Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

പോര്‍ച്ചുഗലിലെ കാട്ടുതീയ്ക്കിടെ ഞെട്ടിക്കുന്ന കാഴ്ചയായി 'തീച്ചെകുത്താന്‍'

13 OCTOBER 2017 11:56 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

രാവും പകലുമില്ലാതെ ആയിരക്കണക്കിന് അഗ്‌നിശമന സേനാംഗങ്ങള്‍ അധ്വാനിക്കുകയണ് പോര്‍ച്ചുഗലില്‍. അത്രയേറെ രൂക്ഷമായ കാട്ടുതീയാണ് രാജ്യത്ത് നടമാടുന്നത്. ഈ വര്‍ഷം രാജ്യത്തുണ്ടായ അതിരൂക്ഷമായ വരള്‍ച്ചയും കാട്ടുതീയുടെ കരുത്ത് കൂട്ടാന്‍ ഇടയാക്കിയിട്ടുണ്ട്. വരണ്ടുണങ്ങിയ ഭൂമിയില്‍ തളര്‍ന്നുകരിഞ്ഞ ചെടികളെയെല്ലാം നിമിഷനേരം കൊണ്ടാണ് തീ വിഴുങ്ങുന്നത്. അനേകായിരങ്ങള്‍ തീപ്പേടിയില്‍ വിറച്ചു കഴിയുമ്പോഴാണ് ആ കാഴ്ച ലോകത്തിനു മുന്നിലെത്തിയത്. കാഴ്ച കുടുങ്ങിയതാകട്ടെ പോര്‍ച്ചുഗലിലെ ടിവിഐ ചാനലിന്റെ ക്യാമറയ്ക്കു മുന്നിലും. ഒക്ടോബര്‍ എട്ടിനായിരുന്നു സംഭവം. 'ഫയര്‍ ഡെവിള്‍' എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന പ്രതിഭാസമാണ് ഞെട്ടിക്കുന്ന കാഴ്ചയായി മുന്നിലെത്തിയത്.

'ഇന്‍ടു ദ് സ്‌റ്റോം' എന്ന ഹോളിവുഡ് സിനിമ കണ്ടവര്‍ക്ക് പരിചിതമായിരിക്കും ഫയര്‍ ഡെവിളിനു സമാനമായ പ്രതിഭാസം. ചുഴലിക്കാറ്റിനു തീ പിടിച്ച അവസ്ഥ തന്നെ. ചിത്രത്തില്‍ പക്ഷേ തീപിടിച്ച പ്രദേശത്തേക്കെത്തുന്ന ചുഴലിക്കാറ്റിലേക്ക് തീ പടര്‍ന്നു കയറുന്നതാണ്. അതിനെ 'ഫയര്‍ ടൊര്‍ണാഡോ' എന്നാണു വിളിക്കുക. അതിന്റെ ഒരു ചെറുപതിപ്പായിട്ടു വരും 'ഫയര്‍ ഡെവിള്‍'. കാട്ടുതീയെത്തുടര്‍ന്നുണ്ടാകുന്ന കാറ്റാണ് ഈ പ്രതിഭാസം സൃഷ്ടിക്കുന്നത്. ഈ കാറ്റ് ചുഴറ്റിയെറിയപ്പെട്ട പോലെ ചാരത്തെ മുകളിലേക്ക് ഉയര്‍ത്തും. അതിലേക്ക് തീ പടര്‍ന്നു കയറും. ചുറ്റിലും ആഞ്ഞുകത്തുന്ന തീയ്ക്കിടെ അഗ്‌നിയുടെ ഒരു ചെറു സ്തംഭം; അതുമല്ലെങ്കില്‍ അഗ്‌നി കൊണ്ടുണ്ടാക്കിയ ഒരു കയര്‍ ആകാശത്തേക്കു കയറിപ്പോകുന്നതു പോലെ.

 

അഗ്‌നിയുടെ ഭീകരതാണ്ഡവത്തിനിടെ അതിലും ഭീകരമായ കാഴ്ചയായതിനാലാണ് ഇതിനെ 'ഫയര്‍ ഡെവിള്‍' എന്നു വിളിക്കുന്നത്. ശരിക്കും ചെകുത്താന്‍ കയറിയതു പോലെയായിരിക്കും ഈ 'തീച്ചുഴലി'യുടെ പെരുമാറ്റം. കൊടുംചൂടുള്ള അന്തരീക്ഷത്തിലാണ് ഇത് സംഭവിക്കുക. അതും വളരെ അപൂര്‍വമായി മാത്രം. ഇത്തവണ ജൂണിലുണ്ടായ കാട്ടുതീ പോര്‍ച്ചുഗലിന്റെ ചരിത്രത്തിലെ ഏറ്റവും ഭീകരമായിരുന്നു. 64 പേരാണ് അന്ന് വെന്തുമരിച്ചത്. ഇരുവശത്തും കാടുള്ള ഒരു റോഡില്‍ പെട്ടു പോയ വാഹനങ്ങളിലെ ജനങ്ങളാണ് പുറത്തിറങ്ങാന്‍ പോലും സാധിക്കാതെ മരിച്ചവരിലേറെയും. തുടരെത്തുടരെ പലയിടത്തും കാട്ടു തീ റിപ്പോര്‍ട്ട് ചെയ്യുന്നുമുണ്ട്. ഓഗസ്റ്റില്‍ മാത്രം 268 ഇടങ്ങളില്‍ തീപ്പിടിത്തമുണ്ടായതായി സിവില്‍ പ്രൊട്ടക്ഷന്‍ ഏജന്‍സിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതൊരു സര്‍വകാല റെക്കോര്‍ഡാണ്.

90 ശതമാനം കാട്ടുതീയും മനുഷ്യര്‍ തന്നെ സൃഷ്ടിക്കുന്നതാണെന്നും സര്‍ക്കാര്‍ പറയുന്നു. അത് ഒന്നുകില്‍ മനഃപൂര്‍വമോ അല്ലെങ്കില്‍ അറിയാതെയോ ആണു താനും. യൂറോപ്യന്‍ യൂണിയനു കീഴിലുള്ള രാജ്യങ്ങളില്‍ ഇതുവരെ കത്തിനശിച്ച വനങ്ങളില്‍ മൂന്നിലൊന്നും പോര്‍ച്ചുഗലിലാണ്. ഒരുപക്ഷേ അതിലും ഏറെ! ഒക്ടോബറില്‍ മാത്രം ആറിടത്തായി 11 കാട്ടുതീ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതില്‍ പലതും ഇപ്പോഴും സജീവവുമാണ്. സൈന്യവും പ്രദേശവാസികളും ഉള്‍പ്പെടെയാണ് ഇതിനെതിരെ പോരാടാന്‍ അഗ്‌നിശമനസേനയ്‌ക്കൊപ്പം നില്‍ക്കുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (7 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (9 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (10 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (10 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (10 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (10 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (10 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (11 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (11 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (11 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (12 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (12 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (12 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (12 hours ago)

Malayali Vartha Recommends