Widgets Magazine
18
Jan / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുഎസ് സൈനികരുടെ ദോഹ ഹോട്ടൽ തിരിച്ചറിഞ്ഞു.. ആക്രമണ ഭീഷണി മുഴക്കിയും ഐആർജിസി.. ട്രംപ് വെറും ക്രിമിനല്‍! ഇറാനില്‍ യുദ്ധഭീതി പടര്‍ത്തി ഖമേനിയുടെ പ്രസംഗം..


റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യയില്‍ ആക്രമണത്തിന് പദ്ധതിയിട്ട് പാകിസ്ഥാന്‍ ഭീകര ഗ്രൂപ്പുകള്‍ ? റാവല്‍പിണ്ടി സൈനിക ആസ്ഥാനത്ത് അസിം മുനീറും ജെയ്‌ഷെ ഭീകരരും തമ്മില്‍ രഹസ്യ ചര്‍ച്ച; ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ രാജ്യത്ത് സുരക്ഷ വര്‍ദ്ധിപ്പിച്ചു


തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയില്‍ ഒരു മുഴം മുന്നേയെറിഞ്ഞ് മൂന്നാം പരാതിക്കാരി !! അവസാന മിനിറ്റിലെ തിരിച്ചടിയിലും കുലുങ്ങാതെ രാഹുല്‍ മാങ്കൂട്ടത്തില്‍ ; കോടതി മുറിയ്ക്കുള്ളില്‍ നടന്ന ആ നാടകീയ നീക്കങ്ങളെല്ലാം പുറത്ത്....സംഭവിച്ചത് ഇതാണ് ?


കൊടിയിറക്കം.... 64ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് തൃശ്ശൂരിൽ ഇന്ന് കൊടിയിറങ്ങും... സമാപന സമ്മേളനം വൈകിട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും, മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആണ് മുഖ്യാതിഥി


സങ്കടമടക്കാനാവാതെ നിലവിളിച്ച്.... നെയ്യാറ്റിൻകരയിൽ ഒരു വയസുകാരൻ കുഴഞ്ഞുവീണ് മരിച്ചു

യു.പി പോലീസ് കൊന്നു തള്ളിയത് ഒരു കൊടും കുറ്റവാളിയെ; കൊന്നുതള്ളിയത് 60 തിലധികം പേരെ; ബി.എസ്.പിയുടെ ജനപ്രതിനിധിയായി രാഷ്ട്രീയ ഗുണ്ടാ; കൊള്ളയും കൊലയും മുഖമദ്രയാക്കിയ വികാസ് ദുബെയെന്ന ഡോണ്‍

10 JULY 2020 11:51 AM IST
മലയാളി വാര്‍ത്ത

യു.പി പോലീസ് കൊന്നു തള്ളിയ വികാസ് ദുബെയെ കൊള്ളയും കൊലയും മുഖമുദ്രയാക്കിയ കണ്‍പൂരിലെ ഡോണ്‍. കൊലപാതകം ഉള്‍പ്പെടെ 60 ക്രിമിനല്‍ കേസുകള്‍ ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കോസ് രജിസ്റ്റര്‍ പോലും ചെയ്ത്ത നൂറുകണക്കിന് വേറെയും കേസുകളുണ്ട്. ചെറുപ്പത്തിലെ തന്നെ തന്നെ സ്വന്തമായി സംഘം രൂപീകരിച്ച് കവര്‍ച്ചയും കൊള്ളയും നടത്തിയാണ് വികാസ് തന്റെ ക്രമിനല്‍ ജീവതം ആരംഭിക്കുന്നത്. തിരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ത്ഥികളുടെ വിജയവും തോല്‍വിയും നിര്‍ണയിക്കുന്നതിലും അദ്ദേഹത്തിന്റെ സ്വാധീനം വ്യക്തമായിരുന്നു. തോക്കിന്‍ മുനയില്‍ ജനങ്ങലെ നിര്‍ത്തി വോട്ടെടുപ്പുകള്‍ അട്ടിമറിക്കുകപോലും ദുബെ ചെയ്തിട്ടുണ്ട്. ഈ ബന്ധം ഉപയോഗിച്ച് രാഷ്ട്രീയത്തിലും വികസ് ദുബെ ശോഭിച്ചു. സ്വയം ഒരു 'ഡോണ്‍' ആയി പ്രഖ്യാപിച്ചിരുന്ന വികാസ് ചില യുവാക്കക്ക് റോള്‍ മോഡലുമായിരുന്നു.

1995 മുതല്‍ ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയില്‍ അംഗമാണ് വികാസ് ദുബെ. അതിനുശേഷം അദ്ദേഹം ഒരു ജില്ലാ പഞ്ചായത്തില്‍ അംഗമായി. ഒപ്പം സമാജ്‌വാദി പാര്‍ട്ടിയുടെ പിന്തുണയോടെ ഭാര്യ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിച്ചു. 20 വര്‍ഷത്തിനിടയില്‍, രാഷ്ട്രീയ ബന്ധങ്ങള്‍ കാരണം എല്ലാ കേസുകളിലും വികാസ് കുറ്റവിമുക്തനാക്കപ്പെട്ടു. 2001 യില്‍ ബി.ജെ.പിയുടെ സഹമന്ത്രി സന്തോഷ് ശുക്ലയെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതിയാണ് വികാസ്. നിരവധി പോലീസുക്കാര്‍ക്കും ജനങ്ങള്‍ക്കും മുന്നില്‍ വച്ചായിരുന്നു ഈ കൊലപാതകം. പക്ഷേ ഈ കേസില്‍ പോലും തെളിവുകളുടെ അഭാവത്തില്‍ ഇയള്‍ ശിക്ഷിക്കപ്പെട്ടില്ല. അതെ വര്‍ഷം തന്നെയാണ് കാണ്‍പൂരിലെ താരചന്ദ് ഇന്റര്‍ കോളേജിന്റെ അസിസ്റ്റന്റ് മാനേജര്‍ സിദ്ധേശ്വര്‍ പാണ്ഡെയെയും റംബാബു യാദവ് എന്നയാളെയും ഇയാള്‍കൊലപ്പെടുത്തിയത്. 2004 ലെ കേബിള്‍ വ്യവസായി ദിനേശ് ദുബെ കൊലപാതകക്കേസില്‍ പ്രതിസ്ഥാനത്ത് വികാസിന്റെ പേരായിരുന്നു. 2018 ല്‍ വികാസ് സ്വന്തം ബന്ധുവായ അനുരാഗിനെ കൊലപ്പെടുത്താന്‍ ശ്രമം നടത്തി ജയിലിലായി. ജയിലില്‍ വച്ചു നടന്ന ഗുഢാലോചനയില്‍ അനുരാഗിനെ വധിക്കുകയും ചെയ്തു. ഈ കേസില്‍ വികാസ് ഉള്‍പ്പെടെ നാലു പേര്‍ പ്രതികളാണ്.

കൊപാതകങ്ങള്‍ക്ക് പുറമേ അധധീകൃതമായി കര്‍ഷകരുടെത് ഉള്‍പ്പെടെയുള്ള ഭൂമി ഇയാള്‍ ഏറ്റെടുക്കുകയും തിരഞ്ഞെടുപ്പുകളില്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് വേണ്ടി ഗുണ്ടായിസം കാണിച്ച് വോട്ട് കച്ചവടവും നടത്തിയിരുന്നു. അതുകൊണ്ടു തന്നെ വലിയൊരു രാഷ്ട്രീയ സംരക്ഷണം ഇയാള്‍ക്ക് കിട്ടിയിരുന്നു. ഒരു ബി.ജെ.പി മന്ത്രിയെ കൊലപ്പെടുത്തിയതിനെ ശേഷവും 20 വര്‍ഷകാലം സ്വതന്ത്രമായി അയാള്‍ ജീവിച്ചതും അതിന് തെളിവാണ്. പോലീസിനോ കേന്ദ്ര സര്‍ക്കാരിനോ സംസ്ഥാന സര്‍ക്കാരിനൊ ഇയാളെ ഒന്നും ചെയ്യാന്‍ സാധിച്ചില്ല. പോലീസില്‍ നിന്നും ഇയാള്‍ക്ക് സഹായം ലഭിച്ചിരുന്നു. കണ്‍പൂരില്‍ എട്ടു പോലീസുകള്‍ ഇയാളുടെയും കൂട്ടാളികളുടെയും വെടികൊണ്ട് മരിച്ചപ്പോള്‍ പോലീസ് റെയ്ഡിനെ കുറിച്ച് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നതായി വികാസ് സമ്മതിച്ചിട്ടുണ്ട്. യു.പി പോലീസിനുണ്ടായ കടുത്ത അഭിമാനശതമായിരുന്നു ഈ സംഭവം. ഇതിന്റെ പരിണിത ഫലമായിയാണ് കോടതിക്ക് മുന്നില്‍ പോലും എത്തിക്കാന്‍ നില്‍ക്കാതെ ഇയാളെ വെടിവച്ചുകൊല്ലാനുള്ള യു.പി പോലീസിന്റെ നീക്കത്തിന് പിന്നില്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വകാര്യ ഹർജിയിൽ കഴമ്പുണ്ടെന്നും മതിയായ രേഖകൾ ഹാജരാക്കിയിട്ടുണ്ടെന്നും  പ്രഥമ ദൃഷ്ട്യാ കേസ് നിലനിൽക്കുന്നുണ്ടെന്നും കോടതി  (1 hour ago)

കത്തിക്കരിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി...  (2 hours ago)

മുൻഗണനാ റേഷൻ കാർഡ് കിട്ടാതെപോയ ...  (2 hours ago)

14 കാരിയെ തെരുവുനായയിൽ നിന്ന് രക്ഷിക്കാൻ ശ്രമിച്ചയാളെ തെരുവുനായ ആക്രമിച്ചു  (3 hours ago)

IRAN ഖത്തറിനെ ആക്രമിക്കാൻ ഇറാൻ  (3 hours ago)

ഇന്ന് രാവിലെ തിരുവനന്തപുരത്തെ ബി.ജെ.പി ആസ്ഥാനത്തെത്തി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിൽനിന്ന് അംഗത്വം സ്വീകരിക്കും  (3 hours ago)

റാവല്‍പിണ്ടി സൈനിക ആസ്ഥാനത്ത് അസിം മുനീറും ജെയ്‌ഷെ ഭീകരരും തമ്മില്‍ രഹസ്യ ചര്‍ച്ച? ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ രാജ്യത്ത് ...  (3 hours ago)

നാടിനെ ഭിതിയിലാഴ്ത്തിയ പുലി കുടുങ്ങി  (4 hours ago)

അവസാന മിനിറ്റിലെ തിരിച്ചടിയിലും കുലുങ്ങാതെ രാഹുല്‍ മാങ്കൂട്ടത്തില്‍ ; കോടതി മുറിയ്ക്കുള്ളില്‍ നടന്ന ആ നാടകീയ നീക്കങ്ങളെല്ലാം പുറത്ത്...  (4 hours ago)

 രണ്ട് ഗോളുകള്‍ക്ക് വീഴ്ത്തിയാണ് റയല്‍ കുതിപ്പ് തുടര്‍ന്നത്....  (4 hours ago)

പെൺകുട്ടിയുടെ കരളിൽ രക്തസ്രാവം...  (4 hours ago)

ഇരിട്ടി നഗരസഭയിലും സമീപ പ്രദേശങ്ങളിലും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു  (4 hours ago)

നാലാം ജയവുമായി 8 പോയിന്റോടെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു  (5 hours ago)

ഒരേ വേദിയില്‍ റെയില്‍വേയും ബിജെപിയും സംഘടിപ്പിക്കുന്ന രണ്ടു പരിപാടികളില്‍  (5 hours ago)

ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്‌റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 1.30 മുതലാണ് മത്സരം  (5 hours ago)

Malayali Vartha Recommends