Widgets Magazine
19
Jan / 2021
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാവില്ല; കോണ്‍ഗ്രസിനെ വിട്ട് എന്‍.എസ്.എസ് ബി.ജെ.പിയോട് അടുക്കുന്നു; മന്നം ജയന്തി ആശംസിച്ച പ്രധാനമന്ത്രിക്കും അമിത്ഷാക്കും നന്ദി പറഞ്ഞ് സര്‍വീസില്‍ മുഖപ്രസംഗം; പിന്തുണ ഉറപ്പിക്കാന്‍ കെ. സുരേന്ദ്രന്‍ രംഗത്ത്


തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറി; എയര്‍പോര്‍ട്ട് അതോറിറ്റിയും അദാനി എന്റര്‍പ്രൈസസും ലിമിറ്റഡും തമ്മില്‍ കരാറില്‍ ഒപ്പിട്ടു; മൂന്ന് മാസത്തിനകം വിമാനത്താവളങ്ങള്‍ ഏറ്റെടുക്കണമെന്ന് കരാര്‍; സുപ്രീം കോടതി വരെ നീണ്ട നിയമ പോരാട്ടങ്ങള്‍ക്കെടുവില്‍ അദാനി


കിടക്കയില്‍ കമിഴ്ന്നു കിടക്കുന്ന യുവതി...പുറം തിരുമ്മാന്‍ ആന... കാലും തുമ്പിക്കൈയും ഉപയോഗിച്ച് കൊണ്ടുള്ള ‌ മസാജ് വീഡിയോ ഏറ്റെടുത്ത് സോഷ്യൽമീഡിയ....


ചരിത്രമെഴുതി ടീം ഇന്ത്യ; യുവനിരയുടെ കരുത്തില്‍ പകച്ച് ഓസ്‌ട്രേലിയ; നാലാം ടെസ്റ്റില്‍ ത്രസിപ്പിക്കുന്ന വിജയം, ഒപ്പം പരമ്പരയും സ്വന്തമാക്കി; ഇത് രണ്ടാം തവണയാണ് ഇന്ത്യ ഓസ്ട്രേലിയയുടെ മണ്ണില്‍ ഒരു ടെസ്റ്റ് പരമ്പര വിജയിക്കുന്നത്; ഇന്ത്യക്ക് അഭിമാനിക്കാം ലോകോത്തര നിലവാരം പുലര്‍ത്തിയ യുവതാരങ്ങളില്‍


ഒരു വര്‍ഷമായി ഡേറ്റിങ്ങിലാണ്... പലപ്പോഴും 'നല്ല സമയം' ചിലവിടാന്‍ അദ്ദേഹം തന്റെയരികില്‍ എത്താറുണ്ട്.. ഉച്ചയ്ക്ക് രണ്ടു മണിയോട് കൂടി വീട്ടില്‍ എത്തി... തന്നെ കിടപ്പറയിലേക്ക് പറഞ്ഞുവിട്ട ശേഷം ടോയിലെറ്റില്‍ പോയി മടങ്ങി; പക്ഷെ ലൈംഗിക ബന്ധത്തിനിടെ സംഭവിച്ച ദുരന്തം; 60കാരന്റെ വിയോഗത്തിൽ നടുങ്ങി യുവതി...

എ.ഐ.വൈ.എഫ്. ജില്ലാ വൈസ് പ്രസിഡന്റുമാര്‍ വിവാഹിതരായി, തുടര്‍ന്ന് വിവാഹവേദിയില്‍നിന്ന് പ്രചാരണ ഗോദയിലേക്ക്

30 NOVEMBER 2020 09:34 AM IST
മലയാളി വാര്‍ത്ത

More Stories...

ആഞ്ജലീന ജോളിയാവാന്‍ ശ്രമിച്ചു; വേറെ എന്തോ ആയി; അവസാനം 10 വര്‍ഷം തടവ് ശിഷയും ; ഇറാന്‍ സ്വദേശിനി സഹര്‍ തബറിന് സംഭവിച്ചത്; കോടതി നടപടി മതനിന്ദ ആരോപിച്ച്; മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ശ്രമം ഫലം കണ്ടില്ല.

അമ്മയുടെയും മകളുടെയും വിവാഹം ഒരേ മണ്ഡപത്തില്‍; വ്യത്യസ്തമായ വിവാഹം വാര്‍ത്ത ഉത്തര്‍പ്രദേശില്‍ നിന്ന്; അന്‍പത്തിമൂന്നുകാരിയുടെ വിവാഹം മക്കളുടെയും ബന്ധുക്കളുടെയും സമ്മതത്തോടെ

27 വര്‍ഷം മുമ്പ് ശീതികരിച്ച് സൂക്ഷിച്ച ഭ്രൂണത്തില്‍ നിന്നും പെണ്‍കുഞ്ഞ് ജനിച്ചു!

ലോകം ആശങ്കയില്‍; ദുരൂഹത വര്‍ധിപ്പിച്ച് മൂന്നാമത്തെ ഫലകം കണ്ടെത്തി; അന്യഗ്രഹ ജീവി വാദം ശക്തമാകുന്നു; കാലിഫോര്‍ണിയയില്‍ പ്രത്യക്ഷപ്പെട്ടത്ത് പാറയില്‍ നിര്‍മിച്ച ഫലകം; ഹോളിവുഡ് ചലച്ചിത്രം സത്യമാകുന്നോ? അന്യഗ്രഹജീവികള്‍ ഭൂമിയെ നിയന്ത്രിക്കുമോ?

കോഴി ഇറച്ചി ഇനി മുതല്‍ ലബോറട്ടറിയില്‍ നിന്നും; ലാബ് ഇറച്ചി വിപണിയില്‍ എത്തിച്ച് സിംഗപ്പൂര്‍; വിപണിയിലെത്തുന്നത് യു.എസ് കമ്പനിയുടെ ഇറച്ചി; കൃത്രിമ മാംസത്തിന് ഗുണങ്ങള്‍ ഏറെയെന്ന് കമ്പനിയുടെ അവകാശവാദം

പ്രായംചെന്ന വോട്ടറുടെ മുന്നില്‍ നേതാക്കള്‍ രക്തഹാരം ചാര്‍ത്തിയെത്തിയപ്പോള്‍ തെരഞ്ഞെടുപ്പ് കഴിയുംമുന്നെ വിജയം പ്രഖ്യാപിച്ചോയെന്ന് സംശയം.

എന്നാല്‍ വിവാഹ വേദിയില്‍നിന്നിറങ്ങി വോട്ട് ചോദിക്കാനെത്തിയതാണെന്ന് പറഞ്ഞപ്പോള്‍ ഒരു പ്രത്യേക മമത. അതോടെ വോട്ടുറപ്പെന്ന വാഗ്ദാനവും.

ഇന്നലെ വിവാഹിതരായ എ.ഐ.വൈ.എഫ്. ജില്ലാ വൈസ് പ്രസിഡന്റുമാരായ നവ്യ തമ്പിയും പി.എസ്. സുനിലുമാണ് വിവാഹവേദിയില്‍നിന്ന് നേരെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയത്.

നവ്യതമ്പി നേരത്തെ നഗരസഭയിലേക്ക് മത്സരിച്ചിട്ടുണ്ട്. ഇത്തവണ സുഹൃത്ത് വി.എസ്. ദിനിലിനായി കക്കമാടന്‍ തുരുത്തിലാണ് വോട്ട് തേടി പ്രചാരണത്തിനിറങ്ങിയത്.

കൊടുങ്ങല്ലൂര്‍ ആനാപ്പുഴ ഉള്ളൂക്കാരന്‍ പറമ്പില്‍ തമ്പി -വിമല ദമ്പതികളുടെ മകളാണ് നവ്യ. ബാലവേദിയിലൂടെ പ്രവര്‍ത്തനം തുടങ്ങിയ നവ്യ എ.ഐ.എസ്.എഫ്. സംസ്ഥാന ജോയിന്റ് സെക്രട്ടറി, കാലിക്കറ്റ് യൂണിവേഴ്സിറ്റി കൗണ്‍സിലര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാവില്ല; കോണ്‍ഗ്രസിനെ വിട്ട് എന്‍.എസ്.എസ് ബി.ജെ.പിയോട് അടുക്കുന്നു; മന്നം ജയന്തി ആശംസിച്ച പ്രധാനമന്ത്രിക്കും അമിത്ഷാക്കും നന്ദി പറഞ്ഞ് സര്‍വീസില്‍ മുഖപ്രസംഗം; പിന്തുണ ഉറപ്  (3 hours ago)

3 മാസത്തിനിടെ 83574 പ്രവാസികൾ പുറത്തേക്ക്; സ്വദേശിവൽകരണം എന്ന ലക്ഷ്യത്തോടെ വിദേശികളുടെ എണ്ണം കുറയ്ക്കുന്ന പദ്ധതി കൂടുതൽ മേഖലയിലേക്ക്, കുവൈറ്റ് നടപടികൾ കടുപ്പിക്കുന്നു  (3 hours ago)

കേരളത്തിലെ ജനങ്ങൾക്ക് ഇരുട്ടടി, ഡീസലിന് റെക്കോർഡ് വില, പെട്രോളിന് 25 പൈസയും ഡീസലിന് 27 പൈസയുമായി കൂട്ടി  (3 hours ago)

തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറി; എയര്‍പോര്‍ട്ട് അതോറിറ്റിയും അദാനി എന്റര്‍പ്രൈസസും ലിമിറ്റഡും തമ്മില്‍ കരാറില്‍ ഒപ്പിട്ടു; മൂന്ന് മാസത്തിനകം വിമാനത്താവളങ്ങള്‍ ഏറ്റെടുക്കണമെന്ന് കരാര്‍; സുപ  (4 hours ago)

'പാകത്തിന് ഭക്ഷണം ഉണ്ടാക്കി,അത് കഴിക്കാതെ പുറത്ത് നിന്ന് കഴിച്ചു വരുമ്പോ അടുത്ത ദിവസം പഴയത് എടുത്തു കഴിക്കുന്ന പണി കൂടി അവര്‍ ചെയ്യുന്നുണ്ട്.പുതിയത് എടുത്ത് കഴിച്ചൂടെ എന്നൊക്കെ പറയാം...' പ്രമോദ് കിഴക്  (4 hours ago)

പത്രത്തിൽ അടിച്ചു വന്ന ചിത്രത്തിന്റെ മേക്കിങ് വീഡിയോ കണ്ട് കോട്ടയം ഞെട്ടി..! വൈറലായി ദേശാഭിമാനി ഫോട്ടോഗ്രാഫറുടെ ചിത്രവും മേക്കിംങ് വീഡിയോയും  (4 hours ago)

'എത്ര മാറ്റ് സ്വര്‍ണം കൊണ്ടുണ്ടാക്കിയതാണെങ്കിലും ചില ചങ്ങലകള്‍ വലിച്ചുപൊട്ടിക്കുന്നതാണ് സ്വാതന്ത്ര്യം എന്ന് കാണിച്ചുതന്നതിന്, അങ്ങനെ അനവധി അനവധി നന്ദികള്‍ ഇനിയുമുണ്ട്. എന്നാല്‍ എടുത്തുപറയേണ്ടത് അടുക്ക  (4 hours ago)

കിടക്കയില്‍ കമിഴ്ന്നു കിടക്കുന്ന യുവതി...പുറം തിരുമ്മാന്‍ ആന... കാലും തുമ്പിക്കൈയും ഉപയോഗിച്ച് കൊണ്ടുള്ള ‌ മസാജ് വീഡിയോ ഏറ്റെടുത്ത് സോഷ്യൽമീഡിയ....  (4 hours ago)

സന്ധ്യയാകുമ്പോള്‍ വയോധിക തെറി വിളി തുടങ്ങും; പൊറുതിമുട്ടി നാട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി; പക്ഷേ എന്തു ചെയ്യണമെന്നറിയാതെ പോലീസ്; വയോധിക വളര്‍ത്തുന്ന നായകള്‍ അയല്‍ക്കാരെ ആക്രമിക്കുന്നതായും പരാതി  (4 hours ago)

ഹൈക്കോടതി ഉത്തരവ് പ്രകാരം കെഎസ്ആർടിസിയിൽ പരിഹാര കമ്മിറ്റി രൂപീകരിക്കുവാൻ സിഎംഡി ബിജുപ്രഭാകർ ഐഎഎസ് നിർദ്ദേശം നൽകി  (4 hours ago)

തൊണ്ണൂറ് വയസുള്ള ഭര്‍തൃമാതാവിനെ ചൂല് കൊണ്ട് ക്രൂരമായി തല്ലി മരുമകളുടെ ക്രൂരത; തല്ലാനുള്ള കാരണം കേട്ടവർ അമ്പരന്നു  (4 hours ago)

ഗാബയില്‍ 32 വര്‍ഷത്തിന് ശേഷം ഓസീസിനെ തളച്ച് ഇന്ത്യന്‍ ടീം; തലയുയര്‍ത്തി ഇന്ത്യ  (5 hours ago)

കൂരാ കൂരിരുട്ടില്‍ തപ്പി തടഞ്ഞു എന്ത് മോഷ്ട്ടിക്കാന്‍ പോകുന്നതാണ്? ആവോ? ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ കണ്ടപ്പോൾ എഴുതാൻ തോന്നിയത് ; ഡോ. ഷിനു ശ്യാമളന്‍ എഴുതിയ കുറിപ്പ്  (5 hours ago)

അബുദാബിയിലെ കോളേജില്‍ സ്വപ്ന ഇന്റര്‍വ്യൂവിന് ചെന്നപ്പോള്‍ ശിവശങ്കറും ഒപ്പമുണ്ടായിരുന്നു... സ്വപ്‌നയ്ക്ക് വിദേശത്ത് ജോലി നല്‍കാന്‍ ശിവശങ്കര്‍ ശ്രമിച്ചിരുന്നവെന്ന് കസ്റ്റംസ്...  (5 hours ago)

സ്വര്‍ണക്കടത്ത്: ശിവശങ്കര്‍ ഉള്‍പ്പെടെ ഏഴ് പ്രതികളുടെ റിമാന്‍ഡ് കാലാവധി നീട്ടി; അടുത്ത മാസം രണ്ടാം തിയതി വരെയാണ് റിമാന്‍ഡ് കാലാവധി നീട്ടിയത്  (5 hours ago)

Malayali Vartha Recommends