Widgets Magazine
02
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുവാക്കളിലേക്ക് ഇറങ്ങിച്ചെല്ലാൻ മോദി.. ഒരു കോടിയിലധികം യുവാക്കളെ അണിനിരത്തി ലഹരി മുക്ത യുവത..ലഹരിക്കെതിരെ രാജ്യ വ്യാപക പ്രചാരണത്തിന് നരേന്ദ്ര മോദി തുടക്കമിട്ടു..


വി ഡി മുസ്ലീംലീഗ് നേതാവിന്റെ വീട്ടിൽ വിരുന്നിൽ പങ്കെടുത്തതിൽ രൂക്ഷവിമർശനവുമായി, മുൻ മന്ത്രിയും സിപിഎം നേതാവുമായ എംഎം മണി.. 'ലവൻമാർക്ക് ചെയ്ഞ്ച് വേണമത്രെ ചെയ്ഞ്ച്'..


വാഹനാപകടത്തിൽ ഇന്ത്യന്‍ സൈന്യത്തിലെ കരസേനാ മേജർ കൊല്ലപ്പെട്ടു.. കാർ ഒട്ടകത്തെ ഇടിച്ച് പലതവണയായി മറിയുകയായിരുന്നു.. മിലിട്ടറി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചിരുന്നു..


അഭിജിത് ദിപ്കെയുടെ പിതാവിന്റെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ച് സമഗ്രമായ അന്വേഷണം.. നടത്തണമെന്ന് ആവശ്യപ്പെട്ട് വിവരാവകാശ (ആര്‍.ടി.ഐ) പ്രവര്‍ത്തകന്‍ രംഗത്ത്..


ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്..പ്രതികളുടെ ജാമ്യ ഹ‍ർജിയെ എതിർത്ത് ഇഡി ഹൈക്കോടതിയിൽ..60 ദിവസത്തിലേറെയായി ജാമ്യം ലഭിക്കാതെ 24 സിപിഎം പ്രവർത്തകർ ജയിലിലാണ്..

വി​വി​ധ പാ​രാ​മെ​ഡി​ക്ക​ൽ കോ​ഴ്​​സു​ക​ളി​ലേ​ക്ക്​ ജൂ​ലൈ ര​ണ്ട്​ വ​രെ അ​പേ​ക്ഷി​ക്കാം....

11 JUNE 2026 09:02 AM IST
മലയാളി വാര്‍ത്ത

സം​സ്​​ഥാ​ന​ത്തെ സ​ർ​ക്കാ​ർ/​സ​ർ​ക്കാ​ർ നി​യ​ന്ത്രി​ത/​സ്വാ​ശ്ര​യ കോ​ള​ജു​ക​ളി​ൽ ബി.​എ​സ്​​സി ന​ഴ്​​സി​ങ് ഉ​ൾ​പ്പ​ടെ​ വി​വി​ധ പാ​രാ​മെ​ഡി​ക്ക​ൽ കോ​ഴ്​​സു​ക​ളി​ലേ​ക്ക്​ ജൂ​ലൈ ര​ണ്ട്​ വ​രെ അ​പേ​ക്ഷി​ക്കാം. ന​ഴ്​​സി​ങ്ങി​ന്​ പു​റ​മെ ബി.​എ​സ്​​സി എം.​എ​ൽ.​ടി, ബി.​എ​സ്​​സി പെ​ർ​ഫ്യൂ​ഷ​ൻ ടെ​ക്നോ​ള​ജി, ബി.​എ​സ്​​സി ഒ​പ്റ്റോ​മെ​ട്രി, ബി.​പി.​ടി, ബി.​എ.​എ​സ്.​എ​ൽ.​പി, ബി.​സി.​വി.​ടി, ബി.​എ​സ്​​സി ഡ​യാ​ലി​സി​സ്​ ടെ​ക്നോ​ള​ജി, ബി.​എ​സ്​​സി ഒ​ക്യൂ​പേ​ഷ​ണ​ൽ തെ​റാ​പ്പി, ബി.​എ​സ്.​സി മെ​ഡി​ക്ക​ൽ ഇ​മേ​ജി​ങ്​ ടെ​ക്നോ​ള​ജി, ബി.​എ​സ്​​സി റേ​ഡി​യോ​തെ​റാ​പ്പി ടെ​ക്നോ​ള​ജി, ബി.​എ​സ്​​സി ന്യൂ​റോ ടെ​ക്നോ​ള​ജി, ബി.​എ​സ്​​സി ന്യൂ​ക്ലി​യ​ർ മെ​ഡി​സി​ൻ, ബി.​എ​സ്​​സി മെ​ഡി​ക്ക​ൽ ബ​യോ​കെ​മി​സ്​​ട്രി, ബി.​എ​സ്​​സി പ്രോ​സ്​​തെ​റ്റി​ക്സ്​​ ആ​ൻ​ഡ് ഓ​ർ​ത്തോ​ടി​ക്സ്​ എ​ന്നീ കോ​ഴ്സു​ക​ളി​ലേ​ക്കാ​ണ്​ അ​പേ​ക്ഷ ക്ഷ​ണി​ച്ച​ത്. സ​ർ​ക്കാ​ർ അം​ഗീ​കാ​രം ല​ഭി​ക്കു​ന്ന മു​റ​ക്ക്​ പു​തി​യ കോ​ഴ്​​സു​ക​ൾ പ്ര​വേ​ശ​ന പ്ര​ക്രി​യ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തും. എ​ൽ.​ബി.​എ​സ്​ സെ​ന്‍റ​ർ ഡ​യ​റ​ക്ട​റു​ടെ www.lbscentre.kerala.gov.in എ​ന്ന വെ​ബ്സൈ​റ്റ് വ​ഴി​യാ​ണ്​ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. ഓ​ൺ​ലൈ​ൻ മു​ഖേ​ന​യോ വെ​ബ്സൈ​റ്റി​ൽ നി​ന്നും ഡൗ​ൺ​ലോ​ഡ് ചെ​യ്ത ചെ​ലാ​ൻ ഉ​പ​യോ​ഗി​ച്ച് ഫെ​ഡ​റ​ൽ ബാ​ങ്ക് ശാ​ഖ വ​ഴി​യോ ജൂ​ൺ 30 വ​രെ ഫീ​സ്​ അ​ട​ക്കാം. ജ​ന​റ​ൽ, എ​സ്.​ഇ.​ബി.​സി വി​ഭാ​ഗ​ക്കാ​ർ​ക്ക് 800 രൂ​പ​യും പ​ട്ടി​ക​ജാ​തി/ വ​ർ​ഗ വി​ഭാ​ഗ​ത്തി​ന് 400 രൂ​പ​യു​മാ​ണ് ഫീ​സ്. വി​ശ​ദ പ്രോ​സ്​​പെ​ക്ട​സ്​ വെ​ബ്​​സൈ​റ്റിലുണ്ട്.

ബി.​എ​സ്​​സി ന​ഴ്​​സി​ങ്ങി​നും ബി.​എ.​എ​സ്.​എ​ൽ.​പി, ബി.​എ​സ്​​സി ​പ്രോ​സ്​​തെ​റ്റി​ക്സ്​ ആ​ൻ​ഡ് ഓ​ർ​ത്തോ​ടി​ക്സ്​ ഇ​വ ഒ​ഴി​കെ​യു​ള്ള മ​റ്റ് അ​ലൈ​ഡ് ഹെ​ൽ​ത്ത് സ​യ​ൻ​സ് കോ​ഴ്സു​ക​ൾ​ക്കും കേ​ര​ള ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ഭ്യാ​സ ബോ​ർ​ഡി​ന്‍റെ പ്ല​സ്​ ടു ​പ​രീ​ക്ഷ​യോ ത​ത്തു​ല്യ പ​രീ​ക്ഷ​യോ പാ​സാ​യി​രി​ക്ക​ണം. ഫി​സി​ക്സ്, കെ​മി​സ്​​ട്രി, ബ​യോ​ള​ജി എ​ന്നി​വ​ക്ക് മൊ​ത്ത​ത്തി​ൽ 50 മാ​ർ​ക്ക്​ ല​ഭി​ച്ചി​രി​ക്ക​ണം.

ബി.​എ.​എ​സ്.​എ​ൽ.​പി​ക്ക്​ പ്ല​സ്​​ടു/ ത​ത്തു​ല്യ പ​രീ​ക്ഷ പാ​സാ​യി​രി​ക്ക​ണം. ഫി​സി​ക്സ്, കെ​മി​സ്​​ട്രി, ബ​യോ​ള​ജി/​മാ​ത്ത​മ​റ്റി​ക്സ്​/​ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്​/ സ്റ്റാ​റ്റി​സ്റ്റി​ക്സ്​/ ഇ​ല​ക്ട്രോ​ണി​ക്സ്​/​സൈ​ക്കോ​ള​ജി എ​ന്നി​വ​ക്ക് മൊ​ത്ത​ത്തി​ൽ 50 മാ​ർ​ക്ക്​ ല​ഭി​ച്ചി​രി​ക്ക​ണം.

ബി.​എ​സ്.​സി പ്രോ​സ്​​തെ​റ്റി​ക്സ്​ ആ​ൻ​ഡ് ഓ​ർ​ത്തോ​റ്റി​ക്സ്​ കോ​ഴ്സി​ന് പ്ല​സ്​​ടു/ ത​ത്തു​ല്യ പ​രീ​ക്ഷ പാ​സാ​യി​രി​ക്ക​ണം. ഇം​ഗ്ലീ​ഷ്, ഫി​സി​ക്സ്, കെ​മി​സ്​​ട്രി, ബ​യോ​ള​ജി/​മാ​ത്ത​മ​റ്റി​ക്സ്​ എ​ന്നി​വ​ക്ക് മൊ​ത്ത​ത്തി​ൽ 50 മാ​ർ​ക്ക്​ ല​ഭി​ക്ക​ണം. എ​സ്.​ഇ.​ബി.​സി, ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ അ​ഞ്ച്​ ശ​ത​മാ​നം മാ​ർ​ക്ക് ഇ​ള​വ് അ​നു​വ​ദി​ക്കും. പ​ട്ടി​ക​ജാ​തി/ വ​ർ​ഗ വി​ദ്യാ​ർ​ഥി​ക​ൾ യോ​ഗ്യ​ത പ​രീ​ക്ഷ ജ​യി​ച്ചാ​ൽ മാ​ത്രം മ​തി​യാ​കും. അ​പേ​ക്ഷ​ക​ർ​ക്ക്​ 2026 ഡി​സം​ബ​ർ 31ന് 17 ​വ​യ​സ്സ്​ പൂ​ർ​ത്തി​യാ​ക​ണം. സ​ർ​വീ​സ്​ ക്വാ​ട്ട​യി​ലു​ള്ള​വ​ർ​ക്ക്​ ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി 2026 ഡി​സം​ബ​ർ 31 പ്ര​കാ​രം പ​ര​മാ​വ​ധി 46 വ​യ​സ്സാ​ണ്. പ്ല​സ്​​ടു പ​രീ​ക്ഷ​യി​ലെ മാ​ർ​ക്ക്​ അ​ടി​സ്​​ഥാ​ന​ത്തി​ൽ എ​ൽ.​ബി.​എ​സ്​ ഡ​യ​റ​ക്ട​ർ ത​യ്യാറാ​ക്കു​ന്ന റാ​ങ്ക് ലി​സ്റ്റി​ൽ നി​ന്നാ​യി​രി​ക്കും പ്ര​വേ​ശ​നം. വെ​ബ്സൈ​റ്റ്​: www.lbscentre.kerala.gov.in

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവാക്കളിലേക്ക് ഇറങ്ങിച്ചെല്ലാൻ മോദി  (9 minutes ago)

സിപിഎം നേതാവുമായ എംഎം മണി.  (16 minutes ago)

2.30-ഓടെ ഇരച്ചെത്തിയ വെള്ളം.. പ്ലാസ്റ്ററിട്ട കാൽ, ഇറങ്ങി ഓടാൻ കഴിയാതെ ജോസഫൈൻ..!അമ്മേ പോ.. അമ്മയും മകനും മരിച്ചു..കുഴഞ്ഞുവീണ് അച്ഛൻ  (19 minutes ago)

ACCIDENT 5 തവണ തലകീഴായി മറിഞ്ഞു,  (29 minutes ago)

CJP പിതാവിന്റെ വരുമാന സ്രോതസ്സിൽ അന്വേഷണം  (33 minutes ago)

ജാമ്യ ഹ‍ർജിയെ എതിർത്ത് ഇഡി ഹൈക്കോടതിയിൽ.  (1 hour ago)

VDയുടെ ഹെലികോപ്റ്റർ യാത്ര .  (1 hour ago)

റാന്നിയിലെ പ്രളയജലം ആറന്മുളയിലേക്ക്; അടിയന്തര സർക്കാർ സഹായം അഭ്യർത്ഥിച്ച് അബിൻ വർക്കി എം.എൽ.എ...  (1 hour ago)

നിർമ്മലജിയുടെ ഓണസമ്മാനം.  (1 hour ago)

6 മാസത്തെ മഴ ഒറ്റ രാത്രയിൽ റാന്നിയിൽ പ്രളയം..!അബിൻ വർക്കി മുഖ്യനെ വലിച്ചു കീറി..!മൺകൂനയിൽ പ്ലാസ്റ്ററിട്ട കാലുകൾ..! ആ മരണം  (1 hour ago)

മുതലപ്പൊഴി വള്ളം അപകടം: കാണാതായ മത്സ്യത്തൊഴിലാളി ഫ്രീമോന്റെ മൃതദേഹം കണ്ടെത്തി; അവസാനത്തെയാൾക്കായി സ്കൂബ ടീമിന്റെ തിരച്ചിൽ...  (2 hours ago)

കണ്ണൂർ ജില്ലയിൽ പെയ്ത കനത്ത മഴയിൽ കാണാതായ യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

വീണയുടെ 'പെടലി ഉളുക്ക് '  (2 hours ago)

12 ജില്ലകളിൽ ഓറഞ്ച് അലേർട്ട്; ആ 10 കിലോമീറ്റർ ഉയരമുള്ള മേഘങ്ങൾക്ക് പിന്നിലെ യാഥാർത്ഥ്യം ഇതാണ്...  (2 hours ago)

പ്രവാസിയായിരുന്ന യുവാവ് നാട്ടിൽ നിര്യാതനായി...  (2 hours ago)

Malayali Vartha Recommends