Widgets Magazine
20
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്‌ടിച്ച പെരുമ്പാവൂര്‍ വധക്കേസിൽ പ്രതി അമീറുൽ ഇസ്‌ലാമിന്‍റെ വധശിക്ഷ ശരിവച്ച ഹൈക്കോടതി വിധിയെ തള്ളിക്കൊണ്ട് അഡ്വ. ആളൂര്‍..സോഷ്യൽ മീഡിയയിൽ ആളൂരിന് പൂരപ്പാട്ട്..


ദിവസങ്ങൾക്ക് മുൻപാണ് 21 കൊല്ലം നീണ്ട ചര്‍ച്ചകള്‍ക്കും...പലവിധ പ്രതിസന്ധികള്‍ക്കുമൊടുവില്‍ ആദ്യമായി ഒരു വിദേശ തുറമുഖത്തിന്റെ നിയന്ത്രണമേറ്റെടുക്കാനുള്ള കരാറില്‍ ഇന്ത്യ ഒപ്പുവച്ചത്... അതിന് ശേഷം മരണവും... ഇന്ത്യ ഒപ്പുവെച്ചതിന് പിന്നിൽ ഇറാൻ പ്രസിഡന്റിന്റെ ഇടപെടലായിരുന്നു...


കനത്ത മഴയിൽ തിരുവനന്തപുരം നഗരം വെള്ളത്തിൽ മുങ്ങുമ്പോഴും... നടപടിയില്ലാതെ നഗരസഭ. മഴക്കാല പൂർവ ശുചീകരണം അടക്കം പാളി...നഗരസഭ കൃത്യമായ ഇടപെടൽ നടത്തിയില്ലെങ്കിൽ... തുടരുന്ന മഴയിൽ നഗരം അപ്പാടെ വെള്ളത്തിൽ മുങ്ങും...


10 ദിവസങ്ങൾക്ക് ശേഷം സർവീസിൽ നിന്നും വിരമിക്കുന്ന 15000ത്തിലധികം ജീവനക്കാർ... വെറും കൈയോടെ ഇറങ്ങിപോകും....ധനമന്ത്രി നിർമലാ സീതാരാമൻ മന്ത്രി കെ.എൻ. ബാലഗോപാലിനെ ഓടിച്ചുവിട്ടതാണ് കാരണം.... മേലിൽ പണവും ചോദിച്ച് കത്തെഴുതെരുതെന്ന് കേന്ദ്രധനമന്ത്രി കർശന നിർദ്ദേശവും നൽകി....


ഇടതുമുന്നണിയുടെ സമരകേന്ദ്രങ്ങളിൽ കേന്ദ്ര സേനയെ, നിയോഗിച്ചതിനാലാണ് സോളർ സമരം എത്രയും വേഗം തീർക്കാൻ സിപിഎം നിർബന്ധിതരായതെന്ന് മുൻ ഡിജിപി ടി.പി.സെൻകുമാർ....

ഓട്ടം ശരിക്കും മാരത്തോണായി... മാരത്തോണിനിടെ കാട്ടില്‍ വഴിതെറ്റിപ്പോയ യുവതി സ്വന്തം മുലപ്പാല്‍ കുടിച്ച് ജീവന്‍ രക്ഷിച്ചു

11 MAY 2015 11:09 AM IST
മലയാളി വാര്‍ത്ത.

More Stories...

അടുത്ത പരമോന്നത നേതാവ് ആര് എന്നതിന്റെ ഉത്തരമായിരുന്നു; തീവ്രനിലപാടുകളുടെ പേരിൽ വിമർശിക്കപ്പെട്ടു; യുഎസിന്റെയും ഇസ്രയേലിന്റെയും കണ്ണിലെ കോൽ; ആരാണ് ഇബ്രാഹിം റെയ്സി ?

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

വനപാതയില്‍ നടത്തുന്ന ഹാഫ് മാരത്തോണിനിടെ വഴിതെറ്റി കാട്ടില്‍ കുടുങ്ങിപ്പോയ യുവതിയെ ഒരു രാത്രിക്ക് ശേഷം രക്ഷപെടുത്തി. ന്യൂസിലാന്‍ഡില്‍ നടന്ന എക്‌സ്ട്രാ ട്രയല്‍ റണ്‍ സീരിസിനിടെയാണ് രണ്ട് കുട്ടികളുടെ മാതാവായ യുവതി വഴിതെറ്റി കാട്ടില്‍ കുടുങ്ങിയത്. ഒരു രാത്രി കാട്ടിലെ കൊടുതണുപ്പില്‍ കഴിഞ്ഞുകൂടേണ്ടി വന്ന ഇവര്‍ സ്വന്തം മുലപ്പാല്‍ കുടിച്ചും ദേഹത്ത് ചളിയില്‍ പുരണ്ടുകിടന്നും തണുപ്പില്‍ നിന്നും രക്ഷനേടി ജീവന്‍ രക്ഷിച്ചു.
നോര്‍ത്തണ്‍ വെല്ലിങ്ടണിലുള്ള ജോണ്‍സണ്‍ വില്ലെയിലെ സൂസണ്‍ ഒബ്രിയാന്‍ എന്ന യുവതിയാണ് മാരത്തോണിനിടെ കാട്ടില്‍ അകപ്പെട്ട് കാണാതായത്. റിമുടേക്ക ഫോറസ്റ്റ് പാര്‍ക്കിലായിരുന്നു മത്സരം സംഘടിപ്പിച്ചത്. രണ്ടര മണിക്കൂര്‍ കാട്ടിലെ പാതയിലൂടെ സഞ്ചരിച്ച് മാരത്തോണ്‍ പൂര്‍ത്തിയാക്കേണ്ട ഈ 29കാരി ഫിനിഷിങ് ലൈനില്‍ എത്താത്തതിനെ തുടര്‍ന്നാണ് സംഘടകര്‍ വിശദമായ അന്വേഷണം നടത്തിയത്. 11.30തോടെയാണ് യുവതിയെ കാണാനില്ലെന്ന് കാണിച്ച് അവരുടെ ട്രെയിനര്‍ പരാതിപ്പെട്ടത്. തുടര്‍ന്ന്, ഇവര്‍ക്ക് വേണ്ടി തിരച്ചില്‍ ആരംഭിച്ചു.
ഹെലികോപ്ടറുകളും അത്യാധുനിക സംവിധാനങ്ങളും ഉപയോഗിച്ചായിരുന്നു തിരച്ചില്‍. ഇതിന് ഒടുവിലാണ് യുവതിയെ കണ്ടെത്തിയത്. മാരത്തോണിനിടെ ദിശാബോര്‍ഡുകളില്‍ വന്ന ആശയക്കുഴപ്പാണ് തന്നെ ചതിച്ചതെന്നാണ് ഇവര്‍ പിന്നീട് പറഞ്ഞത്. 24 മണിക്കൂറോളം ഇവര്‍ക്ക് കാട്ടിലെ ദുര്‍ഘടമായ സാഹചര്യത്തില്‍ തങ്ങേണ്ടി വന്നു. 
രാത്രിയായപ്പോള്‍ കൊടും തണുപ്പാണ് അനുഭവപ്പെട്ടത്. തണുപ്പില്‍ നിന്നും രക്ഷപെടാന്‍ താന്‍ചെറിയ തോതില്‍ മണ്ണ് മാന്തികുഴിയെടുത്ത് ശരീരം അതിലാക്കി ദേഹം മൂടുകയാണ് ചെയ്തത്. കുടിക്കാന്‍ ലഭിക്കാതെ തൊണ്ട വരണ്ടതോടെ സ്വന്തം മുലപ്പാല് കുടിക്കേണ്ടി വന്നെന്നും സൂസന്‍ പറഞ്ഞു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെള്ളക്കെട്ട് പരിഹരിക്കാൻ സക്ഷൻ കം ജെറ്റിംഗ് മെഷീൻ തിരുവനന്തപുരത്തേക്കും... തോടുകള്‍ വൃത്തിയാക്കുന്ന സ്ലിറ്റ് പുഷറും സ്ലോട്ട് ട്രാപ്പറും ഉടനെത്തും  (1 minute ago)

ആരോ​ഗ്യ രം​ഗം കുത്തഴിഞ്ഞു, സർക്കാർ നോക്കുകുത്തി: രമേശ് ചെന്നിത്തല  (3 minutes ago)

വിവാഹ പൂര്‍വ കൗണ്‍സിലിംഗ് അനിവാര്യം: വനിതാ കമ്മിഷന്‍... പീഡനത്തിനിരയായ സ്ത്രീകള്‍ക്ക് നിയമം അനുശാസിക്കുന്ന സംരക്ഷണം ലഭ്യമാക്കണം  (5 minutes ago)

വനത്തില്‍ വീണ്ടും യൂക്കാലിപ്റ്റസ് വച്ചു പിടിപ്പിക്കാന്‍ അനുവദിക്കില്ല: രമേശ് ചെന്നിത്തല  (6 minutes ago)

ഉന്നത വിദ്യാഭ്യാസ മേഖലയുടെ കുതിപ്പ്: മന്ത്രി ഡോ. ബിന്ദു  (7 minutes ago)

പെരുമ്പാവൂരിലെ നിയമ വിദ്യാർത്ഥിനിയുടെ കൊലപാതകം; പ്രതിയുടെ വധശിക്ഷ ശരിവെച്ച് ഹൈക്കോടതി  (10 minutes ago)

മെയ് 25 ന് സംസ്ഥാനത്തെ സ്‌കൂളുകളിൽ ശുചീകരണ ദിനം ആചരിക്കും: മന്ത്രി വി ശിവൻകുട്ടി  (11 minutes ago)

മഞ്ഞപ്പിത്തം മുതിര്‍ന്നവരില്‍ ഗുരുതരമാകാന്‍ സാധ്യതയേറെ രോഗികള്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം രോഗം വരാതിയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക  (12 minutes ago)

എലിപ്പനിയ്ക്കെതിരെ അതീവ ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ  (14 minutes ago)

തെക്കൻ തീരദേശ തമിഴ് നാടിനു മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നു  (15 minutes ago)

കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു  (16 minutes ago)

ചെളിയിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഇറങ്ങുന്നവർ ഡോക്സിസൈക്ലിൻ കഴിക്കണം: മന്ത്രി വീണാ ജോർജ്  (17 minutes ago)

അതിതീവ്ര മഴ സാധ്യത: മൂന്നു ജില്ലകളിൽ ഇന്നും നാളെയും റെഡ് അലർട്ട്! എട്ടു ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്  (19 minutes ago)

പരീക്ഷയെഴുതി പത്താം നാൾ ഫലംപ്രസിദ്ധീകരിച്ച് എം.ജി സർവ്വകലാശാല  (20 minutes ago)

മഴയ്ക്കൊപ്പം ആ വില്ലൻ കൂടി! ജീവൻ പോലും എടുത്തേക്കാം... അതീവ ജാഗ്രത!  (21 minutes ago)

Malayali Vartha Recommends