Widgets Magazine
23
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തെ നടുക്കി സൂര്യാതപം; കണ്ണൂരിൽ യുവാവ് മരിച്ചു, പാലക്കാട് 41 ഡിഗ്രി കടന്ന് ചൂട്...


എനിക്ക് ശ്വാസം മുട്ടുന്നു അച്ഛാ..."! കുഞ്ഞ് ദിക്ഷൽ പിടയുമ്പോഴും തൊട്ടുപോലും നോക്കാതെ ഡോക്ടർ; ആൽജോയ്ക്ക് പിന്നാലെ ദിക്ഷലും...


ആ സ്വപ്നക്കൂട് പണിയാതെ നൗഷാദലി മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ വിറങ്ങലിച്ച് നാട്; സത്യാവസ്ഥ വെളിപ്പെടുമ്പോൾ ബാക്കിയാകുന്നത് കണ്ണീരോർമ്മകൾ...


കരിമരുന്നിൽ എരിഞ്ഞ തീരാനോവ്: ആനവാൽ മോതിരവും അവസാന സന്ദേശവും ബാക്കിയാക്കി ബിജീഷ് മടങ്ങി...


മതം മാറാൻ മലയാള സിനിമയിലെ ഒരു പ്രമുഖ നടിക്ക് 100 കോടി രൂപയുടെ ഓഫർ..കുടുംബമില്ലാതെ ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീയ്ക്കാണ് ഓഫർ..ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ..

കൊച്ചി കോര്‍പറേഷന്റെ ഏഴാം ഡിവിഷനായ ചെറളായിയില്‍ വോട്ടുചോദിക്കുന്നത് മലയാളത്തിലല്ല...!

24 NOVEMBER 2020 09:48 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

എറണാകുളം മട്ടാഞ്ചേരിയില്‍ കൊച്ചി കോര്‍പറേഷന്റെ ഏഴാം ഡിവിഷനായ ചെറളായിയില്‍ വോട്ടു ചോദിക്കാന്‍ മലയാളം മതിയാവില്ല, കൊങ്കണി ഭാഷ തന്നെ വേണം. അല്‍പം ഗുജറാത്തി ഭാഷ അറിഞ്ഞിരിക്കുന്നതും നല്ലത്. വോട്ടര്‍മാരില്‍ 70 ശതമാനത്തോളം പേര്‍ ഗൗഡ സാരസ്വത ബ്രാഹ്മണരാണ്(ജി.എസ്.ബി). അവരുടെ ഭാഷയാണ് കൊങ്കണി.

മലയാളത്തില്‍ സുന്ദരമായി സംസാരിക്കുകയും എഴുതുകയും ചെയ്യുമെങ്കിലും മാതൃഭാഷ കേട്ടാലെ വോട്ടര്‍ക്ക് ഒരു സംതൃപ്തിയുള്ളൂ എന്നാണ് സ്ഥാനാര്‍ഥികളുടെ പക്ഷം. ഇവിടത്തെ പ്രധാന മൂന്നു മുന്നണി സ്ഥാനാര്‍ഥികളും ജി.എസ്.ബി വിഭാഗത്തിലുള്ളവരാണ്. വോട്ടര്‍മാരില്‍ ഭൂരിപക്ഷവും ജി.എസ്.ബിയില്‍പെടുന്നവരായതുതന്നെ കാരണം.

വോട്ടര്‍മാരെ അവരുടെ മാതൃഭാഷയില്‍ തന്നെ സംസാരിച്ച് വീഴിക്കാനുള്ള തത്രപ്പാടിലാണ് സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും. ഓരോ വിഭാഗവും തിങ്ങിപ്പാര്‍ക്കുന്നയിടത്തേക്ക് കടന്നുചെല്ലുമ്പോള്‍ വോട്ടര്‍മാരുടെ മാതൃഭാഷയിലാണ് പ്രചാരണം. ബാനറുകളും പോസ്റ്ററുകളും നോട്ടീസുകളുമൊക്കെ കൊങ്കണിയില്‍. ഗുജറാത്തികളുള്ളിടത്ത് ഗുജറാത്തിയിലും ബാനറും പോസ്റ്ററും ഉയര്‍ന്നിട്ടുണ്ട്. അനൗണ്‍സ്മെന്റും കൊങ്കിണിയില്‍ത്തന്നെ. മലയാളികളെ കണ്ടാല്‍ ഉടന്‍ മാറ്റിപ്പിടിക്കും എന്നുമാത്രം.

5800 വോട്ടര്‍മാരുള്ള ചെറളായില്‍ കഴിഞ്ഞ 32 വര്‍ഷമായി ബി.ജെ.പിയാണ് ജയിച്ചിട്ടുള്ളത്. എന്‍.ഡി.എയുടെ രഘുറാം പൈ, എല്‍.ഡി.എഫില്‍നിന്ന് ജനാര്‍ദന ഷേണായി, യു.ഡി.എഫില്‍നിന്ന് സുരേഷ് പൈ എന്നിവരാണ് മത്സരരംഗത്തുള്ളത്. എന്നാല്‍, മലയാളം തീരെ ഒഴിവാക്കിയിട്ടുമില്ല. മരുന്നിന് ഉണ്ടുതാനും! കൗതുകകരമായ മറ്റൊന്നുകൂടിയുണ്ട്. ഒരു കാലത്ത് വാമൊഴിയല്ലാതെ കൊങ്കണി ഭാഷയ്ക്ക് ലിപിയില്ലായിരുന്നു. ഏഴു വര്‍ഷം മുമ്പാണ് ലിപി പ്രാബല്യത്തിലായത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോക പുസ്തക ദിനത്തില്‍ വായനക്കാര്‍ക്കായി കെ സി വേണുഗോപാലിന്റെ പുസ്തകം  (2 hours ago)

നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിംഗില്‍ ചരിത്രം കുറിച്ച് ബംഗാളും തമിഴ്‌നാടും  (2 hours ago)

കളിക്കുന്നതിനിടെ കലത്തില്‍ കുടുങ്ങിപ്പോയ നാല് വയസുകാരന് രക്ഷകരായി ഫയര്‍ ഫോഴ്‌സ്  (2 hours ago)

പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ ഹര്‍ജികള്‍ പരിഗണിക്കുന്നത് വീണ്ടും മാറ്റി  (2 hours ago)

കൊല്ലത്ത് വൈദ്യുതാഘാതമേറ്റ് പന്ത്രണ്ട് വയസ്സുകാരന് ദാരുണാന്ത്യം  (3 hours ago)

ഹോര്‍മുസ് കടലിടുക്കില്‍ നിയന്ത്രണം കടുപ്പിച്ചു: സമാധാന ചര്‍ച്ചകളില്‍ നിന്ന് ഇറാന്‍ പിന്മാറി  (3 hours ago)

പാമ്പുകടി: പ്രതിരോധവും ചികിത്സയും വളരെ പ്രധാനം: സമയബന്ധിതമായ ചികിത്സ ഉറപ്പാക്കണം...  (4 hours ago)

കേരളത്തെ നടുക്കി സൂര്യാതപം; കണ്ണൂരിൽ യുവാവ് മരിച്ചു, പാലക്കാട് 41 ഡിഗ്രി കടന്ന് ചൂട്...  (4 hours ago)

ജിതിൻ കെ ജോസും ജയസൂര്യയും ഒന്നിക്കുന്നു; ഫാന്റസി, ത്രില്ലർ ജോണറിൽ മായൻ ആരംഭിച്ചു!!!  (4 hours ago)

ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: അധ്യാപകരുടെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി  (4 hours ago)

ഐആര്‍എസ് ഉദ്യോഗസ്ഥന്റെ മകളെ പീഡിപ്പിച്ചു കൊലപ്പെടുത്തിയത് മുന്‍ വീട്ടുജോലിക്കാരന്‍  (5 hours ago)

എനിക്ക് ശ്വാസം മുട്ടുന്നു അച്ഛാ..."! കുഞ്ഞ് ദിക്ഷൽ പിടയുമ്പോഴും തൊട്ടുപോലും നോക്കാതെ ഡോക്ടർ; ആൽജോയ്ക്ക് പിന്നാലെ ദിക്ഷലും...  (5 hours ago)

ആ സ്വപ്നക്കൂട് പണിയാതെ നൗഷാദലി മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ വിറങ്ങലിച്ച് നാട്; സത്യാവസ്ഥ വെളിപ്പെടുമ്പോൾ ബാക്കിയാകുന്നത് കണ്ണീരോർമ്മകൾ...  (5 hours ago)

കരിമരുന്നിൽ എരിഞ്ഞ തീരാനോവ്: ആനവാൽ മോതിരവും അവസാന സന്ദേശവും ബാക്കിയാക്കി ബിജീഷ് മടങ്ങി...  (5 hours ago)

പടക്കശാല അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സഹായവുമായി സുരേഷ് ഗോപി  (5 hours ago)

Malayali Vartha Recommends