Widgets Magazine
17
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കന്നിവോട്ടിന്റെ ത്രില്ലില്‍ ഒന്‍പതാം വാര്‍ഡിലെ താരവോട്ടര്‍മാര്‍!

20 NOVEMBER 2020 12:13 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

തരിയോട് പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡിലെ വോട്ടര്‍മാരാണ് താര സഹോദരങ്ങളായ എസ്തറും ഇവാനും. കൊച്ചി പനമ്പിള്ളി നഗറിലെ വീട്ടില്‍ കന്നിവോട്ടിന്റെ ത്രില്ലിലാണ് ഇരുവരും. തിരഞ്ഞെടുപ്പ് ദിവസമെത്താന്‍ ആവേശത്തോടെ കാത്തിരിക്കയാണ്.

സുരേഷ് ഗോപി സിനിമ കാവലിന്റെ ഡബ്ബിങ് പൂര്‍ത്തിയാക്കി ഇവാനും ദൃശ്യം-2 ന്റെ ഡബ്ബിങ് പൂര്‍ത്തിയാക്കി എസ്തറും കഴിഞ്ഞ ദിവസമാണ് വീട്ടിലെത്തിയത്. ഒരേ സ്റ്റുഡിയോയിലായിരുന്നു 2 പേരുടെയും ഡബ്ബിങ്.

ഇരുവരും ഇപ്പോള്‍ ഓണ്‍ലൈന്‍ ബിരുദ പഠനത്തിന്റെയും പരീക്ഷയുടെയും തിരക്കിലാണ്. എങ്കിലും സ്വന്തം ഗ്രാമത്തിന്റെ ജന പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതിലേക്ക് തങ്ങളുടെ വോട്ട് രേഖപ്പെടുത്താന്‍ കാത്തിരിക്കുകയാണ് താര സഹോദരങ്ങള്‍.

അച്ഛന്‍ അനിലിനും അമ്മ മഞ്ജുവിനും ഇവിടെയാണ് വോട്ട്. വോട്ട് ചെയ്യാന്‍ പ്രായമായില്ലെങ്കിലും സിനിമാ കുടുംബത്തിലെ ഇളയവന്‍ എറിക്കും നാട്ടിലെ വോട്ടിന്റെ ത്രില്ലിലാണ്. യുവ ജനങ്ങള്‍ തിരഞ്ഞെടുപ്പ് ഗോദയിലേക്ക് എത്തുന്നത് പ്രതീക്ഷ നല്‍കുന്നെന്നാണ് കന്നി വോട്ടര്‍മാരായ താര സഹോദരങ്ങളുടെ അഭിപ്രായം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എസ്എസ്എല്‍സി പരീക്ഷാഫലം മെയ് മൂന്നാം വാരം, ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം മെയ് 25ന്  (9 minutes ago)

ഡല്‍ഹി വിമാനത്താവളത്തില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചു  (20 minutes ago)

ഇസ്രയേല്‍ ലെബനന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനവുമായി ട്രംപ്  (26 minutes ago)

മൂഴിക്കലില്‍ 16കാരിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്ത സംഭവം: 16കാരിയുടെ വീട്ടിലെ കിണറ്റില്‍ നിന്ന് മൂന്ന് ഫോണുകള്‍ കണ്ടെടുത്തു  (47 minutes ago)

കരാട്ടെ പരിശീലനത്തിനിടെ ആറാംക്ലാസ്സുകാരി കുഴഞ്ഞുവീണു മരിച്ചു  (57 minutes ago)

വനിതാ സംവരണത്തിനായി മുന്‍കൈയെടുത്തത് കോണ്‍ഗ്രസെന്ന് പ്രിയങ്ക ഗാന്ധി  (1 hour ago)

14കാരി പ്രസവിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തു  (1 hour ago)

പാറശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി  (1 hour ago)

വിജയ് ചിത്രം 'ജനനായകന്‍' സിനിമ ചോര്‍ച്ചയില്‍ ചെന്നൈയില്‍ മൂന്ന് പേര്‍ കൂടി പിടിയില്‍  (1 hour ago)

സ്ത്രീ ശാക്തീകരണത്തിന് മുന്‍ഗണന നല്‍കി ടിവികെ പ്രകടനപത്രിക  (3 hours ago)

എന്‍ജിനീയറിങ്/ഫാര്‍മസി പ്രവേശനപരീക്ഷ ഏപ്രില്‍ 17 മുതല്‍ 22 വരെ  (6 hours ago)

ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ അപകടത്തില്‍ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം  (6 hours ago)

അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സിന് നേരെ ആക്രമണം  (6 hours ago)

സംരക്ഷണം തേടി കുംഭമേള വൈറല്‍ താരം മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നല്‍കി  (7 hours ago)

വനിതാ സംവരണ ബില്ലില്‍ രാഷ്ട്രീയം കാണരുതെന്ന് മോദി  (7 hours ago)

Malayali Vartha Recommends