Widgets Magazine
11
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  സൗജന്യ യാത്ര അനുവദിച്ചിട്ടുള്ള കെഎസ്ആർടിസിയുടെ ഓർഡിനറി ബസുകളിൽ സ്റ്റിക്കർ പതിക്കാൻ തീരുമാനം....


ഇതൊരിക്കലും അംഗീകരിക്കില്ല... ഇന്ത്യൻ കപ്പൽ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് യുഎസ്, അമേരിക്കയെ ശക്തമായ പ്രതിഷേധം അറിയിച്ച് ഇന്ത്യ


സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്


കണ്ണൂരിൽ ബൈക്കിന് പിറകില്‍ വാനിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം


തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ കർശനമായി തടയുക എന്ന ലക്ഷ്യത്തോടെ പുതിയ പ്രത്യേക പൊലീസ് യൂണിറ്റായ 'സിങ്കപ്പെൺ' ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്

വയസ് 90, ആകാശച്ചാട്ടം നടത്തിയതിന്റെ ത്രില്ലില്‍ സ്റ്റെല്ല

03 JUNE 2015 10:44 AM IST
മലയാളി വാര്‍ത്ത.

വയസ് തൊണ്ണൂറ്. തൊണ്ണൂറാണെങ്കിലും പതിനാറ് വയസിന്റെ ആവേശമാണ് സ്റ്റെല്ല ഗില്ലാര്‍ഡ് എന്ന ഈ വയോധികയ്ക്ക്്. പതിനായിരം അടി ഉയരത്തില്‍ നിന്ന് ആകാശച്ചാട്ടം നടത്തിയതിന്റെ ത്രില്ലിലാണ് സ്റ്റെല്ല ഇപ്പോള്‍. സംഭവം അതിമനോഹരം പാരച്യൂട്ട് വിടരുന്നതിനു മുമ്പുള്ള സമയം മാത്രം ഭയാനകം തുടര്‍ന്ന് ഒരു പക്ഷിയെപ്പോലെ മനോഹര കാഴ്ചകള്‍ കണ്ടു ഞാന്‍ പറന്നു നടന്നു.

കാന്‍സര്‍ രോഗികള്‍ക്കായി പണം സമാഹരിക്കുന്നതിനു വേണ്ടിയാണ് തൊണ്ണൂറാം വയസ്സില്‍ സ്റ്റെല്ല ഈ കടും കൈയ്ക്ക് ഒരുമ്പെട്ടത്. ആഗ്നേയ ഗ്രന്ഥിയില്‍ കാന്‍സര്‍ ബാധിച്ചു മരിച്ച മകള്‍ കാത്തിയുടെ ഓര്‍മ്മയ്ക്കു വേണ്ടിയും. വേള്‍ഡ് കാന്‍സര്‍ റിസര്‍ച്ചിനു സ്റ്റെല്ല ശേഖരിച്ചു നല്‍കിയത് 1580 പൗണ്ട്. നിര്‍ദ്ദേശങ്ങള്‍ നല്‍കിയ വ്യക്തിയില്‍ പൂര്‍ണമായും വിശ്വാസമര്‍പ്പിച്ചതിനാല്‍ ചാട്ടത്തിനു മുന്നോടിയായി ആശങ്കയൊന്നുമുണ്ടായിരുന്നില്ലെന്നും സ്റ്റെല്ല പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല സ്വർണക്കൊള്ളക്കേസ്... എ പത്മകുമാറിനെതിരെ നടപടിയെടുക്കാന്‍ സിപിഎം തീരുമാനം  (9 minutes ago)

ആകാംക്ഷയോടെ ആരാധകർ.... ഇന്നുമുതല്‍ കളിക്കാര്‍ കളിക്കളത്തിലേക്ക്... ഫിഫ ലോകകപ്പിന് തിരിതെളിയുമ്പോൾ.....  (13 minutes ago)

കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് ഇന്ന് രാത്രി മുതൽ ശക്തമായ കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം  (15 minutes ago)

ചെറുമീനുകളെ പിടിക്കുന്നതിനെതിരേ നടപടികൾ കർശനമാക്കി ഫിഷറീസ് വകുപ്പ്....  (1 hour ago)

  സൗജന്യ യാത്ര അനുവദിച്ചിട്ടുള്ള കെഎസ്ആർടിസിയുടെ ഓർഡിനറി ബസുകളിൽ സ്റ്റിക്കർ പതിക്കാൻ തീരുമാനം....  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ്.... പവന് 1560 രൂപയുടെ കുറവ്  (1 hour ago)

പ്രധാനമന്ത്രി പദത്തിൽ റെക്കാഡ് കുറിച്ച നരേന്ദ്ര മോദിക്ക് കേന്ദ്ര മന്ത്രിസഭയുടെ അഭിനന്ദനം...  (1 hour ago)

പിണറായി മാനസിക സമ്മർദ്ദത്തിൽ ബ്രിട്ടാസും തള്ളി : സി പി ഐയും കാലത്തിന്റെ കാവ്യനീതിയിൽ പകച്ച് കപ്പിത്താൻ  (2 hours ago)

ഇതൊരിക്കലും അംഗീകരിക്കില്ല... ഇന്ത്യൻ കപ്പൽ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് യുഎസ്, അമേരിക്കയെ ശക്തമായ പ്രതിഷേധം അറിയിച്ച് ഇന്ത്യ  (2 hours ago)

വീണ വിജയന്‍ ICU-ൽ നാളെ ഹാജരാകില്ല..ED-ക്ക് EMAIL.. ആശുപത്രി വളഞ്ഞ് അറസ്റ്റ്..! ഒരു മുഴം മുന്നേ എറിഞ്ഞ്..!  (2 hours ago)

ടൂറിസ്റ്റ് ബസിടിച്ച് സ്കൂട്ടർ യാത്രികയായ യുവതിക്ക് ദാരുണാന്ത്യം  (2 hours ago)

അട്ടപ്പാടിയിൽ രണ്ടിടങ്ങളിലായി മൂന്ന് പേർക്ക് കാട്ടാന ആക്രമണത്തിൽ പരിക്ക്....  (2 hours ago)

വി​വി​ധ പാ​രാ​മെ​ഡി​ക്ക​ൽ കോ​ഴ്​​സു​ക​ളി​ലേ​ക്ക്​ ജൂ​ലൈ ര​ണ്ട്​ വ​രെ അ​പേ​ക്ഷി​ക്കാം....  (3 hours ago)

വയനാട് ജില്ലയിൽ അഞ്ചു കുട്ടികൾക്കു കൂടി ഷിഗല്ല സ്ഥിരീകരിച്ചു.... വയനാട്ടിൽ ജൂൺ 14 വരെ സ്‌കൂളുകൾക്ക് അവധി  (3 hours ago)

സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത ടൂറിസ്റ്റ് ബസുകളുടെ നിലവിലുള്ള വെള്ള നിറം മാറ്റാൻ സർക്കാരിന് ശുപാർശ നൽകി സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി  (4 hours ago)

Malayali Vartha Recommends