Widgets Magazine
25
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'


നല്ല സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും അപ്രതീക്ഷിതമായ സാമ്പത്തിക സഹായം


യേശുവിന്റെ തിരുപ്പിറവിയുടെ ഓർമകൾ പുതുക്കി ക്രൈസ്തവർ ഇന്ന് ലോകമെങ്ങും ക്രിസ്തുമസ് ആഘോഷിക്കുന്നു... ഈ ക്രിസ്മസ് ദിനം സന്തോഷവും സമാധാനവും നിറഞ്ഞതാകട്ടെ, എല്ലാവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ.


ശബരിമല ദർശനത്തിനു നിയന്ത്രണം... മണ്ഡല പൂജയോടനുബന്ധിച്ച് 26ന് വെർച്വൽ ക്യൂ വഴി 30,000 പേർക്കും 27ന് 35,000 പേർക്കും പ്രവേശനം അനുവദിക്കും

അപകടസൂചനയാണ് ഇതെന്ന് ഗൈഡ് ഞങ്ങളെ ഓർമ്മിപ്പിച്ചു.. പെട്ടന്ന് ഒരു പുലി... ഭയന്നുവിറച്ച് കൂടെയുള്ളവർ കൂട്ടം തെറ്റിപ്പോയി- ഉള്ളു നടുക്കിയ യാത്രയെക്കുറിച്ച് ലക്ഷ്മി നായർ

17 OCTOBER 2019 04:51 PM IST
മലയാളി വാര്‍ത്ത

അവതാരകയും പാചക വിദഗ്ധയുമായ ലക്ഷ്മി നായർ പ്രോഗ്രാമിന്റെ ഭാഗമായി രുചിഭേദം തേടി ഒരുപാട് സ്ഥലങ്ങളിൽ യാത്രകൾ നടത്താറുണ്ട്. ഇത്തരത്തിൽ യാത്രയ്ക്കിടെ തനിക്കും ഒപ്പമുണ്ടായിരുന്നവർക്കും ഉണ്ടായ ഭയപ്പെടുത്തുന്ന അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് ലക്ഷ്മി നായർ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അനുഭവം പങ്കുവച്ചത്. ലക്ഷ്മിയുടെ വാക്കുകൾ ഇങ്ങനെ...

തേക്കടിയിലെ ഉൾക്കാട്ടിലേക്കുള്ള യാത്രയും പേടിപ്പിക്കുന്നതായിരുന്നു. വനംവകുപ്പിന്റെ ഗൈഡും കൂടെ ഉണ്ടായിരുന്നു. ഗൈഡിന് വന്യമൃഗങ്ങളുടെ ശബ്ദവും വരവുമൊക്കെ കൃത്യമായി മനസിലാക്കാൻ കഴിയുമായിരുന്നു. വഴിയിൽ പുലിയുടെയും കരടിയുടെയുമൊക്കെ കാൽപാടുകൾ കാണിച്ചു തന്നു. തെല്ലൊന്നു ഭയന്നെങ്കിലും വനത്തിനുള്ളിലെ ഓരോ കാഴ്ചയും അദ്ഭുതമായി തോന്നി.

യാത്രക്കിടയിൽ‌ വ്യത്യസ്ത ശബ്ദവുമായി നിറയെ കുരങ്ങുകൾ മരച്ചില്ലകളിലൂടെ ചാടി നടക്കുന്നുണ്ടായിരുന്നു. അപകടസൂചനയാണെന്നും ഏതോ മൃഗം അതുവഴി വരുന്നുണ്ടെന്നും ഗൈഡ് പറഞ്ഞു. ഞങ്ങൾ ആകെയൊന്നു പേടിച്ചു. ഒരു പുലി പാഞ്ഞു പോകുന്നത് കണ്ടു. ഓട്ടത്തിന്റെ വേഗത്തിൽ നിഴൽപോലെ കാണാനേ സാധിച്ചുള്ളൂ. ശരിക്കും ഭയന്നുപോയി. ഞങ്ങളുടെ കൂടെയുള്ളവർ കൂട്ടം തെറ്റിപ്പോയി. പിന്നീടു കണ്ടെത്തി. ശരിക്കും ഉള്ളു നടുക്കിയ യാത്രയായിരുന്നു അത്. മറക്കാനാവില്ലസകരമായി തോന്നി- ലക്ഷ്മി കൂട്ടിച്ചേർത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന മിനി ബസ് നിയന്ത്രണം  (5 minutes ago)

600 കോടി രൂപയുടെ അധികവരുമാനമാണ് റെയില്‍വേ ലക്ഷ്യം..  (26 minutes ago)

എല്ലാവർക്കും സമാധാനവും, കാരുണ്യവും, പ്രത്യാശയും നിറഞ്ഞ സന്തോഷകരമായ ക്രിസ്മസ് ആശംസിക്കുന്നു....  (44 minutes ago)

ക്രിസ്മസ് അവധി... നിർബന്ധമല്ലെന്ന് വിശദീകരണകുറിപ്പ്  (54 minutes ago)

വീടിന് തീപിടിച്ച് ഒരാൾ വെന്തുമരിച്ച നിലയിൽ  (1 hour ago)

പള്ളിയിൽ പോയി തിരിച്ചു വന്നപ്പോൾ വാതിൽ തുറന്ന നിലയിൽ.... കവർന്നത് 60 പവനോളം, പോലീസ് അന്വേഷണം ഊർജിതമാക്കി...  (1 hour ago)

R ശ്രീലേഖ തിരുവനന്തപുരം മേയർ..!V V രജീഷ് പുറത്ത് പാറ്റൂരിനെ കണ്ട് രാജീവ്.. സ്വതന്ത്രനെ തൂക്കി R C ...!  (1 hour ago)

പക്ഷിപ്പനി ... കൂടുതൽ ഇടങ്ങളിലേക്ക് രോഗബാധ പടരാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിച്ചതായും ജില്ലാഭരണകൂടം  (1 hour ago)

രാജ്യത്ത് ക്രിസ്തീയ വിശ്വാസത്തിനെതിരെ വലിയ അക്രമങ്ങൾ നടക്കുകയാണെന്നും  (2 hours ago)

ഇ​ന്ത്യ​ൻ ടീം ​മൂ​ന്നാം അ​ങ്ക​ത്തി​നാ​യി തലസ്ഥാനത്ത്  (2 hours ago)

യു.ജി.സി-നെറ്റ് 2025’  (2 hours ago)

തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം.  (2 hours ago)

പുത്തൻ പ്രതീക്ഷകളുമായി... തിരുപ്പിറവിയുടെ ഓർമകൾ പുതുക്കി ക്രൈസ്തവർ ഇന്ന് ...  (2 hours ago)

വെയിന്‍ കട്ടായിപ്പോയി, ആശുപത്രി വിട്ട് വിനായകൻ വലിച്ചു കീറി ജനം, ഉമ്മൻ‌ചാണ്ടിയെ പോലെ ചത്തുപോയെന്നു പറയടോ......  (3 hours ago)

12 ദിവസത്തെ പരിപാടി ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു  (3 hours ago)

Malayali Vartha Recommends