Widgets Magazine
20
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്‌ടിച്ച പെരുമ്പാവൂര്‍ വധക്കേസിൽ പ്രതി അമീറുൽ ഇസ്‌ലാമിന്‍റെ വധശിക്ഷ ശരിവച്ച ഹൈക്കോടതി വിധിയെ തള്ളിക്കൊണ്ട് അഡ്വ. ആളൂര്‍..സോഷ്യൽ മീഡിയയിൽ ആളൂരിന് പൂരപ്പാട്ട്..


ദിവസങ്ങൾക്ക് മുൻപാണ് 21 കൊല്ലം നീണ്ട ചര്‍ച്ചകള്‍ക്കും...പലവിധ പ്രതിസന്ധികള്‍ക്കുമൊടുവില്‍ ആദ്യമായി ഒരു വിദേശ തുറമുഖത്തിന്റെ നിയന്ത്രണമേറ്റെടുക്കാനുള്ള കരാറില്‍ ഇന്ത്യ ഒപ്പുവച്ചത്... അതിന് ശേഷം മരണവും... ഇന്ത്യ ഒപ്പുവെച്ചതിന് പിന്നിൽ ഇറാൻ പ്രസിഡന്റിന്റെ ഇടപെടലായിരുന്നു...


കനത്ത മഴയിൽ തിരുവനന്തപുരം നഗരം വെള്ളത്തിൽ മുങ്ങുമ്പോഴും... നടപടിയില്ലാതെ നഗരസഭ. മഴക്കാല പൂർവ ശുചീകരണം അടക്കം പാളി...നഗരസഭ കൃത്യമായ ഇടപെടൽ നടത്തിയില്ലെങ്കിൽ... തുടരുന്ന മഴയിൽ നഗരം അപ്പാടെ വെള്ളത്തിൽ മുങ്ങും...


10 ദിവസങ്ങൾക്ക് ശേഷം സർവീസിൽ നിന്നും വിരമിക്കുന്ന 15000ത്തിലധികം ജീവനക്കാർ... വെറും കൈയോടെ ഇറങ്ങിപോകും....ധനമന്ത്രി നിർമലാ സീതാരാമൻ മന്ത്രി കെ.എൻ. ബാലഗോപാലിനെ ഓടിച്ചുവിട്ടതാണ് കാരണം.... മേലിൽ പണവും ചോദിച്ച് കത്തെഴുതെരുതെന്ന് കേന്ദ്രധനമന്ത്രി കർശന നിർദ്ദേശവും നൽകി....


ഇടതുമുന്നണിയുടെ സമരകേന്ദ്രങ്ങളിൽ കേന്ദ്ര സേനയെ, നിയോഗിച്ചതിനാലാണ് സോളർ സമരം എത്രയും വേഗം തീർക്കാൻ സിപിഎം നിർബന്ധിതരായതെന്ന് മുൻ ഡിജിപി ടി.പി.സെൻകുമാർ....

ഞങ്ങള്‍ എന്ത് തെറ്റ് ചെയ്തു, നഷ്ടപരിഹാരമെവിടെ...സല്‍മാന്‍ ഖാന്റെ വാഹനമിടിച്ച് മരിച്ചയാളുടെ ഭാര്യ ചോദിക്കുന്നു, വാഗ്ദാനങ്ങള്‍ മാത്രം ബാക്കി, ജീവിതം ദുരിതത്തില്‍

07 MAY 2015 01:11 PM IST
മലയാളി വാര്‍ത്ത.

More Stories...

അടുത്ത പരമോന്നത നേതാവ് ആര് എന്നതിന്റെ ഉത്തരമായിരുന്നു; തീവ്രനിലപാടുകളുടെ പേരിൽ വിമർശിക്കപ്പെട്ടു; യുഎസിന്റെയും ഇസ്രയേലിന്റെയും കണ്ണിലെ കോൽ; ആരാണ് ഇബ്രാഹിം റെയ്സി ?

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

ജീവിതം ഇങ്ങനെയാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് സല്‍മാന്‍ ഖാന്റെ വാഹനമിടിച്ച് മരിച്ചയാളുടെ ഭാര്യ പറയുന്നു.ഞങ്ങള്‍ സല്‍മാനോട് എന്ത് തെറ്റാണ് ചെയ്തതു. നഷ്ടപരിഹാരം നല്‍കാമെന്ന് പറഞ്ഞിട്ട് എവിടെയെന്നും അവര്‍ ചോദിക്കുന്നു. 2002 ഒക്ടോബര്‍ 28ാം തീയതിയാണ് സല്‍മാന്‍ ഖാന്റെ ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ കാര്‍ ബാന്ദ്രയിലെ അമേരിക്കന്‍ എക്‌സ്പ്രസ്സ് ബേക്കറിയുടെ മുന്നിലുള്ള നടപ്പാതയിലേക്ക് നിയന്ത്രണം വിട്ട് മദ്യപിച്ച ഉറങ്ങികിടന്ന യുവാവിനെ കൊലപ്പെടുത്തിയത്. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ആ യുവാവ്. സംഭവസ്ഥലത്ത് വച്ച് തന്നെ നുറുള്ള മെഹ്ബൂബ് ഷരീഫ് മരിച്ചിരുന്നു. ഈ യുവാവ് പോയതോടെ ജീവിതം ദുരിതത്തിലായി എന്ന് വേണം പറയാന്‍.
കേസില്‍ കോടതി സല്‍മാന് അഞ്ച് വര്‍ഷം തടവുശിക്ഷ വിധിച്ചെങ്കിലും തങ്ങള്‍ക്ക് ലഭിക്കേണ്ട ന്യായമായ നഷ്ടപരിഹാരം എവിടെയെന്നാണ് നൂറുള്ളയുടെ ഭാര്യയുടെ ചോദ്യക്കുന്നത്. ഇവരുടെ ജീവിതം ഇപ്പോള്‍ ദുരിതത്തിലാണ് കടന്ന് പോകുന്നത്. കുട്ടികളുടെ വിദ്യാഭ്യാസം, മറ്റ് ചെലവുകള്‍, ഇതെല്ലാം നോക്കികൊണ്ട് പോകാന്‍ ഈ കുടുംബം നല്ല പോലെ നഷ്ടപ്പെടുകയാണ്.
തന്റെ ഭര്‍ത്താവിന്റെ മരണത്തില്‍ നഷ്ടപരിഹാരം ഒന്നും ലഭിച്ചില്ലെന്നും അവര്‍ സങ്കടത്തോടെ പറയുന്നു. ഞങ്ങള്‍ക്ക് വേണ്ടത് ദുരിതമയമായ ജീവിതത്തില്‍ നിന്നുമുള്ള മോചനമാണ്. എന്റെ മകന് ഒരു ജോലിയെങ്കിലും....നൂറുള്ളയുടെ ഭാര്യ നിസ്സഹായതയോടെ പറഞ്ഞുനിര്‍ത്തുന്നു. 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ ആ വാഗ്ദാനം വാക്കുകളില്‍ മാത്രമായി ഒതുങ്ങിയെന്നും അവര്‍ പറയുന്നു.
2002ല അപകടത്തില്‍ പരുക്കേറ്റവരും തങ്ങള്‍്ക്ക് അര്‍ഹമായ നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെടുന്നു. കഴിഞ്ഞ 13 വര്‍ഷമായി ഞങ്ങളുടെ ജീവിത സ്ഥിതി എന്തെന്ന് അറിയാന്‍ ആരും വന്നില്ല. ചെറിയ ജോലികള്‍ ചെയ്താണ് കുടുംബത്തെ സഹായിക്കുന്നത്. സല്‍മാന് ജയില്‍ശിക്ഷ നല്‍കുന്നതിനേക്കാള്‍ ആവശ്യം നഷ്ടപരിഹാരമാണ്\' അപകടത്തില്‍ കാല്‍നഷ്ടപ്പെട്ട അബ്ദുള്ള റൗഫ് ഷെയ്ക് പറഞ്ഞു. സല്‍മാന്‍ ശിക്ഷിക്കപ്പെട്ടതുകൊണ്ട് തന്റെ കാല്‍ തിരിച്ചുകിട്ടുമോ എന്നും അദ്ദേഹം ചോദിച്ചു. സംഭവം നടന്ന് 13 വര്‍ഷം കഴിഞ്ഞ് ശിക്ഷ നടപ്പാക്കുന്നതില്‍ എന്ത് പ്രയോജനം. 3 ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി കിട്ടിയത്. അതില്‍ 1.2 ലക്ഷം അഭിഭാഷകന് നല്‍കേണ്ടി വന്നുവെന്ന് റൗഫ് പറഞ്ഞു.
കേസിലെ വിധി യാതൊരു വിധത്തിലും തങ്ങളെ ബാധിക്കുന്നതല്ലെന്ന് അപകടത്തില്‍ നട്ടെല്ലിനും കാലിനും ഗുരുതരമായി പരുക്കേറ്റ മൊഹമ്മദ് കലീം പറയുന്നു. 1.5 ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി ലഭിച്ചത്. എന്നാല്‍ ഈ തുക മുഴുവന്‍ ചികിത്സക്കായി ചെലവായി. തങ്ങള്‍ ദരിദ്രരാണ്. സല്‍മാന് ജയില്‍ ശിക്ഷ നല്‍കിയതുകൊണ്ട് തങ്ങളുട വയര്‍ നിറയുകയില്ല. അപകടത്തിലേറ്റ പരുക്ക് ഇപ്പോഴും അലട്ടുന്നുണ്ട്. വേദന സഹിക്കാന്‍ കഴിയാതെ വരുമ്പോള്‍ മരുന്ന് കഴിക്കും. ജോലി ചെയ്ത് ജീവിക്കാന്‍ നിലവിലെ സ്ഥിതിയില്‍ കഴിയില്ല. സഹോദരന്റെ ചെലവിലാണ് ഇപ്പോള്‍ തന്റെ ജീവിതമെന്നും കലീം പറഞ്ഞു.
ഇന്നലെയാണ് മുംബൈ സെഷന്‍സ് കോടതി സല്‍മാനെ അഞ്ച് വര്‍ഷത്തെ തടവുശിക്ഷയ്ക്ക് വിധിച്ചത്.സല്‍മാനെതിരെ ചുമത്തിയിരുന്ന എല്ലാ കുറ്റങ്ങളും തെളിഞ്ഞുവെന്ന് കോടതി പറഞ്ഞു. വാഹനം ഓടിച്ചിരുന്നത് തന്റെ ഡ്രൈവറായിരുന്നുവെന്ന സല്‍മാന്റെ വാദം കോടതി തള്ളിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ  (24 minutes ago)

പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനിയുടെ കൊലപാതകം... പ്രതിയുടെ വധശിക്ഷ ശരിവച്ച ഹൈക്കോടതി വിധിയില്‍ പ്രതികരിച്ച് പ്രതിയുടെ അഭിഭാഷകന്‍ ബിഎ ആളൂര്‍  (36 minutes ago)

സോഷ്യൽ മീഡിയയിൽ ആളൂരിന് പൂരപ്പാട്ട്..  (37 minutes ago)

കോട്ടയം ജില്ലയിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ അതിതീവ്ര വഴ മുന്നറിയിപ്പ്; മലയോര മേഖലയിൽ രാത്രി യാത്രാ നിരോധിച്ചു  (2 hours ago)

സ്വകാര്യ ക്ലിനിക്ക് നടത്തുന്ന യുവതിയെ ചീത്ത വിളിച്ച കേസ്; യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു  (2 hours ago)

അടുത്ത പരമോന്നത നേതാവ് ആര് എന്നതിന്റെ ഉത്തരമായിരുന്നു; തീവ്രനിലപാടുകളുടെ പേരിൽ വിമർശിക്കപ്പെട്ടു; യുഎസിന്റെയും ഇസ്രയേലിന്റെയും കണ്ണിലെ കോൽ; ആരാണ് ഇബ്രാഹിം റെയ്സി ?  (2 hours ago)

ഇന്ത്യ ഇറാനൊപ്പം നിൽക്കുന്നു; ഇന്ത്യ-ഇറാൻ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിൽ റഈസി നൽകിയ സംഭാവനകൾ എന്നും ഓർമ്മിക്കപ്പെടും; ഇറാൻ പ്രസിഡന്റ് ഇബ്റാഹിം റഈസി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ  (2 hours ago)

തെക്കൻ തമിഴ്നാട് തീരത്ത് ഇന്ന് രാത്രി 11.30 വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കുക!!!  (2 hours ago)

കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.... 49-50 കിമി വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്.... ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മെയ്‌ 20-22 തീയ  (2 hours ago)

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് പ്രതി രാഹുൽ പി.ഗോപാലിന്റെ അമ്മ ഉഷാകുമാരി, സഹോദരി കാർത്തിക എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് ഈ മാസം 27ലേക്ക് മാറ്റി....  (2 hours ago)

ബിജെപിക്ക് ഇനി ആര്‍എസ്എസ് പിന്തുണ ആവശ്യമില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയുടെ പരാമര്‍ശം ചര്‍ച്ചയാകുന്നു; തെരഞ്ഞെടുപ്പിന്റെ മധ്യത്തില്‍ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയത് നന്ദികേടാണെന്  (3 hours ago)

ജൂതരാഷ്ട്രം പിളര്‍ത്തുമെന്ന് ഇബ്രാഹിം റെയ്‌സിയുടെ വെല്ലുവിളി തലയെടുക്കുമെന്ന് മൊസാദിന്റെ മറുപടി;ഇസ്രേയലും ഇറാനും തമ്മില്‍ കൊടുമ്പിരികൊണ്ട വൈര്യത്തിന്റെ പര്യവസാനം പ്രസിഡന്റിന്റെ തലവീണു,റെയ്‌സിയെ വളഞ്ഞി  (3 hours ago)

കാത്തിരുന്നത് ഈ ദിവസത്തിനു വേണ്ടി: തന്റെ മകൾ അനുഭവിച്ച വേദന കൊലയാളിയായ അമീറുൽ ഇസ്‍ലാമും അനുഭവിക്കണം...ശിക്ഷ വേഗം നടപ്പാക്കണമെന്ന് നിയമ വിദ്യാർഥിനിയുടെ അമ്മ... അമീറുൽ ഇസ്‌ലാം നൽകിയ അപ്പീൽ തള്ളിക്കൊണ  (3 hours ago)

വിദൂര ഇന്തോനേഷ്യൻ ദ്വീപായ ഹൽമഹേരയിലെ ഒരു അഗ്നിപർവ്വതം അതിശയകരമായി പൊട്ടിത്തെറിച്ചു...പിണറായി വിജയൻ പോയതിന് പിന്നാലെ എന്ന് കുറ്റപ്പെടുത്തൽ  (4 hours ago)

ഇരയ്ക്ക് നീതി ലഭിച്ചു; ഈ ഒരു ദിവസത്തിനായി ഞാൻ കാത്തിരുന്നു; കോടതി മുറ്റത്ത് ജിഷയുടെ സഹോദരിയും അമ്മയും... പെരുമ്പാവൂര്‍ ജിഷ വധക്കേസിൽ പ്രതി അമിറൂള്‍ ഇസ്ലാം നല്‍കിയ അപ്പീല്‍ തള്ളി, വധശിക്ഷ ശരിവെച്ച് ഹൈക  (4 hours ago)

Malayali Vartha Recommends