും വീടുവില്‍പ്പന എന്നുപറയുന്നത് അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ സാമ്പത്തിക ഇടപാടാണ്. അതില്‍ ഏറ്റവും വിശ്വസീയമായ ആളുകളെയാണ് താന്‍ ഏല്പിച്ചിരുക്കുന്ന വിശ്വാസമാണ് അക്ഷയ്ക്കുള്ളത്. 

റയാന്‍എയര്‍ എയര്‍ലൈന്‍സ സ്ഥാപകന്‍ മൈക്കല്‍ ഒ ലാറിയുടെ ആത്മകഥയാണ് ധൈര്യപൂര്‍വ്വം ബിസിനസിലേക്കിറങ്ങാന്‍ അക്ഷയിനെ പ്രേരിപ്പിച്ചതും. തന്റെ ലാഭത്തില്‍ നിന്ന് 500 പൗണ്ടാണ് ഓരോ മാസവും അക്ഷയ് മാറ്റിവച്ചിരുന്നത്. ജീവിതത്തിലെ ആദ്യ കാര്‍ വാങ്ങുന്നതിനായി തന്റെ സമ്പാദ്യം 1000 പൗണ്ടായി അക്ഷയ് ഉയര്‍ത്തിയിട്ടുണ്ട്. 

കൗശികും രേണുകയുമാണ് അക്ഷയുടെ മാതാപിതാക്കള്‍. ഇരുവരും ബധിരരാണ്. കൗശിക് കെയര്‍ വര്‍ക്കറും രേണുക ബധിര സ്‌കൂളിലെ ടീച്ചിംഗ് അസിസ്റ്റന്റുമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (3 minutes ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (44 minutes ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (57 minutes ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (1 hour ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (1 hour ago)

എറണാകുളത്ത് ഫോറം മാളിന് സമീപം മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തി....  (1 hour ago)

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്  (1 hour ago)

ശസ്ത്രക്രിയകൾ ഫലം കണ്ടില്ല... പട്രോളിങ്ങിനിടെ കാറിടിച്ച് പരിക്കേറ്റ സിവിൽ പൊലീസ് ഓഫീസറിന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി....  (2 hours ago)

വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1,430 ആയി... ഭൂകമ്പം തകർത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം  (2 hours ago)

ശവം വിറ്റ് TRP കൂട്ടണം; ഈച്ച പൊതിയും പോലെ ആംബുലന്‍സ് വളഞ്ഞ് മാപ്രകള്‍, ഭാഗ്യരാജിനായി അലറി രാധിക  (2 hours ago)

ബജറ്റില്‍ ഇലക്ട്രിക് വാഹനങ്ങളുടെ നികുതി നിരക്കില്‍ വരുത്തിയ മാറ്റങ്ങളും കരട് ധനബില്ലില്‍ ഇടംപിടിച്ചു...  (2 hours ago)

ഗവർണർ നടത്തിയ വി സി നിയമനം  (2 hours ago)

  ലോകകപ്പിൽ ഗ്രൂപ്പ് ജെ-യിലെ അവസാന മത്സരം കളിക്കാനിറങ്ങിയ അർജന്റീനയ്ക്ക് ആദ്യപകുതിയിൽ ആധികാരിക ലീഡ്. ..  (2 hours ago)

കുടുംബത്തിൽ സ്വത്ത് തർക്കവും ദാമ്പത്യ കലഹവും; ഈ വാരം സൂക്ഷിക്കേണ്ട കാര്യങ്ങൾ.  (3 hours ago)

Dowry-harassment ആറ്റുകാലില്‍ സംഭവിച്ചത്...  (3 hours ago)

Malayali Vartha Recommends