Widgets Magazine
16
Jul / 2019
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

RASAKAZHCHAKAL

ആറു കോടി വിലയുള്ള ഒരു ചതുരംഗകരു!

13 JULY 2019 06:04 PM ISTമലയാളി വാര്‍ത്ത
ഒരു ചെസ് ബോര്‍ഡിലെ കരുവിന് എന്തുവില വരുമെന്ന് അറിയാമോ? 100 രൂപയ്ക്കും ചെസ് സെറ്റ് ലഭിക്കും. മേല്‍ത്തരം സെറ്റാണെങ്കില്‍ 1000 രൂപയും. അങ്ങനെനോക്കിയാല്‍ ഒരു കരുവിന് കൂടിപ്പോയാല്‍ 100 രൂപ. ശരിയല്ലേ? പുരാതന വസ്തുക്കള്‍ ലേലത്തില്‍ വില്‍ക്കുന്ന ലണ്ടനിലെ സോത്തീബിസ് എന്ന കമ്പനി കഴിഞ്ഞ ദിവസം 200 വര്‍ഷം പഴക്കമ...

സോഷ്യല്‍ മീഡിയ തിരഞ്ഞ ആ ' കുഞ്ഞ് ലീഡര്‍' തലയോലപ്പറമ്പിലുണ്ട്!

04 July 2019

ലീഡര്‍സ്ഥാനം രാജിവയ്ക്കുന്നതായി ക്ലാസ് ടീച്ചര്‍ക്കു കത്തെഴുതി സോഷ്യല്‍ മീഡിയയില്‍ താരമായ ആറാം ക്ലാസുകാരിയെ തിരിച്ചറിഞ്ഞു. ലീഡറായ താന്‍ പറഞ്ഞാല്‍ ക്ലാസിലെ സഹപാഠികള്‍ അനുസരിക്കാത്തതില്‍ മനംനൊന്ത് ക്ലാസ്...

വേട്ടക്കാര്‍ അമ്മയെ കൊന്നു തള്ളിയത് അറിയാതെ അമ്മയില്‍ നിന്നും മുലകുടിയ്ക്കാനായി എഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന കുഞ്ഞ് കാണ്ടാമൃഗത്തിന്റെ ദൃശ്യങ്ങള്‍

04 July 2019

കൊമ്പിനു വേണ്ടി വേട്ടക്കാര്‍ കൊന്നു തള്ളിയ അമ്മയെ വിളിച്ചുണര്‍ത്താന്‍ശ്രമിക്കുന്ന കുഞ്ഞു കാണ്ടാമൃഗത്തിന്റെ ദൃശ്യങ്ങള്‍ നൊമ്പരമാകുന്നു. സൗത്ത് ആഫ്രിക്കയിലെ വനാന്തരങ്ങളില്‍ നിന്നു കഴിഞ്ഞ വര്‍ഷം പകര്‍ത്ത...

സഹോദരി ശലഭമായി എത്തി സഹോദരന്റെ വിവാഹം കണ്ടു മടങ്ങി...ലോകം കണ്ട ആ മനോഹരചിത്രത്തിന് പിന്നിലെ കഥ

03 July 2019

മരിച്ചുപോയവര്‍ തങ്ങളുടെ പ്രിയപ്പെട്ടവരെ കാണാന്‍ പിന്നേയും വരുമെന്ന് വിശ്വസിക്കുന്നവരുണ്ട്. പെന്‍സില്‍വാനിയയിലുള്ള മാക്‌സ് വാന്‍ ഗോര്‍ഡറിനും കുടുംബത്തിനും ആ വിശ്വാസമുണ്ട്. അടുത്തിടെ അവരുടെ വിശ്വാസം ഉറപ...

കൈവരികള്‍ക്കിടയിലൂടെ താഴേയ്ക്ക് ഊര്‍ന്നുപോയ കുട്ടിയെ അമ്മയ്ക്ക് കൈപ്പിടിയിലൊതുക്കാനായത് ഭാഗ്യം കൊണ്ട്!

02 July 2019

കൊളംബിയയിലെ ഒരു ബഹുനില കെട്ടിടത്തിന്റെ സ്റ്റെയര്‍കേസിന്റെ കൈവരികള്‍ക്ക് ഇടയിലൂടെ താഴേക്കു വീഴുവാന്‍ തുടങ്ങിയ പിഞ്ചു കുഞ്ഞിനെ അമ്മ നാടകീയമായി രക്ഷിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ...

ഇരട്ടസഹോദരനെ ജയിലില്‍ നിര്‍ത്തിയിട്ട് കൊലക്കേസ് പ്രതി ജയില്‍ ചാടി

02 July 2019

തുര്‍ക്കിയില്‍ ഇരട്ട സഹോദരനെ പകരക്കാരനാക്കി വച്ച് കൊലക്കേസ് പ്രതി ജയിലിനുള്ളില്‍ നിന്നും രക്ഷപെട്ടു. 19 വയസുകാരനായ മുറത് ആണ് കൊലക്കേസില്‍ പിടിയിലായി ദീര്‍ഘനാളത്തെ ശിക്ഷ ലഭിച്ച് ജയിലില്‍ കഴിഞ്ഞിരുന്നത...

ഇംഗ്ലണ്ടിനെതിരേയുള്ള തോല്‍വിയെ കുറിച്ച് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ തുടരവേ, കോലിയെന്ന ക്യാപ്റ്റന്റെ പിഴവാണെന്ന അഭിപ്രായവുമായി ഒരു തുറന്ന കത്ത്

02 July 2019

സമൂഹമാധ്യമങ്ങളില്‍ ലോകകപ്പിലെ ഇന്ത്യയുടെ ആദ്യതോല്‍വിയുടെ ഉത്തരവാദിയെ കണ്ടെത്തുന്നതിനുള്ള ചര്‍ച്ചകള്‍ തുടരുകയാണ്. അവസാന ഓവറുകളില്‍ പതുക്കെ കളിച്ച ധോണിയും കേദാര്‍ ജാദവുമാണ് തോല്‍വിക്കു കാരണക്കാരെന്നാണ് ...

വരണ്ടുണങ്ങിയ ഡാമിനുള്ളില്‍ 3400 വര്‍ഷം മുമ്പത്തെ കൊട്ടാരം!

01 July 2019

ഇറാഖിലെ കുര്‍ദിസ്ഥാനിലുള്ള മൊസൂളിലെ ഡാം, മഴയില്ലാതെ വരണ്ടുണങ്ങിയപ്പോള്‍ അടിത്തട്ടില്‍ തെളിഞ്ഞത് 3400 വര്‍ഷം പഴക്കമുള്ള കൊട്ടാരം. മിതാനി സാമ്രാജ്യത്തിന്റെ ശേഷിപ്പാണ് ഇതെന്നാണ് ഗവേഷകര്‍ പറയുന്നത്. കഴിഞ്...

മലയാളി ബൈക്ക് യാത്രികര്‍, റോഡ് മുറിച്ച് കടക്കുന്ന കടുവയ്ക്ക് മുമ്പില്‍പ്പെടുന്നതിന്റെ ദൃശ്യങ്ങള്‍

01 July 2019

റോഡ് മുറിച്ച് കടക്കുന്ന കടുവക്ക് മുമ്പില്‍ ബൈക്ക് യാത്രികര്‍ അപ്രതീക്ഷിതമായി എത്തിപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍, ആരേയും ഭയപ്പെടുത്തും. ഭീതിപ്പെടുത്തുന്ന നിമിഷങ്ങള്‍ക്കൊടുവില്‍ തലനാരിഴക്കാണ് ഇവര്‍ രക്ഷപ...

വീടിന്റെ മതിലില്‍ നിന്നും കിട്ടിയ മുട്ട അടവച്ച് 20 മൂര്‍ഖന്‍ കുഞ്ഞുങ്ങളെ വിരിയിച്ചു

01 July 2019

സ്‌നേക് ആന്‍ഡ് അനിമല്‍ റെസ്‌ക്യൂവര്‍ കൈപ്പുറം അബ്ബാസ് പാമ്പിന്‍മുട്ടകളെ അടയിരുത്തി 20 മൂര്‍ഖന്‍ കുഞ്ഞുങ്ങളെ വിരിയിച്ചു. കഴിഞ്ഞ ആറിന് വിളയൂര്‍ എടപ്പലം മാങ്കുറ്റി പറപ്പൂതൊടി സുധിയുടെ വീട്ടു മതിലിനുള്ളില...

മിഖായേലിന്റേയും മാര്‍ഗ്രറ്റിന്റേയും ജീവിതത്തില്‍, വിവാഹവും പ്രസവവും എല്ലാം പെട്ടെന്നായിരുന്നു, വിവാഹം കഴിഞ്ഞ് 30 സെക്കന്റിനകം പ്രസവം!

26 June 2019

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സകലരും പരസ്പരം പറയുന്നത് ന്യൂജഴ്സിയില്‍ നടന്ന ഒരു വിവാഹത്തെ കുറിച്ചാണ്. വിവാഹം കഴിഞ്ഞ് കൃത്യം 30 സെക്കന്‍ഡ് കഴിഞ്ഞപ്പോള്‍ നവവധു ഒരു കുഞ്ഞിന് ജന്മം നല്‍കി. അതാണ് ഈ വിവാഹത്ത...

ചുരം ഇറങ്ങി വരവേ ബ്രേക്ക് പോയ ബസ് അപകടത്തില്‍പെടാതെ രക്ഷപ്പെട്ടതിന്റെ ദൃശ്യങ്ങള്‍

26 June 2019

ഇന്തോനീഷ്യ വെസ്റ്റ് സുമാത്രയില്‍ പഡാങ്ങില്‍ ഒരു ബസ് വലിയ അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടതിന്റെ ദൃശ്യങ്ങള്‍ കാണുന്നവരില്‍ ഞെട്ടല്‍ ഉളവാക്കുന്നു. ചുരമിറങ്ങി വന്ന ബസിന് നിയന്ത്രണം നഷ്ടപ്പെടു...

ചക്രക്കാലുകളുമായി ആമ

25 June 2019

രണ്ട് കാലുകള്‍ നഷ്ടമായ ആമയ്ക്ക് ചക്രക്കാലുകള്‍ ഘടിപ്പിച്ചു നല്‍കി യുവതി. പതിനഞ്ച് വയസുള്ള പെട്രോ എന്ന ആമയ്ക്കാണ് സാന്ദ്രെ ടെയ്ലര്‍ എന്ന യുവതി ശരീരത്തില്‍ ചക്രക്കാലുകള്‍ ഘടിപ്പിച്ചു നല്‍കി കരുണയുടെ പ...

ആനയുടെ അടിയിലൂടെ നൂഴ്ന്ന് കടക്കുന്ന ആചാരം ചെയ്യാന്‍ ശ്രമിച്ച ഭക്തയ്ക്ക് കിട്ടിയത് എട്ടിന്റെ പണി!

25 June 2019

ആനയുടെ ശരീരത്തിന് അടിയിലൂടെ കടക്കുന്നത് ചിലയിടങ്ങളില്‍ ഒരു ആചാരമാണ്. അത്തരത്തിലുള്ള ഒരു ആചാരം പിന്‍തുടരാന്‍ ശ്രമിച്ച ഒരു വീട്ടമ്മയ്ക്ക് കിട്ടിയ എട്ടിന്റെ പണിയാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. ഗുജറാത...

തീറ്റതേടി പോയ ദേശാടനക്കിളി തിരികെ എത്തിയപ്പോള്‍ ചേക്കേറാനുള്ള ചില്ല നഷ്ടമായി! പത്തനംതിട്ട കളക്ടറേറ്റിലെ മരം മുറിച്ചു മാറ്റി!

25 June 2019

പത്തനംതിട്ട ജില്ലയിലെ ഭരണസിരാകേന്ദ്രത്തിലെത്തുന്നവര്‍ക്ക് രസകരമായ കാഴ്ച സമ്മാനിക്കുമായിരുന്നു ഒരു അമ്മക്കിളിക്കൂട്. എന്നാല്‍ മനുഷ്യന്റെ ആര്‍ഭാട ജീവിതത്തിന് ആ മരം ഒരു തടസമായപ്പോള്‍ നാളെയുടെ വിരുന്നുകാര...

പിതൃ ദിനത്തില്‍ രണ്ടാനച്ഛന് മകള്‍ നല്‍കിയത് ഒരു ഹാപ്പി സര്‍പ്രൈസ്!

25 June 2019

കൗമാര പ്രായക്കാരെ മനസ്സിലാക്കാനും അവരോട് ഇടപെടാനും ഒരു പ്രത്യേക കഴിവ് തന്നെ വേണം. അവര്‍ വലിയ കുട്ടികളായി , അത് കൊണ്ട് ഇനി അതുപോലെ ഇടപെടണമെന്ന് പറയുന്ന മാതാപിതാക്കള്‍ തന്നെ , ചിലപ്പോള്‍ പറയും വലിയ ആളായ...

Malayali Vartha Recommends